வட்டி விகிதம்
1.25% 0.79% மாதத்திற்கு

ഇൻഡസ്ഇൻഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice


ഇൻഡസ്ഇൻഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

ലോൺ തുക ഒരു കോടി വരെ
പലിശ നിരക്ക്
14% മുതൽ
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1 ശതമാനം
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് 0 – 2%
തിരിച്ചടവു കാലാവധി 36 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി


ഇൻഡസ്ഇൻഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

സ്വർണ്ണ വായ്‌പ്പാ വളരെ ലളിതമാണ്. വായ്‌പ്പാ അനുവദിച്ചു കിട്ടാൻ വളരെ കുറച്ചു സമയം മതിയാകും .
നിങ്ങൾ സ്വർണ്ണ വായ്പ്പക്ക് യോഗ്യരാണേൽ 5 മിനിറ്റ് മതിയാകും.
രേഖകൾ സമർപ്പിച്ചാൽ ഉടൻ തന്നെ വായ്‌പ്പാ ലഭിക്കും.
നിങ്ങൾ ഈടു വെയ്ക്കുന്ന സ്വർണ്ണ ആഭരണങ്ങൾ ബാങ്കിൽ സുരക്ഷിതമായിരിക്കും.
വളരെ കുറഞ്ഞ പലിശ നിരക്കിൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭ്യമാണ്.
വളരെ കുറച്ചു എഴുത്തുപണികൾ മാത്രമേ ആവശ്യം ഉള്ളു.
നിങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ ഏതു ആവശ്യത്തിനും ഉപയോഗിക്കാം.


ഇൻഡസ്ഇൻഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

പൂനെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇൻഡസ്ഇൻഡ് ബാങ്ക് ഉദ്ഘടനം ചെയ്തത്, 1994 മൻമോഹൻ സിങ് ആണ്.എസ് പി ഹിന്ദുജ ആണ് ഇന്ഡസ്ഇൻഡ് ബാങ്ക്ന്റെ സ്ഥാപകൻ. വായ്‌പകൾ, നിക്ഷേപം, ഇലക്ട്രോണിക് ബാങ്കിങ് തുടങ്ങി സേവനങ്ങൾ ഇൻഡസ്ഇൻഡ് ബാങ്കിൽ ലഭ്യമാണ്. ഇവിടെ കുറഞ്ഞ പലിശ നിരക്കിൽ വേഗത്തിൽ തന്നെ സ്വർണ്ണ വായ്പ്പ ലഭിക്കുന്നു.

ഇൻഡസ്ഇൻഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 20 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

ഇൻഡസ്ഇൻഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യത

 സ്വർണ്ണ വായ്‌പ്പാ ലഭിക്കുവാൻ ചില നിബന്ധനകളും, യോഗ്യതകളും ഉണ്ട്. അവ താഴെ ചേർത്തിരിക്കുന്നവയാണ്

                             വയസ്            18 മുതൽ 75 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌


ഇൻഡസ്ഇൻഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

ഇന്ഡസ്ഇൻഡ് ബാങ്ക് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുമ്പോൾ ബാങ്കിൽ സമർപ്പിക്കേണ്ട ആവശ്യമായ രേഖകൾ ചുവടെ കൊടുത്തിരിക്കുന്നു.

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ

ഇൻഡസ്ഇൻഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ്, മറ്റു നിരക്കുകൾ

പലിശ നിരക്ക് 14%
ബാങ്ക് ഫീസ് ആകെ വായ്‌പ്പാ തുകയുടെ 1%
മുന്കൂർ അടക്കുന്നതിനു / മുടക്കം വരുത്തുന്നതിന് ഫീസ് 0-2%വരെ

ഇൻഡസ്ഇൻഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

 സ്വർണ്ണ വായ്‌പ്പാ ഓൺലൈൻ ആയി ഇൻഡസ്ഇൻഡ് ബാങ്ക് വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. സ്‌ക്രീനിൽ കാണുന്ന ഫോം പൂരിപ്പിച്ചു സമർപ്പിച്ചാൽ മതിയാകും. പിന്നീട് അടുത്തുള്ള ഇൻഡസ്ഇൻഡ് ബാങ്ക് ശാഖാ സന്ദർശിച്ചു സ്വർണ്ണവും രേഖകളും സമർപ്പിക്കുക, ഉടൻ തന്നെ വായ്‌പ്പാ ലഭിക്കും.
ഡയൽ എ ബാങ്ക് മുഖാന്തരം ഇൻഡസ്ഇൻഡ് ബാങ്ക് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാം. അതിനായി ചെയ്യേണ്ടത്
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.
30 മിനുട്ടുകൾക്കുളിൽ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ വിളിച്ചു വിവരങ്ങൾ നൽകുകയും, നിങ്ങൾക്ക് അനുയോജ്യമായ ബാങ്ക് തിരഞ്ഞെടുത്തു സ്വർണ്ണ വായ്‌പ്പക്ക് അപേക്ഷിക്കാവുന്നതാണ്.

ഇൻഡസ്ഇൻഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പൊതുവായ ചോദ്യങ്ങൾ

എന്താണ് ഇൻഡസ്ഇൻഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ?
21 വയസിനും 70 വയസിനും ഇടയിൽ പ്രായം ഉള്ള കൈവശം സ്വർണ്ണം ഉള്ള ഏത് വ്യക്തിക്കും  ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കും.പലിശ നിരക്ക് 11.25% മുതൽ ആണ്. തിരിച്ചടവ് കാലാവധി 3 മുതൽ 12 മാസം വരെ ആണ്. കർഷകർക്കും സ്ത്രീകൾക്കും പലിശ നിരക്കിൽ ചെറിയ ഇളവ് ലഭിക്കും.

