⍟  Lowest Interest Rate of 0.79% p.m.
⍟  Highest Rate Per Gram ₹ 5,121
⍟  No Melting of Your Gold
⍟  Get Loan in 1 Visit Only
⍟  100% Safety of Your Gold (kept in Bank Locker)

APPLY FOR

സിറ്റി യൂണിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.

സിറ്റി യൂണിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

പലിശ  7.00% +
ഒരു ഗ്രാമിന് സ്വർണ്ണ വായ്‌പ്പാ Rs 3435 to Rs 4580സ്വർണ്ണത്തിന്റെ ഗുണനിലവാരം അനുസരിച്ചു 
കാലാവധി 12 മാസം വരെ 

ഫീസ്

1% + GST


സിറ്റി യൂണിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

50000 രൂപ മുതൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. ഗ്രാമ പ്രദേശങ്ങളിൽ കുറഞ്ഞ പലിശ നിരക്കിലും വായ്പ്പ ലഭിക്കും.
വളരെ വേഗത്തിൽ താനെ സ്വർണ്ണ വായ്‌പ്പാ അനുവദിച്ചു കിട്ടുന്നു.
സിറ്റി ഉണഷൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് വളരെ കുറവാണ്
നിങ്ങൾ ഈടു വെയ്ക്കുന്ന സ്വർണ്ണം 100 % സുരക്ഷിതമാണ്.
വളരെ ലളിതവും സുതാര്യവുമായ സേവനങ്ങൾ ലഭിക്കുന്നു. വളരെ കുറച്ചു രേഖകൾ മതിയാകും.
ബാങ്ക് പ്രത്യേക ഫീസ് ഒന്നും തന്നെ സ്വർണ്ണ വായ്പ്പയിൽ ഈടാക്കുന്നില്ല

സിറ്റി യൂണിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f 1st Jan 2021

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4680 4290 3900 3510
10 gram 46800 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

സിറ്റി യൂണിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

സിറ്റി യൂണിയൻ ബാങ്ക് ഒരു പ്രൈവറ്റ് ബാങ്ക് ആണ്. 550 ശാഖകളിലായി ഈ ബാങ്ക് പ്രവർത്തിക്കുന്നു. 1904 ൽ ആണ് ഈ ബാങ്ക് സ്ഥാപിതമായത്. തമിഴ് നാട്ടിലെ തഞ്ചാവൂർ ആണ് ഈ ബാങ്കിന്റെ ആസ്ഥാനം.
ബാങ്കിൽ നിക്ഷേപം, വായ്‌പ്പാ, സ്വർണ്ണ വായ്‌പ്പാ, നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് തുടങ്ങി സേവനങ്ങൾ ലഭ്യമാണ്.
വ്യക്തിപരവും, ബിസിനസ് ആവശ്യങ്ങൾക്കുമായി കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. ഇതിനു കുറച്ചു എഴുത്തുപണികളും, സമയവും മാത്രമേ ആവശ്യം ഉള്ളു.

സിറ്റി യൂണിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

വയസ് 18 മുതൽ 75 വരെ
ആവശ്യമായ ഈടു സ്വർണ്ണാഭരണങ്ങൾ
സിബിൽ സ്കോർ 500നു മുകളിൽ
പൗരത്വം ഇന്ത്യൻ
ജോലി സ്വയം തൊഴിൽ/ ശമ്പളം വാങ്ങുന്നയാൾ


സിറ്റി യൂണിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ രേഖകൾ

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


സിറ്റി യൂണിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ് നിരക്ക്

വായ്‌പ്പാ നിരക്ക്  7. 00%
ബാങ്ക് ഫീസ്  ആകെ തുകയുടെ 1% 
സ്വർണ്ണത്തിന്റെ മൂല്യത്തിന് വായ്‌പ്പാ  75 %
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്  കുടിശിക തുകയുടെ  0-2% 


സിറ്റി യൂണിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

 സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുന്നതിനു വളരെ ലളിതമായാ നടപടി ക്രമങ്ങൾ മാത്രമേ ഉള്ളു. ബാങ്ക് നേരിട്ട് സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പക്കയി അപേക്ഷിക്കാവുന്നതാണ്. അല്ലാതെ, വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ബാങ്കിന്റെ വെബ്സൈറ്റ് വഴി വായ്‌പ്പക്ക അപേക്ഷിക്കാം. പിന്നീട് സ്വർണ്ണവും രേഖകളും ബാങ്കിൽ കൊണ്ടുപോയി സമർപ്പിക്കേണ്ടതാണ്.
ഡയല് എ ബാങ്ക് വഴിയും വായ്പ്പക്ക് അപേക്ഷിക്കാം. അതിനായി ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു പേജിൽ കാണുന്ന ഫോം പൂരിപ്പിക്കുക. 30 മിനുട്ടുകൾക്കുളിൽ തന്നെ ഞങ്ങളുടെ പ്രധിനിധി നിങ്ങളുമായി ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ നൽകും. ശേഷം അനുയോജ്യമായ ഒരു ബാങ്കിൽ നിങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഈ സേവനം തികച്ചും സൗജന്യം ആണ്.

