வட்டி விகிதம்
1.25% 0.79% மாதத்திற்கு

കാത്തോലിക് സിറിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

കാത്തോലിക് സിറിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ സവിശേഷതകൾ

ലോൺ തുക ഒരു കോടി വരെ
പലിശ നിരക്ക്  7% +
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1 .50 ശതമാനം
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് 2 %+ജി.എസ്.ടി (3 മാസത്തിനുള്ളിൽആണെങ്കിൽ )0 (3 മാസത്തിനു ശേഷം )
തിരിച്ചടവു കാലാവധി 3 മാസം മുതൽ 24 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി

കാത്തോലിക് സിറിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനകൾ

1 .കാത്തോലിക് സിറിയൻ ബാങ്കിൽ സ്വർണവയ്പ്പാ നടപടി ക്രമം വളരെ ലളിതവും വേഗത്തിലുമാണ്. ഒരു മണിക്കൂറിനുള്ളിൽ തന്നെ നിങ്ങൾക്ക് ലോൺ അനുവദിച്ചു കിട്ടും.
2 കാത്തോലിക് സിറിയൻ ബാങ്കിൽ സ്വർണ്ണ വായ്പക്ക് അപേക്ഷിക്കാൻ അധികം രേഖകളുടെ സമർപ്പിക്കേണ്ടതില്ല.
3 .കാത്തോലിക് സിറിയൻ ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ നടപടിക്രമം വളരെ സുതാര്യം ആണ് . വായ്പ്പക്ക് അപേക്ഷിക്കുന്നതിന് പ്രത്യേക ഫീസും ഈടാക്കുന്നില്ല.
4 . സ്വർണ്ണ വായ്‌പ്പാ തുക – കാത്തോലിക് സിറിയൻ ബാങ്കിൽ കുറഞ്ഞത് 15000 രൂപയാണ് വായ്‌പ്പാ ലഭിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിൽ കുറഞ്ഞത് 10000 രൂപയാണ്.
5 . നിങ്ങൾ ഈടുവെയ്ക്കുന്ന സ്വർണം ബാങ്കിൽ ഭദ്രമാണ്‌. നിങ്ങളുടെ സ്വർണത്തിന്റെ സുരക്ഷിതത്വം ഞങ്ങളുടെ ഉത്തരവാദിത്വം ആണ്.
6 .സ്വർണ്ണ വായ്‌പ്പാ കാലാവധി – കാലാവധി 3 മാസം മുതൽ 2 വർഷം വരെയാണ് .ഉപഭോക്താക്കളുടെ സൗകര്യാർത്ഥം തിരിച്ചടക്കാവുന്നതാണ്
7 . കർഷകർക് പ്രത്യേക ആനുകൂല്യങ്ങൾ – കാർഷിക ആവശ്യങ്ങൾക്കായി സ്വർണ പണയ വായ്‌പ്പാ എടുക്കവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഉണ്ട്. അത്തരം വായ്പ്പക്ക് പലിശയും കുറവാണ്. 8.തിരിച്ചടവിന്റെ ഭാരം ഇല്ല – അപേക്ഷകന് വായ്‌പ്പാ തിരിച്ചടക്കാൻ ആയില്ലെങ്കിൽ സ്വർണം കണ്ടുകെട്ടുന്നതായിരിക്കും . അതുകൊണ്ടുതന്നെ തിരിച്ചടവിന്റെ ഭാരം കുറവാണ്.
9 .വരുമാന പരിമിതി ഇല്ല – ഏത് വരുമാന പരിമിതിയിലുള്ളവർക്കും കാത്തോലിക് സിറിയൻ ബാങ്കിൽ സ്വർണ വായ്പ്പക്ക് അപേക്ഷിക്കാം

കാത്തോലിക് സിറിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 18 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

കാത്തോലിക് സിറിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ – അറിഞ്ഞിരിക്കേണ്ടതെല്ലാം

ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധികൾ എപ്പോൾ ആണ് ഉണ്ടാവുക എന്ന് അറിയില്ല. അത്തരം സാഹചര്യങ്ങളിൽ ഗോൾഡ് ലോൺ നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. സ്വർണപ്പണയ വായ്‌പ്പാ ഒരു സുരക്ഷിത വായ്പ്പയാണ്. അതിനാൽ തന്നെ സിബിൽ സ്കോർ കുറവുള്ളവർക്കും സ്വർണപ്പണയ വായ്പ്പക്ക് അപേക്ഷിക്കാം. സ്വർണ പണയ വായ്പ്പയ്ക്ക് ഒരു നല്ല സ്ഥാപനമാണ് 100 വർഷത്തെ പാരമ്പര്യമുള്ള കാത്തോലിക് സിറിയൻ ബാങ്ക്.