ഇൻഡസ്ഇൻഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭിക്കും?
 സ്വർണ്ണ വായ്‌പ്പാ ലഭിക്കാൻ അടുത്തുള്ള ബാങ്ക് ശാഖാ നേരിട്ട് സന്ദർശിച്ചോ സന്ദർശിച്ചോ അല്ലെങ്കിൽ ഓൺലൈനായി ഡയൽ എ ബാങ്ക് മുഖേനയോ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്.

ഒരു ഗ്രാമിന് ഇൻഡസ്ഇൻഡ് ബാങ്ക് എത്ര രൂപ വായ്‌പ്പാ ലഭിക്കും?
ഒരു ഗ്രാമിന് 2438 രൂപ മുതൽ 3285 രൂപ വരെ വായ്‌പ്പാ ;ലഭിക്കും.

ഇൻഡസ്ഇൻഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് എത്ര ആണ് ?
 സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് പ്രതിവർഷം 14 % മുതൽ ആണ്.

ഇൻഡസ്ഇൻഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് എങ്ങനെ അറിയാം ?
ആകെ വായ്‌പ്പാ തുകയിൽ നിന്നും കുടിശ്ശിക തുക കുറച്ചാൽ പലിശ അറിയാൻ കഴിയും. ഡയൽ എ ബാങ്ക് ഇ എം ഐ കാൽകുലേറ്റർ ഉപയോഗിച്ച് കണക്കുകൂട്ടാം.

ഇൻഡസ്ഇൻഡ്  സ്വർണ്ണ വായ്‌പ്പാ എത്ര രൂപ വരെ ലഭിക്കും?
ഇൻഡസ്ഇൻഡ്  സ്വർണ്ണ വായ്‌പ്പായിൽ ഒരു കോടി രൂപ വരെ വായ്‌പ്പാ ലഭിക്കും. സ്വർണ്ണ വിലയുടെ 75 % ആണ് വായ്‌പ്പാ ലഭിക്കുന്നത്.

ഇൻഡസ്ഇൻഡ്  സ്വർണ്ണ വായ്‌പ്പാ തിരിച്ചടവ് കാലാവധി എത്ര ആണ് ?
36 മാസം വരെ ആണ് സ്വർണ്ണ വായ്‌പ്പാ കാലാവധി.

ഇൻഡസ്ഇൻഡ്  സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ് എത്ര ആണ് ?
സ്വർണ്ണ വായ്‌പ്പാ തുകയുടെ 1 % അല്ലെങ്കിൽ 1000 രൂപ (ഏതാണോ കൂടുതൽ ) ആണ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ്.

ഇൻഡസ്ഇൻഡ്  സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം ?
ഇൻഡസ്ഇൻഡ് ബാങ്ക് ഓൺലൈൻ പോർട്ടൽ വഴി സ്വർണ്ണ വായ്‌പ്പാ ഒരു വർഷത്തിന് ശേഷം പുതുക്കാവുന്നതാണ്.

ഇൻഡസ്ഇൻഡ്  സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ് ?
0-2% വായ്‌പ്പാ തുക മുൻ‌കൂർ തിരിച്ചടക്കുന്നതിനു ഫീസ്.

 ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഓൺലൈനായി എങ്ങനെ തിരിച്ചടക്കാം ?
ഇ ബാങ്കിങ്, ഡെബിറ്റ് കാർഡ്‌സ് , ഓൺലൈൻ പോർട്ടൽ തുടങ്ങിയവ ഉപയോഗിച്ച് വായ്‌പ്പാ ഓൺലൈനായി തിരിച്ചടക്കാവുന്നതാണ്.

 ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ 3 മാസത്തേക്ക് തിരിച്ചടയ്ക്കാതെ ഇരുന്നാൽ എന്ത് സംഭവിക്കും?
3 മാസത്തേക്ക് വായ്‌പ്പാ പലിശ അടക്കാതെ ഇരുന്നാൽ ബാങ്ക് നോട്ടീസ് അയക്കും. എന്നിട്ടും തിരിച്ചടവ് തവണയിൽ മുടക്കം വരുത്തുന്ന പക്ഷം ബാങ്കിന് ഈടു വെച്ചിരിക്കുന്ന സ്വർണ്ണം വിറ്റു തുക എടുക്കാവുന്നതാണ്

ഇൻഡസ്ഇൻഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം ?
ഇൻഡസ്ഇൻഡ് ബാങ്ക് വെബ്സൈറ്റിൽ വിവരങ്ങൾ പൂരിപ്പിച്ചു നൽകിയാൽ ഓൺലൈനായി മൊറൊട്ടോറിയം അപേക്ഷിക്കാൻ കഴിയും. അതല്ല എങ്കിൽ അടുത്തുള്ള ഇൻഡസ്ഇൻഡ് ബാങ്ക് ശാഖാ സന്ദർശിച്ചും അപേക്ഷിക്കാവുന്നതാണ്.

ഇൻഡസ്ഇൻഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എങ്ങനെ അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്ക് നിർദ്ദേശ പ്രകാരം സ്വർണ്ണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയില്ല

 

Menu