வட்டி விகிதம்
1.25% 0.79% மாதத்திற்கு

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

ഈടു സ്വർണ്ണ ആഭരണങ്ങൾ
സ്വർണ്ണ വായ്‌പ്പാ (ഒരു ഗ്രാമിന് ) 2,431 രൂപ മുതൽ 3,278 രൂപ വരെ സ്വർണ്ണത്തിന്റെ പരിശുദ്ധിയെ അനുസരിച്ചു
വയസ് 18 മുതൽ 75 വയസു വരെ
വായ്‌പ്പാ തുക ഒരു കോടി വരെ
സ്വർണ്ണത്തിനു ആവശ്യമായ ഗുണനിലവാരം 18 കാരറ്റ് മുതൽ 22 കാരറ്റ് വരെ
സ്വർണ്ണ വായ്പ്പയുടെ പരമാവധി കാലാവധി 36 മാസം വരെ
പലിശ നിരക്ക് 7.5% മുതൽ
സ്വർണ്ണത്തിന്റെ മൂല്യത്തിന് ലഭിക്കാവുന്ന പരമാധി തുക 70 % വരെ


ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

 സ്വർണ്ണ വായ്‌പ്പാ പദ്ധതി വളരെ സുതാര്യമാണ്. പ്രത്യേക ഫീസുകൾ ഒന്നും തന്നെ ഈടാക്കുന്നില്ല.
സ്വർണ്ണം ഈടു വെച്ചു വായ്‌പ്പാ എടുക്കുന്നതിനാൽ തന്നെ തിരിച്ചടവിന്റെ ഭാരം ഉപഭോക്താവിനില്ല.
ജമ്മു ആൻഡ് കാസ്മിർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് താരതമേന്യ വളരെ കുറവാണ്.
കർഷകർക്ക് കാർഷിക ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശ ഇളവുകളോടെ വായ്‌പ്പാ ലഭ്യമാണ്.
സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് വരുമാനമോ സിബിൽ സ്കോർ സംബന്ധിച്ചു നിബന്ധനകൾ ഇല്ല.
നിങ്ങൾ ഈടു വെയ്ക്കുന്ന സ്വർണ്ണം 100 % സുരക്ഷിതമാണ്. സ്വർണ്ണത്തിന്റെ സുരക്ഷിതത്വം ബാങ്കിന്റെ ഉത്തരവാദിത്തമാണ്.
 സ്വർണ്ണ വായ്‌പ്പാ വളരെ വേഗത്തിൽ തന്നെ വായ്‌പ്പാ ലഭിക്കുന്നു. രേഖകൾ സമർപ്പിച്ചു 90 മിനുട്ടുകൾക്കുള്ളിൽ തന്നെ വായ്‌പ്പാ ലഭിക്കുന്നു.
ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അധികം എഴുത്തു പണികളും രേഖകളും ആവശ്യം ഇല്ല.

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് ശ്രീനഗർ ആസ്ഥാനമാക്കി ആണ് പ്രവർത്തിക്കുന്നത്. ഈ ബാങ്ക് സ്ഥാപിതമായത് 1938 ൽ ആണ്. ക്രെഡിറ്റ് കാർഡ്, ബാങ്കിങ്, ഇൻഷുറൻസ്,വായ്‌പ്പാ , സ്വർണ്ണ വായ്‌പ്പാ തുടങ്ങി സേവനങ്ങൾ ജമ്മു ആൻഡ് കാശ്മീർ ബാങ്കിൽ ലഭ്യമാണ്.
 സ്വർണ്ണ വായ്‌പ്പാ നടപടി ക്രമങ്ങൾ വളരെ സുതാര്യവും ലളിതവുമാണ്. പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ പണം ഉടൻ തന്നെ വായ്‌പ്പാ ലഭിക്കുന്നു.

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പക്ക് അപേക്ഷിക്കുന്നതിനു വേണ്ട യോഗ്യതകൾ താഴെ ചേർത്തിക്കുന്നു.

