வட்டி விகிதம்
1.25% 0.79% மாதத்திற்கு

ധനലക്ഷ്‌മി ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ധനലക്ഷ്‌മി ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

ലോൺ തുക ഒരു കോടി വരെ
പലിശ നിരക്ക് 9.90% മുതൽ
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1  ശതമാനം
തിരിച്ചടവു കാലാവധി 36 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി


ധനലക്ഷ്‌മി ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

ഒരു ദിവസം കൊണ്ട് തന്നെ വായ്‌പ്പാ ലഭിക്കുന്നു
വിദ്യാഭ്യാസ ആവശ്യനങ്ങൾക്കും കൃഷിക്കും, ജോലിയാവശ്യങ്ങൾക്കും ഈപനം ഉപയോഗിക്കാം.
മെഡിക്കൽ ആവശ്യങ്ങൾക്കും പണം ലഭിക്കും
മറ്റു വ്യക്തിപരമായ ആവശ്യങ്ങൾക്കും വായ്‌പ്പാ തുക ഉപയോഗിക്കാവുന്നതാണ്.
പലിശ നിരക്ക് വളരെ കുറവാണ്


ധനലക്ഷ്‌മി ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 24 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

ധനലക്ഷ്‌മി ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

ധനലക്ഷ്‌മി ബാങ്ക് സ്ഥാപിതമായത് 1927 ൽ ആണ്. കേരളം ആസ്ഥാനമാക്കി ആണ് ഈ ബാങ്ക് പ്രവർത്തിക്കുന്നത്. 1977 ഇത് ഒരു കൊമേർഷ്യൽ ബാങ്ക് ആയി പ്രഖ്യാപിക്കപ്പെട്ടു. വായ്‌പ്പാ, ക്രെഡിറ്റ് കാർഡ്, നിക്ഷേപം തുടങ്ങി സേവനങ്ങൾ ധനലക്ഷ്‌മി ബാങ്കിൽ ലഭ്യമാണ്.

വളരെ കുറഞ്ഞ പലിശ നിരക്കിൽ വേഗത്തിൽ തന്നെ ധനലക്ഷ്‌മി ബാങ്കിൽ നിന്നും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. ഈടു വെയ്ക്കുന്ന സ്വർണ്ണത്തിന്റെ ഗുണനിലവാരവും തൂക്കവും അനുസരിച്ചാണ് വായ്‌പ്പാ ലഭിക്കുന്നത്. ഈടു വെയ്ക്കുന്ന സ്വർണ്ണ ബാങ്കിൽ സുരക്ഷിതമാണ്.

ധനലക്ഷ്‌മി ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

                             വയസ്            18 മുതൽ 75 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌


ധനലക്ഷ്‌മി ബാങ്ക് സ്വർണ്ണ വായ്‌പ്പാ രേഖകൾ

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


ധനലക്ഷ്‌മി ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ്

ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1%
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് 0-2%


ധനലക്ഷ്‌മി ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ധനലക്ഷ്‌മി ബാങ്കിന്റെ വെബ്സൈറ്റ് വഴി സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. പേജിൽ പേരും വിശദ വിവരങ്ങളും ചേർത്തു ഫോം സമർപ്പിച്ചാൽ മതിയാകും. നേരിട് ബാങ്കിൽ പോയും വായ്‌പ്പക്ക അപേക്ഷിക്കാം
ഡയൽ എ ബാങ്ക് വഴിയും നിങ്ങൾക്ക് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. അതിനായി ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു, പേജിൽ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിച്ചു സമർപ്പിക്കുക. ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുകയും കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യും. ശേഷം ഏത് ബാങ്കിൽ നിന്നും സ്വർണ്ണ വായ്‌പ്പാ എടുക്കന്മ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ഞങ്ങളുടെ സീവനം തികച്ചും, സൗജന്യം ആണ്.

ധനലക്ഷ്‌മി ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

ധനലക്ഷ്‌മി ബാങ്കിന്റെ ,മറ്റു സേവനങ്ങളെ കുറിച്ചും വായ്‌പ്പാ പദ്ധതിയെ കുറിച്ചും കൂടുതൽ അറിയുന്നതിന് വിളിക്കുക – 9878981144

ധനലക്ഷ്‌മി ബാങ്ക് സ്വർണ്ണ വായ്‌പ്പാ പൊതുവായ ചോദ്യങ്ങൾ

എന്താ ധനലക്ഷ്‌മി ബാങ്ക് സ്വർണ്ണ വായ്‌പ്പാ ?
വളരെ കുറഞ്ഞ പലിശ നിരക്കിൽ വേഗത്തിൽ തന്നെ എല്ലാ ആവശ്യക്കാർക്കും വായ്‌പ്പാ ലഭ്യമാക്കുന്ന പദ്ധതിയാണ്ബാങ്ക് സ്വർണ്ണ വായ്‌പ്പാ. സ്വർണ്ണം ഈദ് വെച്ച് ആ സ്വർണ്ണത്തിന്റെ മേലാണ് വായ്‌പ്പാ ലഭിക്കുന്നത്.

