வட்டி விகிதம்
1.25% 0.79% மாதத்திற்கு

അലഹബാദ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

അലഹബാദ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

ലോൺ തുക  Rs 5000 to 50 ലക്ഷം
പലിശ നിരക്ക്  7.00% +
ആവശ്യമായ സ്വർണം കുറഞ്ഞത് 22 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1 ശതമാനം
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ്
തിരിച്ചടവു കാലാവധി 60 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി


അലഹബാദ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

വരുമാനവുമായി ബന്ധപെട്ടു നിബന്ധനകൾ ഇല്ല – സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. സ്വർണ്ണം ഈടു വെയ്ക്കുന്ന ഏതൊരാൾക്കും പണം വായ്‌പ്പാ ലഭിക്കും. വായ്‌പ്പാ ലഭിക്കുന്നതിന് ശമ്പളവും, വരുമാനവുമായി ബന്ധപെട്ടു നിബന്ധഹകൾ ഇല്ല
കുറഞ്ഞ പലിശ നിരക്ക് – വ്യക്തി പരമായ വായ്പ്പകളെയും, മറ്റു വായ്പ്പകളെയും അപേക്ഷിച്ചു സ്വർണ്ണ വായ്‌പ്പക്കു പലിശ നിരക്ക് വളരെ കുറവാണ്.
തവണകളായി പലിശ മാത്രം അടച്ചാൽ മതിയാകും – എല്ലാമാസവും പലിശ മാത്രം അടച്ചാൽ മതിയാകും. കാലാവധി അവസാനിക്കുമ്പോൾ മാത്രം വായ്‌പ്പാ തുക തിരിച്ചടച്ചാൽ മതിയാകും.


അലഹബാദ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 19 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

അലഹബാദ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

ഒരു കൂട്ടം യൂറോപ്യക്കാർ അലഹബാദ് ടൗണിൽ സ്ഥാപിച്ചതാണ് ബാങ്ക് ഓഫ് അലഹബാദ്. പിന്നീട് ബാങ്ക് ഓഫ് അലഹബാദ് വളരുകയും ഇന്ത്യയുടെ പല ഭാഗങ്ങളിൽ ശാഖകൾ ഉണ്ടാവുകയും ചെയ്തു. കർഷകർ, വ്യവസായികൾ എന്നിവർക്ക് ബാങ്ക് ഓഫ് അലഹബാദിൽ വായ്‌പ്പാ ലഭിക്കും. ബാങ്ക് ഓഫ് അലഹബാദ് സ്വർണ്ണ വായ്‌പ്പാ വളരെ ലളിതമാണ്. വെയ്ക്കുന്ന സ്വർണ്ണത്തിന്റെ 70 % വരെ തുക വായ്പ്പയായി ലഭിക്കുന്നു.

അലഹബാദ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

                           വയസ്            18 മുതൽ 70 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 22 കാരറ്റ്‌


അലഹബാദ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


അലഹബാദ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ്

പലിശ നിരക്ക് 7. 00 %
ബാങ്ക് ഫീസ് ആകെ വായ്‌പ്പാ തുകയുടെ 1%
മുന്കൂർ അടക്കുന്നതിനു / മുടക്കം വരുത്തുന്നതിന് ഫീസ് 0


അലഹബാദ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

അലഹബാദ് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുന്നത് വളരെ ലളിതമാണ്. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ വായ്‌പ്പാ ലഭ്യമാക്കാവുന്നതാണ്. ബാങ്കിന്റെ വെബ്സൈറ്റ് മുഖേന വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. പിന്നീട് അടുത്തുള്ള അലഹബാദ് ബാങ്ക് ശാഖാ സന്ദർശിച്ചു സ്വർണ്ണവും രേഖകൾകളും സമർപ്പിക്കേണ്ടതാണ്.
ഡയൽ എ ബാങ്ക് വഴിയും സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്
അതിനായി ഗൂഗിളിൽ ഡയല് എ ബാങ്ക് സെർച്ച് ചെയ്യുക. ഡയൽ എ ബാങ്ക് വെബ്‌പേജിൽ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിച്ചു സമർപ്പിക്കുക .
ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ നൽകും.
എല്ലാ ബാങ്കിന്റെയും പലിശനിരക്കും തുകയും തമ്മിൽ താരതമ്യം ചെയ്തു അനുയോജ്യം എന്ന് തോന്നുന്ന സ്ഥലം നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

