வட்டி விகிதம்
1.25% 0.79% மாதத்திற்கு

ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

ലോൺ തുക ഒരു കോടി വരെ
പലിശ നിരക്ക്
7% മുതൽ
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1 ശതമാനം
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് nil 
തിരിച്ചടവു കാലാവധി മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി

ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

വളരെ കുറച്ചു രേഖകളും, എഴുതുപണികളും മാത്രമേ ആവശ്യമുള്ളു.
സ്വർണ്ണ വായ്‌പകൾ വളരെ വേഗത്തിൽ തന്നെ ലഭ്യമാണ്
സിബിൽ സ്‌കോറുമായി ബന്ധപ്പെട്ടു സ്വർണ്ണ വായ്പ്പായിൽ നിബന്ധനകൾ ഇല്ല
ബാങ്ക് ഫീസ് താരതമേന്യ കുറവാണ്
എത്ര കാലാവധിയിലേക്കാണ് സ്വർണ്ണ വായ്‌പ്പാ എന്നത് വായ്‌പ്പാ അപേക്ഷകന് തീരുമാനിക്കാം.
നിങ്ങൾ ഈടു വെയ്ക്കുന്ന സ്വർണ്ണം ബാങ്ക് ലോക്കറിൽ സുരക്ഷിതമാണ്

ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 19 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000


ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ബാങ്ക് ആണ് ബാങ്ക് ഓഫ് ഇന്ത്യ. ഇന്ത്യ ഗവണ്മെന്റ് 1967 ൽ ആണ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിച്ചത്. ഇന്ത്യയിൽ ഒട്ടാകെ 4187 ശാഖകളും 1679 എടിഎം ഉം ബാങ്ക് ഓഫ് ഇന്ത്യയ്ക് ഉണ്ട് .
അത്യാവശ്യ സമയത് കുറഞ്ഞ പലിശ നിരക്കിൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും സ്വർണ്ണ വായ്‌പ്പാ ലഭ്യമാണ്. ഇന്ത്യയിൽ ഒരു പ്രധാനപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ സ്ഥാപനമാണ് ബാങ്ക് ഓഫ് ഇന്ത്യ.

ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

                           വയസ്            18 മുതൽ 75 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌


ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ്

പലിശ നിരക്ക്  7.00 % +
ബാങ്ക് ഫീസ് തുകയുടെ 1% അല്ലെങ്കിൽ 1000 രൂപ(ഏതാണോ കൂടുതൽ)
മുൻ‌കൂർ അടയ്ക്കുന്നതിന് /മുടക്കം വരുത്തുന്നതിന് ഫീസ്  Nil 
എഴുത്തുപണി ഫീസ്  250 രൂപ 


ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ തരങ്ങൾ

രണ്ടു തരാം സ്വർണ്ണ വായ്‌പകൾ ആണ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലഭിക്കുന്നത്.
സ്വർണ്ണ വായ്‌പ്പാ – മറ്റു വായ്പ്പകളെ അപേക്ഷിച്ചു കുറഞ്ഞ പലിശ നിരക്കിൽ വളരെ വേഗത്തിൽ തന്നെ സ്വർണ്ണം ഈടു വെച്ച് ലഭിക്കുന്ന വായ്‌പ്പാ
കാർഷിക വയ്പ്പാ – കാർഷിക ആവശ്യങ്ങൾക്ക് വളരെ കുറഞ്ഞ പലിശ നിരക്കിൽ കൃഷിയുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കുന്ന പക്ഷം സ്വർണ്ണ ഈടു വെച്ച് ലഭിക്കുന്ന വായ്‌പ്പാ


ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുന്ന നടപടിക്രമം വളരെ ലളിതമാണ്. വീട്ടിൽ നിന്ന് തന്നെ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. ബാങ്ക് ഓഫ് ഇന്ത്യ വെബ്സൈറ്റ് സന്ദർശിച്ചു ഫോം പൂരിപ്പിച്ചു അപേക്ഷ സമർപ്പിക്കാവുന്നതാണ്. പിന്നീട് ബാങ്കിന്റെ ശാഖാ സന്ദർശിച്ചു സ്വർണ്ണവും രേഖകളും നേരിട്ട് സമർപ്പിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് വഴിയും സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത്.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക. പേജിൽ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിച്ചു സമർപ്പിക്കുക.
30 മിനുട്ടുകൾക്കുളിൽ തന്നെ ഞങ്ങളുടെ പ്രധിനിധി നിങ്ങളുമായി ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ നൽകും.
പല വായ്‌പ്പാ പദ്ധതികളും തമ്മിൽ താരതമ്യം ചെയ്തിട്ട് അനുയോജ്യം എന്ന് തോന്നുന്ന ബാങ്കിൽ നിങ്ങൾക്ക് വായ്‌പ്പക്ക അപേക്ഷിക്കാവുന്നതാണ്


ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും വിളിക്കുക – 9878981144

ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ പൊതുവായ ചോദ്യങ്ങൾ

എന്താണ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ ?
വളരെ കുറഞ്ഞ പലിശ നിരക്കിൽ വേഗത്തിൽ തന്നെ സ്വർണ്ണം ഈടു വെച്ച് പണം വായ്‌പ്പാ ലഭിക്കുന്നതാണ് സ്വർണ്ണ വായ്‌പ്പാ

ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്പ എന്ന ലഭിക്കും?
ബാങ്ക് ഓഫ് ഇന്ത്യ വായ്‌പ്പാ ലഭിക്കുക വളരെ എളുപ്പമാണ്. നേരിട്ട് അടുത്തുള്ള ബാങ്ക് ഓഫ് ഇന്ത്യ ശാഖാ സന്ദർശിച്ചോ അല്ലെങ്കിൽ വെബ്സൈറ്റ് വഴി ഫോം പൂരിപ്പിച്ചു നൽകിയോ അപേക്ഷിക്കാവുന്നതാണ്.

ഒരു ഗ്രാമിന് എത്ര രൂപ വരെ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്പ്പ ലഭിക്കും?
സ്വർണ്ണത്തിൻറെ മൂല്യവും വിപണിയിലെ വിലയും, ഗുണനിലവാരവും ആശ്രയിച്ചിരിക്കും ഒരു ഗ്രാമിന് കിട്ടുന്ന തുക

എങ്ങനെ ആണ് ബാങ്ക് ഓഫ് സ്വർണ്ണ വായ്പ്പാ പ്രവർത്തിക്കുന്നത് ?
7 .00 % മുതൽ 12 % വരെ പ്രതിവർഷം പലിശ നിരക്കിൽ ആണ് സ്വർണ്ണ വായ്‌പ്പാ. ലഭിക്കുന്നത്. വായ്‌പ്പാ തുക എട് വെച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ മൂല്യത്തെയും, ഗുണനിലവാരത്തെയും , തുക്കാതെയും ആശ്രയിച്ചിരിക്കുന്നു.

ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് എത്ര ആണ്.?
7 % മുതൽ 12 % വരെ ആണ് പ്രതിവർഷം സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക്. എന്നാൽ വിവിധതരം സ്വർണ്ണ വായ്പ്പക്ക് പലിശ നിരക്കിൽ വ്യതാസങ്ങൾ ഉണ്ടാകും.

ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം ?
ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫ് ഇന്ത്യ വെബ്സൈറ്റിൽ ലോഗിൻ ചെയ്തു വിവരങ്ങൾ നൽകിയാൽ സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാൻ കഴിയും.

