வட்டி விகிதம்
1.25% 0.79% மாதத்திற்கு

ആന്ധ്ര ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ആന്ധ്ര ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

വായ്‌പ്പാ തുക ഒരു കോടി വരെ
പലിശ നിരക്ക്
7.0% മുതൽ
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1 ശതമാനം
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ്  NIL
തിരിച്ചടവു കാലാവധി 12 മാസം മുതൽ 72 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി


ആന്ധ്ര ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആയതിനാൽ തന്നെ അപേക്ഷകന് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനു വരുമാനവും ആയി ബന്ധപ്പെട്ടു നിബന്ധനകൾ ഒന്നും ഇല്ല . അതിനാൽ തന്നെ വരുമാന കുറവുള്ളവർക്കും സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകന്റെ ക്രെഡിറ്റ് സ്കോർ കുറവാണ് എങ്കിലും വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് മറ്റു വായ്പ്പകളെ ആശ്രയിച്ചു വളരെ കുറവാണ്. അതിനാൽ തന്നെ തിരിച്ചടവ് പ്രയാസം അല്ല.
സ്വർണ്ണ വായ്പ്പയുടെ കാലാവധി സമയത്ത് പലിശ മാത്രം തിരിച്ചടച്ചാലും മതി. വായ്‌പ്പാ തുക കാലാവധി തീരുമ്പോൾ ഒന്നിച്ചടച്ചാൽ മതി.
സ്വർണ്ണ വായ്‌പ്പാ പദ്ധതിയുടെ നടപടി ക്രമം വളരെ ലളിതവും സൗകര്യ പ്രേതവും ആണ്. ബാങ്കിൽ ഹാജർ ആയി സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
എഴുത്തു പണികൾ കുറവായതിനാൽ തന്നെ സ്വർണ്ണ വായ്‌പ്പാ വളരെ വേഗത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ലഭിക്കുന്നു.

ആന്ധ്ര ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 20 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

ആന്ധ്ര ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

സ്വർണ്ണ ആഭരണങ്ങൾ ഈടു വെച്ച് ആ സ്വർണ്ണത്തിന്റെ അനുസരിച്ചാണ് വായ്‌പ്പാ തുക ലഭിക്കുക. വരുമാനം ഇല്ല എങ്കിലും ക്രെഡിറ്റ് സ്കോർ കുറവാണ് എങ്കിലും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

സ്വർണ്ണ വിലയുടെ 75 % വരെ വായ്‌പ്പാ ആയി ലഭിക്കുന്നതാണ്. എ ബി സ്വർണ്ണ വായ്‌പ്പാ പദ്ധതി, മറ്റു നോൺ – അഗ്രിക്കള്റ്റ്ൽ സ്വർണ്ണ വായ്‌പ്പാ തുടങ്ങി പല സ്വർണ്ണ വായ്‌പ്പാ പദ്ധകൾ ആന്ധ്ര ബാങ്ക് പ്രധാനം ചെയ്യുന്നു. പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് വേഗത്തിൽ ഒരു പരിഹാരവും സഹായവും ആണ്.

സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് പ്രതിവർഷം 7.00 % മുതൽ ആണ്.
ഒരു ഗ്രാമ സ്വർണ്ണത്തിന്റെ മേൽ 5340 രൂപ വരെ വായ്‌പ്പാ ലഭിക്കുന്നു.
സ്വർണ്ണ വായ്പ്പയുടെ കാലാവധി 12 മാസം മുതൽ ആണ്.
സ്വർണ്ണ വായ്‌പ്പാ നടപടി ക്രമങ്ങൾക്ക് ഈടാക്കുന്ന ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ ആണ്.

ആന്ധ്ര ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

                            വയസ്            17 മുതൽ 70 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌

ആന്ധ്ര ബാങ്ക് സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

ഫോട്ടോ 2 പാസ്പോർട്ട് സൈസ് ഫോട്ടോ
തിരിച്ചറിയൽ രേഖകൾ ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം

ആന്ധ്ര ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

നേരിട്ട് അടുത്തുള്ള ആന്ധ്ര ബാങ്കിന്റെ ശാഖാ സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പാ ലഭുക്കിന്നതിനു അപേക്ഷിക്കാവുന്നതാണ്. വീട്ടിൽ ഇരുന്നു കൊണ്ട് ഓൺലൈൻ ആയും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.


ഡയൽ എ ബാങ്ക് വഴി വേഗത്തിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. ഡയൽ എ ബാങ്ക് മുഖേന സ്വർണബിനെ വായ്‌പ്പാ ലഭിക്കുന്നതിന് നടപടി ക്രമം വളരെ ലളിതവും സൗകര്യപ്രദവുമാണ്. ഡയൽ എ ബാങ്ക് വഴി സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനു നിങ്ങൾ ചെയ്യേണ്ടത്.


ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുക.
ശേഷം ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുകയും കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യും.
ബാങ്കുകളിലെ സ്വർണ്ണ വായ്‌പ്പാ നിരക്കുകൾ തമ്മിൽ താരതമ്യം ചെയ്തു ഏതു ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാം എന്ന് അപേക്ഷകന് തീരുമാനിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് സേവനം ഉപഭോക്താക്കൾക് പൂർണമായും സൗജന്യമാണ് . പ്രത്യേക ഫീസ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നില്ല.


ഡയൽ എ ബാങ്ക് മുഖേന സ്വർണ്ണ വായ്പക്ക് അപേക്ഷിക്കുമ്പോൾ വളരെ കുറച്ചു രേഖകൾ മാത്രമേ ആവശ്യം ഉള്ളു.
നല്ല പരിശീലനം ലഭിച്ച വിശ്വസ്തരായ പ്രതിനിധികൾ സ്വർണ്ണ വായ്പയുടെ പ്രക്രിയയിൽ നിങ്ങളെ സഹായിക്കുന്നത് ആയിരിക്കും

ആന്ധ്ര ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ് നിരക്ക് 

പലിശ നിരക്ക്
7.0% പ്രതിവർഷം 
ഫീസ് 
വായ്‌പ്പാ തുകയുടെ 0. 85% 

വായ്‌പ്പാ നിരക്ക്

75% വരെ 
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്   NIL

ആന്ധ്ര ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

ആന്ധ്ര ബാങ്ക് സ്വർണ്ണ വായ്‌പ്പാ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സ്വർണ്ണ വായ്‌പ്പാ വേഗത്തിൽ ലഭ്യമാക്കുന്നതിനും വിളിക്കുക – 9878981144

ആന്ധ്ര ബാങ്ക് സ്വർണ്ണ വായ്‌പ്പാ പതിവ് ചോദ്യങ്ങൾ

✅ എന്താണ് ആന്ധ്ര ബാങ്ക് സ്വർണ്ണ വായ്‌പ്പാ ?
പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് വേഗത്തിൽ തന്നെ പരിഹാരം ലഭിക്കുന്നതിന് സഹായം ആണ് സ്വർണ്ണ വായ്‌പ്പാ പദ്ധതി. സ്വർണ്ണം ഈടു വെച്ച് ആ സ്വർണ്ണത്തിന്റെ മൂല്യത്തിന് അനുസരിച്ചാണ് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നത്. പലിശ നിരക്കും വളരെ കുറവാണ്. വായ്‌പ്പാ തുക തിരിച്ചടവും വളരെ ലളിതമാണ്.

✅ എങ്ങനെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും ?
ബാങ്കിന്റെ എല്ലാ ശാഖകളിലും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ ആയി സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനും വായ്‌പ്പാ ലഭ്യമാക്കുന്നതിനും ഡയൽ എ ബാങ്ക് സഹായം തേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക – 9878981144.

✅ ഒരു ഗ്രാമിന് എത്ര രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
5340 രൂപ വരെ ഒരു ഗ്രാമിന് സ്വർണ്ണ വായ്‌പ്പാ ലഭിക്കും. സ്വർണ്ണത്തിന്റെ വിപണിയിലെ വിലയുടെ 75 % വരെ തുക സ്വർണ്ണ വായ്‌പ്പാ പദ്ധതിയിലൂടെ വായ്‌പ്പാ ആയി ലഭിക്കുന്നതാണ്.

✅ ആന്ധ്ര ബാങ്ക് സ്വർണ്ണ വായ്‌പ്പാ പദ്ധതി എങ്ങനെ പ്രവർത്തിക്കുന്നത്?
അടുത്തുള്ള ബാങ്ക് ശാഖാ സന്ദർശിച്ചോ വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് തന്നെ ഓൺലൈൻ ആയി ഡയൽ എ ബാങ്ക് വഴിയും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാം. അപേക്ഷ സമർപ്പിപ്പിച്ചു കഴിഞ്ഞാൽ ബാങ്കിൽ സ്വർണ്ണവും രേഖകളും ആയി സന്ദർശിച്ചു സ്വർണ്ണം പരിശോദിച്ചു കഴിഞ്ഞാൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്.

✅ സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് എത്ര ആണ് ?
പ്രതിവർഷം 7.00 % മുതൽ ആണ് സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക്. വായ്‌പ്പാ തുകയെയും സ്വർണ്ണത്തിന്റെ പരിശുദ്ധിയേയും ആശ്രയിച്ചു പലിശ നിരക്കിൽ വ്യത്യാസങ്ങൾ ഉണ്ടാകും.

