ആക്സിസ് ബാങ്ക് പേർസണൽ ലോൺ

⋆ Interest Rate 9.99% ⋆

Check Special Offers During COVID-19

   I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.

   Why us?

   Rates as low as 9.99%*
   Loans Up to 30 Lacs
   Same Day Disbursal
   Doorstep Service
   Unbiased Experts Advice

   ആക്സിസ് ബാങ്ക് പേർസണൽ ലോൺ പ്രധാന സവിശേഷതകൾ

   യോഗ്യത മാനദണ്ഡങ്ങൾ വിവരങ്ങൾ
   വയസ് 21 മുതൽ 60 വരെ
   സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
   പലിശ നിരക്ക് പ്രതിവർഷം 9 .99 %
   കുറഞ്ഞ ഇ എം ഐ (ഒരു ലക്ഷത്തിനു ) 2105 രൂപ
   കാലാവധി 12 മാസം മുതൽ 72 മാസം വരെ.
   ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
   മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഇല്ല
   ഭാഗികമായി പണം അടയ്ക്കുന്നതിന് ഫീസ് ഇല്ല
   കുറഞ്ഞ വായ്‌പ്പാ തുക 24000 രൂപ
   പരമാവധി വായ്‌പ്പാ തുക  20 ലക്ഷം രൂപ


   ആക്സിസ് ബാങ്ക് പേർസണൽ ലോൺ പ്രയോജനങ്ങൾ

   ആക്സിസ് ബാങ്ക് പേർസണൽ ലോൺ വളരെ വേഗത്തിൽ തന്നെ ലഭിക്കുന്നു.
   പേർസണൽ ലോൺ ലഭിക്കുന്നതിന് വളരെ കുറച്ചു എഴുത്തുപണികളും രേഖകളും മാത്രമേ ആവശ്യം
   ഉള്ളു.
   50000 രൂപ മുതൽ 20 ലക്ഷം രൂപ വരെ ആണ് പേർസണൽ ലോൺ പദ്ധതി വഴി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.
   പേർസണൽ ലോൺ ലഭിക്കുന്നതിന് ഈടുകൾ ഒന്നും വെയ്‌ക്കേണ്ടതില്ല. മൂന്നാമത് ഒരാൾ ജാമ്യം നിൽക്കേണ്ടതും ഇല്ല. അപേക്ഷകന് സമർപ്പിക്കുന്ന രേഖകൾ പരിശോധിച്ചാണ് പേർസണൽ ലോൺ അനുവദിക്കുന്നത്.
   പേർസണൽ ലോൺ അനുവദിക്കുന്നതിന് 48 മണിക്കൂർ മുതൽ 72 മണിക്കൂർ വരെ മാത്രം ആണ് സമയം ആവശ്യം.

   ആക്സിസ് ബാങ്ക് പേർസണൽ ലോൺ യോഗ്യത മാനദണ്ഡങ്ങൾ

   സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
   വയസ് 21 മുതൽ 60 വരെ
   വരുമാനം Rs 15000 പ്രതിമാസം 
   തൊഴിൽ  സ്വയം തൊഴിൽ / ശമ്പളം പറ്റുന്ന വ്യക്തി 

   ആക്സിസ് ബാങ്ക് പേർസണൽ ലോൺ ഫീസ്, പലിശ നിരക്ക്

   Axis Bank Personal Loan Interest Rate 9.99% per annum
   Repayment Instruction Rs 500 + GST
   Penal Interest 24% per annum
   Duplicate Statement Issuance Charges Rs. 250/set
   CICs Report Issuance Charges Rs 50/ instance + GST
   Repayment Instruction/ Instrument Return Charges Rs.500/- per instance of dishonor of cheque /SI/ECS/NACH debit instruction + GST as applicable
   Swap Charges (Cheque/ Instrument) Rs. 500/- per instance + GST as applicable
   Penal Interest 24% per annum, i.e. 2% per month on the overdue installment.
   Duplicate statement issuance charges Rs.250/- per instance per set + GST as applicable.
   Duplicate Amortization schedule issuance charges Rs.250/- per instance per set + GST as applicable.
   Re-Issuance of a photocopy of loan agreement/documents Rs.250/- per instance per set + GST as applicable.
   Credit Information Companies (CICs) Report Issuance Charges Rs. 50/- per instance per set + GST as applicable
   Duplicate NOC Rs. 500/- per instance per set + GST as applicable.
   Stamp Duty Charges As per the State Stamp Act