കാത്തോലിക് സിറിയൻ ബാങ്ക് സ്വർണ വായ്‌പ്പാ -യോഗ്യത

താഴെ പറയുന്ന മാനദണ്ഡങ്ങൾ അനുസരിച്ചു ഒരു വ്യക്തി കാത്തോലിക് സിറിയൻ ബാങ്ക് സ്വർണ പണയ വായ്പ്പക്ക് യോഗ്യനാണ് .

വയസ് 17 മുതൽ 70 വരെ         
പൗരത്വം ഇന്ത്യൻ
തൊഴിൽ ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
ഗുണനിലവാരം 18 കാരറ്റ്‌

കത്തോലിക്ക സിറിയൻ ബാങ്ക് സ്വർണ വായ്‌പ്പാ – ആവശ്യമായ രേഖകൾ

കാത്തോലിക് സിറിയൻ ബാങ്കിൽ ഗോൾഡ് ലോൺ അപേക്ഷിക്കുമ്പോൾ വളരെ കുറച്ചു രേഖകൾ മാത്രമേ ആവശ്യമുള്ളു. താഴെ പറയുന്ന രേഖകൾ സ്വർണ പണയ വായ്പ്പക്ക് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ടതാണ്.

ഫോട്ടോ 2 പാസ്പോർട്ട് സൈസ് ഫോട്ടോ
തിരിച്ചറിയൽ രേഖകൾ ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം 

കാത്തോലിക് സിറിയൻ ബാങ്ക് സ്വർണ വായ്‌പ്പാ നിരക്ക്


സ്വർണ്ണ പണയ വായ്പ്പകൾക് പൊതുവേ പലിശ നിരക്ക് കുറവാണ് കാരണം സ്വർണ്ണ പണയ വായ്‌പ്പാ ഒരു സുരക്ഷിത വായ്പ്പയാണ്.അതുകൊണ്ടു തന്നെ പലിശ വ്യക്തിപരമായ ലോൺ മറ്റുള്ള വായ്‌പകൾ എന്നിവയെ അപേക്ഷിച്ചു പലിശ വളരെ കുറവാണ്. വിപണിയിലെ മാറുന്ന സ്വർണ്ണ വില പലിശ നിരക്കിനു ബാധകമല്ല .

പലിശനിരക്ക് 9.90 % മുതൽ
ബാങ്ക് ചാർജ് വായ്‌പ്പാ തുകയുടെ 1 .50 %
മൂല്യനിർണയ ഫീസ് 250 രൂപ (1 .5 ലക്ഷം രൂപ വരെ )500 രൂപ (1.5 ലക്ഷം രൂപക്ക് മുകളിൽ )
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് 2% + പലിശ നിരക്ക് 
പുതുക്കുന്നതിനുള്ള ഫീസ് 350 രൂപ + ജി എ സ് .ടി
കുടിശ്ശികയുടെ പിഴ 2% പ്രതിവർഷം + പലിശ നിരക്ക് 

കാത്തോലിക് സിറിയൻ ബാങ്ക് സ്വർണ്ണ തരങ്ങൾ

കാത്തോലിക് സിറിയൻ ബാങ്കിൽ വിവിധ തരം സ്വർണ്ണ വായ്പ്പകൾ ലഭ്യമാണ്.

  1. സ്വർണ്ണവായ്‌പ്പ – കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിപരവും തൊഴിലുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും സ്വർണം ഈടുവെച്ചു വായ്‌പ്പാ ലഭിക്കുന്നു.സ്വർണ്ണ പണയ വായ്‌പ്പാ സുരക്ഷിത വായ്പ്പയാണ് അതുകൊണ്ടു തന്നെ ബാങ്കിനും റിസ്ക് ഉണ്ടാവുന്നില്ല.
  2. കാർഷിക ആവശ്യങ്ങൾക് സ്വർണ്ണവായ്‌പ്പ – കാത്തോലിക് സിറിയൻ ബാങ്ക് കർഷകർക് കുറഞ്ഞ പലിശനിരക്കിൽ കാർഷിക ആവശ്യങ്ങൾക്കായി സ്വർണ്ണ പണയ വായ്‌പ്പാ നൽകുന്നു. ഇത് ലഭ്യമാക്കാൻ ഭൂമിയുടെ രേഖകൾ സമർപ്പിക്കേണ്ടതാണ്.

