കോർപറേഷൻ ബാങ്ക് സ്വർണ്ണ വായ്പ്പാ പ്രധാന സവിശേഷതകൾ
ലോൺ തുക | ഒരു കോടി വരെ |
പലിശ നിരക്ക് | 10 %+ |
ആവശ്യമായ സ്വർണം | കുറഞ്ഞത് 18 കാരറ്റ് |
ബാങ്ക് ഫീസ് | nil |
മുൻകൂർ അടക്കുന്നതിന്റെ ഫീസ് | 1 %+ജി.എസ്.ടി |
തിരിച്ചടവു കാലാവധി | 12 മാസം വരെ |
തിരിച്ചടവ് പദ്ധതി | ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി |
കോർപറേഷൻ ബാങ്ക് സ്വർണ്ണ വായ്പ്പാ പ്രയോജനങ്ങൾ
സ്വർണ്ണ വായ്പ്പാ പലിശ നിരക്ക് താരതമ്യേന വളരെ കുറവാണ്.
സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കുക എന്ന നടപടി ക്രമം വളരെ ലളിതമാണ്.
എഴുത്തുകളും, രേഖകളും വളരെ കുറവ് മാത്രം സമർപ്പിച്ചാൽ മതിയാകും.
സ്വർണ്ണത്തിന്റെ വിപണിയിലെ വിലയും പരിശുദ്ധിയും തൂക്കവും അനുസരിച്ചു ലഭിക്കാവുന്നതിന്റെ പരമാവധി തുക വായ്പ്പാ ലഭിക്കുന്നതാണ്.
വളരെ സുതാര്യമായ നടപടി ക്രമം ആണ് സ്വർണ്ണ വായ്പ്പായുടേത്.
കോർപറേഷൻ ബാങ്ക് സ്വർണ്ണ വായ്പ്പാ വായ്പ്പാ നിരക്ക്
Updated - Gold Loan Per Gram Rate w.e.f Apr 26 2024
Gold Weight
Gold Purity
24 CaratGold Purity
22 CaratGold Purity
20 CaratGold Purity
18 Carat
1 gram
4621
4290
3900
3510
10 gram
46210
42900
39000
35100
20 gram
93600
85800
78000
70200
30 gram
140400
128700
117000
105300
40 gram
187200
171600
156000
140400
50 gram
234000
214500
195000
175500
100 gram
468000
429000
390000
351000
200 gram
936000
858000
780000
702000
300 gram
1404000
1287000
1170000
1053000
400 gram
1872000
1716000
1560000
1404000
500 gram
2340000
2145000
1950000
1755000
കോർപറേഷൻ ബാങ്ക് സ്വർണ്ണ വായ്പ്പാ അറിയേണ്ടതെല്ലാം
കോർപറേഷൻ ബാങ്ക് ഒരു പൊതു മേഖല സ്ഥാപനം ആണ്. മംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബാങ്കിന്റെ സി ഇ ഓ ജയ് കുമാർ ആണ്. 1906 ൽ ആണ് കോര്പറേഷൻ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്. ജനങ്ങളുടെ ഇടയിൽ വിശ്വാസ്യത ഉള്ള ഒരു ബാങ്ക് ആണ് കോർപൊർഷൻ ബാങ്ക്.
ബാങ്കിങ്, ഇൻഷുറൻസ്, വായ്പ്പകൾ തുടങ്ങി സേവനങ്ങൾ കോര്പറേഷന് ബാങ്കിൽ ലഭ്യമാണ്. സ്വർണ്ണ വായ്പ്പാ വളരെ വേഗത്തിൽ തന്നെ ലഭ്യമാകുന്നു. സ്വർണ്ണം ഈടു വെച്ച് ആ സ്വർണ്ണത്തിന്റെ മൂല്യത്തിന് അനുസരിച്ചാണ് തുക വായ്പ്പാ ലഭിക്കുക.
വളരെ കുറഞ്ഞ പലിശ നിരക്കിൽ ആണ് സ്വർണ്ണ വായ്പ്പാ ലഭിക്കുക. സ്വർണ്ണ വായ്പ്പാ ഒരു സുരക്ഷിത വായ്പ്പാ ആണ്. സിബിൽ സ്കോറും ക്രെഡിറ്റ് ഹിസ്റ്റോറിയുമായി ബന്ധപ്പെട്ടു സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിൽ നിബന്ധനകൾ ഒന്നും ഇല്ല.
