வட்டி விகிதம்
1.25% 0.79% மாதத்திற்கு

എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

എച്ച് .ഡി.എഫ് .സി ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

താഴെ പട്ടികയിൽ കാണുന്നതാണ് എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാ യുടെ പ്രധാന സവിശേഷതകൾ

ലോൺ തുക ഒരു കോടി വരെ
പലിശ നിരക്ക് പലിശ നിരക്ക്
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1 .50 ശതമാനം
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് 2 %+ജി.എസ്.ടി (3 മാസത്തിനുള്ളിൽആണെങ്കിൽ )0 (3 മാസത്തിനു ശേഷം )
തിരിച്ചടവു കാലാവധി 3 മാസം മുതൽ 24 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി

 

എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

 • എച്ച്‌.ഡി.എഫ്,സി സ്വർണ്ണ വായ്‌പ്പാ വളരെ പെട്ടന്ന്, ഒരു മണിക്കൂറിനകത്ത് ലഭിക്കുകയും പ്രക്രിയ വളരെ ലളിതവുമാണ്.
 • എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പായ്ക്ക് വളരെ കുറച്ച് രേഖകൾ മാത്രമേ ആവശ്യം ഉള്ളു.
 • സ്വർണ്ണ വായ്‌പ്പാ പ്രക്രിയ വളരെ സുതാര്യം ആണ്. നിങ്ങളിൽ നിന്ന് ഫീസോ മറ്റോ ഈടാക്കുന്നതും അല്ല.
 • ആകെ തുക – എച്ച്‌.ഡി,എഫ്.സി ബാങ്ക് കുറഞ്ഞത് 15000 രൂപ സ്വര്ണ വായ്‌പ്പാ നൽകുന്നു. ഗ്രാമപ്രദേശങ്ങളിൽ ഇത് 10000 രൂപയാണ്.
 • നിങ്ങൾ ഈടു നൽകുന്ന സ്വർണം ഞങ്ങളുടെ പക്കൽ സുരകക്ഷിതമാണ് .
 • ലോൺ കാലാവധി- എച്ച്.ഡി. എഫ്.സി ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ കാലാവധി 3 മാസം മുതൽ 24 മാസം വരെ അന്ന്.
 • എച്ച് .ഡി.എഫ്.സി ബാങ്ക് കാർഷിക ആവശ്യങ്ങൾക്കായി കർഷകർ എടുക്കുന്ന വായ്പക് പ്രത്യേക ആനുകൂല്യം നൽ കുന്നു .പലിശ നിരക്കിലും ഇളവ് നൽകുന്നു
 • ഇത് ഒരു സുരക്ഷിത ലോൺ ആകയാൽ തിരിച്ചടവ് ഭാരം ഇല്ല. അപേക്ഷകന് തിരിച്ചടക്കാൻ സാധിക്കാത്ത പക്ഷം ഈട് വെച്ചിരിക്കുന്ന സ്വർണം ബാങ്ക് കണ്ടുകെട്ടുന്നത് ആണ് .
 • അപേക്ഷകന്റെ വരുമാനവുമായി ബന്ധപ്പെട്ട് നിബന്ധനകൾ ഇല്ലാത്തതിനാൽ ആർക്കു വേണമെങ്കിലും സ്വർണ്ണ വായ്പക്ക് അപേക്ഷിക്കാം.

എച്ച്.ഡി.എഫ്.സി സ്വർണ വായ്‌പ്പാ നിരക്ക്

Updated – Gold Loan Rate Per Gram
Weight Loan on 24 Carat Gold Loan on 22 Carat Gold Loan on 20 Carat Gold Loan on 18 Carat Gold
1 gram 4580 4198 3817 3435
10 gram 45800 41980 38170 34350
20 gram 91600 83960 76340 68700
30 gram 137400 125940 114510 103050
40 gram 183200 167920 152680 137400
50 gram 229000 209900 190850 171750
100 gram 458000 419800 381700 343500
200 gram 916000 839600 763400 687000
300 gram 1374000 1259400 1145100 1030500
400 gram 1832000 1679200 1526800 1374000
500 gram 2290000 2099000 1908500 1717500

എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാ – അറിയേണ്ടതെല്ലാം.

