வட்டி விகிதம்
1.25% 0.79% மாதத்திற்கு

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

പലിശ നിരക്ക്  7% മുതൽ 
ഒരു ഗ്രാമിന് സ്വർണ്ണ വായ്‌പ്പാ  സ്വർണ്ണ വിലയുടെ 75 %
കാലാവധി  60 മാസം വരെ
ബാങ്ക് ഫീസ് 1% + GST


ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ രൂപ വായ്‌പ്പാ ആയി ലഭിക്കുന്നു.
തിരിച്ചടവിനു പല മാർഗങ്ങൾ ലഭ്യമാണ്.
സ്വർണ്ണ വായ്‌പ്പാ തിരിച്ചടവിനു ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല.
വളരെ വേഗത്തിൽ തന്നെ വായ്‌പ്പാ ലഭിക്കുന്നു.
വളരെ കുറച്ചു എഴുത്തുകളും രേഖകളും മാത്രമേ ആവശ്യം ഉള്ളു.
ഈടു വെച്ചിരിക്കുന്ന സ്വർണ്ണം സുരക്ഷിതമാണ്.
പലിശ നിരക്ക് താരതമ്യേന മറ്റു വായ്പ്പകളെക്കാൾ കുറവാണ്.

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് ഇന്ത്യയിലെ ആദ്യ സ്‌മോൾ ഫിനാൻസ് ബാങ്ക് ആണ്.
കുറഞ്ഞ പലിശ നിരക്കിൽ വളരെ വേഗത്തിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് 24 മണിക്കൂർ മാത്രം താമസം ഉള്ളു.
ഈടു വെയ്ക്കുന്ന സ്വർണ്ണം ബാങ്കിൽ 100 % സുരക്ഷിതമാണ്. സ്വർണ്ണ വായ്പ്പയുടെ നടപടി ക്രമം വളരെ സുതാര്യം ആയതിനാൽ തന്നെ പ്രത്യേക ഫീസുകൾ ഒന്നും തന്നെ ഈടാക്കുന്നില്ല.

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 20 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുന്നവൻ ആവശ്യമായ യോഗ്യതകൾ എന്ത് എന്ന് അറിയാൻ താഴെ കാണുന്ന പട്ടിക ശ്രദ്ധിക്കുക.

                            വയസ്            18 മുതൽ 75 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌


ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ ചില പ്രധാന രേഖകൾ ബാങ്കിൽ സമർപ്പിക്കേണ്ടത് ഉണ്ട്. ആ രേഖകൾ ഏതു എന്ന് നോക്കുക.

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ്

സ്വർണ്ണ വായ്‌പ്പാ പദ്ധതിയുമായി ബന്ധപ്പെട്ടു ബാങ്ക് നടപടി ക്രമങ്ങൾക്ക് ഒരു ചെറിയ തുക ഫീസ് ആയി ഈടാക്കുന്നു. ഫീസും നിരക്കുകളും താഴെ ചേർത്തിരിക്കുന്നു.

പലിശ നിരക്ക് 7. 00% മുതൽ 
ബാങ്ക് ഫീസ് ആകെ വായ്‌പ്പാ തുകയുടെ 1% / 1000 rupees
മുന്കൂർ അടക്കുന്നതിനു / മുടക്കം വരുത്തുന്നതിന് ഫീസ്  Nil 


ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

ഈടു വെയ്ക്കുന്ന സ്വർണ്ണവും വായ്പ്പക്ക് അപേക്ഷിക്കുന്നതിനു ആവശ്യമായ രേഖകളുമായി ബാങ്കിന്റെ അടുത്തുള്ള ശാഖാ സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് നേരിട്ട് അപേക്ഷിക്കാവുന്നതാണ്.
വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ വേഗത്തിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ചതിനു ശേഷം സ്വർണ്ണവും രേഖകളും ബാങ്കിൽ കൊണ്ട് പോയി സമർപ്പിച്ചാൽ മതിയാകും.


