வட்டி விகிதம்
1.25% 0.79% மாதத்திற்கு

ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ സവിശേഷതകൾ

ഈടു സ്വർണ്ണ ആഭരണങ്ങൾ
സ്വർണ്ണ വായ്‌പ്പാ (ഒരു ഗ്രാമിന് )  5,340 രൂപ വരെ സ്വർണ്ണത്തിന്റെ പരിശുദ്ധിയെ അനുസരിച്ചു
വയസ് 18 മുതൽ 75 വയസു വരെ
വായ്‌പ്പാ തുക ഒരു കോടി വരെ
സ്വർണ്ണത്തിനു ആവശ്യമായ ഗുണനിലവാരം 18 കാരറ്റ് മുതൽ 22 കാരറ്റ് വരെ
സ്വർണ്ണ വായ്പ്പയുടെ പരമാവധി കാലാവധി 36 മാസം വരെ
പലിശ നിരക്ക് 7.5% മുതൽ
സ്വർണ്ണത്തിന്റെ മൂല്യത്തിന് ലഭിക്കാവുന്ന പരമാധി തുക 75 % വരെ


ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

സ്വർണ്ണ വായ്‌പ്പാ ഏത് ആവശ്യങ്ങൾക്കും ഉപയോഗിക്കാം – വിദ്യാഭാസം,ബിസിനസ്,വിവാഹം തുടങ്ങി ആവശ്യങ്ങൾ.
വളരെ വേഗത്തിൽ തന്നെ  സ്വർണ്ണ വായ്‌പ്പാ അനുവദിച്ചു കിട്ടും. ഒപ്പം രേഖകളും, സ്വർണ്ണവും ബാങ്കിന്റെ ശാഖയിൽ പോയി സമർപ്പിക്കേണ്ടതാണ്.
പലവിധ തരത്തിൽ ബാങ്ക് ഓഫ് ബറോഡയിൽ സ്വർണ്ണ വായ്‌പ്പാ ലഭ്യമാണ്.
വളരെ കുറഞ്ഞ പലിശ നിരക്ക് മറ്റൊരു പ്രത്യേകതയാണ്. അതുകൊണ്ടു തന്നെ തിരിച്ചടവ് ഭാരം അധികം ഇല്ല.
വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് നിബന്ധനകൾ ഇല്ല.

സ്വർണ്ണ വായ്‌പ്പാ പദ്ധതി വളരെ സുതാര്യം ആണ്. പ്രത്യേക ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല. ഇത് ഒരു സുരക്ഷിത വായ്‌പ്പാ കൂടെയാണ്. എത്ര കാലാവധി വേണം എന്നത് അപേക്ഷകന്റെ ശേഷി അനുസരിച്ചു അപേക്ഷകന് തന്നെ തീരുമാനിക്കാവുന്നതാണ്

ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

ബാങ്ക് ഓഫ് ബറോഡ സ്ഥാപിതമായത് 20 July 1908 നു ആണ്. ബാങ്ക് ഓഫ് ബറോഡ വഡോദര ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്.

ചില യോഗ്യതകൾ ഉണ്ടെങ്കിൽ മാത്രമേ സ്വർണ്ണ വായ്‌പ്പക്ക് അപേക്ഷിക്കാൻ കഴിയു. എന്നാൽ ഇത് വളരെ അടിസ്ഥാനപരമായ യോഗ്യതകൾ മാത്രമേ ആവശ്യം ഉള്ളു. ഈ പറയുന്ന യോഗ്യതകൾ ഏത് എന്ന് അറിയാൻ താഴെ ചേർത്തിരിക്കുന്നത് പട്ടിക ശ്രദ്ധിക്കുക. ഈ യോഗ്യതകൾ നിങ്ങൾക്ക് ഉണ്ട് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ബാങ്കിൽ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാൻ പോകാവൂ. എന്നാൽ സിബിൽ സ്കോറും ക്രെഡിറ്റ് ഹിസ്റ്റോറിയുമായി ബന്ധപെട്ടു സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് നിബന്ധനകൾ ഇല്ല. കാരണം സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്.
ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്പ്പയ്ക്ക് പലവിധ പ്രയോജനങ്ങൾ ഉണ്ട് – വേഗത്തിൽ ലഭ്യമാകും, കാലാവധി, കുറഞ്ഞ പലിശ നിരക്ക് തുടങ്ങിയവ. പെട്ടന്ന് തന്നെ പണം വായ്‌പ്പാ ലഭിക്കുന്നതിന് ബാങ്ക് ഓഫ് ബറോഡ സഹായിക്കും.ഈടു വെയ്ക്കുന്ന സ്വർണ്ണം ബാങ്ക് ലോക്കറിൽ സുരക്ഷിതമായിരിക്കും.

ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 19 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ യോഗ്യത

ബാങ്ക് ഓഫ് ബറോഡയിൽ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുന്നതുനു അപേക്ഷകന് ചില യോഗ്യതകൾ ഉണ്ടാവണം. വളരെ അടിസ്ഥാനപരയമായ യോഗ്യതകൾ മാത്രമേ ആവശ്യം ഉള്ളു. യോഗ്യതകൾ ഏത് എന്ന് അറിയുന്നതിന് ചുവടെ ചേർത്തിരിക്കുന്ന പട്ടിക പരിശോധിക്കുക

                           വയസ്            18 മുതൽ 75 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌

ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

സ്വർണ്ണ വായ്പ്പക്ക് അപേക്ഷിച്ചു കഴിഞ്ഞു സ്വർണ്ണവും രേഖകളും സമർപ്പിക്കുന്ന പക്ഷം ഉടൻ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്. ബാങ്ക് സന്ദർശിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെ എന്ന് പട്ടികയിൽ നിന്ന് മനസിലാക്കുക

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ പലിശ, ബാങ്ക് ഫീസ്

സ്വർണ്ണ വായ്‌പ്പാ പദ്ധതിയിൽ അധികം ഫീസ് ഈടാക്കുന്നില്ല. നടപടി ക്രമം വളരെ സുതാര്യവുമാണ് . ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്പ്പയ്ക് ഓർ ചെറിയ തുക ബാങ്ക് ഫീസ് ആയി കെട്ടേണ്ടതുണ്ട്

സ്വർണ്ണ വായ്‌പ്പാ നിരക്ക് BRLLR +SP+1.75%
ബാങ്ക് ഫീസ് തുകയുടെ 1% അല്ലെങ്കിൽ 1000 രൂപ(ഏതാണോ കൂടുതൽ)
സേവനങ്ങളുടെ ചാർജ് 250 രൂപ മുതൽ 5000 രൂപ വരെ (വായ്‌പ്പാ തുകയെ ആശ്രയിച്ചു)
എഴുത്തുപണി ഫീസ് 199 രൂപ (ഒരു വർഷത്തേക്കുള്ള വായ്പ്പകൾക്ക്)

ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ – എങ്ങനെ അപേക്ഷിക്കാം

ബാങ്ക് ഓഫ് ബറോഡ വായ്‌പ്പാക്ക് വളരെ ലളിതമായ നടപടിക്രമം ആണുള്ളത്.
അടുത്തുള്ള ബാങ്ക് ഓഫ് ബറോഡ ശാഖാ സന്ദർശിച്ചോ, വെബ്സൈറ്റ് വഴി ഓൺലൈൻ ആയോ സ്വർണ്ണ വായ്പ്പയ്ക് അപേക്ഷിക്കാം.
എന്നാൽ ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കുമ്പോൾ ഈ പ്രക്രിയ കൂടുതൽ ലളിതമാകും.
അതിനായി ആദ്യം ഡയൽ എ ബാങ്ക് വെബ്‌സൈറ്റിൽ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിച്ചു സമർപ്പിക്കുക. ഉടൻ തന്നെ ഞങ്ങളുടെ പ്രധിനിധി നിങ്ങളുമായി ബന്ധപെട്ടു സ്വർണ്ണ വായ്പ്പയെ കരിച്ചു കൂടുതൽ വിവരങ്ങൾ നൽകും.
ശേഷം നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതണ്.
ഡയൽ എ ബാങ്ക് സേവനം പൂർണമായും സൗജന്യമാണ്,


ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ ബന്ധപെടുക

ബാങ്ക് ഓഫ് ബറോഡയും മറ്റ് ബാങ്കുകളും നൽകുന്ന വായ്പ്പകളെയും സ്വർണ്ണ വായ്‌പ്പാ പദ്ധതികളെയും കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും, സ്വർണ്ണ വായ്‌പ്പാ വേഗത്തിൽ ലഭ്യമാക്കുന്നതിനും, വിളിക്കുക 9878981144.