✅ ആന്ധ്ര ബാങ്ക് സ്വർണ്ണ വായ്പ്പയുടെ സ്ഥിതി എങ്ങനെ അറിയാം ?
കസ്റ്റമർ കെയർ ആയി ബന്ധപ്പെടുന്നത് വഴിയോ ബാങ്ക് ശാഖാ നേരിട്ട് സന്ദർശിച്ചോ സ്വർണ്ണ വായ്‌പ്പാ സ്ഥിതി എന്ത് എന്ന് അറിയാവുന്നതാണ്.

✅ സ്വർണ്ണ വായ്പ്പയുടെ പലിശ എങ്ങനെ കണക്കു കൂട്ടാം?
ഡയൽ എ ബാങ്കിന്റെ ഇ എം ഐ കാൽക്യൂലെറ്റർ ഉപയോഗിച്ച് സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് അറിയാ✅ വുന്നതാണ്.

✅ എത്ര രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
വരുമാനത്തിന്റെ രേഖകൾ സമർപ്പിച്ചാൽ ഒരു കോടി രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും. വരുമാനത്തിന്റെ രേഖകൾ ഇല്ലാത്ത പക്ഷം അപേക്ഷകന് 15 ലക്ഷം രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്.

✅ സ്വർണ്ണ വായ്‌പ്പായുടെ കാലാവധി എത്ര ആണ് ?
3 മാസം മുതൽ 12 വരെ ആണ് സ്വർണ്ണ വായ്പ്പയുടെ കാലാവധി. ആവശ്യം ആണെകിൽ കാലാവധി പുതുക്കാവുന്നതാണ്.

✅ സ്വർണ്ണ വായ്‌പ്പാ നടപടി ക്രമങ്ങളുടെ ഫീസ് എത്ര ആണ് ?
ആകെ വായ്‌പ്പാ തുകയുടെ 1 % വരെ അല്ലെങ്കിൽ 1000 രൂപ ആണ് സ്വർണ്ണ വായ്‌പ്പാ നടപടി ക്രമങ്ങളുടെ ഫീസ് ആയി ഈടാക്കുന്നത്.

✅ സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് ഫീസ് എത്ര ആണ് ?
സ്വർണ്ണ വായ്പ്പ പുതുക്കുന്നതിന് ബാങ്ക് ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല.

✅ സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി എങ്ങനെ അടക്കാം?
നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ് മൊബൈൽ ആപ്പ് തുടങ്ങി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വർണ്ണ വായ്പ്പയുടെ പലിശ ഓൺലൈൻ ആയി അടക്കാൻ കഴിയും.

✅ ആന്ധ്ര ബാങ്ക് സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഒരു ചെറിയ തുക മാത്രമേ ബാങ്ക് ഫീസ് ആയി ഈടാക്കുന്നുള്ളു .

✅ സ്വർണ്ണ വായ്‌പ്പാ തവണ അടക്കുന്നതിൽ 3 പ്രാവശ്യം തുടർച്ചയായി മുടക്കം വന്നാൽ എന്ത് സംഭവിക്കും?
സ്വർണ്ണ വായ്പ തിരിച്ചടക്കുന്നതിൽ മുടക്കം വരുത്തിയാൽ ബാങ്ക് നോട്ടീസ് അയച്ചു ഒരു തുക പിഴ വായ്‌പ്പാ കാലാവധി തീരുമ്പോൾ ഈടാക്കുന്നതാണ്. വീണ്ടും തിരിച്ചടവിൽ മുടക്കം വരുത്തുന്ന പക്ഷം ഈടു വെച്ചിരിക്കുന്ന സ്വർണ്ണം ലേലം ചെയ്തു വായ്‌പ്പാ തുക എടുക്കുന്നതിനു ബാങ്കിന് അധികാരം ഉണ്ട്.

✅ സ്വർണ്ണ വായ്‌പ്പാ തിരിച്ചടവിൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചു വിവരങ്ങൾ നൽകുന്നത് വഴിയോ അല്ലെങ്കിൽ ബാങ്ക് നേരിട്ട് സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പാ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. തവണ അടക്കേണ്ട തിയതിയുടെ 5 ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

✅ സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു സ്വർണ്ണ വായ്പ്പയുടെ പലിശ ക്രെഡിറ്റ് കാർഡ് ഉപ യോഗിച്ചു അടക്കാൻ കഴിയില്ല. എന്നാൽ മറ്റു ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചു പലിശ അടക്കാവുന്നതാണ്

 

 

Menu