வட்டி விகிதம்
1.25% 0.79% மாதத்திற்கு

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ പ്രധാന സവിശേഷതകൾ

യോഗ്യത മാനദണ്ഡങ്ങൾ വിവരങ്ങൾ
വയസ് 21 മുതൽ 58 വരെ
സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
പലിശ നിരക്ക് പ്രതിവർഷം 9 .99 %
കുറഞ്ഞ ഇ എം ഐ (ഒരു ലക്ഷത്തിനു ) 2148 രൂപ
കാലാവധി 12 മാസം മുതൽ 36 മാസം വരെ.
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഇല്ല
ഭാഗികമായി പണം അടയ്ക്കുന്നതിന് ഫീസ് ഇല്ല
കുറഞ്ഞ വായ്‌പ്പാ തുക  1 ലക്ഷം രൂപ
പരമാവധി വായ്‌പ്പാ തുക  50 ലക്ഷം രൂപ

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ യോഗ്യത മാനദണ്ഡങ്ങൾ

സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
വയസ് 21 മുതൽ 58 വരെ
വരുമാനം Rs 25000 പ്രതിമാസം
തൊഴിൽ  സ്വയം തൊഴിൽ / ശമ്പളം പറ്റുന്ന വ്യക്തി

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ ആവശ്യമായ രേഖകൾ

ഫോം പൂരിപ്പിച്ച അപേക്ഷ ഫോം
തിരിച്ചറിയൽ രേഖകൾ                           അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്ഡ്രൈവിംഗ് ലൈസൻസ്

റേഷൻ കാർഡ്‌.

വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം

വരുമാനത്തിന്റെ രേഖകൾ കഴിഞ്ഞ 2 വർഷത്തെ ഐ ടി ആർ രേഖകൾ
അവസാന 6 മാസത്തെ ശമ്പളത്തിന്റെ രേഖകൾ
അവസാന 3 മാസത്തെ ശമ്പളത്തിന്റെ രേഖകൾ

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ മറ്റു ബാങ്കുകളും ആയി താരതമ്യം ചെയ്യുമ്പോൾ

Particulars Capital Small Finance Bank HDFC Bank Bajaj Finserv Axis Bank Citibank Private Bank
Interest Rate 9.99% 11.25% to 21.50% Starting from 12.99% 15.75% to 24% Starting from 10.99% 11.50% to 19.25%
Tenure 6 to 60 months 12 to 60 months 12 to 60 months 12 to 60 months 12 to 60 months 12 to 60 months
Loan amount Up to Rs.50 lakhs Up to Rs. 40 lakh Up to Rs. 25 lakh Rs. 50,000 to Rs. 15 lakh Up to Rs. 30 lakh Upto Rs. 20 lakh
Processing Fee 1%-2% Up to 2.50% of the loan amount Up to 3.99% of the loan amount Up to 2% of the loan amount Up to 3% of the loan amount Up to 2.25% of the loan amount

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് മറ്റു വായ്‌പ്പാ പദ്ധതികൾ

  • ഭവന വായ്‌പ്പാ
  • ഓട്ടോ ലോൺ
  • കിസാൻ ക്രെഡിറ്റ് കാർഡ്
  • സ്വർണ്ണ വായ്‌പ്പാ
  • ഈടു വെച്ചുള്ള വായ്‌പ്പാ

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ എന്തുകൊണ്ട് ഡയൽ എ ബാങ്ക് അപേക്ഷിക്കണം

സാമ്പത്തിക ഇടപാടുകൾക്ക് സഹായവും മറ്റും നൽകുന്ന ഇന്ത്യയിലെ ഒരു പ്രധാന സ്ഥാപനം ആണ് ഡയൽ എ ബാങ്ക്
ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കുമ്പോൾ വളരെ കുറച്ചു എഴുത്തുപണികൾ മാത്രമേ ആവശ്യം ഉള്ളു.
വളരെ വേഗത്തിൽ പേർസണൽ ലോൺ ലഭിക്കുന്നു.ഡയൽ എ ബാങ്കിന്റെ സേവനം തികച്ചും സൗജന്യമാണ്.
വളരെ വേഗത്തിൽ തന്നെ അപേക്ഷ പൂർത്തിയാകുന്നു.
വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കുകൂട്ടാം

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ ഇ എം ഐ കണക്കു കൂട്ടുന്നതിന് ആവശ്യമായ വിവരങ്ങൾ – ആകെ വായ്‌പ്പാ തുക, പേർസണൽ ലോൺ കാലാവധി, വായ്‌പ്പാ പ്രതിവർഷ പലിശ നിരക്ക്.
താഴെ കാണുന്ന ഇ എം ഐ കാൽക്കുലേറ്ററിൽ നൽകിയാൽ പേർസണൽ ലോൺ ഇ എം ഐ കണക്കു കൂട്ടാൻ കഴിയുന്നതാണ്.