   ആക്സിസ് ബാങ്ക് പേർസണൽ ലോൺ ആവശ്യമായ രേഖകൾ

   ഫോം പൂരിപ്പിച്ച അപേക്ഷ ഫോം
   തിരിച്ചറിയൽ രേഖകൾ

                             അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ

   ഉടമസ്ഥാവകാശ രേഖകൾ

   ആധാർ കാർഡ്

   ഡ്രൈവിംഗ് ലൈസൻസ്

   റേഷൻ കാർഡ്‌.

   വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം

   വരുമാനത്തിന്റെ രേഖകൾ കഴിഞ്ഞ 2 വർഷത്തെ ഐ ടി ആർ രേഖകൾ
   അവസാന 6 മാസത്തെ ശമ്പളത്തിന്റെ രേഖകൾ
   അവസാന 3 മാസത്തെ ശമ്പളത്തിന്റെ രേഖകൾ

   ആക്സിസ് ബാങ്ക് പേർസണൽ ലോൺ ഇ എം ഐ കാൽക്കുലേറ്റർ
   ആക്സിസ് ബാങ്ക് പേർസണൽ ലോൺ മറ്റു ബാങ്കുകളും ആയി താരതമ്യം ചെയ്യുമ്പോൾ

   Bank of India   9.99%  12 മാസം മുതൽ 72 മാസം വരെ  20 ലക്ഷം രൂപ വരെ / വായ്പ തുകയുടെ 1% വരെ 
   HDFC Bank 11.25%  മുതൽ 21.50% വരെ 12 മാസം മുതൽ 60 മാസം വരെ  40 ലക്ഷം രൂപ വരെ  / വായ്പ തുകയുടെ 2.50% വരെ 
   Bajaj Finserv  12.99%  മുതൽ 12 മാസം മുതൽ 60 മാസം വരെ   25 ലക്ഷം രൂപ വരെ / വായ്പ തുകയുടെ 3.99% വരെ 
   Axis Bank 15.75%  മുതൽ 24% വരെ 12 മാസം മുതൽ 60 മാസം വരെ  50,000 രൂപ മുതൽ 15 ലക്ഷം രൂപ വരെ / വായ്പ തുകയുടെ  2% വരെ 
   Citi bank  10.99%  മുതൽ 12 മാസം മുതൽ 60 മാസം വരെ   30 ലക്ഷം രൂപ വരെ / വായ്പ തുകയുടെ 3% വരെ 
   ICICI Bank 11.50% to 19.25% വരെ 12 മാസം മുതൽ 60 മാസം വരെ   20 ലക്ഷം രൂപ വരെ /വായ്പ തുകയുടെ  2.25% വരെ 

   ആക്സിസ് ബാങ്ക് മറ്റു വായ്‌പ്പാ പദ്ധതികൾ

   Gold Loan Car Loan Home Loan Business Loan
   TWL LAP Credit Card Education Loan


   ആക്സിസ് ബാങ്ക് പേർസണൽ ലോൺ എങ്ങനെ അപേക്ഷിക്കാം

   പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതമാണ്. പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കണം എന്ന് താഴെ നൽകിയിരിക്കുന്നു.
   ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
   പേജിൽ കാണുന്ന ഫോമിൽ ചോദിച്ചിരിക്കുന്ന വിവരങ്ങൾ പൂരിപ്പിക്കുക.
   ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുന്നതാണ്.
   ബാങ്കുകൾ തമ്മിൽ താരതമയം ചെയ്തു അനുയോജ്യമായ ബാങ്കിൽ നിന്നും പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
   പേർസണൽ ലോൺ നടപടി ക്രമങ്ങളിൽ ഉടനീളം ഡയൽ എ ബാങ്ക് സേവനം നിങ്ങൾക്ക് ലഭിക്കുന്നതാണ്.