ബാങ്ക് ഓഫ് ഇന്ത്യ സ്വാര്തന്ന വായ്‌പ്പാ പലിശ നിരക്ക് എങ്ങനെ അറിയാം?
ഡയൽ എ ബാങ്ക് ഇ എം ഐ കാൽകുലേറ്റർ ഉപയോഗിച്ച് പലിശ നിരക്ക് കണക്കുകൂട്ടാൻ കഴിയും

ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ എത്ര രൂപ വരെ ലഭിക്കും ?
ഒരു കോടി രൂപ വരെ സ്വർണ്ണ വായ്പ ലഭിക്കും. ഇതിനു വരുമാനത്തിന്റെ രേഖകൾ സമർപ്പിക്കേണ്ടാതുണ്ട്
എന്നാൽ ശമ്പളം ലഭിക്കുന്നില്ലാത്ത വ്യക്തി ആണെങ്കജിൽ 15 ലക്ഷം രൂപ വരെ ആണ് സ്വർണ്ണ വായ്‌പ്പാ ലഭിക്കുക.

ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ കാലാവധി എത്ര നാളാണ് ?
36 മാസം വരെയാണ് സ്വർണ്ണ വായ്‌പ്പാ കാലാവധി. എന്നാൽ കാലാവധി പൂർത്തിയാകുന്ന പക്ഷം പുതുക്കാവുന്നതാണ്

സ്വർണ്ണ വായ്‌പ്പാ നടപടി ക്രമങ്ങൾക്ക് ഫീസ് എത്ര ആണ് ?
സ്വർണ്ണ വായ്‌പ്പാ തുകയുടെ 1 % അല്ലെങ്കിൽ 1000 രൂപ (ഏതാണോ കൂടുതൽ ) ആയിരിക്കും സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ്

ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് ഫീസ്?
ബാങ്ക് ഓഫ് ഇന്ത്യ വായ്‌പ്പാ പുതുക്കുന്നതിന് ഫീസ് ഇല്ല. എന്നാൽ പുതുക്കി വെയ്ക്കുമ്പോൾ സ്വർണ്ണത്തിന്റെ വിലയനുസരിച്ചു ഒരു ചെറിയ തുക ഈടാക്കിയേക്കാം

സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര എത്ര ആണ് ?
കുടിശിക തുകയുടെ 1 -2 % ആണ് സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഈടാക്കുന്നത്. ചില സമയങ്ങളിൽ ഫീസ് ഒന്നും ഈടാക്കാറില്ല.

ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം ?
 സ്വർണ്ണ വായ്‌പ്പാ അടുത്തുള്ള ശാഖാ നേരിട്ട് സന്ദർശിച്ചു വേണം പുതുക്കാൻ.

ബാങ്ക് ഓഫ് ഇന്ത്യ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാം ?
വായ്‌പ്പാ കാലാവധിയുടെ അവസാനം ബുള്ളറ്റ് പയ്മെന്റ്റ് ആയോ, അല്ലെങ്കിൽ ഡിമാൻഡ് ഡ്രാഫ്റ്റ്, ചെക്ക് തുടങ്ങി സംവിധാനങ്ങൾ ഉപയോഗിച്ചോ ഓൺലൈൻ വഴി പലിശ അടക്കാവുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ പലിശ 3 മാസത്തേക്ക് അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
സ്വർണ്ണ വായ്‌പ്പാ പലിശ അടക്കുന്നതിൽ മുടക്കം വരുത്തിയാൽ ഒരു ചെറിയ തുക പിഴ അടക്കേണ്ടി വരും
വീണ്ടും അടക്കാത്ത പക്ഷം സ്വർണ്ണ ലേലം ചെയ്തു വായ്‌പ്പാ തുക തിരിച്ചു പിടിക്കാൻ ബാങ്കിന് അധികാരം ഉണ്ട്.

സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം എങ്ങനെ ലഭിക്കും?
അടുത്തുള്ള ബാങ്ക് ഓഫ് ഇന്ത്യ ശാഖാ സന്ദർശിച്ചു യോഗ്യതകൾ പരിശോധിച്ചതിനു ശേഷം അർഹമെങ്കിൽ മൊറൊട്ടോറിയം ലഭിക്കുന്നതാണ്. എല്ലാവര്ക്കും ഇ എം ഐ മൊറൊട്ടോറിയം ലഭിക്കു.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വർണ്ണ വായ്‌പ്പാ ങ്ങനെ അടക്കാം ?
റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാൻ കഴിയില്ല .

Menu