 വായ്‌പ്പായെ കുറിച്ച് കൂടുതൽ അറിയുന്നതിന് വിളിക്കുക – 9878981144.

ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ തരങ്ങൾ

പലതരം സ്വർണ്ണ വായ്‌പ്പാ പദ്ധതികൾ ബാങ്ക് ഓഫ് ബറോഡയിൽ ഉണ്ട്. പലവിധ ആവശ്യങ്ങൾക്കായി സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. ലഭിക്കുന്ന തുക ഏത് ആവശ്യത്തിന് ഉപയോഗിക്കണം എന്ന് സംബന്ധിച്ചു നിബന്ധനകളും ഇല്ല 

  • കാർഷിക ആവശ്യങ്ങൾക്ക് കുറഞ്ഞ 7% പലിശ നിരക്കിൽ സ്വർണ്ണ വായ്‌പ്പാ
  • കാർഷികേതര ആവശ്യങ്ങൾക്ക് മാന്യമായ പലിശ നിരക്കിൽ സ്വർണ്ണ വായ്‌പ്പാ
  • പലിശ നിരക്കിൽ സെക്ടറിന് അനുസരിച്ചു മാറ്റങ്ങൾ ഉണ്ട്

ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ പൊതുവായ ചോദ്യങ്ങൾ

✅ എന്താണ് ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ ?
18 വയസിനു മുകളിൽ പ്രായം ഉള്ള ഏതൊരു വ്യക്തിക്കും ബാങ്ക് ഓഫ് ബറോഡയിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കും. സ്വർണ്ണം ഈടു വെച്ച് അതിന് മേൽ ആണ് പണംവായ്പ എടുക്കുന്നത്. 25 ലക്ഷം രൂപ വരെ 12 മാസ കാലാവധിയിലേക് പണം വായ്‌പ്പാ ലഭിക്കും. ഓഫ്‌ലൈൻ ആയോ ഓൺലൈൻ ആയോ വായ്‌പ്പാ തിരിച്ചടക്കാവുന്നതാണ്.

✅ ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭിക്കും?
ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ നടപടി ക്രമം വളരെ ലളിതമാണ്. ഇതിനായി നിങ്ങൾക്ക് ഡയൽ എ ബാങ്കിനെ സമീപിക്കാവുന്നതാണ്.
അതിനായി ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു, ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുക. ഉടൻ തന്നെ ഞങ്ങളുടെ പ്രധിനിധി നിങ്ങളെ വിളിച്ച കൂടുതൽ വിവരങ്ങൾ നൽകും. ശേഷം നിങ്ങൾക്ക് അനുയോജ്യമായ ബാങ്കിൽ നിന്നും വായ്‌പ്പാ എടുക്കാവുഉന്നതാണ്

✅ ഒരു ഗ്രാമിന് എത്ര രൂപ വരെ വായ്‌പ്പാ ലഭിക്കും?
2,431 രൂപ മുതൽ 3,278, രൂപ വരെ ഒരു ഗ്രാമിന് ലഭിക്കും. 18 കാരറ്റ്‌ മുതൽ 22 കാരറ്റ്‌ വരെ ഗുണനിലവാരം ഉള്ള സ്വർണ്ണ ആണ് ഈടു സ്വീകരിക്കുന്നത്.

✅ ബാങ്ക് ഓഫ് ബറോഡയിൽ സ്വർണ്ണ വായ്‌പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത് ?
ബാങ്ക് ഓഫ് ബറോഡയിൽ സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. ഈടു വെയ്റ ക്കുന്ന സ്വർണ്ണത്തിന്റെ മേൽ ആണ് വായ്‌പ്പാ ലഭിക്കുന്നത്. വളരെ ലളിതമായ നടപടി കർമ്മങ്ങൾ മാത്രമേ സ്വർണ്ണ വായ്പ്പക്ക് ഉള്ളു.

✅ ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് എത്ര ആണ് ?
പ്രതിവർഷം ഏകദേശം 12.60% സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക്.