   ആക്സിസ് ബാങ്ക് പേർസണൽ ലോൺ എന്തുകൊണ്ട് ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കണം ?

   ഡയൽ എ ബാങ്ക് വ്യക്തമായ പരിശീലനം ലഭിച്ച പ്രതിനിധികൾ പേർസണൽ ലോൺ തിരഞ്ഞെടുക്കുന്നതിലും പേർസണൽ ലോൺ നടപടി ക്രമങ്ങളിൽ ഉടനീളവും നിങ്ങളെ സഹായിക്കുന്നു. ഡയൽ എ ബാങ്ക് മുഖേന വേഗത്തിൽ ലളിതമായ പ്രക്രിയയിലൂടെ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയും.
   ഡയൽ എ ബാങ്ക് മുഖേന പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതവും, സുതാര്യവുമാണ്.
   ഡയൽ എ ബാങ്കിന്റെ സേവനം തികച്ചും സൗജന്യമാണ്.
   വളരെ വേഗത്തിൽ തന്നെ അപേക്ഷ പൂർത്തിയാകുന്നു.
   വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.
   ഡയൽ എ ബാങ്ക് മുഖേന പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ കുറഞ്ഞ പലിശ നിരക്കും, ഫീസും ഈടാക്കുന്ന ബാങ്കിൽ നിന്നും പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ സാധിക്കുന്നു.

   ആക്സിസ് ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം ?

   ഡയൽ എ ബാങ്ക് ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ നിരക്ക് കണക്കു കൂട്ടാൻ കഴിയും. അതിയായി കാലാവധി, ആകെ വായ്‌പ്പാ തുക, പലിശ നിരക്ക് എന്നി മൂല്യങ്ങൾ നൽകിയാൽ മതിയാകും.

   ആക്സിസ് ബാങ്ക് പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ആവശ്യമായ സമയം


   ആക്സിസ് ബാങ്ക് സാധാരണ ഗതിയിൽ പേർസണൽ ലോൺ അനുവദിക്കുന്ന നടപടി ക്രമങ്ങൾക്ക് 2 ആഴ്ച്ചയോ 15 ദിവസങ്ങളോ സമയം എടുക്കുന്നു. നേരത്തെ തന്നെ ആക്സിസ് ബാങ്ക് ഉപഭോക്താവ് ആണെങ്കിൽ പ്രീ – അപ്പ്രൂവ്ഡ് ലോൺ ലഭിക്കുന്നതിന് കുറഞ്ഞത് കുറച്ചു മണിക്കൂറുകൾ മുതൽ 1 മുതൽ 3 ദിവസങ്ങൾക്കുളിൽ പേർസണൽ ലോൺ ലഭിക്കുന്നതാണ്.

   ആക്സിസ് ബാങ്ക് പേർസണൽ ലോൺ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്


   ആക്സിസ് ബാങ്കിൽ പേർസണൽ ലോൺ മുൻ‌കൂർ അടയ്ക്കുന്നതിന് സംവിധാനം ഉണ്ട്. പേർസണൽ ലോൺ ആദ്യ 12 തവണകൾ അടച്ചു കഴിഞ്ഞു പേർസണൽ ലോൺ തുക കൈവശം ഉണ്ടെങ്കിൽ ഏതു സമയവും പേർസണൽ ലോൺ മുൻ‌കൂർ ആയി തിരിച്ചു അടക്കാൻ കഴിയുന്നതാണ്. വായ്‌പ്പാ തുക മുൻ‌കൂർ ആയി അടയ്ക്കുന്നതിന് കുടിശിക തുകയുടെ 2 % മുതൽ 4 % വരെ ഫീസ് ബാങ്ക് ഈടാക്കുന്നതാണ്.

