⍟  Lowest Interest Rate of 0.79% p.m.
⍟  Highest Rate Per Gram ₹ 5,121
⍟  No Melting of Your Gold
⍟  Get Loan in 1 Visit Only
⍟  100% Safety of Your Gold (kept in Bank Locker)

APPLY FOR

ബജാജ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.

ബജാജ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ – സവിശേഷതകൾ

ഈടു സ്വർണ്ണ ആഭരണങ്ങൾ
സ്വർണ്ണ വായ്‌പ്പാ (ഒരു ഗ്രാമിന് ) 3435 രൂപ 4580മുതൽ രൂപ വരെ സ്വർണ്ണത്തിന്റെ പരിശുദ്ധിയെ അനുസരിച്ചു
വയസ് 18 മുതൽ 75 വയസു വരെ
വായ്‌പ്പാ തുക 20 ലക്ഷം വരെ
സ്വർണ്ണത്തിനു ആവശ്യമായ ഗുണനിലവാരം 18 കാരറ്റ് മുതൽ 22 കാരറ്റ് വരെ
സ്വർണ്ണ വായ്പ്പയുടെ പരമാവധി കാലാവധി 36 മാസം വരെ
സ്വർണ്ണത്തിന്റെ മൂല്യത്തിന് ലഭിക്കാവുന്ന പരമാധി തുക 75 % വരെ

ബജാജ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ – പ്രയോജനങ്ങൾ

മറ്റു വായ്പ്പകളെ അപേക്ഷിച്ചു വളരെ പെട്ടന്ന് തന്നെ സ്വർണ വായ്‌പ്പാ ലഭിക്കുന്നു
കൃഷി, ബിസിനസ്, വിദ്യാഭ്യാസം തുടങ്ങി ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ എടുക്കാം.
പെട്ടന്നുള്ള ആശുപത്രി ആവശ്യങ്ങൾക്കും വായ്‌പ്പാ ലഭിക്കും.
സാധാരണ വായ്പ്പായിൽ നിന്നും വ്യത്യസ്തമായി നമ്മുടെ കയ്യിൽ ഉള്ള ഒരു വിലപിടിപ്പുള്ള വസ്തു ഈദ് വെച്ചാണ് വായ്‌പ്പാ എടുക്കുന്നത് എന്നത് സ്വർണ്ണ വായ്പ്പയുടെ പ്രത്യേകത ആണ്.

ബജാജ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f 1st Jan 2021

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4680 4290 3900 3510
10 gram 46800 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

ബജാജ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ – അറിയേണ്ടതെല്ലാം

ബജാജ് ഫിൻസേർവ് എന്നത് ബജാജ് അല്ലൈൻസ്, ബജാജ് അല്ലൈൻസ് ഇൻഷുറൻസ്, ബജാജ് ഫിനാൻഷ്യൽ സർവീസ് തുടങ്ങി ഒരുപാട് മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനം ആണ്. വായ്‌പ്പാ, ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങൾ ആണ് ഇവിടെ ലഭ്യം.
മഹർഷ്‌ട്രയിലെ പുണെ ആസ്ഥാനമാക്കിയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി 139 സ്ഥലത്താണ് ബജാജ് ഫിനാൻസ് പ്രവർത്തിക്കുന്നത്.
ബജാജ് ഫിനാൻസിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ വായ്‌പ്പാ ലഭ്യം ആണ്.

