வட்டி விகிதம்
1.25% 0.79% மாதத்திற்கு

ജാർഖണ്ഡ് ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ജാർഖണ്ഡ് ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ പ്രധാന സവിശേഷതകൾ

യോഗ്യത മാനദണ്ഡങ്ങൾ വിവരങ്ങൾ
വയസ് 21 മുതൽ 60 വരെ
സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
പലിശ നിരക്ക് പ്രതിവർഷം 9 .99 %
കുറഞ്ഞ ഇ എം ഐ (ഒരു ലക്ഷത്തിനു ) 2363 രൂപ
കാലാവധി 12 മാസം മുതൽ 60 മാസം വരെ.
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഇല്ല
ഭാഗികമായി പണം അടയ്ക്കുന്നതിന് ഫീസ് ഇല്ല
കുറഞ്ഞ വായ്‌പ്പാ തുക  nil
പരമാവധി വായ്‌പ്പാ തുക  2 ലക്ഷം രൂപ

Jharkhand Gramin Bank Personal Loan

ജാർഖണ്ഡ് ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ യോഗ്യത മാനദണ്ഡങ്ങൾ

സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
വയസ് 21 മുതൽ 60 വരെ
വരുമാനം Rs 20000 പ്രതിമാസം 
തൊഴിൽ  സ്വയം തൊഴിൽ / ശമ്പളം പറ്റുന്ന വ്യക്തി

ജാർഖണ്ഡ് ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ പലിശ നിരക്ക്, ഫീസ്

പലിശ നിരക്ക് പ്രതിവർഷം 9 .99 %
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്  ഇല്ല
സ്റ്റാമ്പ് ഡ്യൂട്ടി സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾ അനുസരിച്ചു.
ചെക്ക് ബൗൺസ് ചാർജ് ബാങ്കിന്റെ നിയമങ്ങൾ പ്രകാരം
പിഴ പലിശ ഇല്ല
ഫ്ലോട്ടിങ് പലിശ നിരക്ക് ഇല്ല

ജാർഖണ്ഡ് ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ ആവശ്യമായ രേഖകൾ

ഫോം പൂരിപ്പിച്ച അപേക്ഷ ഫോം
തിരിച്ചറിയൽ രേഖകൾ

                          അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ

ഉടമസ്ഥാവകാശ രേഖകൾ

ആധാർ കാർഡ്

ഡ്രൈവിംഗ് ലൈസൻസ്

റേഷൻ കാർഡ്‌.

വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം

വരുമാനത്തിന്റെ രേഖകൾ കഴിഞ്ഞ 2 വർഷത്തെ ഐ ടി ആർ രേഖകൾ
അവസാന 6 മാസത്തെ ശമ്പളത്തിന്റെ രേഖകൾ
അവസാന 3 മാസത്തെ ശമ്പളത്തിന്റെ രേഖകൾ

ജാർഖണ്ഡ് ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ ഇ എം ഐ കാൽക്കുലേറ്റർ

Rate
5 Yrs
4 Yrs
3 Yrs
10.50%
2149
2560
3250
11.00%
2174
2584
3273
11.50%
2199
2608
3297
12.00%
2224
2633
3321
12.50%
2249
2658
3345
13.00%
2275
2682
3369
13.50%
2300
2707
3393
14.00%
2326
2732
3417
14.50%
2352
2757
3442
15.00%
2378
2783
3466

ജാർഖണ്ഡ് ഗ്രാമീൺ ബാങ്ക് എങ്ങനെ അപേക്ഷിക്കാം ?

പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതമാണ്. ഓൺലൈൻ ആയി വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയും.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചു സമർപ്പിക്കുക.
30 മിനുട്ടുകൾക്കുളിൽ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുകയും, പേർസണൽ ലോൺ സംബന്ധിച്ചുകൂടുതൽ വിവരങ്ങൾ നൽകുന്നതാണ്.
ശേഷം ബാങ്കിന്റെ ശാഖ രേഖകളും ആയി സന്ദർശിച്ചു പേർസണൽ ലോൺ ലഭ്യമാക്കുക.

ജാർഖണ്ഡ് ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ പതിവ് ചോദ്യങ്ങൾ

✅ ജാർഖണ്ഡ് ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ എങ്ങനെ അപേക്ഷിക്കാം ?
ബാങ്കിന്റെ ശാഖാ സന്ദർശിച്ചോ, ഡയൽ എ ബാങ്ക് മുഖേന വീട്ടിൽ ഇരുന്നു കൊണ്ട് ഓൺലൈൻ ആയോ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

✅ പേർസണൽ ലോൺ പലിശ നിരക് എത്ര ആണ്?
പ്രതി വർഷം 9.99 % മുതൽ ആണ് പേർസണൽ ലോൺ പദ്ധതിയിൽ ഈടാക്കുന്ന പലിശ.

✅ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ എത്ര പ്രായം വേണം?
കുറഞ്ഞത് 21 വയസ് പ്രായം ഉള്ളവർക്ക് ആണ് പീസോണാൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയുക.

✅ എത്ര വയസ് വരെ പ്രായം ഉള്ളവർക്ക് പേർസണൽ ലോൺ ലഭിക്കും?
54 വയസ് വരെ പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുക.

