வட்டி விகிதம்
1.25% 0.79% மாதத்திற்கு

കർണാടക ബാങ്ക് പേർസണൽ ലോൺ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

കർണാടക ബാങ്ക് പേർസണൽ ലോൺ പ്രധാന സവിശേഷതകൾ

യോഗ്യത മാനദണ്ഡങ്ങൾ വിവരങ്ങൾ
വയസ് 21 മുതൽ 58 വരെ
സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
പലിശ നിരക്ക് പ്രതിവർഷം 9 .99 %
കുറഞ്ഞ ഇ എം ഐ (ഒരു ലക്ഷത്തിനു ) 2148 രൂപ
കാലാവധി 12 മാസം മുതൽ 36 മാസം വരെ.
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഇല്ല
ഭാഗികമായി പണം അടയ്ക്കുന്നതിന് ഫീസ് ഇല്ല
കുറഞ്ഞ വായ്‌പ്പാ തുക  10000 രൂപ
പരമാവധി വായ്‌പ്പാ തുക  5 ലക്ഷം രൂപ

കർണാടക ബാങ്ക് പേർസണൽ ലോൺ യോഗ്യത മാനദണ്ഡങ്ങൾ

സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
വയസ് 21 മുതൽ 58 വരെ
വരുമാനം Rs 25000 പ്രതിമാസം
തൊഴിൽ  സ്വയം തൊഴിൽ / ശമ്പളം പറ്റുന്ന വ്യക്തി

കർണാടക ബാങ്ക് പേർസണൽ ലോൺ പലിശ നിരക്ക്, ഫീസ്

പലിശ നിരക്ക് പ്രതിവർഷം 9 .99 %
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് 3 %
സ്റ്റാമ്പ് ഡ്യൂട്ടി സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾ അനുസരിച്ചു.
ചെക്ക് ബൗൺസ് ചാർജ് ബാങ്കിന്റെ നിയമങ്ങൾ പ്രകാരം
പിഴ പലിശ  2 %
ഫ്ലോട്ടിങ് പലിശ നിരക്ക് ഇല്ല

കർണാടക ബാങ്ക് പേർസണൽ ലോൺ ആവശ്യമായ രേഖകൾ

ഫോം പൂരിപ്പിച്ച അപേക്ഷ ഫോം
തിരിച്ചറിയൽ രേഖകൾ                           അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്ഡ്രൈവിംഗ് ലൈസൻസ്റേഷൻ കാർഡ്‌.

വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം

വരുമാനത്തിന്റെ രേഖകൾ കഴിഞ്ഞ 2 വർഷത്തെ ഐ ടി ആർ രേഖകൾ
അവസാന 6 മാസത്തെ ശമ്പളത്തിന്റെ രേഖകൾ
അവസാന 3 മാസത്തെ ശമ്പളത്തിന്റെ രേഖകൾ

കർണാടക ബാങ്ക് പേർസണൽ ലോൺ ഇ എം ഐ കാൽക്കുലേറ്റർ

EMI Calculator

കർണാടക ബാങ്ക് പേർസണൽ ലോൺ മറ്റു ബാങ്കുകളും ആയി താരതമ്യം ചെയ്യുമ്പോൾ

Particulars Karnataka Bank HDFC Bank Bajaj Finserv Axis Bank Citibank Private Bank
Interest Rate 9.99% 11.25% to 21.50% Starting from 12.99% 15.75% to 24% Starting from 10.99% 11.50% to 19.25%
Tenure 06 to 60 months 12 to 60 months 12 to 60 months 12 to 60 months 12 to 60 months 12 to 60 months
Loan amount Up to Rs. 5 lakh Up to Rs. 40 lakh Up to Rs. 25 lakh Rs. 50,000 to Rs. 15 lakh Up to Rs. 30 lakh Upto Rs. 20 lakh
Processing Fee 1%-2% Up to 2.50% of the loan amount Up to 3.99% of the loan amount Up to 2% of the loan amount Up to 3% of the loan amount Up to 2.25% of the loan amount

കർണാടക ബാങ്ക് മറ്റു വായ്‌പ്പാ പദ്ധതികൾ

Karnataka Bank Gold Loan Karnataka Bank Car Loan Karnataka Bank Home Loan Karnataka Bank Business Loan
Karnataka Bank TWL Karnataka Bank LAP Karnataka Bank Credit Card Karnataka Bank Education Loan