   Time Pre-closure Charge
   13 to 24 months 4%
   25 to 36 months 5%
   more than 36 months 2%

   ആക്സിസ് ബാങ്ക് പേർസണൽ ലോൺ പ്രീ കാൽക്കുലേറ്റഡ് ഇ എം ഐ നിരക്ക്

   Loan Amount (Rs.) and Interest Rate Monthly EMI Payout (Rs.)
   1-year loan tenure 2-year loan tenure 3-year loan tenure 4-year loan tenure 5-year loan tenure
   2 lakh @ 12% p.a. 17,769 9,414 6,642 5,266 4,448
   5 lakh @ 14% p.a. 44,893 24,006 17,088 13,663 11,634
   4 lakh @ 15% p.a. 36,103 19,394 13,866 11,132 9,515

   വിവിധ ആക്സിസ് ബാങ്ക് വായ്‌പ്പാ പദ്ധതികൾ

   ആക്സിസ് ബാങ്ക് പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫർ

   ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് മറ്റൊരു വ്യക്തിയുടെ പേരിലേക്ക് നിലവിൽ ഉള്ള പേർസണൽ ലോൺ മാറ്റുന്നതിനെ ആണ് പേർസണൽ ലോൺ ബാങ്ക് ട്രാൻസ്ഫർ എന്ന് പറയുന്നത്. മറ്റൊരു ബാങ്കിൽ കൂടുതൽ കാലാവധിയോടെ കുറഞ്ഞ പലിശ നിരക്കിൽ പേർസണൽ ലോൺ തിരിച്ചടങ് കഴിയുന്ന സാഹചര്യത്തിൽ ആണ് ഈ സംവിധാനം ഉപകാരപ്പെടുത്താൻ കഴിയുക. എന്നാൽ പേർസണൽ ലോൺ ബാങ്ക് ട്രാൻസ്ഫർ നടത്തുമ്പോൾ നിലവിൽ പേർസണൽ ലോൺ ഏതു ബാങ്കിൽ ആണോ ആ ബാങ്കിൽ തന്നെ മുൻ‌കൂർ അടക്കുന്നതിന്റെ ഫീസും ബാങ്ക് ഫീസും അടക്കേണ്ടതായി ഉണ്ട്.

   കുറഞ്ഞ പലിശ നിരക്ക്
   കൂടുതൽ വായ്‌പ്പാ കാലാവധി

   ആക്സിസ് ബാങ്ക് പേർസണൽ ലോൺ ടോപ് അപ്പ്

   നിലവിൽ ഉള്ള പേർസണൽ ലോനിന്നു പുറമെ വീണ്ടും പണം ആവശ്യം ആയി വരുമ്പോൾ തുക മറ്റൊരു ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാതെ പണം ലഭിക്കുന്നതിന് ഉള്ള സംവിധാനം ആണ് പേർസണൽ ലോൺ ടോപ് അപ്പ്. നിലവിൽ ഉള്ള പേർസണൽ ലോൺ മേൽ കാലാവധി തീരുന്നതിനു മുൻപേ വായ്‌പ്പാ എടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. വളരെ പെട്ടന്ന് തന്നെ പേർസണൽ ലോൺ ടോപ് അപ്പ് ലഭ്യമാകുന്നു.
   .കുറഞ്ഞത് 50000 രൂപ മുതൽ ആണ് ടോപ് അപ്പ് സംവിധാനം വഴി വായ്‌പ്പാ ലഭിക്കുക.

   ആക്സിസ് ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?