ബജാജ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ – യോഗ്യതകൾ

വയസ് 18 മുതൽ 75 വരെ
ആവശ്യമായ ഈടു സ്വർണ്ണാഭരണങ്ങൾ
സിബിൽ സ്കോർ 500നു മുകളിൽ

ബജാജ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ – ആവശ്യമായ രേഖകൾ

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ

ബജാജ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക്, ബാങ്ക് ഫീസ്

വായ്‌പ്പാ നിരക്ക് 14% മുതൽ
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1%
വായ്‌പ്പാ തുക 25,000 രൂപ മുതൽ 50 ലക്ഷം വരെ
മുൻ‌കൂർ അടക്കുന്നതിനുള്ള ഫീസ് കുടിശ്ശിക തുകയുടെ 2%

ബജാജ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ തരങ്ങൾ

കാർഷിക ആവശ്യങ്ങൾക്കായുള്ള സ്വർണ്ണ വയ്യപ്പാ – കുറഞ്ഞ പലിശ നിരക്കിൽ കാർഷികാവശ്യങ്ങൾക്കായി കർഷകർക്ക് സ്വർണ്ണ വായ്‌പ്പാ ലഭ്യമാണ്.
മറ്റു ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ – കാർഷിക ആവശ്യങ്ങൾക്കല്ലാതെ സ്വർണ്ണ വായ്പ്പക്ക് കാർഷിക സ്വർണ്ണ വായ്പ്പയെ അപേക്ഷിച്ചു പലിശ നിരക്ക് കൂടുതൽ ആണ്

ബജാജ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

ബജാജ് ഫിനാൻസ് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാൻ നടപടി ക്രമം വളരെ ലളിതമാണ്. ഓൺലൈനായി ആയി അപേക്ഷിക്കുമ്പോൾ വീട്ടിൽ ഇരുന്നു തന്നെ വായ്‌പ്പാ അപേക്ഷിക്കാം. പിന്നീട് സ്വർണ്ണവും, രേഖകളും സമർപ്പിക്കാൻ ശാഖാ സന്ദർശിച്ചാൽ മതിയാകും.
ഓൺലൈനായി അപേക്ഷിക്കാൻ നിങ്ങൾ ചെയ്യേണ്ടത്
ഡയൽ എ ബാങ്ക് വെബ്‌സൈറ്റ് സന്ദർശിച്ചു ഫോം പൂരിപ്പിക്കുക
ഉടൻ തന്നെ ഞങ്ങളുടെ പ്രധിനിധി നിങ്ങളുമായി ബന്ധപ്പെടും.
എല്ലാ ബാങ്കിന്റെയും ഫിനാൻസ് കമ്പനിയുടെയും സ്വർണ്ണ വായ്‌പ്പാ പദ്ധിതികളെ കുറിച്ച് വിവരങ്ങൾ നൽകും. അതിൽ നിന്നും തിരഞ്ഞെടുക്കുന്ന ബാങ്കിൽ പണയം വെക്കാം.

ബജാജ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ – ബന്ധപ്പെടുക

കൂടുതൽ വിവരങ്ങൾ അറിയാൻ വിളിക്കുക – 9878981144.

ബജാജ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ പൊതുവായ ചോദ്യങ്ങൾ

എന്താണ് ബജാജ് സ്വർണ്ണ വായ്‌പ്പാ ?
വളരെ പെട്ടന്ന് തന്നെ കുറഞ്ഞ പലിശ നിരക്കിൽ ലഭ്യമാകുന്ന വായ്പ്പയാണ് ബജാജ് സ്വർണ്ണ വായ്പ . ഈ വായ്‌പ്പാ അനുവദിച്ചു കിട്ടുന്നതിന് 30 മുതൽ 45 മിനിറ്റ് വരെ സമയം വേണ്ടു.

എങ്ങനെ ബജാജ്  സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു, പേജിൽ കാണുന്ന ഫോം പൂരിപ്പിക്കുക. ഞങ്ങളുടെ പ്രധിനിധി നിങ്ങളെ വിളിക്കുകയും കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യും. യോഗ്യതകൾ പരിശോദിച്ചു, രേഖകൾ സമർപ്പിച്ചു കഴിഞ്ഞാൽ വായ്‌പ്പാ ലഭിക്കും

ബജാജ് ഫിനനസിൽ ഒരു ഗ്രാമിന് എത്ര രൂപ വായ്‌പ്പാ ലഭിക്കും ?
ഒരു ഗ്രാമിന് 2448 രൂപ മുതൽ 3295 രൂപ വരെ വായ്‌പ്പാ ലഭിക്കും