കർണാടക ബാങ്ക് പേർസണൽ ലോൺ എന്തുകൊണ്ട് ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കണം

സാമ്പത്തിക ഇടപാടുകൾക്ക് സഹായവും മറ്റും നൽകുന്ന ഇന്ത്യയിലെ ഒരു പ്രധാന സ്ഥാപനം ആണ് ഡയൽ എ ബാങ്ക്
ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കുമ്പോൾ വളരെ കുറച്ചു എഴുത്തുപണികൾ മാത്രമേ ആവശ്യം ഉള്ളു.
വളരെ വേഗത്തിൽ പേർസണൽ ലോൺ ലഭിക്കുന്നു.ഡയൽ എ ബാങ്കിന്റെ സേവനം തികച്ചും സൗജന്യമാണ്.
വളരെ വേഗത്തിൽ തന്നെ അപേക്ഷ പൂർത്തിയാകുന്നു.

കർണാടക ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കുകൂട്ടാം

പേർസണൽ ലോൺ ഇ എം ഐ കണക്കു കൂട്ടുന്നതിന് ആവശ്യമായ വിവരങ്ങൾ – ആകെ വായ്‌പ്പാ തുക, പേർസണൽ ലോൺ കാലാവധി, വായ്‌പ്പാ പ്രതിവർഷ പലിശ നിരക്ക്.
താഴെ കാണുന്ന ഇ എം ഐ കാൽക്കുലേറ്ററിൽ നൽകിയാൽ പേർസണൽ ലോൺ ഇ എം ഐ കണക്കു കൂട്ടാൻ കഴിയുന്നതാണ്.

കർണാടക ബാങ്ക് പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് അവശ്യമായ സമയം

അപേക്ഷകൻ സമർപ്പിക്കുന്ന രേഖകൾ പരിശോധിക്കുന്നതിനും, എഴുത്തുപണികൾ പൂർത്തിയാക്കുന്നതിനും സമയം ആവശ്യം ആണ്. 2 ദിവസം ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് സമയം ആവശ്യം.

കർണാടക ബാങ്ക് പേർസണൽ ലോൺ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്

വായ്‌പ്പാ തുക മുഴുവൻ കൈവശം ഉണ്ടെങ്കിൽ തുക മുൻ‌കൂർ ആയി തിരിച്ചു അടക്കാവുന്നതാണ്. തുക മുൻ‌കൂർ ആയി തിരിച്ചു അടക്കുമ്പോൾ പലിശ നിരക്ക് കുറഞ്ഞു കിട്ടുന്നു.

കർണാടക ബാങ്ക് പേർസണൽ ലോൺ പ്രീ കാൽക്കുലേറ്റഡ് ഇ എം ഐ

Rate 5 Yrs 4 Yrs 3 Yrs
10.50% 2149 2560 3250
11.00% 2174 2584 3273
11.50% 2199 2608 3297
12.00% 2224 2633 3321
12.50% 2249 2658 3345
13.00% 2275 2682 3369
13.50% 2300 2707 3393
14.00% 2326 2732 3417
14.50% 2352 2757 3442
15.00% 2378 2783 3466

കർണാടക ബാങ്ക് മറ്റു വായ്‌പ്പാ പദ്ധതികൾ

കർണാടക ബാങ്ക് ഭവന വായ്‌പ്പാ

വീട് പണിയുന്നതിന് ബാങ്കിൽ നിന്നും ലോൺ ലഭിക്കുന്നു.
5 കോടി ആണ് പരമാവധി വായ്‌പ്പാ തുക.

കർണാടക ബാങ്ക് പേർസണൽ ലോൺ ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക്

സർക്കാർ ജോലിയിൽ ഉള്ളവർക്ക് പേർസണൽ ലോൺ ലഭിക്കുന്നതാണ്. ജോലി ചെയ്യുന്ന സ്ഥാപനത്തെ ആശ്രയിച്ചാണ് പേർസണൽ ലോൺ തുക ലഭിക്കുക.

കർണാടക ബാങ്ക് വിദ്യാഭ്യാസ വായ്‌പ്പാ

ഇന്ത്യയ്ക്ക് അകത്തും വിദേശത്തും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിന് പണം ആവഷ്യൻ ആയി വരുമ്പോൾ ബാങ്കിൽ നിന്നും പേർസണൽ ലോൺ ലഭിക്കുന്നതാണ്.

