வட்டி விகிதம்
1.25% 0.79% மாதத்திற்கு

ആക്സിസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ആക്സിസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

വായ്‌പ്പാ തുക ഒരു കോടി വരെ
പലിശ നിരക്ക്

10.5 % മുതൽ

സ്വർണ്ണത്തിൻറെ ഗുണനിലവാരം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1 %
ലഭ്യമാകുന്ന തുക 25000 രൂപ മുതൽ 50 ലക്ഷം വരെ
തിരിച്ചടവ് കാലാവധി 6 മാസം മുതൽ 36 മാസം വരെ

ആക്സിസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ – പ്രയോജനങ്ങൾ

വിദ്യാഭാസ, വിവാഹ, കാർഷിക ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ ഉപകാരപ്രദം ആണ്.
സ്വർണ്ണ വായ്‌പ്പാ വളരെ പെട്ടന്ന് തന്നെ ലഭ്യമാകുന്നു.
രേഖകൾ സമർപ്പിക്കുന്ന അന്ന് തന്നെ പണം ലഭിക്കും.
സിബിൽ സ്കോർ കുറവാണെങ്കിലും സ്വർണ്ണ വായ്‌പ്പക്ക് അപേക്ഷിക്കാവുന്നതാണ്.
മറ്റു വായ്പ്പകളെ അപേക്ഷിച്ചു പലിശ നിരക്ക് വളരെ കുറവാണ്
ഓൺലൈനായി 5 മിനിറ്റ് കൊണ്ട് തന്നെ ആക്സിസ് ബാങ്ക് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാം. ഒപ്പം തവണകൾ ,പലിശ, കാലാവധി എന്നിവയെ കുറിച്ചു അറിയാൻ സാധിക്കും
നിങ്ങൾ ഈടു നൽകുന്ന സ്വർണ്ണം സുരക്ഷിതമായിരിക്കും. ബാങ്ക് ലോക്കറിൽ സൂക്ഷിക്കുന്നതിന് ചെറിയ ഒരു ഫീസ് നൽകേണ്ടതാണ്. സ്വർണ്ണത്തിന്റെ എല്ലാ ഉത്തരവാദിത്തവും ബാങ്കിന് ആണ് (കൈമോശം വരുന്ന പക്ഷം)

ആക്സിസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ – വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 26 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

ആക്സിസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ – അറിയേണ്ടതെല്ലാം

ആക്സിസ് ബാങ്ക് പ്രധാനപ്പെട്ട സ്വകാര്യ ബാങ്കുകളിൽ ഒന്നാണ്. 1999 ശാഖകൾ ഉള്ള ഈ ബാങ്ക് സ്ഥാപിക്കപ്പെട്ടത് 1994 ൽ ആണ്. ആക്സിസ് ബാങ്കിൽ സ്വർണ്ണ വായ്പ്പക്ക് പലിശ നിരക്ക് വളരെ കുറവാണ് ഒപ്പം വളരെ സുതാര്യവുമാണ്.
പെട്ടന്നുള്ള ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ വളരെ സഹായകരം ആണ്. ഇതിന്റെ പ്രക്രിയ വളരെ ലളിതവുമാണ്.

മറ്റു വായ്പ്പകളെ അപേക്ഷിച്ചു സ്വർണ്ണ വായ്‌പ്പാ പലിശ വളരെ കുറവാണ്
 സ്വർണ്ണ വായ്‌പ്പാ പദ്ധതി വളരെ വിശ്വാസ യോഗ്യമാണ്
അധികം സമയം നഷ്ടമാകാതെ പെട്ടന്ന് തന്നെ വായ്‌പ്പാ അനുവദിക്കപ്പെടുന്നു. കഴിവതും മിനുട്ടുകൾക് ഉള്ളിൽ തന്നെ.
രേഖകൾ സമർപ്പിക്കുന്ന അന്ന് തന്നെ വായ്‌പ്പാ ലഭിക്കും
 സ്വർണ്ണ വായ്‌പ്പാ ഓൺലൈനായി ആയി അപേക്ഷിക്കാം. ബാങ്ക് ശാഖാ സന്ദർശിക്കേണ്ട ആവശ്യം ഉണ്ടാകുന്നില്ല.
ഉപഭോക്താക്കൾ ഈടു നൽകുന്ന സ്വർണ്ണം ആക്സിസ് ബാങ്കിൽ സുരക്ഷിതമാണ്.