ബജാജ് സ്വർണ്ണ വായ്‌പ്പാ പലിശ എത്ര ആണ് ?
14 % മുതൽ ആണ് ബജാജ് ഫിനാൻസ് വായ്‌പ്പാ പലിശ

ബജാജ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം ?
ബജാജ് ഫിനാൻസുമായി ബന്ധപ്പെട്ടാൽ സ്വർണ്ണ വായ്പ സ്ഥിതി അറിയാൻ കഴിയും

ബജാജ് ഫിനാൻസ് സ്വർണ പണയ വായ്‌പ്പാ പലിശ നിരക്ക് കണക്കുകൂട്ടുന്നത് ?
ഡയൽ എ ബാങ്ക്ഇ എം ഐ കാൽകുലേറ്റർ ഉപയോഗിച്ചു പലിശ കണക്കു കൂട്ടാവുന്നതാണ്. നിങ്ങൾ നൽകുന്ന വിവരങ്ങളെ ആസ്പദമാക്കി വ്യക്തമായ തുക നിങ്ങൾക് ലഭിക്കുന്നതാണ്.

എത്ര രൂപ വരെ ബജാജ് സ്വർണ്ണ സ്വർണ്ണ വായ്‌പ്പാ ലഭിക്കും ?
സ്വർണ്ണത്തിന്റെ വിലയുടെ 75 % വരെ വായ്‌പ്പാ ലഭിക്കും

ബജാജ് സ്വർണ്ണ വായ്‌പ്പാ കാലാവധി എത്ര ആണ് ?
36 മാസം വരെ ആണ് ബജാജ് സ്വർണ്ണ വായ്‌പ്പാ കാലാവധി. ഒരു വർഷത്തിന് ശേഷം പുതുക്കേണ്ടതുണ്ട്

ബജാജ് സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ് എത്രയാണ് ?
വായ്പാ തുകയുടെ 1 %ആണ് ബജാജ് ഫിനാൻസ് ഫീസ് . വായ്പാ എടുക്കുന്ന തുകയെയുംആശ്രയിച്ചിരിക്കും ഈ തുക.

ബജാജ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈൻ വഴി അടക്കാം ?
മൊബൈൽ ആപ്പ്, നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ് മുതലായ സൗകര്യങ്ങൾ ഉപയോഗിച്ച് പലിശ അടക്കാവുന്നതാണ്

3 മാസം സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
3 മാസത്തേക്കു തുടർച്ചയായി പലിശ അടക്കാതെ വന്നാൽ നിയമ നടപടികളിലേക് കടക്കും. എന്നിട്ടും അടക്കാതെ പക്ഷം കമ്പനിക്ക് ഈടു വെച്ചിരിക്കുന്ന സ്വർണ്ണം വിൽക്കാൻ അധികാരം ഉണ്ട്

ബജാജ് സ്വർണ്ണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയിഗിച്ചു എങ്ങനെ അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദേശപ്രകാരം സ്വർണ്ണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയില്ല.

ബജാജ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം ?
ഓൺലൈൻ വഴി പോർട്ടൽ ഉപയോഗിച്ചു അല്ലേൽ അടുത്തുള്ള ശാഖാ സന്ദർശിച്ചു അപേക്ഷ സമർപ്പി
ക്കാം

ബജാജ്  സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം ?
ബജാജ് ഫിനാൻസ് വെബ്സൈറ്റ് വഴി ഒരു ഫോം പൂരിപ്പിച്ചു സ്വർണ്ണ വായ്‌പ്പാ പുതുക്കാവുന്നതാണ്

ബജാജ് ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ് ?
തുകയുടെ 2 % ആണ് വായ്‌പ്പാ മുൻ‌കൂർ അടക്കേണ്ടതിനു ഫീസ്

Table of Contents

Menu