வட்டி விகிதம்
1.25% 0.79% மாதத்திற்கு

ഐ ഡി ബി ഐ ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ഐ ഡി ബി ഐ ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

ഐ ഡി ബി ഐ ബാങ്ക് സ്വർണ്ണ വായ്‌പ്പാ വളരെ കുറഞ്ഞ പലിശ നിരക്കിൽ ലഭ്യമാകുന്നു. ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ഐ ഡി ബി ഐ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. ഒരു മണിക്കൂർ സമയം മതിയാകും സ്വർണ്ണ വായ്‌പ്പാ അനുവദിക്കുന്നു. ഈടു വെയ്ക്കുന്ന സ്വർണ്ണ ബാങ്കിന്റെ ലോക്കറിൽ സുരക്ഷിതമാണ്. വായ്‌പ്പാ അനുവദിക്കുന്നതിന് മുൻപ് തന്നെ എല്ലാ വിവരങ്ങളും നൽകുന്നതായിരിക്കും

ഐ ഡി ബി ഐ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

ഈടു സ്വർണ്ണ ആഭരണങ്ങൾ
സ്വർണ്ണ വായ്‌പ്പാ (ഒരു ഗ്രാമിന് ) 2,472 രൂപ മുതൽ 3,023 രൂപ വരെ സ്വർണ്ണത്തിന്റെ പരിശുദ്ധിയെ അനുസരിച്ചു
വയസ് 18 മുതൽ 75 വയസു വരെ
വായ്‌പ്പാ തുക ഒരു കോടി വരെ
സ്വർണ്ണത്തിനു ആവശ്യമായ ഗുണനിലവാരം 18 കാരറ്റ് മുതൽ 22 കാരറ്റ് വരെ
സ്വർണ്ണ വായ്പ്പയുടെ പരമാവധി കാലാവധി 24 മാസം വരെ
പലിശ നിരക്ക് 7.5% മുതൽ
സ്വർണ്ണത്തിന്റെ മൂല്യത്തിന് ലഭിക്കാവുന്ന പരമാധി തുക 70 % വരെ


ഐ ഡി ബി ഐ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

ഐ ഡി ബി ഐ ബാങ്ക് സ്വർണ്ണ വായ്‌പ്പാ വളരെ വേഗത്തിൽ തന്നെ ലഭ്യമാകുന്നു.
ഏതു സാമ്പത്തിക ആവശ്യത്തിനും വായ്‌പ്പാ തുക ഉപയോഗിക്കാവുന്നതാണ്.
നേരത്തെ തന്നെ ബാങ്കിൽ അക്കൗണ്ട് ഉള്ളവർക്ക് കൂടുതൽ ഇളവുകൾ ലഭിക്കുന്നു.
വളരെ കുറച്ചു രേഖകൾ മാത്രം സമർപ്പിച്ചാൽ മതിയാവും
ഈടു വെയ്ക്കുന്ന സ്വർണ്ണം ബാങ്കിൽ 100 % സുരക്ഷിതമാണ്.
സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് താരതമേന വളരെ കുറവാണ്.

ഐ ഡി ബി ഐ ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Mar 28 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

ഐ ഡി ബി ഐ ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

ചില യോഗ്യതകൾ ഉണ്ടെങ്കിൽ മാത്രമേ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാൻ കഴിയു. ആ യോഗ്യതകൾ ഏത് എന്ന് പട്ടികയിൽ കാണുക.

വയസ് 18-70 വയസ് വരെ 
പൗരത്വം ഇന്ത്യൻ
തൊഴിൽ ശമ്പളം വാങ്ങുന്നയാൾ / സ്വയം തൊഴിൽ
സ്വർണ്ണത്തിന്റെ ഗുണനിലവാരം കുറഞ്ഞത് 18 കാരറ്റ്
ഈടു സ്വർണ്ണാഭരണങ്ങൾ (18-22 carats)

സിബിൽ സ്കോർ
 500 +
കാലാവധി 24 മാസം വരെ 
സ്വർണ്ണത്തിന്റെ തൂക്കം 10 grams


ഐ ഡി ബി ഐ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുമ്പോൾ ഒപ്പം സമർപ്പിക്കേണ്ട രേഖകൾ താഴെ ചേർത്തിരിക്കുന്നു.