കർണാടക ബാങ്ക് കാർ ലോൺ

വാഹനങ്ങൾ വാങ്ങിക്കുന്നതിനു പണം ആവശ്യം ആയി വരുമ്പോൾ പേർസണൽ ലോൺ ലഭിക്കുന്നു. പഴയ കാർ വാങ്ങുന്നവർക്കും, പുതിയ കാർ വാങ്ങുന്നവർക്കും ലോൺ ലഭിക്കുന്നതാണ്.

കർണാടക ബാങ്ക് പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫർ

നിലവിലെ പേർസണൽ ലോൺ തുക തിരിച്ചു അടക്കാൻ കഴിയാതെ വന്നാൽ പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫർ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഒരു ബാങ്കിൽ നിന്നും ബാലൻസ് ട്രാൻസ്ഫെർ ഉപയോഗിച്ച് ലോൺ മട്ടൻ കഴിയുന്നതാണ്.

കർണാടക ബാങ്ക് പേർസണൽ ലോൺ ടോപ് അപ്പ്

ഒരു ലോൺ ഉള്ളപ്പോൾ കൂടുതൽ പണം ആവശ്യം ആയി വന്നാൽ പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. പേർസണൽ ലോൺ ആദ്യ 12 തവണകൾ അടച്ചു കഴിഞ്ഞവർക്ക് ആണ് ടോപ് അപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയുക.

കർണാടക ബാങ്ക് പേർസണൽ ലോൺ സ്ഥിതി

കർണാടക ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു പേർസണൽ ലോൺ വിവരങ്ങൾ നൽകിയാൽ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

കർണാടക ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം

ഡയൽ എ ബാങ്ക് മുഖേന പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത്

ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ ആവശ്യം ആയ വിവരങ്ങൾ നൽകി പൂരിപ്പിച്ചു സമർപ്പിക്കുക.
ശേഷം ഞങ്ങളുടെ പ്രതിനിധി നിങ്ങളും ആയി ബന്ധപ്പെട്ടു പേർസണൽ ലോൺ ആയി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ നൽകുന്നതാണ്.

കർണാടക ബാങ്ക് പേർസണൽ ലോൺ പതിവ് ചോദ്യങ്ങൾ

കർണാടക ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
ബാങ്ക് ശാഖാ സന്ദർശിച്ചോ, ബാങ്ക് വെബ്സൈറ്റ് മുഖേനയോ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

പേർസണൽ ലോൺ പലിശ നിരക്ക് എത്ര ആണ്?
ആകെ പേർസണൽ ലോൺ തുകയുടെ 9.99 % ആണ് പ്രതിവർഷം പേർസണൽ ലോൺ പലിശ നിരക്ക്.

എത്ര വയസ് വരെ പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുന്നത്?
കുറഞ്ഞത് 21 വൈസ് പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയുക.

എത്ര വയസ് വരെ പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുന്നത്?
58 വയസ് വരെ പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുക.

പേർസണൽ ലോൺ കുറഞ്ഞ വായ്‌പ്പാ തുക എത്ര ആണ്?
പേർസണൽ ലോൺ കുറഞ്ഞ തുകയെ കുറിച്ച് ബാങ്കുമായി ബന്ധപ്പെട്ടാൽ അറിയാൻ കഴിയുന്നതാണ്.

കർണാടക ബാങ്ക് എത്ര രൂപ വരെ പേർസണൽ ലോൺ ലഭിക്കും?
പരമാവധി 20 ലക്ഷം രൂപ വരെ പേർസണൽ ലോൺ ലഭിക്കുന്നതാണ്.

പേർസണൽ ലോൺ ലഭിക്കുന്നതിന് ആവശ്യം ആയ രേഖകൾ ഏതൊക്കെ ആണ്?
അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ എന്നിവയാണ് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കേണ്ട രേഖകൾ.

പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ഫീസ് എത്ര ആണ്?
ആകെ വായ്‌പ്പാ തുകയുടെ 1% മുതൽ 2% വരെ ആണ് പേർസണൽ ലോൺ നടപടി ക്രമങ്ങളുടെ ഫീസ്.