അലഹബാദ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ തരങ്ങൾ

3 തരം സ്വർണ്ണ വായ്‌പകൾ ആണ് അലഹബാദ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പദ്ധതിയിൽ ഉൾപെട്ടിട്ടുള്ളത്

  • അലഹബാദ് കാർഷിക സ്വർണ്ണ വായ്‌പ്പാ – പലിശ നിരക്കിൽ 1 % കിഴിവ് നൽകികൊണ്ട് കർഷകർക്ക് കൃഷിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ
  • വ്യക്തിപരമായ ആവശ്യങ്ങൾക്ക്  സ്വർണ്ണ വായ്‌പ്പാ – കുറഞ്ഞ പലിശ നിരക്കിൽ വ്യക്തികൾക്ക് വിവാഹം, മറ്റു ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ
  • വ്യവസായങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ – ബിസിനസ് ആവശ്യങ്ങൾക്ക് പെട്ടന്ന് പണം ആവശ്യം ഔള്ളവർക്ക് പ്രത്യേക പലിശ നിരക്കിൽ സ്വർണ്ണ വായ്‌പ്പാ


അലഹബാദ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പൊതുവായ ചോദ്യങ്ങൾ

എന്താണ് അലഹബാദ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ?
വ്യക്തിപരവും ബിസിനസ് ആവശ്യങ്ങൾക്കും പെട്ടന്ന് തന്നെ പണം വായ്‌പ്പാ ലഭിക്കുന്ന പദ്ധതി ആണ് അലഹബാദ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ. സ്വർണ്ണ വായ്പ്പയുടെ പരമാവധി കാലാവധി 60 മാസം ആണ്.

എങ്ങനെ ആണ് അലഹബാദ് സ്വർണ്ണ വായ്‌പ്പാ ലഭിക്കുക ?
വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഡയൽ എ ബാങ്ക് വഴി അലഹബാദ് ബാങ്ക് സ്വർണ്ണ വായ്‌പ്പക്ക അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി തന്നെ സ്വർണ്ണ വായ്‌പ്പാതിരിച്ചടക്കാവുന്നതാണ് .

ഒരു ഗ്രാമിന് അലഹബാദ് സ്വർണ്ണ വായ്‌പ്പാ എത്ര കിട്ടും?
ഒരു ഗ്രാമിന് 2440 റോപ്പ് മുതൽ 3287 രൂപ വരെ അലഹബാദ് സ്വർണ്ണ വായ്പ്പായിൽ ലഭിക്കും.

എങ്ങനെ ആണ് അലഹബാദ് സ്വർണ്ണ വായ്‌പ്പാ പ്രവർത്തിക്കുന്നത്?
കുറഞ്ഞ പലിശ നിരക്കിൽ 60 മാസ കാലാവധിയിലേക്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. സ്വർണ്ണ വായ്‌പ്പാ അനുവദിച്ചു കിട്ടുന്നതിന് വളരെ കുറച്ചു സമയം മാത്രമേ ആവശ്യമുള്ളു. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാം. ശേഷം ബാങ്ക് ശാഖാ സന്ദർശിച്ചു രേഖകളും സമർപ്പിക്കേണ്ടതാണ്

അലഹബാദ് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് എത്ര ആണ് ?
പ്രതിവർഷം 7 % ആണ് അലഹബാദ് സ്വർണ്ണവായ്‌പ്പ പലിശ നിരക്ക്.

അലഹബാദ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം?
അലഹബാദ് ബാങ്ക് വെബ്സൈറ്റിൽ മൊബൈൽ നമ്പറും, തീയതി ഓഫ് ബർതും നൽകിയാൽ സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാൻ കഴിയും. അതല്ല എങ്കിൽ നേരിട് കസ്റ്റമർ കെയർ വഴി ബാങ്കുമായി ബന്ധപെട്ടു അറിയാവുന്നതാണ്.