ആക്സിസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ – യോഗ്യതകൾ 

സാമ്പത്തിക ആവശ്യങ്ങൾക്ക് വളരെ കുറഞ്ഞ പലിശ നിരക്കിൽ പെട്ടന്ന് തന്നെ ആക്സിസ് ബാങ്കിൽ നിന്ന് സ്വർണ്ണ വായ്‌പ്പാ ലഭ്യമാണ്

                            വയസ്            18 മുതൽ 75 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌

ആക്സിസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ – ആവശ്യമായ രേഖകൾ

വളരെ പെട്ടന്ന് കുറഞ്ഞ പലിശ നിരക്കിൽ പണം ലഭിക്കുന്ന പദ്ധതി ആണൈ സ്വർണ്ണ വായ്‌പ്പാ പദ്ധതി . അതിനു ആവശ്യമായ രേഖകൾ താഴെ ചേർത്തിരിക്കുന്നു.

ഫോട്ടോ 2 പാസ്പോർട്ട് സൈസ് ഫോട്ടോ
തിരിച്ചറിയൽ രേഖകൾ ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം 

ആക്സിസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ – പലിശ നിരക്ക്, ഫീസ് 

വളരെ പെട്ടന്ന് ഉണ്ടാവുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് വളരെ കുറഞ്ഞ പലിശ നിരക്കിൽ പെട്ടന്ന് തന്നെ ആക്സിസ് ബാങ്കിൽ നിന്ന് സ്വർണ്ണ വായ്‌പ്പാ ലഭ്യമാണ്
പലിശ നിരക്ക് – പ്രതിവർഷം 10.50 % മുതൽ
മറ്റു ഫീസ് നിരക്കുകൾ ചുവടെ ചേർക്കുന്നു
ബാങ്ക് ഫീസ് – വായ്‌പ്പാ തുകയുടെ 1 %അല്ലേൽ 1000 രൂപ (ഏത് തുകയാണോ കൂടുതൽ)
എഴുത്തു പണികളുടെ ചാർജ്
സ്വർണ്ണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ഫീസ്
മുടക്ക് വരുത്തുന്നതിനോ ഇൻസ്റ്റാൾമെന്റിൽ അടക്കുന്നതിനോ പ്രത്യേക ഫീസ് ഇല്ല

ആക്സിസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ- അപേക്ഷിക്കാം 

ആക്സിസ് ബാങ്ക് ശാഖാ സന്ദർശിക്കാതെ തന്നെ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാം . അതിനായി
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക
പേജിൽ കാണുന്ന ഫോമിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക
ഞങ്ങളുടെ പ്രതിനിധി ഉടൻ തന്നെ നിങ്ങളുമായി ബന്ധപ്പെടുന്നതാണ്
ശേഷം രേഖകൾ സമർപ്പിക്കുക.
മിനുട്ടുകൾ കൊണ്ടു തന്നെ വായ്‌പ്പാ അനുവധിക്കപെടും.
ഈ പ്രക്രിയകൾ കൂടാതെ നേരിട്ട് അപേക്ഷിക്കുന്നതിനു നൽകിയിരിക്കുന്ന നമ്പറിൽ വിളിക്കുക – 9878981144.

ആക്സിസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ – പൊതുവായ ചോദ്യങ്ങൾ 

എന്താണ് ആക്സിസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ?
സ്വർണ്ണം ഈടു നൽകി ആ സ്വർണ്ണത്തിന്റെ മേൽ പെട്ടന്ന് തന്നെ പണം ആക്സിസ് ബാങ്കിൽ നിന്ന് വായ്‌പ്പാ ലഭിക്കുന്നു. ഇതിനു പലിശ നിരക്ക് കുറവാണ്.  6 മാസം മുതൽ 36 മാസം വരേയ്ക്ക് 50 ലക്ഷം രൂപ വരെയാണ് വായ്‌പ്പാ ലഭിക്കുന്നത്

എങ്ങനെ ആക്സിസ് ബാങ്കിൽ നിന്ന് സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
ഡയൽ എ ബാങ്ക് വെബ്സൈറ്റിൽ പോയി ഫോം പൂരിപ്പിച്ചു സമർപ്പിക്കുക. ഞങ്ങളുടെ പ്രതിനിധികൾ നിങ്ങളെ വിളിച്ച സംസാരിക്കുകയും ,വിശദവിവരങ്ങൾ നൽകുകയും ചെയ്യും. ശേഷം ആവശ്യമായ രേഖകൾ ബാങ്കിൽ സമർപ്പിക്കുക . 30 മിനുട്ടിനുള്ളിൽ ലോൺ ലഭിക്കും. 