   ആക്സിസ് ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിചോ ബാങ്കിന്റെ ശാഖാ നേരിട്ട് സന്ദർശിച്ചോ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. എന്നാൽ ഡയൽ എ ബാങ്ക് മുഖേന പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതവും സുതാര്യവും ആണ്. ടൈല് എ എ ബാങ്ക് മുഖേന അപേക്ഷ സമർപ്പിക്കുന്നതിന് നിങ്ങൾ ചെയ്യേണ്ടത്
   ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
   പേർസണൽ ലോൺ സെഗ്മെന്റ് സന്ദർശിക്കുക.
   പേജിൽ കാണുന്ന ഫോം ചോദിച്ചിരിക്കുന്ന വിവരങ്ങൾ പൂരിപ്പിച്ചു സമർപ്പിക്കുക.
   ശമ്പളം വാങ്ങുന്ന ആൾ അല്ലെങ്കിൽ സ്വയം തോഴിൽ എന്ന വിവഭാഗത്തിൽ അപേക്ഷ സമർപ്പിക്കാം
   ശേഷം ഞങ്ങളുടെ പ്രതിനിധി നിങ്ങളും ആയി ബന്ധപ്പെടുകയും പേർസണൽ ലോൺ ആയി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യുന്നതാണ്.
   രേഖകൾ ബാങ്കിൽ സമർപ്പിച്ചു പേർസണൽ ലോൺ ലഭ്യമാക്കാവുന്നതാണ്.
   കുറഞ്ഞ പലിശ നിരക്കിൽ പേർസണൽ ഓൻ ലഭിക്കുന്നതാണ്.
   കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിളിക്കുക – 9878981166

   ആക്സിസ് ബാങ്ക് പേർസണൽ ലോൺ സ്ഥിതി

   താഴെ നൽകിയിരിക്കുന്ന രീതികളിലൂടെ പേർസണൽ ലോൺ സ്ഥിതി നിങ്ങൾക്ക് അറിയാൻ കഴിയുന്നതാണ്.
   ആക്സിസ് ബാങ്ക് ശാഖാ നേരിട്ട് സന്ദർശിച്ചു, ബാങ്കിൽ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു ലോൺ അനുബന്ധിച്ചു വിവരങ്ങൾ നൽകിയാൽ പേർസണൽ ലോൺ സ്ഥി അറിയാൻ കഴിയുന്നതാണ്.
   അതല്ല എങ്കിൽ
   ആക്സിസ് ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
   ലോൺ വിഭാഗത്തിൽ പോയി ചെക്ക് ലോൺ സ്റ്റാറ്റസ് എന്ന സെഗ്മെന്റിലേക് പോവുക.
   ലോൺ അപ്ലിക്കേഷൻ നമ്പർ മറ്റു വായ്പ്പയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ നൽകിയാൽ, ട്രാക്ക് എന്ന ബട്ടൺ പ്രസ് ചെയ്തു പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

   ആക്സിസ് ബാങ്ക് പേർസണൽ ലോൺ പതിവ് ചോദ്യങ്ങൾ

   ✅ ആക്സിസ് ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം ?
   അടുത്തുള്ള ആക്സിസ് ബാങ്ക് ശാഖാ സന്ദർശിച്ചു അപേക്ഷ സമർപ്പിച്ചു പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഡയൽ എ ബാങ്ക് മുഖേന വളരെ ലളിതമായ നടപടി ക്രമത്തിലൂടെ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയും.

   ✅ ആക്സിസ് ബാങ്ക് പേർസണൽ ലോൺ പലിശ നിരക്ക് എത്ര ആണ് ?
   പ്രതിവർഷം 9.99 % ആണ് പേർസണൽ ലോൺ ബാങ്ക് ഈടാക്കുന്ന പലിശ നിരക്ക്.

   ✅ പേർസണൽ ലോൺ ലഭിക്കുന്നതിന് കുറഞ്ഞത് എത്ര വയസ് പ്രായം വേണം?
   കുറഞ്ഞത് 21 വയസ് പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുക.

   ✅ എത്ര വയസ് വരെ പ്രായം ഉള്ളവർക്ക് പേർസണൽ ലോൺ ലഭിക്കും?
   60 വയസ് വരെ പ്രായം ഉള്ളവർക്ക് പേർസണൽ ലോൺ ലഭിക്കുന്നതാണ്.