സിറ്റി യൂണിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

 സ്വർണ്ണ വായ്പ്പയെ കുറിച്ച് കൂടുതൽ അറിയുന്നതിന് വിളിക്കുക – 9878981144

സിറ്റി യൂണിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പൊതുവായ ചോദ്യങ്ങൾ

സിറ്റി യൂണിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എന്താണ്?
വളരെ കുറഞ്ഞ പലിശ നിരക്കിൽ വളരെ വേഗത്തിൽ തന്നെ പണം വായ്‌പ്പാ വായ്‌പ്പാ ലഭിക്കുന്ന പദ്ധതി ആണ്  സ്വർണ്ണ വായ്‌പ്പാ. സ്വർണ്ണം എട്ട്‌ വെച്ചിട്ടാണ് വായ്‌പ്പാ എടുക്കുന്നത്. വായ്‌പ്പാ കാലാവധി 12 മാസം ആണ് .

 സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭിക്കും?
ഡയൽ എ ബാങ്ക് പ്രധിനിധിയുമായി നേരിട്ട് ബന്ധപ്പെട്ടു 9878981144 അപേക്ഷിക്കാവുന്നതാണ്. അല്ലെകിൽ നേരിട്ട് ബാങ്ക് സന്ദർശിച്ചോ സ്വർണ്ണ വായ്‌പ്പാ ലഭ്യമാക്കാവുന്നതാണ് .

ഒരു ഗ്രാമിന് എത്ര രൂപ വരെ ആണ് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നത് ?
ഒരു ഗ്രാമിന് 3435 രൂപ മുതൽ 4580 രൂപ വരെ സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെ അപേക്ഷിച്ചു വായ്‌പ്പാ ലഭിക്കുന്ന.

സ്വർണ്ണ വായ്‌പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത് ?
രേഖകളും സ്വർണ്ണവും സമർപ്പിച്ചു കഴിഞ്ഞാൽ ഉടൻ റ്റ്ഹാന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.

സിറ്റി യൂണിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എത്ര ആണ്?
പ്രതിവർഷം 7 % ആണ് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക്.

 സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം ?
ബാങ്കിന്റെ വെബ്സൈറ്റിൽ പോയി പേരുവിവരങ്ങൾ നൽകിയാൽ സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

 സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ അറിയാം?
ആകെ വായ്‌പ്പാ തുകയിൽ നിന്നും കുടിശിക തുക കുറച്ചാൽ അടക്കേണ്ട പലിശ എത്ര എന്ന് അറിയാൻ കഴിയും.

സിറ്റി യൂണിയൻ ബാങ്കിൽ എത്ര രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
സ്വർണ്ണത്തിന്റെ വിലയുടെ 75 %വരെ വായ്‌പ്പാ ലഭിക്കുന്നു.

 സ്വർണ്ണ വായ്‌പ്പാ കാലാവധി എത്ര നാളാണ് ?
12 മാസം വരെ ആണ് സ്വർണ്ണ വായ്‌പ്പാ കാലാവധി.

സിറ്റി യൂണിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ് എത്ര ആണ്?
ആകെ വായ്‌പ്പാ തുകയുടെ 1 % ആണ് സ്വർണ്ണ വായ്പ്പയുടെ ഫീസ്.

 സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ തിരിച്ചടക്കുന്നതിനു ഫീസ് എത്രയാണ്?
0 – 2 % ആണ് വായ്‌പ്പാ മുൻ‌കൂർ തിരിച്ചടക്കുന്നതിനു ഫീസ് .

 സ്വർണ്ണ വായ്‌പ്പാ ഓൺലൈനായി എങ്ങനെ പുതുക്കാം?
യെസ് ബാങ്കിന്റെ വെബ്സൈറ്റിലൂടെ തന്നെ സ്വർണ്ണ വായ്‌പ്പാ പുതുക്കാവുന്നതാണ്.

 സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാം ?
ഇ – വാലറ്റ്, നെറ്റ് ബാങ്കിങ് തുടങ്ങി സംവിധാനങ്ങൾ ഉപയോഗിച്ച് വായ്‌പ്പാ ഓൺലൈനായി ആടാക്കാവുന്നതാണ്.

3 മാസം തുടർച്ചയായി സിറ്റി യൂണിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
തുടർച്ചയായി വായ്‌പ്പാ പലിശ അടക്കാതെ വന്നാൽ അത് സിബിൽ സ്കോറിനെ ബാധിക്കും. ഒപ്പം ഈടു വെച്ചിരിക്കുന്ന സ്വർണ്ണം ബാങ്ക് കണ്ടുകെട്ടും.

സിറ്റി യൂണിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
നേരിട്ട് ബാങ്ക് സന്ദർശിച്ചോ വെബ്സൈറ്റിൽ പെറുവിവരണങ്ങൾ പൂരിപ്പിച്ചു നൽകിയോ സ്വർണ്ണ വായ്‌പ്പാ മൊറൊട്ടോറിയതിനു അപേക്ഷിക്കാം.

 വായ്‌പ്പാ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്ക് നിർദ്ദേശങ്ങൾ അനുസരിച്ചു സ്വർണ്ണ വായ്‌പ്പാ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയില്ല.

Table of Contents

Menu