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


ഐ ഡി ബി ഐ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

ഐ ഡി ബി ഐ സ്വർണ്ണ വായ്‌പ്പാ നേരിട്ട് ബാങ്കിൽ പോയി അപേക്ഷിക്കാവുന്നതാണ്. ഒരു പക്ഷെ ഒന്നിൽ അധികം തവണ ബാങ്ക് സന്ദർശിക്കേണ്ടതായി വരും. ഡയൽ എ ബാങ്ക് വഴി സ്വർണ്ണ വായ്പ്പക്ക് വീട്ടിൽ ഇരുന്നു കൊണ്ട് തന്നേ അപേക്ഷിക്കാവുന്നതാണ്. അതിനായി ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക. പേജിൽ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുക. ഉടൻ തന്നെ ഞങ്ങളുടെ പ്രധിനിധി നിങ്ങളുമായി ബദപ്പെടുകയും കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യും. അതിൽ നിന്ന് അനുയോജ്യം എന്ന് തോന്നുന്ന ബാങ്ക് ഉപഭോക്താവിന് തിരഞ്ഞെടുക്കാവുന്നതാണ്.

ഐ ഡി ബി ഐ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ് 

സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക്

 7. 00% + 

ഫീസ്

1% + GST or  1000 രൂപ ഏതാണോ കൂടുതൽ
 
സ്വർണ്ണത്തിന്റെ ഗുണ നിലവാരത്തിനു ലഭിക്കുന്ന വായ്‌പ്പാ
സ്വർണ്ണത്തിന്റെ ഗുണനിലവാരത്തിനു അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകാം 
സ്വർണ്ണം പരിശോധിക്കുന്നതിന് ഫീസ് വായ്‌പ്പാ അനുസരിച്ചു
ഇളവുകൾ സ്ത്രീകൾക്ക് ഒരു ചെറിയ ഇളവ് ലഭിക്കുന്നതാണ്
ആവശ്യമായ സ്വർണ്ണം കുറഞ്ഞത്  18 Cr
സ്വർണ്ണ വായ്‌പ്പാ ഫീസ് Rs. 500 + GST
 മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് nil
സ്വർണ്ണ വായ്‌പ്പാ കാലാവധി 24 മാസം വരെ



ഐ ഡി ബി ഐ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബന്ധപെടുക

കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സ്വർണ്ണ വായ്പ്പയെ കുറിച്ച് സഹായം ലഭിക്കുന്നതിനും വിളിക്കുക – 9878981144.

ഐ ഡി ബി ഐ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പതിവ് ചോദ്യങ്ങൾ

എന്താണ് ഐ ഡി ബി ബാങ്ക് സ്വർണ്ണ വായ്‌പ്പാ ?
ഐ ഡി ബി ഐ ബാങ്ക് സ്വർണ്ണ വായ്‌പ്പാ വളരെ കുറഞ്ഞ പലിശ നിരക്കിൽ ഉപഭോക്താക്കൾക്ക് സ്വർണ്ണ വായ്‌പ്പാ വളരെ വേഗത്തിൽ ലഭ്യമാക്കുന്നു. 6 മാസം മുതൽ 24 മാസം വരെ ആണ് സ്വർണ്ണ വായ്പ്പയുടെ കാലാവധി. രേഖകൾ സമർപ്പിച്ചാൽ ഉടൻ തന്നെ വായ്‌പ്പാ ലഭിക്കുന്നതാണ്.

ഐ ഡി ബി ഐ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭിക്കും?
ബാങ്ക് ശാഖാ സന്ദർശിച്ചു നേരിട്ട് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. ഡയൽ എ ബാങ്ക് വഴിയും സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. ആധാർ കാർഡും പാൻ കാർഡും മതിയാകും രേഖകൾ . കൂടുതൽ ഡയൽ എ ബാങ്ക് കോൺടാക്ട് ചെയ്തു അറിയാവുന്നതാണ്.

ഒരു ഗ്രാമിന് എത്ര രൂപ വരെ ഐ ഡി ബി ഐ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
ഈടു വെയ്ക്കുന്ന സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചു 2472 രൂപ മുതൽ 3023 രൂപ വരെ ഒരു ഗ്രാമിന് സ്വർണ്ണ വായ്‌പ്പാ ലഭിക്കും.

എങ്ങനെ ആണ് ഐ ഡി ബി ഐ സ്വർണ്ണ വായ്‌പ്പാ പ്രവർത്തിക്കുന്നത്?
ഐ ഡി ബി ഐ ബാങ്ക് ശാഖാ സന്ദർശിച്ചു സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുക.
രേഖകളും ഈടു വെയ്ക്കാൻ ഉദ്ദേശിക്കുന്ന സ്വർണ്ണവും സമർപ്പിക്കുക.
പെട്ടന്ന് തന്നെ വായ്‌പ്പാ അനുവദിക്കുന്നതായിരിക്കും.