അലഹബാദ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ കണക്കുകൂട്ടാം ?
ഡയൽ എ ബാങ്കിന്റെ തികച്ചും സൗജന്യമായ സ്വർണ്ണ വായ്‌പ്പാ ഇ എം ഐ കാൽകുലേറ്റർ ഉപയോഗിച്ച് സ്വർണ്ണ വായ്‌പ്പാ പലിശ കണക്കുകൂട്ടാവുന്നതാണ്.

അലഹബാദ് സ്വർണ്ണ വായ്പ്പായിൽ എത്ര രൂപ വരെ ലഭിക്കും?
50000 രൂപ മുതൽ 50 ലക്ഷം രൂപ വരെ സ്വർണ്ണത്തിന്റെ തൂക്കവും ഗുണനിലവാരവും ആശ്രയിച്ചു വായ്‌പ്പാ ലഭിക്കും.

സ്വർണ്ണ വായ്‌പ്പാ കാലാവധി എത്ര ആണ് ?
6 മാസം മുതൽ 60 മാസം വരെയാണ് അലഹബാദ് സ്വർണ്ണ വായ്‌പ്പാ കാലാവധി അത് അപേക്ഷകന്റെ സൗകര്യാർത്ഥം കാലാവധി തിരഞ്ഞെടുക്കാവുന്നതാണ്.

അലഹബാദ് സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ് എത്ര ആണ്?
വായ്‌പ്പാ തുകയുടെ 1 % അല്ലെങ്കിൽ 1000 ആണ് സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ്.

അലഹബാദ് സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് ഒരു ചെറിയ തുക മാത്രം ആണ് ഫീസ്. തുകയെയും അപേക്ഷകന്റെ ബാങ്കുമായുള്ള ബന്ധത്തെയും അപേക്ഷിച്ചു ഇല്ലാതാക്കാനും സാധിക്കും.

അലഹബാദ് സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ് ?
കുടിശ്ശിക തുകയുടെ 1 % ആണ് മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്.

അലഹബാദ് സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം ?
അലഹബാദ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ നേരിട്ട് ബാങ്ക് ശാഖാ സന്ദർശിച്ചു പുതുക്കാവുന്നതാണ്. ഫോം പൂരിപ്പിച്ചു സമർപ്പിച്ചാൽ സ്വർണ്ണ വായ്‌പ്പാ പുതുക്കാൻ കഴിയും.

അലഹബാദ് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാം?
സ്വർണ്ണ വായ്പ്പ പലിശ ഓൺലൈനായി അടയ്ക്കുന്നതിന് ബാങ്കിനോട് അക്കൗണ്ടിൽ നിന്നും പണം പിടിക്കുക എന്ന് ആവശ്യപ്പെട്ടാൽ മതിയാകും.

3 മാസം സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ ഇരുന്നാൽ എന്ത് സംബഹാവിക്കും?
തുടർച്ചയായി 3 മാസം സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ ഇരുന്നാൽ ബാങ്ക് പിഴ ഈടാക്കും എന്നിട്ടും അടക്കാതെ പക്ഷം ബാങ്ക് സ്വർണ്ണം ലേലം ചെയ്തു വായ്‌പ്പാ തുക എടുക്കും.

അലഹബാദ് സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
അടുത്തുള്ള അലഹബാദ് സ്വർണ്ണ വായ്‌പ്പാ മൊറൊട്ടോറിയം ലഭിക്കുന്നതിന് അടുത്തുള്ള ശാഖ സന്ദർശിച്ചു അപേക്ഷിക്കാവുന്നതാണ്.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എങ്ങനെ അലഹബാദ് സ്വർണ്ണ വായ്പ പലിശ അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്ക് നിർദേശം അനുസരിച്ചു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വർണ്ണ വായ്‌പ്പാ തിരിച്ചടക്കാൻ കഴിയില്ല

 

Menu