✅ പേർസണൽ ലോൺ കുറഞ്ഞത് എത്ര രൂപ ലഭിക്കും?
പേർസണൽ ലോൺ കുറഞ്ഞ തുകയും ആയി ബന്ധപ്പെട്ടു നിബന്ധനകൾ ഇല്ല.

✅ എത്ര രൂപ വരെ പേർസണൽ ലോൺ ലഭിക്കും?
2 ലക്ഷം രൂപ വരെ ആണ് ജാർഖണ്ഡ് ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ ലഭിക്കുക.

✅ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെ ആണ്?
അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ, ഐ ടി ആർ രേഖകൾ, അവസാന 6 മാസത്തെ ശമ്പളത്തിന്റെ രേഖകൾ എന്നിവയാണ് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ.

✅ ജാർഖണ്ഡ് ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ ഫീസ് എത്ര ആണ്?
പേർസണൽ ലോൺ നടപടി ക്രമങ്ങളുടെ ഫീസ് ആകെ വായ്‌പ്പാ തുകയുടെ 1% മുതൽ 2 % ആണ് ഈടാക്കുന്നത്.

✅ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് എങ്ങനെ പേർസണൽ ലോൺ ലഭ്യമാക്കാം ?
ഐ ടി ആർ രേഖകൾ, അവസാന 6 മാസത്തെ ശമ്പളത്തിന്റെ രേഖകൾ എന്നി രേഖകൾ സമർപ്പിച്ചു സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

✅ പേർസണൽ ലോൺ കാലാവധി എത്ര ആണ് ?
60 മാസം വരെ ആണ് പേർസണൽ ലോൺ കാലാവധി.

✅ പേർസണൽ ലോൺ ലഭിക്കുന്നതിന് സിബിൽ സ്കോർ എത്ര വേണം ?
750, അതിനു മുകളിലോ ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് ആവശ്യമായ സിബിൽ സ്കോർ.

✅ പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം ?
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു പേജിൽ കാണുന്ന ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് ഇ എം ഐ കണക്കു കൂട്ടാൻ കഴിയും.

✅ പേർസണൽ ലോൺ ഇ എം ഐ എങ്ങനെ അടക്കാൻ കഴിയും?
എല്ലാ മാസവും ബാങ്ക് അക്കൗണ്ടിൽ നിന്നും ഇ എം ഐ തുക പിടിക്കുന്നതാണ്.

✅ പേർസണൽ ലോൺ തുക എങ്ങനെ അടച്ചു തീർക്കാം?
കുടിശിക തുക മുഴുവൻ അടച്ചു ബാങ്ക് ശാഖയിൽ നിന്നും സർട്ടിഫിക്കറ്റ് കൈപറ്റി കഴിഞ്ഞാൽ പേർസണൽ ലോൺ ക്ലോസ് ചെയ്യാൻ കഴിയും.

✅ ജാർഖണ്ഡ് ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ സ്ഥിതി എങ്ങനെ അറിയാം?
ജാർഖണ്ഡ് ഗ്രാമീൺ ബാങ്ക് ശാഖാ സന്ദർശിച്ചു ബാങ്ക് ഉദ്യോഗസ്ഥരിൽ നിന്നും പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയും.

✅ ജാർഖണ്ഡ് ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ ബാലൻസ് എങ്ങനെ അറിയാം?
ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു പേർസണൽ ലോൺ വിവരങ്ങൾ നൽകിയാൽ പേർസണൽ ലോൺ ബാലൻസ് അറിയാൻ കഴിയുന്നതാണ്.

✅ പേർസണൽ ലോൺ സ്റ്റെമെന്റ്റ് എങ്ങെന ഡൗൺലോഡ് ചെയ്യാം?
ബാങ്കിന്റെ മൊബൈൽ ആപ്പ് വഴി പേർസണൽ ലോൺ സ്റ്റെമെന്റ്റ് ഡൌൺ ലോഡ് ചെയ്യാൻ കഴിയുന്നതാണ്.

✅ പേർസണൽ ലോൺ ടോപ് അപ്പ് എങ്ങനെ ലഭ്യമാക്കാം ?
പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുന്നതിന് നേരിട്ട് ബാങ്ക് സന്ദർശിച്ചു ഉദ്യോഗസ്ഥരും,ആയി ബന്ധപ്പെട്ടു അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ പേർസണൽ ലോൺ ടോപ് ലഭിക്കുന്നതാണ്.

✅ ജാർഖണ്ഡ് ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ ഇ എം ഐ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
പേർസണൽ ലോൺ ഇ എം ഐ അടക്കാതെ വന്നാൽ ബാങ്ക് പിഴ പലിശ ഈടാക്കുന്നതാണ്. തുക അടക്കാൻ കഴിയാതെ വന്നാൽ ബാലൻസ് ട്രാൻസ്ഫർ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

✅ ജാർഖണ്ഡ് ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ അക്കൗണ്ട് നമ്പർ എങ്ങനെ അറിയാൻ കഴിയും?
പേർസണൽ ലോൺ അക്കൗണ്ട് നമ്പർ അറിയുന്നതിന് ബാങ്കിന്റെ ശാഖാ സന്ദർശിച്ചു പേർസണൽ ലോൺ അക്കൗണ്ട് നമ്പർ അറിയാൻ കഴിയുന്നതാണ്.

Menu