കോർപറേഷൻ ബാങ്ക് സ്വർണ്ണ വായ്പ്പാ യോഗ്യതകൾ
വയസ് | 17 മുതൽ 70 വരെ |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ |
ഗുണനിലവാരം | 18 കാരറ്റ് |
കോർപറേഷൻ ബാങ്ക് സ്വർണ്ണ വായ്പ്പാ ആവശ്യമായ രേഖകൾ
ഫോട്ടോ | 2 പാസ്പോർട്ട് സൈസ് ഫോട്ടോ |
തിരിച്ചറിയൽ രേഖകൾ | ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് ) |
ഉടമസ്ഥാവകാശ രേഖകൾ | ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം |
കോർപറേഷൻ ബാങ്ക് സ്വർണ്ണ വായ്പ്പാ എങ്ങനെ അപേക്ഷിക്കാം
സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് ഓൺലൈൻ ആയും നേരിട്ട് സ്വർണ്ണവും, രേഖകളുമായി ബാങ്ക് സന്ദശിച്ചും അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് വഴിയും സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത്.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു സമർപ്പിക്കുക.
നിങ്ങൾ നൽകുന്ന നമ്പറിലേക്ക് ഞങ്ങളുടെ പ്രതിനിധി ഉടൻ തന്നെ വിളിക്കും.
കൂടുതൽ വിവരങ്ങൾ അറിഞ്ഞതിനു ശേഷം ഏതു ബാങ്കിൽ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുന്നതിനു അപേക്ഷിക്കണം എന്ന് തീരുമാനിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് സേവനം പൂർണമായും സൗജ്ഞയമാണ്.
കോർപറേഷൻ ബാങ്ക് സ്വർണ്ണ വായ്പ്പാ തരങ്ങൾ
- സ്വർണ്ണ വായ്പ്പാ – സ്വർണ്ണം ഈദ് വെച്ച് ആ സ്വർണ്ണത്തിന്റെ മൂല്യത്തിന് അനുസരിച്ചു വേഗത്തിൽ തന്നെ വായ്പ്പാ തുക ലഭിക്കുന്നു.
- കാർഷിക സ്വർണ്ണ വായ്പ്പാ – കർഷകർക്ക് കൃഷിയുടെ ആവശ്യത്തിന് കുറഞ്ഞ പലിശ നിരക്കിൽ ഇളവുകളോടെ സ്വർണ്ണ വായ്പ്പാ. ഇതിനു കൃഷിയും ആയി ബന്ധപ്പെട്ട രേഖകൾ സമർപ്പികേണ്ടതാണ്.
കോർപറേഷൻ ബാങ്ക് സ്വർണ്ണ വായ്പ്പാ ഫീസ്
പലിശനിരക്ക് | 10. 7 % മുതൽ |
ബാങ്ക് ചാർജ് | nil |
മൂല്യനിർണയ ഫീസ് | Nil |
മുൻകൂർ അടക്കുന്നതിന്റെ ഫീസ് | 1% + പലിശ നിരക്ക് |
പുതുക്കുന്നതിനുള്ള ഫീസ് | 350 രൂപ + ജി എ സ് .ടി |
കുടിശ്ശികയുടെ പിഴ | 2% പ്രതിവർഷം + പലിശ നിരക്ക് |
കോർപറേഷൻ ബാങ്ക് സ്വർണ്ണ വായ്പ്പാ ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന്, ഡയൽ എ ബാങ്ക്ന്റെ മറ്റു സേവനങ്ങൾ ലഭിക്കുന്നതിന് വിളിക്കുക – 9878981144
കോർപറേഷൻ ബാങ്ക് സ്വർണ്ണ വായ്പ്പാ പതിവ് ചോദ്യങ്ങൾ
✅ എന്താണ് കോർപൊറേഷൻ ബാങ്ക് സ്വർണ്ണ വായ്പ്പാ ?
സ്വർണ്ണം ഈടു വെച്ച് ആ സ്വർണ്ണത്തിന്റെ മൂല്യം അനുസരിച്ചു കുറഞ്ഞ പലിശ നിരക്കിൽ വേഗത്തിൽ തന്നെ ആവശ്യമായ തുക വായ്പ്പാ ലഭിക്കുന്ന പദ്ധതിയാണ് സ്വർണ്ണ വായ്പ്പാ പദ്ധതി.
✅ സ്വർണ്ണ വായ്പ്പ ഒരു ഗ്രാമിന് എത്ര രൂപ വരെ ലഭിക്കും?
2437 രൂപ മുതൽ 3284 രൂപ അവരെ ആണ് ഒരു ഗ്രാമിന്റെ മേൽ സ്വർണ്ണ വായ്പ്പാ ലഭിക്കുക.
✅ സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് എത്ര ആണ് ?
പ്രതിവർഷം 10.7 % മുതൽ ആണ് സ്വർണ്ണ വായ്പ്പക്ക് ഈടാക്കുന്ന പലിശ.
✅ സ്വർണ്ണ വായ്പ്പയുടെ സ്ഥിതി എങ്ങനെ അറിയാൻ കഴിയും?