കത്തോലിക്ക സിറിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ – ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം

നിങ്ങൾക്ക് കത്തോലിക് സിറിയൻ ബാങ്ക് ഗോൾഡ് ലോൺ ഡയല് എ ബാങ്ക് മുഖേന അപേക്ഷിക്കാം.ഇതിന്റെ നടപടിക്രമങ്ങൾ വളരെ ലളിതമാണ് .
ഡയൽ എ ബാങ്ക് വെബ്‌സൈറ്റിൽ പോവുക. പേജിൽ കാണുന്ന ഫോം പൂരിപ്പിക്കുക. ശേഷം ഞങ്ങളുടെ പ്രധിനിധികൾ നിങ്ങളുമായി ബന്ധപെടുന്നതും കൂടുതൽ വിവരങ്ങൾ നല്കുന്നതുമായിരിക്കും.
കൂടുതൽ അറിയാൻ താഴെ നൽകിയിരിക്കുന്ന നമ്പറിൽ വിളിക്കുക 9878981144
നിങ്ങൾ ഒരു പക്ഷെ ചോദിക്കും എന്ത്കൊണ്ട് ഡയൽ എ ബാങ്ക് എന്ന്. ഡയൽ എ ബാങ്ക് അതിന്റെ കൃത്യവും വ്യക്തവുമായ സേവനം വഴി ഇത്തരം സേവങ്ങൾക് ഏറ്റവും നല്ല വെബ്സൈറ്റ് ആയി മാറി കഴിഞു. ഇതിനു കാരണങ്ങൾ പലതാണ്.

  1.  സാമ്പത്തിക ഇടപാടുകളിൽ ഇന്ത്യയിൽ തന്നെ ആദ്യത്തെ സഹായ സ്ഥാപനം ആണ് ഡയൽ എ ബാങ്ക്.        ഇന്ത്യയിൽ എല്ലായിടത്തും ഡയൽ എ ബാങ്ക് സേവനം ലഭ്യമാണ്.
  2. ഏറ്റവും നല്ല സേവനം ഡയൽ എ ബാങ്കിന് ഉപഭോക്താക്കൾക്കിടയിൽ നല്ല സൽ പേര് നേടിത്തന്നിട്ടുണ്ട്.
  3. ഡയൽ എ ബാങ്ക് വഴി സ്വർണ വായ്പ്പക്ക് അപേക്ഷിച്ചാൽ പലിശ നിരക്ക് കുറവായിരിക്കും.
  4. വീടുകളിൽ തന്നെ രേഖകൾ ശേഖരിക്കാൻ സൗകര്യം ഡയൽ എ ബാങ്ക് ഒരുക്കിയിരിക്കുന്നു.
  5. ഡയൽ എ ബാങ്ക് സേവനങ്ങൾ ഉപഭോക്താക്കൾക്ക് പൂർണമായും സൗജന്യമാണ്. അതായത് ഡയൽ എ ബാങ്ക് ഉപഭോക്താക്കളിൽ നിന്നും ഫീസ് ഈടാക്കുന്നില്ല.
  6. ഡയൽ എ ബാങ്ക് മുഖേന ഗോൾഡ് ലോൺ അപേക്ഷിക്കുമ്പോൾ വളരെ കുറച്ച രേഖകൾ ആവശ്യമുള്ളു.
  7. മികച്ച പരിശീലനം ലഭിച്ച ഞങ്ങളുടെ പ്രതിനിധികൾ നിങ്ങളെ സ്വർണ്ണ വായ്പ്പയുടെ നടപടി ക്രമങ്ങളിൽ ഉടനീളം സഹായിക്കുന്നതാണ്

കാത്തോലിക് സ്വർണ്ണ വായ്‌പ്പാ – ബന്ധപ്പെടുക


കാത്തോലിക് സിറിയൻ ബാങ്കിലെ എല്ലാ ശാഖകളും നൽകുന്ന മറ്റു വായ്‌പ്പാ പദ്ധതികളെ കുറിച്ച് അറിയുന്നതിനും, സ്വർണ്ണ വായ്‌പ്പക് അപേക്ഷിക്കുന്നതിനു സഹായം ലഭിക്കുന്നതിനും ഈ നമ്പറിലേക്ക് വിളിക്കാവുന്നതാണ് – 9878981144

കാത്തോലിക് സിറിയൻ ബാങ്ക് സ്വർണ്ണ വായ്പ്പ പൊതുവായ ചോദ്യങ്ങൾ

എന്താണ് കത്തോലിക് സിറിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ?

സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നവർക് പെട്ടന്നു തന്നെ പണം ലഭ്യമാകുന്നതാണ് കത്തോലിക് സിറിയൻ ബാങ്ക് ഗോൾഡ് ലോൺ. ഈ വായ്പ്പയുടെ പലിശ നിരക്ക് വളരെക്കുറവാണ്. ഒപ്പം ഓവർഡ്രാഫ്ട് ആയും ഇൻസ്റ്റാൾമെന്റിലും സ്വർണവയ്പ്പാ ലഭ്യമാണ്. 45 മിനുറ്റിൽ ഈ ലോൺ ലഭിക്കും.

കാത്തോലിക് സിറിയൻ ബാങ്ക് സ്വർണ്ണവായ്പ്പാ എങ്ങനെ എനിക്ക് ലഭ്യമാകും?

സ്വർണ്ണ വായ്‌പ്പാ ലഭ്യമാകുന്ന ബാങ്ക് ശാഖകൾ സന്ദർശിച്ചു സ്വർണ വായ്‌പ്പക്ക അപേക്ഷിക്കാവുന്നതാണ് .
ഓൺലൈനായി ഡയൽ എ ബാങ്ക് മുഖേനെയും അപേക്ഷിക്കാം. ഇതുനു നടപടി ക്രെംങ്ങൾ വളരെ കുറവാണു.

ഒരു ഗ്രാമിന് കാത്തോലിക് സിറിയൻ ബാങ്കിൽ എത്ര രൂപ വായ്പാ ലഭിക്കും ?
    സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചാണ് വായ്‌പ്പാ ലഭിക്കുന്നത്. 18 കാരറ്റ് മുതൽ 22 കാരറ്റ്       വരെ ഉള്ള സ്വർണം കാതോലിക്‌സിറിയൻ ബാങ്ക് സ്വീകരിക്കും. വായ്‌പ്പാ നിരക്ക് ഒരു ഗ്രാമിന് 2543 രൂപ മുതൽ 3390 രൂപ വരെ ലഭിക്കും.

എങ്ങനെ ആണ് കത്തോലിക്ക സിറിയൻ ബാങ്ക് സ്വര്ണവയ്പ്പാ പ്രവർത്തിക്കുന്നത് ?
     കാത്തോലിക് സിറിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ വളരെ ലളിതമാണ് .നിങ്ങൾ ഈടുവെക്കുന്ന       സ്വർണത്തിനു മുകളിൽ നിങ്ങൾക് പണം വായ്‌പ്പാ ലഭിക്കുന്നതാണ്. സ്വർണ്ണത്തിന്റെ ശുദ്ധിയെ ആശ്രയിച്ചാണ് പണം ലഭിക്കുന്നതും പലിശ നിശ്ചയിക്കുന്നതും . പണം ആവശ്യമുള്ളവർക് വേഗത്തിൽ ലഭ്യമാകാൻ കത്തോലിക് സിറിയൻ ബാങ്ക് സ്വർണ്ണ വായ്പ്പാ നൽകുന്ന

കത്തോലിക് സിറിയൻ ബാങ്ക് സ്വർണ്ണ വായ്പ്പ പലിശ എത്ര ആണ്?
പലിശ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു- വായ്‌പ്പാ തുക, കാലാവധി, ബാങ്കുമായുള്ള ബന്ധം, സ്വർണ്ണത്തിന്റെ ശുദ്ധി. പലിശ നിരക്ക് പ്രതിവര്ഷം 9 .90 %ൽ തുടങ്ങുന്നു.


കത്തോലിക് സിറിയൻ ബാങ്ക് സ്വർണ്ണവായ്‌പ്പ സ്ഥിതി എങ്ങനെ അറിയാം ?
കത്തോലിക് സിറിയൻ ബാങ്ക് വെബ്സൈറ്റ്ൽ കത്തോലിക്ക സിറിയൻ ബാങ്ക് ലോൺ ട്രാക്കർ എന്ന പേജിൽ നിങ്ങളുടെ ലോൺ വിശദാംശങ്ങൾ നൽകിയാൽ വായ്പ്പയുടെ സ്ഥിതി അറിയാൻ കഴിയും

കാത്തോലിക് സിറിയൻ ബാങ്ക് സ്വർണ്ണ വായ്പ്പാ പലിശ നിരക്ക് എങ്ങനെ അറിയാം?
ഡയൽ എ ബാങ്ക് ഇ എം ഐ കാൽകുലേറ്റൊർ ഉപയോഗിച്ചു പലിശ നിരക്ക് കണക്കുകൂട്ടാവുന്നത് ആണ്. ഇത് നിങ്ങളക്ക് വ്യെക്തമായ ഉത്തരം നൽകും.