✅ ബാങ്ക് ഓഫ് ബറോഡയിൽ സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം ?
ബാങ്ക് ഓഫ് ബറോഡയിൽ വെബ്‌സൈറ്റിയിൽ പരിശോധിച്ചോ, കസ്റ്റമർ കെയർ ആയി ബെന്ധപെട്ടിട്ടോ അല്ലെങ്കിൽ അടുത്തുള്ള ബാങ്ക് ഓഫ് ബറോഡ ശാഖാ സന്ദർശിച്ചോ സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാവുന്നതാണ്.

✅ ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ കണക്കുകൂട്ടാം ?
ആകെ വായ്‌പ്പാ തുകയിൽ നിന്നും കുടിശ്ശിക തുക കുറച്ചാൽ അടക്കേണ്ട പലിശ എത്ര എന്ന് അറിയാം.

✅ ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്പ്പായിൽ എത്ര രൂപ വരെ ലഭിക്കും?
സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 75 % വെച്ച് ഒരു കോടി രൂപ വരെ വായ്‌പ്പാ ലഭിക്കും

✅ ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ് എത്ര ആണ് ?
വായ്‌പ്പാ തുകയുടെ 1% അല്ലെങ്കിലല്ലെങ്കിൽ 1000 രൂപ (ഏതാണോ കൂടിയ തുക) ആണ് ബാങ്ക് ഫീസ്.

✅ ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം?
സ്വർണ്ണ വായ്‌പ്പാ കാലാവധി കഴിഞ്ഞാൽ ബാങ്കിന്റെ ശാഖാ നേരിട്ട് സന്ദർശിച്ചു പുയ്ഹുക്കാൻ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഒരു ചെറിയ തുക പുതുക്കുന്നതിന് ഫീസ് ആയി അടക്കേണ്ടി വരും.

✅ ബാങ്ക് ഓഫ് ബറോഡയിൽ സ്വർണ്ണ വായ്‌പ്പാ കാലാവധി എത്രനാൾ ആണ് ?
ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ കാലാവധി 36 മാസം വരെ ആണ്. ഒരു വർഷത്തിന് ശേഷം വായ്‌പ്പാ പുതുക്കേണ്ടതുണ്ട്.

✅ ബാങ്ക് ഓഫ് ബറോഡയിൽ സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് ഫീസ് എത്ര ആണ് ?
250 രൂപ മുതൽ 500 രൂപ വരെ ആണ് ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് ഫീസ്.

✅ ബാങ്ക് ഓഫ് ബറോഡയിൽ സ്വർണ്ണ വായ്പ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ് ?
സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് പ്രത്യേക ഫീസ് ഈടാക്കുന്നതല്ല

✅ ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കം?
മൊബൈൽ ആപ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, തുടങ്ങി സംവിധാനങ്ങൾ ഉപയോഗിച്ച് സ്വർണ്ണ വായ്‌പ്പാ പലിശ ഓൺലൈനായി അടക്കാവുന്നതാണ്.

✅ 3 മാസം തുടർച്ചയായി ബാങ്ക് ഓഫ് ബറോഡയിൽ സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ ഇരുന്നാൽ എന്ത് സംഭവിക്കും ?
3 മാസം തുടർച്ചയായി ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ ഇരുന്നാൽ ബാങ്ക് നിങ്ങൾക്ക് നോട്ടീസ് അയക്കും. എന്നിട്ടും അടക്കാതെ പക്ഷം നിങ്ങൾ ഈടു വെച്ചിരിക്കുന്ന സ്വർണ്ണം ലേലം ചെയ്യാൻ ബാങ്കിന് അധികാരം ഉണ്ട്.

✅ ബാങ്ക് ഓഫ് ബറോഡയിൽ സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം ?
ഓൺലൈൻ ആയോ ബാങ്ക് ശാഖാ സന്ദർശിച്ചോ ഇ എം ഐ മോറോട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഇ എം ഐ അടക്കേണ്ട ദിവസത്തിന്റെ 5 ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിച്ചിരിക്കണം

✅ ബാങ്ക് ഓഫ് ബറോഡ സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദേശങ്ങൾ അനുസരിച്ചു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാൻ കഴിയില്ല

 

Menu