വയസ് 18-70 വയസ് വരെ 
പൗരത്വം ഇന്ത്യൻ
തൊഴിൽ ശമ്പളം വാങ്ങുന്നയാൾ / സ്വയം തൊഴിൽ
സ്വർണ്ണത്തിന്റെ ഗുണനിലവാരം കുറഞ്ഞത് 18 കാരറ്റ്
ഈടു സ്വർണ്ണാഭരണങ്ങൾ (18-22 carats)

സിബിൽ സ്കോർ
 500 +
കാലാവധി 36 മാസം വരെ 
സ്വർണ്ണത്തിന്റെ തൂക്കം 10 grams


ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പക്ക് അപേക്ഷിക്കുമ്പോൾ ചില രേഖകൾ ബാങ്ക് ശാഖയിൽ സമർപ്പിക്കേണ്ടതായുണ്ട്. ആ രേഖകൾ ഏതൊക്കെ എന്ന് ചുവടെ ചേർത്തിരിക്കുന്നു.

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പക്ക് അപേക്ഷിക്കുക വളരെ എളുപ്പം ആണ്. വീട്ടിൽ ഇരുന്നു കൊണ്ട് കൊണ്ട് തന്നെ അപേക്ഷിക്കാവുന്നതാണ്. ബാങ്കിന്റെ വെബ്‌സൈറ്റിൽ പേരുവിവരങ്ങളും , ആവശ്യമായ വായ്പ്പയുടെ വിവരങ്ങളും മതിയാകും. ബാങ്ക് ശാഖാ നേരിട്ട് സന്ദർശിച്ചും വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് മുഖാന്തരവും സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത്.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക,
ഏത് സ്വർണ്ണ വായ്പ്പയാണ് വേണ്ടത് എന്ന് തിരഞ്ഞെടുക്കുക.
പേജിൽ കാണുന്ന ഫോം പൂരിപ്പിച്ചു സമർപ്പിക്കുക
ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടും.

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

കൂടുതൽ വിവരങ്ങൾ അറിയുന്നതിനും, സ്വർണ്ണ വായ്‌പ്പാ വേഗത്തിൽ ലഭിക്കുന്നതിനും- 9878981144

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ്

സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക്

 11% + 

ഫീസ്

1% + GST or  1000 രൂപ ഏതാണോ കൂടുതൽ
 
സ്വർണ്ണത്തിന്റെ ഗുണ നിലവാരത്തിനു ലഭിക്കുന്ന വായ്‌പ്പാ
സ്വർണ്ണത്തിന്റെ ഗുണനിലവാരത്തിനു അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകാം 
സ്വർണ്ണം പരിശോധിക്കുന്നതിന് ഫീസ് Rs 5.00 lacs വരെ– Rs 500.00 + GST.
 Rs 5.00 lacs + – Rs 700.00 + GST.
ഇളവുകൾ സ്ത്രീകൾക്ക് ഒരു ചെറിയ ഇളവ് ലഭിക്കുന്നതാണ്
ആവശ്യമായ സ്വർണ്ണം കുറഞ്ഞത്  18 Cr
സ്വർണ്ണ വായ്‌പ്പാ ഫീസ് Rs. 500 + GST
 മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് nil
സ്വർണ്ണ വായ്‌പ്പാ കാലാവധി 36 മാസം വരെ


ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പൊതുവായ ചോദ്യങ്ങൾ

എന്താണ് ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ?

 വായ്‌പ്പാ പദ്ധതിയിൽ കുറഞ്ഞ പലിശ നിരക്കിൽ പെട്ടന്ന് തന്നെ വായ്‌പ്പാ ലഭിക്കുന്നു. 6 മാസം മുതൽ 12 മാസം വരെ ആണ് വായ്‌പ്പാ കാലാവധി.

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭിക്കും?

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് ശാഖാ സന്ദർശിച്ചു സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. ഡയൽ എ ബാങ്ക് വെബ്സൈറ്റ് മുഖേനയും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

ഒരു ഗ്രാമിന് എത്ര രൂപ വരെ ആണ് വായ്‌പ്പാ ലഭിക്കുക?

ജമ്മു ആൻഡ് കാശ്മീർ സ്വർണ്ണ വായ്‌പ്പാ പദ്ധതിയിൽ ഒരു ഗ്രാമിന് 2,431രൂപ മുതൽ 3,278 രൂപ വരെ വായ്‌പ്പാ ലഭിക്കും.

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത് ?

അത്യാവശ്യമായ പണം പെട്ടന്ന് ലഭിക്കുന്നതിന് സ്വർണ്ണ വായ്‌പ്പാ സഹായിക്കും. ജമ്മു ആൻഡ് കാശ്മീർ ബാങ്കിൽ അക്കൗണ്ട് ഉണ്ടെങ്കിൽ മാത്രമേ സ്വർണ്ണ വായ്‌പ്പാ ലഭിക്കു. ബാങ്ക് ശാഖാ സന്ദർശിച്ചും ഡയൽ എ ബാങ്ക് മുഖേനയും സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്.