ജീവിതത്തൽ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളെ പെട്ടന്ന് മറികടക്കാൻ എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാ സഹായിക്കുന്നു.ഇത് ഒരു സുരക്ഷിത ലോൺ ആണ്. അതുകൊണ്ട് തന്നെ വാളേ ലളിതമായ നടപടി ക്രമങ്ങൾ ആണ് ഇതിനുള്ളത്.സിബിൽ സ്കോർ കുറവുള്ളവർക്കും അപേക്ഷിക്കാം.
എച്ച്.ഡി.എഫ് .സി ബാങ്ക് 1994 ൽ നിലവിൽ വന്ന ഉപഭോക്‌താക്കൾക്കിടയിൽ വളരെ പ്രസിദ്ധി ആർജിച്ച ബാങ്ക് ആണ്.

പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ ഉപകാരപ്രദമാണ്.എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാ കൂടുതൽ അറിയാൻ വിളിക്കുക – 9878981144
പലിശ നിരക്ക് – 9.90 % മുതൽ
വായ്പാ തുക (ഒരു ഗ്രാമിനുമേൽ )- 2543 രൂപ മുതൽ 3390 വരെ.
സ്വർണ്ണ വായ്‌പ്പാ കാലാവധി – 3 മാസം മുതൽ 24 മാസം വരെ.എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാ
ബാങ്ക് ഫീസ് – ആകെ തുകയുടെ 1.50 % +ജി.എസ്.റ്റി

എച്ച്.ഡി.എഫ്.സി ബാങ്ക് സ്വർണ്ണ വായ്‌പ്പാ- യോഗ്യതകൾ

ഒരു സ്വർണ്ണ വായ്‌പ്പാ അപേക്ഷകന് ഉണ്ടായിരിക്കേണ്ട യോഗ്യതകൾ താഴെ പറയുന്നവയാണ്.

പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ ഉപകാരപ്രദമാണ്.

                           വയസ്            17 മുതൽ 70 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌

എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാക്ക് അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ ചുവടെ ചേർത്തിരിക്കുന്നു

ഫോട്ടോ 2 പാസ്പോർട്ട് സൈസ് ഫോട്ടോ
തിരിച്ചറിയൽ രേഖകൾ ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം 

എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാ- പലിശ നിരക്ക്

എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പായ്ക്ക് സുരക്ഷിത വായ്പ്പ ആയത് കൊണ്ട് വ്യക്തിപര ലോൺ അല്ലെങ്കിൽ മറ്റു വായ്പ്പകളെ അപേക്ഷിച്ച് പലിശ നിരക്ക് കുറവാണ്. വിപണിയിൽ സ്വർണ്ണത്തിന്റെ മാറുന്നവില പലിശ നിരക്കിനെ ബാധിക്കുന്നില്ല.

പലിശനിരക്ക് 9.90 % മുതൽ
ബാങ്ക് ചാർജ് വായ്‌പ്പാ തുകയുടെ 1 .50 %
മൂല്യനിർണയ ഫീസ് 250 രൂപ (1 .5 ലക്ഷം രൂപ വരെ )500 രൂപ (1.5 ലക്ഷം രൂപക്ക് മുകളിൽ )
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് 2% + പലിശ നിരക്ക് 
പുതുക്കുന്നതിനുള്ള ഫീസ് 350 രൂപ + ജി എ സ് .ടി
കുടിശ്ശികയുടെ പിഴ 2% പ്രതിവർഷം + പലിശ നിരക്ക് 

എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാ- തരങ്ങൾ

എച്ച്.ഡി.എഫ്.സി വിവിധ തരം സവർണ വായ്പകൾ നൽകുന്നു

 • സ്വർണ്ണ വായ്‌പ്പാ – പണത്തിനു ആവശ്യമുള്ളവർക് തുച്ഛ്മായ പലിശ നിരക്കിൽ വ്യക്തി പരവും തൊഴിലുമായി ബന്ധപെട്ടതുമായ ലോൺ. സ്വർണ്ണം ഈട് നൽകുന്നതിനാൽ ബാങ്കിന് റിസ്ക് ഉണ്ടാവുന്നില്ല. ഇത് ഒരു സുരക്ഷിത വായ്പയാണ്.
 • കാർഷിക സ്വർണ്ണ വായ്‌പ്പാ – കർഷകർക്ക് കാർഷിക ആവശ്യങ്ങൾക്കായി കുറഞ്ഞ പലിശ നിരക്കിൽ, പ്രത്യേക ആനുകൂല്യങ്ങളോടെ വായ്‌പ്പാ. ഇതിനു പലിശ നിരക്ക് മറ്റു വായ്പ്പകളെ അപേക്ഷിച്ച വളരെ കുറവാണ്. ഇത്തരം സ്വർണ വായ്‌പ്പാ ലഭിക്കുന്നതിന് ഭൂമിയുടെ രേഖകളും ഹാജരാക്കേണ്ടതുണ്ട്.

എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാ – എങ്ങനെ അപേക്ഷിക്കാം


എച്ച്.ഡി.എഫ്.സി സ്വർണ്ണ വായിപ്പക്കായി നിങ്ങൾക്ക് ഡയൽ എ ബാങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. ഇതിനായി ഡയൽ എ ബാങ്ക് വെബ്സൈറ്റ്ൽ പോയി ഫോം പൂരിപ്പിക്കുക. ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ വിളിച്ച കൂടുതൽ വിശദ വിവരങ്ങൾ നൽകുന്നതായിരിക്കും. ആവശ്യമായ രേഖകൾ വീട്ടിൽ നിന്ന് തന്നെ ശേകരിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. കൂടുതൽ വിവരങ്ങൾക് ഈ നമ്പറിൽ വിളിക്കുക – 9878981144.


എന്ത്കൊണ്ട് ഡയൽ എ ബാങ്ക്

 • ഡയൽ എ ബാങ്ക് ഇന്ത്യയിലെ ആദ്യത്തെ സാമ്പത്തിക ഇടപാടുകൾക്കായി ഉള്ള സഹായ സംരംഭം ആണ്.
 • ഡയൽ എ ബാങ്ക് പ്രവർത്തനങ്ങൾ ഇന്ത്യയിൽ ഉടനീളെ ഈ സ്ഥാപനത്തിന് സൽപ്പേര് നേടി തന്നിരിക്കുന്നു.
 • ഡയൽ എ ബാങ്ക് വഴി സ്വർണ്ണ വായ്പക് അപേക്ഷിക്കുമ്പോൾ കുറഞ്ഞ പലിശ നിരക്കിൽ വായ്‌പ്പാ ലഭിക്കുന്നു.
 • വീട്ടിൽ നിന്നും രേഖകൾ ശേഖരിക്കുന്നതിനുള്ള സൗകര്യം ഡയൽ എ ബാങ്കിൽ ലഭ്യമാണ്.
 • ഡയൽ എ ബാങ്ക് സേവനം പൂർണമായും സൗജന്യമാണ് – അതായത് ഞങ്ങൾ ഉപഭോക്താക്കളിൽ നിന്നും ഫീസ് ഈടാക്കുന്നില്ല
 • ഡയൽ എ ബാങ്ക് മുഖേന സ്വർണ്ണ വായ്പക് അപേക്ഷിക്കുമ്പോൾ വളരെ കുറച്ചു രേഖകൾ മാത്രം സമർപ്പിച്ചാൽ മതിയാകും
 • വളരെ നല്ല പരിശീലനം ലഭിച്ച ഞങ്ങളുടെ പ്രതിനിധികൾ ഉപഭോക്താക്കളെ നടപടി ക്രമങ്ങളിലൂടെ സഹായിക്കുകയും, വഴികാട്ടുകയും ചെയ്യും.

എച്ച്.ഡി.എഫ് .സി ബാങ്ക് സ്വർണ്ണ വായ്പ്പാ – ബന്ധപ്പെടുക

എച്ച്.ഡി.എഫ് .സി ബാങ്ക് നൽകുന്ന മറ്റു വായ്പകളെ കുറിച്ച അറിയുന്നതിനും, സ്വർണ്ണ വായ്പ്പയുമായി ബന്ധപ്പെട്ട സഹായങ്ങൾക്കും- ഈ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് – 9878981144

