வட்டி விகிதம்
1.25% 0.79% மாதத்திற்கு

ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പാ പ്രധാന സവിശേഷതകൾ

ഈടു സ്വർണ്ണ ആഭരണങ്ങൾ
സ്വർണ്ണ വായ്‌പ്പാ (ഒരു ഗ്രാമിന് ) 2,431 രൂപ മുതൽ 3,278 രൂപ വരെ സ്വർണ്ണത്തിന്റെ പരിശുദ്ധിയെ അനുസരിച്ചു
വയസ് 18 മുതൽ 75 വയസു വരെ
വായ്‌പ്പാ തുക ഒരു കോടി വരെ
സ്വർണ്ണത്തിനു ആവശ്യമായ ഗുണനിലവാരം 18 കാരറ്റ് മുതൽ 22 കാരറ്റ് വരെ
സ്വർണ്ണ വായ്പ്പയുടെ പരമാവധി കാലാവധി 36 മാസം വരെ
പലിശ നിരക്ക് 7.5% മുതൽ
സ്വർണ്ണത്തിന്റെ മൂല്യത്തിന് ലഭിക്കാവുന്ന പരമാധി തുക 70 % വരെ


ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പാ പ്രയോജനങ്ങൾ

ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുന്നത് വളരെ ലളിതമാണ്. ഓൺലൈനായി ഡയൽ എ ബാങ്ക് വഴിയും അടുത്തുള്ള ബാങ്ക് ശാഖാ സന്ദർശിച്ചും വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്.
ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ടെങ്കിൽ അഞ്ചു മിനുറ്റുകൾക്കുളിൽ തന്നെ സ്വർണ്ണ വായ്‌പ്പാ അനുവദിക്കുന്നതാണ്.
രേഖകളും സ്വർണ്ണവും സമർപ്പിച്ചു കഴിഞ്ഞാൽ 45 മിനുട്ടുകൾക്കുളിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്.
വിപണിയിലെ സ്വർണ്ണ വിലയുടെ 75% വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.
ഈടു വെയ്ക്കുന്ന സ്വർണ്ണത്തിന്റെ സുരക്ഷിതത്വം ബാങ്കിന്റെ ഉത്തരവാദിത്തം ആണ്. സ്വർണ്ണം 100 % ബാങ്ക് ലോക്കറിൽ സുരക്ഷിതമാണ്.
ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശനിരക്ക് വളരെ കുറവാണ്.
സ്വർണ്ണ വായ്‌പ്പാ എഴുത്തുപണികളും രേഖകളും വളരെക്കുറച്ചു മതിയാകും.
സ്വർണ്ണ വായ്‌പ്പാ തുക ഏത് ആവശ്യത്തിന് ഉപയോഗിക്കണം എന്ന് നിബന്ധനകൾ ഇല്ല. വ്യക്തിയുടെ ഏത് ആവശ്യത്തിന് വേണ്ടിയും ഈ പണം ഉപയോഗിക്കാവുന്നതാണ്.

ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Mar 28 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പാ യോഗ്യതകൾ

വയസ് 18-70 വയസ് വരെ 
പൗരത്വം ഇന്ത്യൻ
തൊഴിൽ ശമ്പളം വാങ്ങുന്നയാൾ / സ്വയം തൊഴിൽ
സ്വർണ്ണത്തിന്റെ ഗുണനിലവാരം കുറഞ്ഞത് 18 കാരറ്റ്
ഈടു സ്വർണ്ണാഭരണങ്ങൾ (18-22 carats)