ഐ ഡി ബി ഐ സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് എത്ര ആണ്?
പ്രതിവർഷം 7 .00 % ആണ് ഐ ബി ഐ സ്വർണ്ണ വായ്പ്പക്ക് ഈടാക്കുന്ന പലിശ.

ഐ ഡി ബി ഐ സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം?
ബാങ്ക് നേരിട്ട് സന്ദർശിച്ചു ചോദിച്ചു അറിയുകയോ അല്ലെങ്കിൽ വിളിച്ചു ചോദിക്കുകയോ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ കസ്റ്റമർ കെയർ മുഖാന്തരം സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

ഐ ഡി ബി ഐ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ കണക്കുകൂട്ടാം ?
സ്വർണ്ണ വായ്‌പ്പാ പലിശ അറിയുന്നതിന് ആകെ വായ്‌പ്പാ തുകയിൽ നിന്നും കുടിശിക തുക കുറച്ചാൽ മതിയാകും.

ഐ ഡി ബി ഐ സ്വർണ്ണ വായ്‌പ്പാ എത്ര രൂപ വരെ ലഭിക്കും?
20000 രൂപ മുതൽ 5 ലക്ഷം രൂപ വരെ സ്വർണ്ണ വായ്‌പ്പാ തുക ലഭിക്കും.

ഐ ഡി ബി ഐ സ്വർണ്ണ വായ്‌പ്പാ കാലാവധി എത്ര ആണ്?
2 വര്ഷം വരെ ആണ് സ്വർണ്ണ വായ്‌പ്പാ കാലാവധി. കാലാവധി പൂർത്തിയാകുമ്പോൾ ആവശ്യമെങ്കിൽ പുതുക്കി വയ്ക്കാവുന്നതാണ്.

ഐ ഡി ബി ഐ സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ് എത്ര ആണ്?
ആകെ സ്വർണ്ണ വായ്‌പ്പാ തുകയുടെ 1 % അല്ലെങ്കിൽ 1000 രൂപ ഏതാണോ കൂടിയ തുക അതായിരിക്കും സ്വർണ്ണ വായ്‌പ്പാ ഫീസ്.

ഐ ഡി ബി ഐ സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ തിരിച്ചടക്കുന്നതിനു ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ തുക മുൻ‌കൂർ തിരിച്ചടക്കുന്നതിനു ഫീസ് ഒന്നും തന്നെ ഈടുക്കുന്നില്ല .

ഐ ഡി ബി ഐ സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം ?
ബാങ്ക് ശാഖാ നേരിട്ട് സന്ദർശിച്ചു സ്വർണ്ണം നിലവിലെ വിലയുമായി കൂട്ടി പുതുക്കി വയ്ക്കാവുന്നതാണ്.

ഐ ഡി ബി ഐ സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കം?
സ്റ്റാന്റിംഗ് ഇൻസ്‌ട്രുക്ഷൻ അല്ലെങ്കിൽ ഇ സി ഐ സംവിധാനം ഉപയോഗിച്ച് സ്വർണ്ണ വായ്‌പ്പാ പലിശ ഓൺലൈനായി അടക്കാവുന്നതാണ്.

3 മാസം സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
തുടർച്ചയായി സ്വർണ്ണ വായ്‌പ്പാ പലിശ അടകാത്തത് സിബിൽ സ്കോറിനെ ബാധിക്കും. ഒരു ചെറിയ പിഴ അടക്കേണ്ടി വരും. എന്നിട്ടു അടക്കുന്നതിൽ വീഴ്ച വരുത്തുന്ന പക്ഷം സ്വർണ്ണം വിൽക്കണോ ലേലം ചെയ്യന്നു ബാങ്കിന് അനുവാദം ഉണ്ട്.

ഐ ഡി ബി ഐ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
നേരിട്ട് ബാങ്ക് സന്ദർശിച്ചോ അല്ലേൽ ഓൺലൈനായി മൊറൊട്ടോറിയത്തിനു അപേക്ഷയും രേഖകളും സന്ദർശിച്ചോ സ്വർണ്ണ വായ്‌പ്പാ മൊറൊട്ടോറിയം ലഭിക്കുന്നതിന് സ്‌പേക്ഷിക്കാവുന്നതാണ്.

ഐ ഡി ബി ഐ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എങ്ങനെ തിരിച്ചടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്ക് നിർദ്ദേശപ്രകാശം സ്വർണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയില്ല. മറ്റു മാർഗങ്ങൾ -ക്യാഷ്, ചെക്ക്, ഡിഡി തുടങ്ങിയവ ഉപയോഗിച്ചു് അടക്കാവുന്നതാണ്

Menu