എന്താണ് എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാ ?
   പൈസക്ക് ആവശ്യം ഉള്ളവർക്കു കുറഞ്ഞ പലിശ നിരക്കിൽ, സ്വർണം ഈട് വെച്ച് നൽകുന്ന  വായ്പ്പയാണ് എച്ച്.ഡി,എഫ് ,സി സ്വർണ്ണ വായ്‌പ്പാ . പലിശ നിർണയിക്കുന്നതിൽ പല ഘടകങ്ങൾ ഉണ്ട്- കാലാവധി,ഓവർഡ്രാഫ്ട്, ഇൻസ്റ്റാൾമെൻറ്സ്. ഒരു സ്വർണ്ണ വായ്‌പ്പാ അനുവദിക്കുന്നതിന് 45 മിനിറ്റ്         മാത്രമേ ആവശ്യം ഉള്ളു.

എങ്ങനെ എനിക്ക് എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാ ലഭിക്കും ?
നിങ്ങൾക്ക് എച്ച്.ഡി.എഫ്.സി ബാങ്ക് ശാഖാ സന്ദർശിച്ച സ്വർണ്ണ വായിപ്പക്ക് അപേക്ഷിക്കാം.അതല്ല എങ്കിൽ  ഓൺലൈൻ ആയി ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കാം. ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കുന്നത്  നടപടികൾ കൂടുതൽ ലളിതമാക്കും

എച്ച്.ഡി.എഫ്.സി ബാങ്കിൽ ഒരു ഗ്രാമിന് എത്ര രൂപ വായ്പ ലഭിക്കും?
സ്വർണ്ണത്തിന്റെ ശുദ്ധിയെ ആശ്രയിച്ചാണ് തുക നിശ്ചയിക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്ക് 18 കാരറ്റ് മുതൽ 24 കാരറ്റ് വരെയുള്ള സ്വർണ്ണം സ്വീകരിക്കുന്നു. 2543 രൂപ മുതൽ 3390 രൂപ വരെ ആണ്. സാധാരണ ഒരു  ഗ്രാമിന് ലഭിക്കുന്നത്

എങ്ങനെ ആണ് എച്ച്.ഡി.എഫ്.സി ബാങ്ക് പ്രവർത്തിക്കുന്നത് ?
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പ്രവർത്തനം വളരെ ലളിതമാണ്. സ്വർണ്ണം ഈടു വെച്ചിട് അതിനു മേലാണ് ഇവിടെ പണം വായ്‌പ്പാ നൽകുന്നത്. തുകയും പലിശയും സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചിരിക്കുന്നു.

എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് എത്ര ആണ് ?
പ്രതിവർഷം 9.90 %ആണ് പലിശ നിരക്ക്‌. ഇത് സ്വർണ്ണത്തിന്റെ ഗുണ നിലവാരം, വായ്‌പ്പാ കാലാവധി, തുക എന്നിവയെ ആശ്രയിച്ചിരിക്കും

എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാൻ കഴിയും ?
എച്ച്.ഡി.എഫ്.സി ബാങ്ക് വെബ്‌സൈറ്റിൽ പോയി എച്ച്.ഡി.എഫ്.സി ബാങ്ക് ലോൺ സ്റ്റാറ്റസ് ട്രാക്കർ   വെബ്‌പേജിൽ നിങ്ങളുടെ സ്വർണ്ണ പ്രണയത്തിന്റെ വിശദാംശങ്ങൾ നൽകിയാൽ, നിങ്ങൾ സ്വർണ്ണ വായ്‌പ്പാ സ്ഥിതി  അറിയാൻ  കഴിയും.

എങ്ങനെ ആണ് ഗോൾഡ് ലോൺ പലിശ കണക്കു കൂട്ടാൻ കഴിയുക?

എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്പ്പയുടെ ഇൻസ്റ്റാൾമെന്റ് തുകയും പലിശയും കണക്കുകൂട്ടാൻ ഡയൽ എ     ബാങ്ക് ഇ.എം.ഐ കാൽക്കുലേറ്റർ ഉപയോഗിക്കാവുന്നതാണ് . വ്യക്തമായ തുക നിങ്ങൾക്ക് അറിയാൻ  കഴിയും.