ഡയൽ എ ബാങ്ക് വഴിയും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഇതിന്റെ നടപടി ക്രമങ്ങൾ വളരെ ലളിതവും സുതാര്യവും ആണ്. ഡയൽ എ ബാങ്ക് വഴി സ്വർണ്ണ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാൻ നിങ്ങൾ ചെയ്യേണ്ടത്
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക
പേജിൽ കാണുന്ന ഫോമിൽ പേരും മറ്റു വിവരങ്ങളും പൂരിപ്പിച്ചു സമർപ്പിക്കുക.
അതിനു ശേഷം ഞങ്ങളുടെ പ്രധിനിധി നിങ്ങളുമായി ബന്ധപ്പെടുന്നതാണ്.
പ്രതിനിധിയിൽ നിന്നും ബാങ്കിനെ കുറിച്ചും സ്വർണ്ണ വായ്പ പദ്ധതികളെ കുറിച്ചും അറിഞ്ഞതിനു ശേഷം അനുയോജ്യം എന്ന് തോന്നുന്ന ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
സ്വർണ്ണ വായ്‌പ്പാ നടപടി ക്രമത്തിൽ ഉടനീളം ഞങ്ങളുടെ പ്രതിനിധി നിങ്ങളെ സഹായിക്കുന്നതാണ്.
ഡയൽ എ ബാങ്കിന്റെ സേവനം 100 % സൗജന്യമാണ്.


ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും മറ്റു സേവനങ്ങളെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നതിനും വിളിക്കുക – 9878981144

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പതിവ് ചോദ്യങ്ങൾ

എന്താണ് ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ?
പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് ഒരു പരിഹാരം ആണ് സ്വർണ്ണ വായ്‌പ്പാ. ഈടു വെയ്ക്കുന്ന സ്വർണ്ണത്തിന് മേൽ വളരെ വേഗത്തിൽ തന്നെ കുറഞ്ഞ പലിശ നിരക്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. ഏതാവശ്യത്തിനും സ്വർണ്ണ വായ്‌പ്പാ തുക ഉപയോഗിക്കാവുന്നതാണ്. അപേക്ഷകന്റെ വരുമാനവും ആയി ബന്ധപെട്ടു നിഭാനടനകൾ ഒന്നും തന്നെ ഇല്ല.

സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭിക്കും?
ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഓഫ്‌ലൈൻ ആയി നേരിട്ട് ബാങ്കിൽ സന്ദർശിച്ചു അപേക്ഷ നൽകാവുന്നതാണ്. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ഓൺലൈൻ ആയി സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാം. പിന്നീട് സ്വർണ്ണവും രേഖകളും ബാങ്കിൽ കൊണ്ട് ചെന്നു സമർപ്പിച്ചാൽ മതിയാകും. ഡയൽ എ ബാങ്ക് മുഖാന്തരവും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

ഒരു ഗ്രാമിന് എത്ര രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
സ്വർണ്ണത്തിന്റെ വിപണിയിലെ വിലയേയും ഈടു നൽകിയിരിക്കുന്ന സ്വർണ്ണത്തിന്റെ പരിശുദ്ധിയേയും ആശ്രയിച്ചു സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ പദ്ധതി എങ്ങനെ പ്രവർത്തിക്കുന്നു?
ഈടു സ്വർണ്ണത്തിന്റെ മേൽ തുക വായ്‌പ്പാ ലഭിക്കുന്ന പദ്ധതിയാണ് സ്വർണ്ണ വായ്‌പ്പാ പദ്ധതി. പലിശ നിരക്ക് വളരെ കുറവാണ് . സ്വർണ്ണത്തിന്റെ ഗുണനിലവാരം അനുസരിച്ചു പ്രതിവർഷം 7 % മുതൽ ആണ് സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക്.

✅  സ്വർണ്ണ വായ്പ്പക്ക് എത്ര രൂപ പലിശ ഈടാക്കും?
പ്രതി വർഷം 7 .00 % മുതൽ ആണ് സ്വർണ്ണ വായ്പ്പയുടെ പലിശ നിരയ്ക്ക്. മറ്റു ഘടകങ്ങളെ ആശ്രയിച്ചു പലിശയിൽ വ്യത്യാസങ്ങൾ ഉണ്ടാകാം.

സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാൻ കഴിയും?’
നേരിട്ട് ബാങ്ക് സന്ദർശിച്ചു ഉദ്യോഗസ്ഥരോട് ചോദിച്ചാൽ സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാൻ. അതല്ല എങ്കിൽ ബാങ്കിൽ നേരിട്ട് പോകാതെ വിളിച്ചോ ഇമെയിൽ മുഖേനയോ സ്വർണ്ണ വായ്പ്പയുടെ വിവരങ്ങൾ നൽകിയാൽ സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

സ്വർണ്ണ വായ്പ്പയുടെ പലിശ എങ്ങനെ കണക്കു കൂട്ടാം ?
ആകെ വായ്‌പ്പാ തുകയിൽ നിന്നും കുടിശിക തുക കുറച്ചാൽ സ്വർണ്ണ വായ്പ്പയുടെ പലിശ കണക്കു കൂട്ടാവുന്നതാണ്.

എത്ര രൂപ വരെ പരമാവധി സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
സ്വർണ്ണത്തിന്റെ വിലയുടെ 70 % വെച്ച് കണക്കു കൂട്ടി 10 ലക്ഷം രൂപ വരെ സ്വർണ്ണ വായ്‌പ്പാ ആയി ലഭിക്കുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ പദ്ധതിയുടെ കാലാവധി എത്ര ആണ്?
6 മാസം മുതൽ 5 വര്ഷം വരെ ആണ് സ്വർണ്ണ വായ്പ്പയുടെ കാലാവധി. ആവശ്യമെങ്കിൽ ഒരു ചെറിയ ഫീസ് കെട്ടി സ്വർണ്ണ വായ്‌പ്പാ പുതുക്കാവുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ പദ്ധതിയുടെ ബാങ്ക് ഫീസ് എത്ര ആണ്?
ആകെ വായ്‌പ്പാ തുകയുടെ 1 % ആണ് ബാങ്ക് ഫീസ് ആയി ഈടാക്കുന്നത്.

സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല.

സ്വർണ്ണ വായ്‌പ്പാ എങ്ങനെ ഓൺലൈനായി പുതുക്കാം ?
സ്വർണ്ണ വായ്പ്പയുടെ രേഖകാളുമായി നേരിട്ട് ബാങ്ക് സന്ദർശിച്ചോ, ബാങ്കിന്റെന്റെ വെബ്സൈറ്റിൽ സ്വർണ്ണ വായ്പ്പയുടെ വിവരങ്ങൾ പൂരിപ്പിച്ചു നൽകിയോ സ്വർണ്ണ വായ്‌പ്പാ പുതുക്കാവുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാം ?
സ്റ്റാൻഡിങ് ഇൻസ്‌ട്രുക്ഷൻ സംവിധാനം ഉപയോഗിച്ചോ ഇ സി എസ് സംവിധാനം ഉപയോഗിച്ചോ സ്വർണ്ണ വായ്പ്പയുടെ ഇ എം ഐ ഓൺലൈനായി അടക്കാവുന്നതാണ്.

3 തവണ സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
3 തവണ സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ വന്നാൽ കാലാവധി പൂർത്തിയാകുമ്പോൾ ഒരു തുക പിഴ ആയി ഈടാക്കുന്നതാണ്. വീണ്ടും തവണ അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ഈടു വെച്ചിരിക്കുന്ന സ്വർണ്ണം ലേലം ചെയ്തു വായ്‌പ്പാ തുക ബാങ്ക് തിരിച്ചു പിടിക്കുന്നതായിരിക്കും.

സ്വർണ്ണ വായ്‌പ്പാ തിരിച്ചടവിൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് എന്ത് ചെയ്യണം?
തിരിച്ചടക്കുമ്പോൾ മോരോരോട്ടോറിയം ലഭിക്കുന്നതിന് സ്വർണ്ണ വായ്പ്പയുടെ വിവരങ്ങൾ ഉൾപ്പെടുത്തി നേരിട്ട് ബാങ്കിൽ പോയോ ഓൺലൈൻ ആയോ അപേക്ഷ സമർപ്പിച്ചാൽ മതിയാകും. തവണ അടക്കേണ്ടതിന്റെ 5 ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിച്ചിരിക്കണം.

സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദ്ദേശം അനുസരിച്ചു സ്വർണ്ണ വായ്പ്പയുടെ പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു അടക്കാൻ കഴിയില്ല. എന്നാൽ മറ്റു ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.

 

 

Menu