வட்டி விகிதம்
1.25% 0.79% மாதத்திற்கு

ഫ്യൂചർ ക്യാപിറ്റൽ സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ഫ്യൂചർ ക്യാപിറ്റൽ സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

വായ്‌പ്പാ തുക 10 ലക്ഷം വരെ
പലിശ നിരക്ക്
7.0% മുതൽ
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1 ശതമാനം
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ്  1%
തിരിച്ചടവു കാലാവധി  12 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി


ഫ്യൂചർ ക്യാപിറ്റൽ സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

സ്വർണ്ണ വായ്‌പ്പാ 10 ലക്ഷം രൂപ വരെ ലഭിക്കുന്നു.
ഇ എം ഐ , ബുള്ളറ്റ് റീപേയ്‌മെന്റ് തുടങ്ങി രീതികളിലൂടെ സ്വർണ്ണ വായ്‌പ്പാ തുക തിരിച്ചു അടക്കാവുന്നതാണ്.
സ്വർണ്ണ വായ്പ്പയുടെ കാലാവധി 12 മാസം വരെ ആണ്. ആവശ്യം എങ്കിൽ 36 മാസത്തേക്ക് നീട്ടി എടുക്കാവുന്നതാണ്.
സ്വർണ്ണ വായ്‌പ്പാ വളരെ വേഗത്തിൽ തന്നെ ലഭ്യമാകുന്നു. കുറച്ചു മണിക്കൂറുകൾ മാത്രം ആണ് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് വേണ്ടത്.

ഫ്യൂചർ ക്യാപിറ്റൽ സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 25 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

ഫ്യൂചർ ക്യാപിറ്റൽ സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

ക്യാപിറ്റൽ ബാങ്ക് പലവിധ സേവനങ്ങൾ നൽകുന്നു. സ്വർണ്ണ വായ്‌പ്പയും ഈ ബാങ്കിൽ നിന്ന് ലഭിക്കുന്നതാണ്. സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. സ്വർണ്ണ ആഭരണങ്ങൾ ഈടു വെച്ച് ആ സ്വർണ്ണത്തിന്റെ മൂല്യത്തിനും പരിശുദ്ധിക്കും അനുസരിച്ചാണ് സ്വർണ്ണ വായ്‌പ്പാ ലഭിക്കുക.
സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് 7.00 % മുതൽ ആണ്
5340 രൂപ വരെ ആണ് ഒരു ഗ്രാമിന്റെ മേൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുക.
സ്വർണ്ണ വായ്‌പ്പാ പദ്ധതിയുടെ കാലാവധി 12 മാസം വരെ ആണ്.
സ്വർണ്ണ വായ്‌പ്പാ പദ്ധതിയുടെ ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % ആണ്


ഫ്യൂചർ ക്യാപിറ്റൽ സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

                            വയസ്            17 മുതൽ 70 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌


ഫ്യൂചർ ക്യാപിറ്റൽ സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

ഫോട്ടോ 2 പാസ്പോർട്ട് സൈസ് ഫോട്ടോ
തിരിച്ചറിയൽ രേഖകൾ ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം


ഫ്യൂചർ ക്യാപിറ്റൽ സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും അപേക്ഷിക്കാവുന്നതാണ്.
രേഖകളും സ്വർണ്ണവുമായി ബാങ്കിന്റെ ശാഖാ സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. സ്വർണ്ണ വായ്‌പ്പാ വീട്ടിൽ ഇരുന്നു കൊണ്ട് ബാങ്ക് വെബ്സൈറ്റ് മുഖാന്തരം അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ അടുത്തുള്ള ബാങ്ക് ശാഖ സന്ദർശിച്ചു രേഖകളും, സ്വർണ്ണവും സമർപ്പിക്കേണ്ടതാണ്.

ഡയൽ ബാങ്ക് മുഖേനയും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്
അതിനായി ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു ഫോം പൂരിപ്പിക്കുക.
ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ നൽകുന്നതാണ്.
ശേഷം നിങ്ങൾക്ക് അനുയോജ്യമായ ഒരു ബാങ്കിൽ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്.

എന്തുകൊണ്ട് ഡയൽ എ ബാങ്ക് ?
വീടുകളിൽ നിന്നും രേഖകൾ ശേകരിക്കുന്നതിനുള്ള സൗകര്യം ഡയൽ എ ബാങ്കിൽ ലഭ്യമാണ്.
ഡയൽ എ ബാങ്ക് സേവനം 100 % സൗജന്യമാണ് -അതായത് ഞങ്ങൾ ഉപഭോക്താക്കളിൽ നിന്നും ഫീസ്
ശേഖരിക്കുന്നില്ല.
ഡയൽ എ ബാങ്ക് മുഖേന സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുമ്പോൾ വളരെ കുറവ് രേഖകളും, എഴുത്തുകളും
മാത്രമേ ആവശ്യമുള്ളു.
ഞങ്ങളുടെ പ്രതിനിധികൾ നിങ്ങളെ സ്വർണ്ണ വായ്പ്പ നടപടി ക്രമങ്ങളിൽ ഉടനീളം സഹായിക്കുന്നതാണ് .