എച്ച്.ഡി.എഫ്.സി ബാങ്കിൽ എത്ര രൂപ വരെ സ്വർണ വായ്‌പ്പാ ലഭിക്കും ?
എച്ച്.ഡി.എഫ്.സി ബാങ്കിൽ ഒരു കോടി രൂപ വരെ നിങ്ങൾക്ക് വായ്‌പ്പാ ലഭിക്കും. ഇതിനായി വരുമാന രേഖകൾ സമര്പിക്കണം.

എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്പയുടെ കാലാവധി എത്രയാണ്?
3 മാസം മുതൽ 24 മാസം വരെ ആണ് എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്പയുടെ കാലാവധി.

എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്പയുടെ ബാങ്ക് ഫീസ് എത്രയാണ് ?

സ്വർണ്ണ വായ്പ്പയുടെ ആകെ തുകയുടെ 1.50 % വരെ ആണ് നടപടികൾക്ക് ബാങ്ക് ഫീസ്.

എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്പ പുതുക്കുന്നതിന് ഫീസ് എത്ര ആണ് ?
സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് 350 രൂപയും ജി.എസ് .റ്റി ഉം ആണ് ഫീസ് അടക്കേണ്ടത്.

എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടക്കുന്നതിനുള്ള ഫീസ് എത്ര ആണ് ?
 വായ്പ മുൻ‌കൂർ അടയ്ക്കുന്നതിന് 3 മാസത്തിനു ഉള്ളിൽ ആണെങ്കിൽ തുകയുടെ 2 %ഫീസ്ടക്കേണ്ടി വരും. 3 മാസത്തിനു ശേഷം ആണെങ്കിൽ ഫീസ് ഉണ്ടാവില്ല.

എങ്ങനെ ആണ് എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാ ഓൺലൈനായി പുതുക്കുന്നത് ?

എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാ പുതുക്കാൻ ബാങ്കിൽ പോയി ഈടു വെച്ചിരിക്കുന്ന സ്വർണം എടുത്ത്, നിലവിൽ ഉള്ള വിപണിയിലെ വിലയുമായി ചേർത്ത പുതുക്കി വെക്കാവുന്നതാണ്. ബാങ്ക്    ഇതിനു ചെറിയ ഫീസ് ഈടാക്കുന്നതാണ് .

എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാ ഓൺലൈനായി എങ്ങാനെ തിരിച്ചടക്കാൻ?
 എച്ച്.ഡി.എഫ്.സി സ്വർണ്ണ വായ്‌പ്പാ ഓൺലൈനായി എങ്ങാനെ തിരിച്ചടക്കാൻ ഇന്റർനെറ്റ് ബാങ്ക ഉപയോഗിച്ച് ബാങ്കിന്റെ വെബ്‌പേജിലൂടെയോ അതല്ല എങ്കിൽ പേറ്റിയാം സംവിധാനം ഉപയോഗിച്ചോ കഴിയും.

3 മാസം തുടർച്ചയായി സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ ഇരുന്നാൽ എന്ത് സംഭവിക്കും?
3 മാസം തുടർച്ചയായി അടക്കാതെ ഇരുന്നാൽ അധ്യയന ബാങ്ക് നമ്മെ ഓര്മപെടുത്തും. പിന്നീടു അടക്കാതെ വന്നാൽ നിയമപരമായി നോട്ടീസ് അയക്കും. എന്നിട്ടും, പലിശ അടക്കാതെ പക്ഷം   സ്വർണ്ണം ബാങ്ക് കണ്ടുകെട്ടും.

എച്ച്.ഡി.എഫ്,സി സ്വർണ്ണ വായ്‌പ്പാ ഇന്സ്ടാൽമെന്റിൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ      അപ്ലൈ  ചെയ്യാം ?                                                                                                                                                          

സ്വർണ്ണ വായ്‌പ്പാ ഇന്സ്ടാൽമെന്റിൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് മാർച്ച് 1 മുതൽ ഓഗസ്റ്റ് 31    2020 വരെ ഉള്ള ദിവസങ്ങളിൽ അപേക്ഷ വെക്കാവുന്നത് ആണ്

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു എങ്ങനെ സ്വർണ്ണ വായ്‌പ്പാ പലിശ അടക്കം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദേശപ്രകാരം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വർണ പണയ   പലിശ അടക്കുവാൻ സാധ്യമല്ല

 

Menu