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ആവശ്യമായ സമയം

പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ആവശ്യം ആയ സമയം ഒരു ദിവസം മുതൽ ആണ്. എഴുത്തുപണികൾ പൂർത്തിയാക്കുന്നതിനും, രേഖകൾ പരിശോധിക്കുന്നതിനും ആണ് ഈ സമയം ആവശ്യം.

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്

ആകെ പേർസണൽ ലോൺ തുകയെ ആശ്രയിച്ചാണ് പേർസണൽ ലോൺ മുൻ‌കൂർ അടയ്ക്കുന്നതിന് ബാങ്ക് ഫീസ് ഈടാക്കുന്നത്.

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ പ്രീ കാൽക്കുലേറ്റഡ് ഇ എം ഐ

Rate
5 Yrs
4 Yrs
3 Yrs
10.50%
2149
2560
3250
11.00%
2174
2584
3273
11.50%
2199
2608
3297
12.00%
2224
2633
3321
12.50%
2249
2658
3345
13.00%
2275
2682
3369
13.50%
2300
2707
3393
14.00%
2326
2732
3417
14.50%
2352
2757
3442
15.00%
2378
2783
3466

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് വിവിധ വായ്‌പ്പാ പദ്ധതികൾ

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് ഭവന വായ്‌പ്പാ

വീട് പണിയുന്നതിനു പുതുക്കി പണിയുന്നതിന് ബാങ്കിൽ നിന്നും ലോൺ ലഭിക്കുന്നതാണ്.
കുറഞ്ഞ പ്രായം – 21 വയസ്
പരമാവധി പ്രായ പരിധി – 60 വയസ്
സ്ഥിരമായ വരുമാനം ഉള്ളവർക്ക് ആണ് ഭവന വായ്‌പ്പാ ലഭിക്കുന്നത്.

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക്

ഗവണ്മെന്റ് ജോലി ഉള്ളവർക്ക് ബാങ്കിൽ നിന്നും കുറഞ്ഞ പലിശ നിരക്കും മറ്റു ഇളവുകളോടും കൂടെ പേർസണൽ ലോൺ ലഭിക്കുന്നതാണ്, ലോൺ ലഭിക്കുന്നതിന് ശമ്പളത്തിന്റെ രേഖകൾ സമർപ്പിക്കേണ്ടതാണ്.

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് വിദ്യാഭ്യാസ വായ്‌പ്പാ

വിദ്യാർത്ഥികൾക്ക് പഠനത്തിന് പണം ആവശ്യം ആയി വരുമ്പോൾ ബാങ്കിൽ നിന്നും ലോൺ ലഭിക്കുന്നതാണ്.

ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപ വരെ വായ്‌പ്പാ ലഭിക്കുന്നു.
വിദേശത്തു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 20 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്‌പ്പാ ലഭിക്കുന്നു.

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ പെൻഷൻ ലഭിക്കുന്നവർക്ക്

ജോലിയിൽ നിന്നും വിരമിച്ചു പെൻഷൻ ലഭിക്കുന്ന വ്യക്തികൾക്കും മെഡിക്കൽ പോലെ ഉള്ള ആവശ്യങ്ങൾക്ക് പേർസണൽ ലോൺ ലഭിക്കുന്നതാണ്. പേർസണൽ ലോൺ പലിശ നിരക്ക് കുറവാണ്. ഒപ്പം മറ്റു ഇളവുകളും ലഭിക്കുന്നു.

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫെർ

നിലവിലെ ബാങ്കിൽ തുക തിരിച്ചു അടക്കാൻ കഴിയാതെ വന്നാൽ പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫെർ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ബാലൻസ് ട്രാൻസ്ഫെർ സംവിധാനം ഉപയോഗിക്കുമ്പോൾ വായ്‌പ്പാ കാലാവധി നീട്ടി കിട്ടുകയും, പലിശ നിരക്ക് കുറയുകയും ചെയ്യുന്നു.
ബാലൻസ് ട്രാൻസ്ഫെർ ചെയ്യുമ്പോൾ ബാങ്കിൽ തുക മുൻ‌കൂർ ആയി അടയ്ക്കുന്നതിന് ഫീസ് അടക്കേണ്ടതായി വരും.