സ്വർണ്ണ വായ്പ്പയുടെ സ്ഥിതി അറിയുന്നതിന് ബാങ്കിന്റെ വെബ്സൈറ്റിൽ കാണുന്ന ഫോമിൽ പേര് വിവരങ്ങളും സ്വർണ്ണ വായ്പ്പയുടെ വിവരങ്ങളും നൽകിയാൽ മതിയാകും.
✅ സ്വർണ്ണ വായ്പ്പയുടെ പലിശ എങ്ങനെ കണക്കു കൂട്ടാം ?
ആകെ വായ്പ്പാ തുകയിൽ നിന്നും കുടിശിക ബാക്കിയുള്ള തുക കുറച്ചു കഴിഞ്ഞാൽ സ്വർണ്ണ വായ്പ പലിശ നിരക്ക് അറിയാൻ കഴിയും.
✅ എത്ര രൂപ വരെ പരമാവധി സ്വർണ്ണ വായ്പ്പാ ലഭിക്കും?
ഈടു വെച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ വിപണിയിലെ വിലയുടെ 75 % വരെ സ്വർണ്ണ വായ്പ്പാ ലഭിക്കുന്നു.
✅ സ്വർണ്ണ വായ്പ്പയുടെ കാലാവധി എത്ര ആണ്?
12 വർഷം വരെ ആണ് സ്വർണ വായ്പ്പാ പദ്ധതിയുടെ കലവ്വാധി. ആവശ്യം എങ്കിൽ പുതുക്കി വയ്ക്കാവുന്നതാണ്.
✅ സ്വർണ്ണ വായ്പ്പാ പദ്ധതിയുടെ ബാങ്ക് ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്പ്പക്ക് ബാങ്ക് ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല.
✅ സ്വർണ്ണ വായ്പ്പാ തുക മുൻകൂർ തിരിച്ചടക്കുന്നതിനു ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്പ്പയുടെ കുടിശ്ശിക തുകയുടെ 1 % വരെ ആണ് സ്വർണ വായ്പ്പാ മുൻകൂർ തിരിച്ചടക്കുന്നതിനു ഫീസ്.
✅ സ്വർണ്ണ വായ്പ്പാ എങ്ങനെ പുതുക്കാം ?
ബാങ്കിന്റെ വെബ്സൈറ്റിൽ വഴി പേരുവിവരങ്ങളും വായ്പ്പയും ആയി ബന്ധപ്പെട്ട വിവരങ്ങളും ഫോമിൽ പൂരിപ്പിച്ചാൽ സ്വർണ്ണ വായ്പ്പാ പുതുക്കാൻ കഴിയും.
✅ സ്വർണ്ണ വായ്പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാൻ കഴിയും?
നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, ഐ – മൊബൈൽ ആപ്പ് തുടങ്ങി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വർണ്ണ വായ്പ്പാ പലിശ ഓൺലൈനായി അടക്കാൻ കഴിയും.
✅ 3 തവണ തുടർച്ചയായി സ്വർണ്ണ വായ്പ്പാ പലിശ തിരിച്ചടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
സ്വർണ്ണ വായ്പ്പയുടെ 3 തവണകൾ തുടർച്ചയായി അടക്കാതെ വന്നാൽ ബാങ്ക് ആദ്യം ഫീസ് നോട്ടീസ് അയക്കും. എന്നിട്ടും അടക്കാതെ വന്നാൽ ഈടു വെച്ചിരിക്കുന്ന സ്വർണ്ണം വിൽക്കനോ ലേലം ചെയ്യാനോ അങ്ങനെ വായ്പ തുക തിരിച്ചു പിടിക്കാനും ബാങ്കിന് അധികാരം ഉണ്ട്.
✅ കോർപറേഷൻ ബാങ്ക് സ്വർണ്ണ വായ്പ്പാ പാതിയിൽ തിരിച്ചടവിനു ഇ എം ഐ മൊറൊട്ടോറിയം ലാബ് ഹിക്കുന്നതിനു എന്ത് ചെയ്യണം?
ഓൺലൈനായി മൊറൊട്ടോറിയം ലഭിക്കുന്നതിന് യൂണിക് ഐഡിയും പാസ്സ്വേർഡും ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്തു സ്വർണ്ണ വായ്പ്പയുടെ വിവരങ്ങൾ നൽകിയാൽ മതിയാകും. അല്ലെങ്കിൽ നേരിട്ട് ബാങ്കിൽ സന്ദർശിച്ചും അപേക്ഷിക്കാവുന്നതാണ്.
✅ സ്വർണ്ണ വായ്പ്പാ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വർണ്ണ വായ്പ്പാ പലിശ അടക്കാൻ കഴിയില്ല.