ഫ്യൂചർ ക്യാപിറ്റൽ സ്വർണ്ണ വായ്‌പ്പാ ഫീസ് നിരക്ക്

പലിശ നിരക്ക് പ്രതിവർഷം 7.0% 
ബാങ്ക് ഫീസ്
ആകെ വായ്‌പ്പാ തുകയുടെ  1.0% 
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്
2%+GST
സ്വർണ്ണം പരിശോധിക്കുന്നതിന് ഫീസ് 250 രൂപ മുതൽ 500 രൂപ വരെ
മുടക്കം വരുത്തുന്നതിന് ഫീസ്
2% p.a. + പലിശ നിരക്ക്
പുതുക്കുന്നതിന് ഫീസ് Rs 350 + GST


ഫ്യൂചർ ക്യാപിറ്റൽ സ്വർണ്ണ വായ്‌പ്പാ തരങ്ങൾ

  • ഇൻസ്റ്റാൾമെന്റ് ആയി സ്വർണ്ണ വായ്‌പ്പാ പലിശയും തുകയും തിരിച്ചു അടക്കാവുന്ന തരം സ്വർണ്ണ വായ്‌പ്പാ പദ്ധതി. ഡിമാൻഡ് ഡ്രാഫ്റ്റ്, ചെക്ക് തുടങ്ങി സംവിധാനങ്ങൾ ഉപയോഗിച്ച് തവണകൾ അടക്കാവുന്നതാണ്.
  • ബുള്ളറ്റ് റീപേയ്‌മെന്റ് – സ്വർണ്ണ വായ്പ്പയുടെ കാലാവധി സമയത്തു പലിശ മാത്രം അടക്കുക, ശേഷം കാലാവധി പൂർത്തിയാകുമ്പോൾ വായ്‌പ്പാ തുക മുഴുവനായി തിരിച്ചടക്കുക.

ഫ്യൂചർ ക്യാപിറ്റൽ സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

ഫ്യൂചർ ക്യാപിറ്റൽ സ്വർണ്ണ വായ്‌പ്പാ വിവരങ്ങൾ ലഭിക്കുന്നതിന്, സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനും ബന്ധപ്പെടുക – 9878981144

ഫ്യൂചർ ക്യാപിറ്റൽ സ്വർണ്ണ വായ്‌പ്പാ പതിവ് ചോദ്യങ്ങൾ

എന്താണ് ഫ്യൂചർ ക്യാപിറ്റൽ സ്വർണ്ണ വായ്‌പ്പാ ?
സ്വർണ്ണ ഈടു ലഭിക്കുന്ന പദ്ധതി ആണ് സ്വർണ്ണ വായ്‌പ്പാ പദ്ധതി. സ്വർണ്ണ ആഭരണങ്ങൾ ഈടു വെച്ച് അതിന്റെ മൂല്യത്തിന് അനുസരിച്ചു തൂക്കത്തെയും, സ്വർണ്ണത്തിന്റെ മൂല്യത്തെയും ആശ്രയിച്ചു സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്.

സ്വർണ്ണ വായ്‌പ്പാ സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭിക്കുന്നു?
സ്വർണ്ണവും രേഖകളുമായി ബാങ്ക് സന്ദർശിച്ചു നേരിട്ട് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഡയൽ എ ബാങ്ക് വഴി വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു. ഫോം പൂരിപ്പിച്ചു സമർപ്പിക്കുക.
ശേഷം ഡയൽ എ ബാങ്ക് പ്രതിനിധി നിങ്ങളെ വിളിക്കുകയും സ്വർണ്ണ വായ്‌പ്പയും ആയി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യുന്നതാണ്.

എത്ര രൂപ വരെ പുർവാഞ്ചൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചു വിപണിയിലെ വിലയുടെ 70 % വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. 5340 രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത്?
സ്വർണ്ണം ഈടു വെച്ചു ആ സ്വർണ്ണത്തിന്റെ മൂല്യത്തിന് അനുസരിച്ചാണ് സ്വർണ്ണ വായ്‌പ്പാ തുക ലഭിക്കുന്നത്. കുറഞ്ഞ പലിശ നിരക്കിൽ വളരെ വേഗത്തിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്.

സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് സ്വർണ്ണ വായ്പ്പക്ക് കുറവാണ്. പ്രതിവർഷം 7.00 % മുതൽ ആണ് പലിശ നിരക്ക് ഈടാക്കുന്നത്

സ്വർണ്ണ വായ്പ്പയുടെ സ്ഥിതി എങ്ങനെ അറിയാം ?
സ്വർണ്ണ വായ്പ്പയുടെ സ്ഥിതി ബാങ്കിൽ നേരിട്ട് വിളിച്ചു ചോദിച്ചോ ബാങ്കിന്റെ ശാഖാ നേരിട്ട് സന്ദർശിച്ചോ അറിയാൻ കഴിയുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ തവണ നിരക്ക് എങ്ങനെ അറിയാം?
ആകെ സ്വർണ്ണ വായ്‌പ്പാ തുകയിൽ നിന്നും കുടിശിക തുക കുറച്ചു കഴിഞ്ഞാൽ സ്വർണ്ണ വായ്‌പ്പാ തവണ എത്ര എന്ന് അറിയാൻ കഴിയുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ എത്ര രൂപ വരെ ലഭിക്കും?
വരുമാനത്തിന്റെ രേഖകൾ സമർപ്പിച്ചാൽ ഒരു കോടി രൂപ വരെ വായ്‌പ്പാ ലഭിക്കും. സ്വർണ്ണത്തിന്റെ വിലയുടെ 75 % വരെ തുക ലഭിക്കുക.

സ്വർണ്ണ വായ്‌പ്പാ പദ്ധതിയുടെ കാലാവധി എത്ര നാളാണ്?
36 മാസം വരെ ആണ് സ്വർണ്ണ വായ്പ്പയുടെ കാലാവധി.

സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് ഈടാക്കുന്ന ഫീസ് എത്ര ആണ് ?
ആകെ വായ്‌പ്പാ തുകയുടെ 1 % ആണ് സ്വർണ്ണ വായ്പ്പയുടെ ഫീസ് ഈടാക്കുന്നത്.

ഫ്യൂചർ ക്യാപിറ്റൽ സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം?
വായ്പ്പയുമായി ബന്ധപ്പെട്ടു ഉള്ള രേഖകളും ആയി ബാങ്ക് സന്ദർശിച്ചു ഈടു വെച്ചിരിക്കുന്ന സ്വർണ്ണ എടുത്തു നിലവിലെ സ്വർണ്ണത്തിന്റെ വിലയുമായി കൂട്ടി പുതുക്കി വയ്ക്കാവുന്നതാണ്. ഒരു ചെറിയ തുക ഫീസ് ഈടാക്കുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ എങ്ങനെ ഓൺലൈനായി എങ്ങനെ അടക്കാൻ കഴിയും ?
നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ് മൊബൈൽ ആപ്പ് തുടങ്ങി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വർണ്ണ വായ്പ്പയുടെ പലിശ ഓൺലൈൻ ആയി അടക്കാവുന്നതാണ്

സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് കുടിശിക തുകയുടെ 1 % ആണ് ഫീസ്.

സ്വർണ്ണ വായ്‌പ്പാ തവണ അടക്കുന്നതിൽ 3 പ്രാവശ്യം തുടർച്ചയായി മുടക്കം വന്നാൽ എന്ത് സംഭവിക്കും?
സ്വർണ്ണ വായ്പ തിരിച്ചടക്കുന്നതിൽ മുടക്കം വരുത്തിയാൽ ബാങ്ക് നോട്ടീസ് അയച്ചു ഒരു തുക പിഴ വായ്‌പ്പാ കാലാവധി തീരുമ്പോൾ ഈടാക്കുന്നതാണ്. വീണ്ടും തിരിച്ചടവിൽ മുടക്കം വരുത്തുന്ന പക്ഷം ഈടു വെച്ചിരിക്കുന്ന സ്വർണ്ണം ലേലം ചെയ്തു വായ്‌പ്പാ തുക എടുക്കുന്നതിനു ബാങ്കിന് അധികാരം ഉണ്ട്.

സ്വർണ്ണ വായ്‌പ്പാ തിരിച്ചടവിൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചു വിവരങ്ങൾ നൽകുന്നത് വഴിയോ അല്ലെങ്കിൽ ബാങ്ക് നേരിട്ട് സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പാ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. തവണ അടക്കേണ്ട തിയതിയുടെ 5 ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ഫ്യൂചർ ക്യാപിറ്റൽ സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു സ്വർണ്ണ വായ്പ്പയുടെ പലിശ ക്രെഡിറ്റ് കാർഡ് ഉപ യോഗിച്ചു അടക്കാൻ കഴിയില്ല. എന്നാൽ ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് തുടങ്ങി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്.

 

Menu