   ✅ എത്ര രൂപ ആണ് കുറഞ്ഞ വായ്‌പ്പാ തുക?
   50000 രൂപ ആണ് ഏറ്റവും കുറഞ്ഞ പേർസണൽ ലോൺ തുക.

   ✅ എത്ര രൂപ വരെ ആക്സിസ് ബാങ്ക് പേർസണൽ ലോൺ ലഭിക്കും?
   15 ലക്ഷം രൂപ ആണ് പരമാവധി ;പേർസണൽ ലോൺ തുക ലഭിക്കുക.

   ✅ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ സമഫ്റപ്പിക്കേണ്ട രേഖകൾ ഏതൊക്കെ ആണ് ?
   അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ എന്നിവയാണ് പേർസണൽ ലോൺ ലഭിക്കുന്നതിന് ഉള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

   ✅ ആക്സിസ് ബാങ്ക് പേർസണൽ ലോൺ ബാങ്ക് ഫീസ് എത്ര ആണ്?
   ആകെ വായ്പ തുകയുടെ 1 % മുതൽ 2 % വരെ ആണ് പി[ഴ്സണൽ ലോൺ നടപടി ക്രമങ്ങൾക്ക് ഈടാക്കുന്ന ഫീസ്.

   ✅ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് എങ്ങനെ പേർസണൽ ലോൺ ലഭിക്കും?
   ഐ ടി ആർ രേഖകൾ, വരുമാനത്തിന്റെ രേഖകൾ എന്നിവ സമർപ്പിച്ചാൽ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പേർസണൽ ലോൺ ലഭിക്കുന്നതാണ്.

   ✅ ആക്സിസ് ബാങ്ക് പേർസണൽ ലോൺ കാലാവധി എത്ര ആണ്?
   60 മാസം വരെ ആണ് പേർസണൽ ലോൺ കാലാവധി.

   ✅ പേർസണൽ ലോൺ ലഭിക്കുന്നതിന് സിബിൽ സ്കോർ എത്ര വേണം?
   കുറഞ്ഞത് 750 എങ്കിലും സിബിൽ സ്കോർ ഉള്ളവർക്കാണ് പേർസണൽ ലോൺ ലഭിക്കുക.

   ✅ ആക്സിസ് ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടം ?
   ഡയൽ എ ബാങ്ക് നൽകുന്ന പേർസണൽ ലോൺ ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ കണക്കു കൂട്ടാവുന്നതാണ്.

   ✅ ആക്സിസ് ബാങ്ക് പേർസണൽ എങ്ങനെ അടക്കാം?
   എല്ലാ മാസവും പേർസണൽ ലോൺ ഇ എം ഐ തുക ബാങ്ക് അക്കൗണ്ടിൽ നിന്നും പിടിക്കുന്നതാണ്. ആക്സിസ് ബാങ്ക് പേർസണൽ ലോൺ ഇ എം ഐ .

   ✅ ആക്സിസ് ബാങ്ക് പേർസണൽ ലോൺ എങ്ങനെ ക്ലോസ് ചെയ്യാം ?
   വായ്പ്പയുടെ കുടിശിക തുക മുഴുവൻ അടച്ചു കഴിഞ്ഞു ബാങ്കിന്റെ ശാഖയുമായി കഴിഞ്ഞാൽ ബാധ്യത സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

   ✅ പേർസണൽ ലോൺ സ്ഥിതി എങ്ങനെ അറിയാൻ കഴിയും?
   അടുത്തുള്ള ആക്സിസ് ബാങ്ക് ശാഖാ സന്ദർശിച്ചു പേർസണൽ ലോൺ ആയി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയാൽ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

   ✅ പേർസണൽ ലോൺ എങ്ങനെ ഓൺലൈൻ ആയി ക്ലോസ് ചെയ്യാം?
   ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചു, നെറ്റ് ബാങ്കിങ് പേജ് സന്ദർശിക്കുക.
   പേർസണൽ ലോൺ വിവരങ്ങൾ നൽകുക.
   പേർസണൽ ലോൺ തുക അടച്ചു, പേർസണൽ ക്ലോസ് ചെയ്യുക.
   ശേഷം ട്രാൻസാക്ഷൻ രസീത് സേവ് ചെയ്യുക.