കത്തോലിക് സിറിയൻ ബാങ്കിൽ പരമാവധി എത്ര രൂപ വായ്‌പ്പാ ലഭിക്കും?
ഒരു കോടി രൂപ വരെ കത്തോലിക് സിറിയൻ ബാങ്കിൽ വായ്പാ ലഭിക്കും

കാത്തോലിക് സിറിയൻ ബാങ്കിൽ വായ്‌പ്പാ കാലാവധി എത്രയാണ് ?
3 മാസം മുതൽ 24 മാസം വരെ ആണ് കത്തോലിക് സിറിയൻ ബാങ്കിൽ വായ്പ്പ കാലാവധി

കാത്തോലിക് സിറിയൻ ബാങ്കിൽ സ്വർണ്ണ വായ്പ്പക്ക് ബാങ്ക് ഫീസ്എത്രയാണ് ?
ആകെ തുകയുടെ 1 .50 % ആണ് സ്വർണ വായ്പ്പക്ക് കാത്തോലിക് സിറിയൻ ബാങ്കിൽ ബാങ്ക് ഫീസ്

സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് കത്തോലിക്ക സിറിയൻ ബാങ്കിൽ ഫീസ് എത്രയാണ് ?
സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് കത്തോലിക്ക സിറിയൻ ബാങ്കിൽ350 രൂപയും ജി എ സ് റ്റി യും അടക്കേണ്ടതാണ്

കാത്തോലിക് സിറിയൻ ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ മുൻകൂർ അടയ്ക്കുന്നതിന് ഫീസ് എത്രയാണ് ?
കത്തോലിക് സിറിയൻ ബാങ്കിൽ 3 മാസത്തിനുള്ളിൽ അടയ്ക്കുന്നതിന് 2 % ഫീസ് ഈടാക്കുന്നതാണ്. 3 മാസത്തിനു ശേഷം അടയ്ക്കുന്നതിന് ഫീസ് ഇല്ല.

കത്തോലിക് സിറിയൻ ബാങ്കിൽ സ്വർണ്ണ വായ്പ്പ പലിശ ഓൺലൈൻ ആയി അടക്കേണ്ടത് എങ്ങനെ ?
നെറ്റ് ബാങ്കിങ് മുഖേന കത്തോലിക് സിറിയൻ ബാങ്ക് വെബ്‌പേജിൽ സ്വർണ്ണ വായ്പ്പ പലിശ അടക്കാവുന്നതാണ്. കൂടാതെ പേ ടിഎം ഉപയോഗിച്ചും പലിശ അടക്കാം


കത്തോലിക്ക സിറിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഓൺലൈനായി എങ്ങനെ പുതുക്കാം ?
കാത്തോലിക് സിറിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പുതുക്കാൻ നിങ്ങൾ ബാങ്ക് ശാഖ സന്ദർശിക്കണം.ഈദ് വെച്ചിരിക്കുന്ന സ്വർണ്ണം എടുത്ത് പുതുക്കി ഇപ്പഴത്തെ സ്വർണ്ണ വിലയുമായി ചേർത്ത വെക്കാം. ഒരു ചെറിയ ഫീസ് ബാങ്കിൽ അടക്കണ്ടതായി ഉണ്ട്.

3 മാസത്തേക്കു തുടർച്ചയായി പലിശ അടച്ചില്ല എങ്കിൽ എന്ത് സംഭവിക്കും?
3 മാസം തുടർച്ചയായി പലിശ അടക്കാതിരുന്നാൽ ബാങ്ക് നിങ്ങൾക് നോട്ടീസ് അയക്കും. വീണ്ടും മുടക്കം വന്നാൽ നിയമപരമായ കത്ത് അയക്കും. വീഴ്ച വരുത്തുന്ന പക്ഷം നിങ്ങൾ ഈടു വെച്ചിരിക്കുന്ന സ്വർണ്ണം ബാങ്ക് കണ്ടുകെട്ടുന്നതായിരിക്കും.


കത്തോലിക് സിറിയൻ ബാങ്ക് ഇൻസ്റ്റാൾമെൻറ് മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
ഇൻസ്റ്റാൾമെൻറ് മൊറൊട്ടോറിയം ലഭിക്കുന്നതിന് 1 മാർച്ച് മുതൽ 31 ഓഗസ്റ്റ് വരെ ഉള്ള തീയതികളിൽ അടുത്തുള്ള കത്തോലിക് സിറിയൻ ബാങ്ക് ശാഖയിൽ പോയി അപേക്ഷിക്കാം.


ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കാത്തോലിക് സിറിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്ക് നിർദേശപ്രകാരം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച സ്വർണ്ണ വായ്‌പ്പാ അടക്കാൻ കഴിയില്ല.

 

Table of Contents [hide]

 

 

Menu