ധനലക്ഷ്‌മി ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭിക്കും?
ഡയൽ എ ബാങ്ക് വഴിയോ ബാങ്ക് ശാഖാ നേരിട്ട് സന്ദർശിച്ചോ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്.

ധനലക്ഷ്‌മി ബാങ്ക് സ്വർണ്ണ വായ്പ്പായിൽ ഒരു ഗ്രാമിന് എത്ര രൂപ വരെ വായ്‌പ്പാ ലഭിക്കും?
ഒരു ഗ്രാമിന് 1755 രൂപ മുതൽ 2145 രൂപ വരെ സ്വർണ്ണ വായ്‌പ്പാ പദ്ധതിയിൽ ലഭിക്കും.

എങ്ങനെ ആണ് ധനലക്ഷ്‌മി ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രവർത്തിക്കുന്നത് ?                                                                    ഈദ് വെയ്ക്കുന്ന സ്വർണ്ണത്തിന്റെ മേൽ വായ്‌പ്പാ ലഭിക്കുന്ന ഒരു സുരക്ഷിത വായ്‌പ്പാ ആണ് സ്വർണ്ണ വായ്‌പ്പാ. പലവിധ ആവശ്യനങ്ങൾക്കുമായി സ്വർണ്ണ വായ്‌പ്പാ ലഭിക്കും. തിരിച്ചടവിന്റെ ഭാരവും ഇല്ല

ധനലക്ഷ്മി ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എത്ര ആണ്?
പ്രതിവർഷം 9.90 % ആണ് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക്. ഇതിൽ മാറ്റങ്ങൾ ഉണ്ടാകാം

 സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം?
കസ്റ്റമർ കെയർ മുഖേനയോ, ബാങ്കിൽ നേരിട് വിളിച്ചു ചോദിച്ചോ സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാവുന്നതാണ്.

ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ കണക്കുകൂട്ടാം ?
ആകെ വായ്‌പ്പാ തുകയിൽ നിന്നും കുടിശിക തുക കുറച്ചാൽ സ്വർണ്ണ വായ്പ്പയുടെ അടക്കേണ്ട പലിശ എത്ര എന്ന് അറിയാൻ കഴിയും.

സ്വർണ്ണ വായ്‌പ്പാ എത്ര രൂപ വരെ ലഭിക്കും?
സ്വർണ്ണ വിലയുടെ 75 % വെച്ച് ഒരു കോടി രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും.

 ബാങ്ക് സ്വർണ്ണ വായ്‌പ്പാ കാലാവധി എത്ര ആണ് ?
36 മാസം വരെ ആണ് സ്വർണ്ണ വായ്പ്പയുടെ കാലാവധി. ആവശ്യമെങ്കിൽ വായ്‌പ്പാ പുതുക്കി കാലാവധി നേടാവുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ് എത്ര ആണ്?
ആകെ വായ്‌പ്പാ തുകയുടെ 1 % അല്ലെങ്കിൽ 1000 രൂപയാണ് സ്വർണ്ണ വായ്പ്പയുടെ ഫീസ്.

സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം?
ബാങ്ക് സന്ദർശിച്ചു സ്വർണ്ണ വിലയുമായി കൂടി സ്വർണ വായ്‌പ്പാ പുതുക്കാവുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ പുതയ്ക്കുന്നതിനു ഫീസ് എത്രയാണ്?
250 രൂപ മുതൽ 500 രൂപ വരെ ആണ് സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് ഈടാക്കുന്ന ഫീസ് .

സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ തിരിച്ചടക്കുന്നതിനു ഫീസ് ഒന്നുംതന്നെ ഇല്ല.

 സ്വർണ്ണ വായ്‌പ്പാ പലിശ ഓൺലൈനായി എങ്ങനെ അടക്കാം ?
സ്റ്റാന്റിംഗ് ഇൻസ്‌ട്രുക്ഷൻ അല്ലെങ്കിൽ ഇ സി എസ്‌ സംവിധാനങ്ങൾ ഉപയോഗിച്ച് പലിശ ഓൺലൈനായി അടക്കാൻ കഴിയും.

3 മാസം തുടർച്ചയായി ധനലക്ഷ്‌മി ബാങ്ക് സ്വർണ്ണ വായ്‌പ്പാ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
പലിശ അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ അതെ സിബിൽ സ്കോറിനെ ബാധിക്കും. മാത്രമല്ല വായ്‌പ്പാ തുക തിരിച്ചു പിടിക്കുന്നതിനുവേണ്ടി സ്വർണ്ണം വിൽക്കണോ ലേലം ചെയ്യാനോ ബാങ്കിന് അധികാരം ഉണ്ട്.

 സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
തവണ അടക്കേണ്ടതിനു 5 ദിവസം മുൻപെങ്കിലും ബാങ്ക് സന്ദർശിച്ചോ അല്ലേൽ ബാങ്കിന്റെ വെബ്സൈറ്റ് വഴിയോ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

ധനലക്ഷ്‌മി ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എങ്ങനെ അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്ക് നിർദ്ദേശങ്ങൾ അനുസരിച്ചു സ്വർണ്ണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയില്ല.

 

Menu