   ✅ പേർസണൽ ലോൺ ഇ എം ഐ എങ്ങനെ ഓൺലൈൻ ആയി അടക്കാൻ കഴിയും?
   ആക്സിസ് ബാങ്കിന്റെ നെറ്റ് ബാങ്കിങ് സംവിധാനം മുഖേന പേർസണൽ ലോൺ ഇ എം ഐ അടക്കാൻ സാധിക്കും. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഇ എം ഐ തുക അടക്കാൻ കഴിയുന്നതാണ്.

   ✅ ആക്സിസ് ബാങ്ക് പേർസണൽ ലോൺ ബാലൻസ് എങ്ങനെ അറിയാം?
   ആക്സിസ് ബാങ്ക് നൽകിയിരിക്കുന്ന കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു പേർസണൽ ലോൺ ആയി ബന്ധപ്പെട്ടു വിവരങ്ങൾ നൽകിയാൽ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ പേർസണൽ ലോൺ ബാലൻസ് അറിയാൻ കഴിയുന്നതാണ്.

   ✅ പേർസണൽ ലോൺ സ്റ്റെമെന്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
   ആക്സിസ് ബാങ്കിന്റെ മൊബൈൽ ബാങ്കിങ് ആപ്പ് വഴി പേർസണൽ ലോൺ സ്റ്റെമെന്റ്റ് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നതാണ്.

   ✅ ആക്സിസ് ബാങ്ക് പേർസണൽ ലോൺ ടോപ് അപ്പ് എങ്ങനെ ലഭ്യമാക്കാം?
   ബാങ്കിന്റെ ശാഖാ സന്ദർശിച്ചു പേർസണൽ ലോൺ ആയി ബന്ധപ്പെട്ട വിവരങ്ങൾ നൽകി രേഖകൾ നൽകി അപേക്ഷ സമർപ്പിച്ചു കഴിജൽ പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുന്നതാണ്. ടോപ് അപ്പ് ലഭിക്കുന്നതിന് ഡയല് എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു ഫോം പൂരിപ്പിച്ചു സമർപ്പിച്ചാൽ മതിയാകും. വളരെ ലളിതമായ നടപടി ക്രമങ്ങളിലൂടെ പേർസണൽ ലോൺ ലഭ്യമാക്കാവുന്നതാണ്.

   പേർസണൽ ലോൺ ഇ എം ഐ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
   പേർസണൽ ലോൺ ഇ എം ഐ അടക്കാതെ വന്നാൽ ബാങ്ക് ഉപഭോക്താവിൽ നിന്നും പിഴ പലിശ ഈടാക്കുന്നതാണ്. തുക അടക്കാൻ കഴിയാതെ വന്നാൽ പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫർ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്.

   ആക്സിസ് ബാങ്ക് പേർസണൽ ലോൺ അക്കൗണ്ട് നമ്പർ എങ്ങനെ അറിയാൻ കഴിയും?
   പേർസണൽ ലോൺ ലഭിച്ചു കഴിഞ്ഞാൽ പിന്നെ ആക്സിസ് ബാങ്കും ആയി ബന്ധപ്പെട്ടു പേർസണൽ ലോൺ അക്കൗണ്ട് നമ്പർ നിങ്ങൾക്ക് അറിയാൻ കഴിയുന്നതാണ്. കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു ചോദിച്ചാലും പേർസണൽ ലോൺ അക്കൗണ്ട് നമ്പർ അറിയാൻ കഴിയും.

   Table of Contents

   Menu