സിബിൽ സ്കോർ
 500 +
കാലാവധി 36 മാസം വരെ 
സ്വർണ്ണത്തിന്റെ തൂക്കം 10 grams


ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പാ ആവശ്യമായ രേഖകൾ

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പാ അറിയേണ്ടതെല്ലാം

ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ ഓവർസീസ് ബാങ്ക് 1937 ൽ സി ടി ചിദംബരം ചെട്ടിയാർ ആണ് ആരംഭിച്ചത്.
വളരെ കുറഞ്ഞ പലിശ നിരക്കിൽ പെട്ടന്ന് തന്നെ സ്വർണ്ണ വായ്‌പ്പാ നൽകുന്ന പദ്ധതിയാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ. വായ്‌പ്പാ അനുവദിച്ചു കിട്ടുന്നതിന് ഒരു മണിക്കൂർ മാത്രം സമയം മതിയാകും. സ്വർണ്ണം ഈടു വെച്ചാണ് പണം വായ്‌പ്പാ എടുക്കുന്നത്. ഈടു വെയ്ക്കുന്ന സ്വർണ്ണം വളരെ സുരക്ഷിതമാണ്. സുരക്ഷിത വായ്പ്പ ആയതുകൊണ്ട് തന്നെ തിരിച്ചടവിന്റെ ഭാരം ഉപഭോക്താവിന്റെ മേൽ ഇല്ല

ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പാ എങ്ങനെ അപേക്ഷിക്കാം?

ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്പ്പക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഇതിനു വളരെ ലളിതമായ നടപടി ക്രമം ആണുള്ളത്. നിങ്ങൾ ചെയ്യേണ്ടത്
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുക
ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുന്നതാണ്.
യോഗ്യതകൾ പരിശോധിച്ചതിനു ശേഷം സ്വർണ്ണ വായ്‌പ്പാ അപേക്ഷ സമർപ്പിക്കുക
ബാങ്കിൽ രേഖകളും സ്വർണ്ണവും നൽകുക.
കൂടുതൽ അറിയുന്നതിന് 9878981144

ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പാ ഫീസ്

സ്വർണ്ണവായ്‌പ്പ പലിശ നിരക്ക്   7.00% + 
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് റീപേയ്‌മെന്റ് പദ്ധതി, ഓവർഡ്രാഫ്ട് പദ്ധതി
ബാങ്ക് ഫീസ് വായ്‌പ്പാ തുകയെ ആശ്രയിച്ചിരിക്കും
എഴുത്തു പണികളുടെ ഫീസ് വായ്‌പ്പാ തുകയെ ആശ്രയിച്ചിരിക്കും
ആവശ്യമായ സ്വർണ്ണം  18 കാരറ്റ് കുറഞ്ഞത് 
Processing Fee 1% or ₹1000 (ഏതാണോ കൂടുതൽ )
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്  Nil

ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പാ പൊതുവായ ചോദ്യങ്ങൾ

എന്താണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ?
ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്പ ആണ്. സ്വർണ്ണം ഈടു വെച്ച് അതിന് മേൽ ആണ് പണം വായ്‌പ്പാ എടുക്കുന്നത്.

ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭ്ക്കും?
അടുത്തുള്ള ബാങ്ക് ശാഖാ സന്ദർശിച്ചു സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. ഡയൽ എ ബാങ്ക് വെബ്സൈറ്റ് വഴിയും അപേക്ഷിക്കാം,ചുരുങ്ങിയ സമയം കൊണ്ട് തന്നെ വായ്‌പ്പാ ലഭിക്കും.

ഒരു ഗ്രാമിന് എത്ര രൂപ വരെ ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
സ്വർണ്ണത്തിന്റെ ഗുണനിലവാരം കുറഞ്ഞത് 18 കാരറ്റ് എങ്കിലും ഉണ്ടാവണം. 2450 രൂപ മുതൽ 2580 വരെ ആണ് രു ഗ്രാമിന് വായ്‌പ്പാ ലഭിക്കുക.

ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത്?
പെട്ടന്നുള്ള പണത്തിന്റെ ആവശ്യത്തിന് വളരെ വേഗത്തിൽ തന്നെ സ്വർണ്ണ വായ്പ്പ ലഭിക്കുന്നു. കുറഞ്ഞ പലിശ നിരക്ക് വളരെ കുറവാണ്. സ്വർണ്ണം ഈടു വെച്ചാണ് വായ്‌പ്പാ ലഭിക്കുന്നത്.

ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് എത്രയാണ് ?
പ്രതിവർഷം 7.00 % ആണ് സ്വർണ്ണ വായ്‌പ്പാ പലിശ. ആകെ വായ്‌പ്പാ തുകയെയും സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെയും ആശ്രയിച്ചിരിക്കും പലിശ നിരക്ക് .

ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം?
അടുത്തുള്ള ഇന്ത്യൻ ഓവർസീസ് ബാങ്ക് ശാഖാ സന്ദർശിച്ചോ, കസ്റ്റമർ കെയർ മുഖേനയോ സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാവുന്നതാണ്.

ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ കണക്കുകൂട്ടാം ?
ആകെ വായ്‌പ്പാ തുകയിൽ നിന്നും കുടിശ്ശിക തുക കുറച്ചാൽ വായ്‌പ്പാ നിരക്ക് അറിയാൻ കഴിയും.

ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എത്ര രൂപ വരെ പരമാവധി വായ്‌പ്പാ ലഭിക്കും?
750 നു മുകളിൽ സിബിൽ സ്കോറും സ്ഥിര വരുമാനവും ഉണ്ടെങ്കിൽ ഒരു കോടി രൂപ വരെ വായ്‌പ്പാ ലഭിക്കും. ഈടു വെയ്ക്കുന്ന സ്വർണ്ണത്തിന്റെ 75 % ആണ് വായ്‌പ്പാ ലഭിക്കുന്നത്.

ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ കാലാവധി എത്ര ആണ്?
35 മാസം വരെ ആണ് സ്വർണ്ണ വായ്‌പ്പാ കാലാവധി.

ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ് എത്ര ആണ്?
ബാങ്ക് ഫീസ് ആകെ വായ്‌പ്പാ തുകയുടെ 1 % അല്ലെങ്കിൽ 1000 രൂപ ആണ്. (ഏത് തുകയാണോ കൂടുതൽ).

ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ്?
മുടക്കം വരുത്തുന്നതിനോ വായ്‌പ്പാ തുക മുൻ‌കൂർ തിരിച്ചടക്കുന്നതിനോ പ്രത്യേക ഫീസ് എന്നും തന്നെ ഇല്ല.

ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഓൺലൈനായി എങ്ങനെ പുതുക്കാം?
അടുത്തുള്ള ബാങ്ക് ശാഖാ സന്ദർശിച്ചു നിലവിലെ സ്വർണ്ണത്തിന്റെ മൂല്യവുമായി ചേർത്തു പുതുക്കി വെയ്ക്കാവുന്നതുമാണ്.

ഇന്ത്യൻ ഓവർസീസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാം ?
ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു ബില് പയ്മെന്റ്റ് പേജിൽ ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, തുടങ്ങി സംവിധാനങ്ങൾ ഉപയോഗിച്ച് അടക്കാവുന്നതാണ്.

3 മാസം തുടർച്ചയായി വായ്‌പ്പാ പലിശ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
3 മാസം തുടർച്ചയായി പലിശ അടക്കാതെ വന്നാൽ അത് ക്രെഡിറ്റ് ഹിസ്റ്റോറിയെ ബാധിക്കും. കൂടുതൽ തിരിച്ചടവിൽ വീഴ്ച്ച വരുത്തിയാൽ സ്വർണ്ണം ലേലം ചെയ്യാൻ ബാങ്കിന് അധികാരം ഉണ്ട്.

 സ്വർണ്ണ വായ്‌പ്പാ തിരിച്ചടവിൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
ഒരു തവണ വായ്‌പ്പാ തിരിച്ചടക്കാൻ കഴിയാതെ വന്നാൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് ഓൺലൈനായോ നേരിട്ട് ബാങ്കിൽ ചെന്നു അപേക്ഷിക്കാവുന്നതാണ്. തവണ അടക്കേണ്ടതിനു 5 ദിവസം മുൻപെങ്കിലും മൊറൊട്ടോറിയതിനു അപേക്ഷിക്കേണ്ടതാണ്.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എങ്ങനെ ഇന്ത്യൻ ഓവർസീസ് ബാങ്ക് പലിശ എങ്ങനെ അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്ക് നിർദ്ദേശങ്ങൾ അനുസരിച്ചു സ്വർണ്ണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയില്ല.

Menu