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ ടോപ് അപ്പ്

ഒരു ലോൺ നിലവിൽ ഉള്ളപ്പോൾ കൂടുതൽ തുക ആവശ്യം ആയി വരുമ്പോൾ മറ്റൊരു ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനു പകരം പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. പേർസണൽ ലോൺ ആയി ബന്ധപ്പെട്ട രേഖകൾക് ആയി ബാങ്ക് ശാഖാ സന്ദർശിച്ചു പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ സ്ഥിതി

പല മാർഗങ്ങൾ ഉപയോഗിച്ചു പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

ബാങ്കിന്റെ അടുത്തുള്ള ശാഖാ സന്ദർശിക്കുക, ലോൺ വിവരങ്ങൾ നൽകിയാൽ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.
ബാങ്ക് ഓൺലൈൻ പോർട്ടൽ സന്ദർശിച്ചു, ലോഗിൻ ചെയ്യുക. എൻക്വിയർ എന്ന സെഗ്മെന്റ് സന്ദർശിച്ചു ലോൺ വിവരങ്ങൾ നൽകിയാൽ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.
പേർസണൽ ലോൺ സ്റ്റാറ്റസ് എന്ന് സെർച്ച് ചെയ്തു, ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേജ് സന്ദർശിച്ചു കഴിഞ്ഞാൽ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം

പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുന്ന നടപടി ക്രമം വളരെ ലളിതം ആണ്. ഓൺലൈൻ ആയും ഓഫ്‌ലൈനിലെയുംപഴ്സണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

നേരിട്ട് ആവശ്യം ആയ രേഖകളും ആയി ബാങ്ക് ശാഖാ സന്ദർശിച്ചു പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ബാങ്കിന്റെ വെബ്സൈറ്റ് മുഖേന പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

ഡയൽ എ ബാങ്ക് മുഖേനയും പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയും.
നിങ്ങൾ ചെയ്യേണ്ടത് ഡയൽ എ ബാങ്ക് വെബ്സൈറ്റ് ശബ്‌ദർശിക്കുക. പേജിൽ കാണുന്ന ഫോം പൂരിപ്പിച്ചു സമർപ്പിക്കുക. ഞങ്ങളുടെ പ്രതിനിധി നിങ്ങളും ആയി ബന്ധപ്പെടുന്നതാണ്.

ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ പതിവ് ചോദ്യങ്ങൾ

✅ ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ പലിശ നിരക്ക് എത്ര ആണ്?
പ്രതിവർഷം 9.99 % മുതൽ ആണ് പേർസണൽ ലോൺ പലിശ നിരക്ക്.

✅ എത്ര വയസ് പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുന്നത്?
കുറഞ്ഞത് 21 വൈസ് പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയുക.

✅ എത്ര വയസ് വരെ പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുന്നത്?
58 വയസ് വരെ പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുക.

✅ ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ കുറഞ്ഞ വായ്‌പ്പാ തുക എത്ര ആണ്?
ഒരു ലക്ഷം രൂപ മുതൽ ആണ് പേർസണൽ ലോൺ ലഭിക്കുന്നത്.

✅ എത്ര രൂപ വരെ പേർസണൽ ലോൺ ലഭിക്കുന്നു?
50 രൂപ ആണ് പരമാവധി വായ്‌പ്പാ തുക.

✅ പേർസണൽ ലോൺ ലഭിക്കുന്നതിന് സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെ ആണ്?
അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ, ഐ ടി ആർ രേഖകൾ, അവസാന 6 മാസത്തെ ശമ്പളത്തിന്റെ രേഖകൾ, അവസാന 3 മാസത്തെ ശമ്പളത്തിന്റെ രേഖകൾ എന്നിവയാണ് പേർസണൽ ലോൺ ലഭിക്കുന്നതിന് സമർപ്പിക്കേണ്ട രേഖകൾ

✅ ക്യാപിറ്റൽ സ്‌മോൾ ഫിനാൻസ് ബാങ്ക് പേർസണൽ ലോൺ ബാങ്ക് ഫീസ് എത്ര ആണ്?
ആകെ വായ്‌പ്പാ തുകയുടെ 1 % ആണ് പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ബാങ്ക് ഈടാക്കുന്ന ഫീസ്.

Menu