സ്വയം തൊഴിൽ ചെയ്യുന്നവർക്ക് എങ്ങനെ പേർസണൽ ലോൺ ലഭ്യമാക്കാം?
സ്ഥിരമായ വരുമാനവും, ക്രെഡിറ്റ് ഹിസ്റ്റോറിയും ഉണ്ടെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

കർണാടക ബാങ്ക് പേർസണൽ ലോൺ കാലാവധി എത്ര ആണ്?
60 മാസം വരെ ആണ് പേർസണൽ ലോൺ കാലാവധി.

പേർസണൽ ലോൺ ലഭിക്കുന്നതിന് സിബിൽ സ്കോർ എത്ര വേണം?
കുറഞ്ഞത് 750 ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് സിബിൽ സ്കോർ ആവശ്യം.

പ്രീ അപ്പ്രൂവ്ഡ് പേർസണൽ ലോൺ എങ്ങനെ ലഭ്യമാക്കാം?
കാത്തോലിക് സിറിയൻ ബാങ്കിൽ നിന്നും പ്രീ അപ്പ്രൂവ്ഡ് ലോൺ ലഭിക്കുന്നതിന് ഡയല് എ ബാങ്ക് മുഖേന അപേക്ഷിക്കാവുന്നതാണ്.

കർണാടക ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം?
ഡയൽ എ ബാങ്ക് വെബ്സൈറ്റിൽ കാണുന്ന ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ കണക്കു കൂട്ടാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ ഇ എം ഐ എങ്ങനെ അടക്കാം ?
നേരിട്ടോ ഓൺലൈൻ ആയോ പേർസണൽ ലോൺ ഇ എം ഐ അടക്കാൻ കഴിയുന്നതാണ്.

കർണാടക ബാങ്ക് പേർസണൽ ലോൺ എങ്ങനെ ക്ലോസ് ചെയ്യാം?
ബാങ്ക് ശാഖാ സന്ദർശിച്ചു അപേക്ഷ സമർപ്പിച്ചു തുക അടച്ചു കഴിഞ്ഞാൽ പേർസണൽ ലോൺ ക്ലോസ് ചെയ്യാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ സ്ഥിതി എങ്ങനെ അറിയാം ?
ബാങ്കിലേക്ക് വിളിച്ചു പേർസണൽ ലോൺ വിവരങ്ങൾ നൽകിയോ, വെബ്സൈറ്റ് വഴിയോ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ എങ്ങനെ ഓൺലൈൻ ആയി ക്ലോസ് ചെയ്യാം?
ബാങ്കിന്റെ നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ച് പേർസണൽ ലോൺ ഓൺലൈൻ ആയി ക്ലോസ് ചെയ്യുന്നതിനെ കുറിച്ച് അറിയാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ ഇ എം ഐ എങ്ങനെ ഓൺലൈൻ ആയി അടക്കാം?
നെറ്റ് ബാങ്കിങ് വഴി പേർസണൽ ലോൺ ഇ എം ഐ അടക്കാൻ കഴിയുന്നതാണ്.

കർണാടക ബാങ്ക് പേർസണൽ ലോൺ ബാലൻസ് എങ്ങനെ അറിയാം?
ബാങ്കിന്റെ കസ്റ്റമർ വിളിച്ചു പേർസണൽ ലോൺ വിവരങ്ങൾ നൽകിയാൽ പേർസണൽ ലോൺ ബാലൻസ് അറിയാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ സ്റ്റെമെന്റ്റ് എങ്ങനെ ഡൌൺലോഡ് ചെയ്യാം?
ബാങ്ക് വെബ്സൈറ്റ് മുഖാന്തരം പേർസണൽ ലോൺ സ്റ്റെമെന്റ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കർണാടക പേർസണൽ ലോൺ ടോപ് അപ്പ് എങ്ങനെ ലഭ്യമാക്കാം ?
അടുത്തുള്ള ബാങ്ക് ശാഖാ സന്ദർശിച്ചു അപേക്ഷ സമർപ്പിച്ചാൽ പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുന്നതാണ്.

കർണാടക ബാങ്ക് പേർസണൽ ലോൺ അക്കൗണ്ട് നമ്പർ എങ്ങനെ അറിയാം?
പേർസണൽ ലോൺ അനുവദിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ബാങ്കിൽ നിന്നും പേർസണൽ ലോൺ അക്കൗണ്ട് നമ്പർ അറിയാൻ കഴിയുന്നതാണ്.

Menu