ആക്സിസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഒരു ഗ്രാമിന് എത്ര രൂപ വരെ ലഭിക്കും ?
സ്വർണ്ണത്തിന്റെ ഗുണനിലവാരം അനുസരിച്ചു 2459 രൂപ മുതൽ 3306 രൂപ വരെ ഒരു ഗ്രാമിനുമേൽ വായ്‌പ്പാ ലഭിക്കും.

ആക്സിസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത് ?
സ്വർണ്ണ ഈടു വെച്ച് അതിനുമേൽ വാപ്പാലഭിക്കുന്ന പദ്ധതി ആണ്  സ്വർണ്ണ വായ്‌പ്പാ. സ്വർണ്ണത്തിന്റെ തൂക്കത്തിനും, ഗുണനിലവാരത്തിനും അനുസരിച്ചാണ് വായ്‌പ്പാ ലഭിക്കുന്നത്.

ആക്സിസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എത്രയാണ് ?
10.5 % മുതൽ ആണ് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക്.

സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം ?
ആക്സിസ് ബാങ്ക് വെബ്‌പേജിൽ പോയി പേരുവിവരങ്ങൾ നൽകിയാൽ സ്വർണ്ണ വായ്പ്പയുടെ സ്ഥിതി അറിയാൻ കഴിയും.

ആക്സിസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ കണക്കുകൂട്ടാൻ ?
ആകെ തുകയിൽ നിന്ന് കുടിശിക തുക കുരസികൾ പലിശ നിരക്ക് അറിയാൻ കഴിയും.

സ്വർണ്ണ വായ്‌പ്പാ എത്ര രൂപ വരെ ലഭിക്കും?
സ്വർണ്ണത്തിന്റെ വിലയുടെ 75% വെച്ച് 50 ലക്ഷം രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും.

സ്വർണ്ണ വായ്‌പ്പാ കാലാവധി എത്ര ആണ് ?
6 മാസം മുതൽ 36 മാസം വരെ ആണ് സ്വർണ്ണ വായ്‌പ്പാ കാലാവധി.

 സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ് എത്ര ആണ് ?
ആകെ തുകയുടെ 1 %അല്ലെകിൽ 1000 രൂപയാണ് ബാങ്ക് ഫീസ്

സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്രയാണ് ?
കുടിശ്ശിക തുകയുടെ 2 %ആണ് സ്വർണ്ണ വായ്‌പ്പാ തിരിച്ചടക്കുന്നതിനു ഫീസ്.

ആക്സിസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം ?
രേഖകളുമായി അടുത്തുള്ള ആക്സിസ് ബാങ്ക് ശാഖാ സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പാ പുതുക്കാവുന്നതാണ്. ഈടു വെച്ചിരിക്കുന്ന സ്വർണ്ണം പരിശോധിച്ച്, പുതുക്കൽ ഫോം പൂരിപ്പിച്ചു ചെറിയ ഒരു ഫീസ് കൂടെ കെട്ടേണ്ടതായുണ്ട്. സ്വർണ്ണത്തിന്റെ നിലവിലെ വിലയനുസരിച്ചു പുതുക്കി ലഭിക്കും.

ആക്സിസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാം ?
നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ് മൊബൈൽ ആപ്പ് തുടങ്ങി സംവിധാനങ്ങൾ ഉപയിഗിച്ചു സ്വർണ്ണ വായ്‌പ്പാ പലിശ ഓൺലൈനായി അടക്കാവുന്നതാണ്

3 മാസം സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
3 മാസത്തേക്കു തുടർച്ചയായി പലിശ അടക്കാതെ വന്നാൽ ബാങ്ക് പിഴ ഈടാക്കും. എന്നിട്ടും അടക്കാത്ത പക്ഷം ഈടു വെച്ചിരിക്കുന്ന സ്വർണ്ണം ബാങ്ക് വില്കുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം ?
ആക്സിസ് ബാങ്ക് വെബ്‌പേജ് വഴി, ഇ എം ഐ അടക്കേണ്ടതിന്റെ 5 ദിവസം മുൻപ് വരെ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാം .

ആക്സിസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയിഗിച്ചു എങ്ങനെ അടക്കം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദേശപ്രകാരം സ്വർണ്ണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയില്ല.

 

Menu