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് എത്ര ആണ്?

പ്രതിവർഷം 11 % ആണ് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക്. വരുമാനം,സിബിൽ സ്കോർ, സ്വർണ്ണ വായ്‌പ്പാ കാലാവധി എന്നിവയെ അപേക്ഷിച്ചു മാറ്റങ്ങൾ ഉണ്ടാകും. കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് നല്ല സിബിൽ സ്കോർ ഉണ്ട് എന്ന് ഉറപ്പുവരുത്തുക.

ജമ്മു & കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം?

കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു ചോദിച്ചോ, ബാങ്ക് ശാഖയിൽ നേരിട്ട് വിളിച്ചു ചോദിച്ചോ സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാൻ സാധിക്കും. അതല്ല എങ്കിൽ ബാങ്കിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് മുഖാന്തരമോ അറിയാൻ കഴിയും.

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ കണക്കുകൂട്ടാം ?

ആകെ വായ്പ്പാ തുകയിൽ നിന്നും കൂടിശ്ശിക തുക കുറച്ചാൽ സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് അറിയാൻ കഴിയും.

എത്ര രൂപ വരെ പരമാവധിജമ്മു ആൻഡ് കശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കും?

1 കോടി രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭ്ക്കും. ഇതിനു വരുമാന രേഖകൾ സമർപ്പിക്കേണ്ടതാണ്. സ്വർണ്ണത്തിന്റെ 70 % മൂല്യമാണ് വായ്‌പ്പാ ലഭിക്കുക.

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ കാലാവധി എത്രയാണ് ?

സ്വർണ്ണ വായ്പ്പയുടെ പരമാവധി കാലാവധി 36 മാസം വരെയാണ്. ഇതിനിടയിൽ എത്ര കാലാവധി വേണം എന്ന് ഉപഭോക്താവിന് തീരുമാനിക്കാവുന്നതാണ്.

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ് എത്ര ആണ് ?

 സ്വർണ്ണ വായ്‌പ്പാ നടപടിക്രമങ്ങളുടെ ഫീസ് 500 രൂപയാണ്. കൂടെ ജി എസ് റ്റി യും ഈടാക്കും.

ജമ്മു & കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ് ?

സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല .

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഓൺലൈനായി എങ്ങനെ പുതുക്കാം ?

 സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് ബാങ്ക് ശാഖാ നേരിട്ട് സന്ദർശിച്ചു ഈടു വെച്ചിരിക്കുന്ന സ്വർണ്ണ എടുത്ത് ഇപ്പഴത്തെ വിലയുമായി കൂടി വെയ്‌ക്കേണ്ടതാണ്.

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാം ?

നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, മൊബൈൽ ആപ്പ് തുടങ്ങി സംവിധാനങ്ങൾ ഉപയോഗിച്ച് സ്വർണ്ണ വായ്‌പ്പാ പലിശ ഓൺലൈനായി അടക്കാവുന്നതാണ്.

3 മാസത്തേക്ക് സ്വർണ്ണ വായ്‌പ്പാ തിരിച്ചടയ്ക്കാതെ വന്നാൽ എന്ത് സംഭവിക്കും ?

സ്വർണ്ണ വായ്‌പ്പാ 3 മാസത്തേക്ക് തിരിച്ചടയ്ക്കാതെ വന്നാൽ സ്വർണ്ണം കണ്ടുകെട്ടി ലേലം ചെയ്യാൻ ബാങ്കിന് അധികാരം ഉണ്ട്. പിഴവ് വരുത്തുന്നത് ക്രെഡിറ്റ് ഹിസ്റ്റോറിയെ ബാധിക്കുന്നതാണ്.

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നത്

എങ്ങനെ ?

ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് ബാങ്കിന്റെ വെബ്സൈറ്റിൽ വിവരങ്ങൾ പൂരിപ്പിച്ചാൽ മതിയാകും. ഇ എം ഐ അടക്കേണ്ട ദിവസത്തിന്റെ 5 ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ജമ്മു ആൻഡ് കാശ്മീർ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു അടക്കാം ?

ഇന്ത്യൻ റിസേർവ് ബാങ്ക് നിർദ്ദേശപ്രകാരം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാൻ കഴിയില്ല.

Menu