കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ

⋆ Interest Rate 9.99% ⋆

Check Special Offers During COVID-19

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.

Why us?

Rates as low as 9.99%*
Loans Up to 30 Lacs
Same Day Disbursal
Doorstep Service
Unbiased Experts Advice

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ പ്രധാന സവിശേഷതകൾ

യോഗ്യത മാനദണ്ഡങ്ങൾ വിവരങ്ങൾ
വയസ് 21 മുതൽ 60 വരെ
സിബിൽ സ്കോർ കുറഞ്ഞത് 700, അതിൽ കൂടുതലോ
പലിശ നിരക്ക് പ്രതിവർഷം 9 .99 %
കുറഞ്ഞ ഇ എം ഐ (ഒരു ലക്ഷത്തിനു ) 2174 രൂപ
കാലാവധി 12 മാസം മുതൽ 72 മാസം വരെ.
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഇല്ല
ഭാഗികമായി പണം അടയ്ക്കുന്നതിന് ഫീസ് ഇല്ല
കുറഞ്ഞ വായ്‌പ്പാ തുക 50000 രൂപ
പരമാവധി വായ്‌പ്പാ തുക  25 ലക്ഷം രൂപ

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ പ്രയോജനങ്ങൾ

Karur Vysya Bank Personal Loan

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ യോഗ്യത മാനദണ്ഡങ്ങൾ

സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
വയസ് 21 മുതൽ 60 വരെ
വരുമാനം Rs 20000 പ്രതിമാസം 
തൊഴിൽ  സ്വയം തൊഴിൽ / ശമ്പളം പറ്റുന്ന വ്യക്തി 

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ പലിശ നിരക്ക്, ഫീസ്

പലിശ നിരക്ക് പ്രതിവർഷം 9 .99 %
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്  3 %
സ്റ്റാമ്പ് ഡ്യൂട്ടി സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾ അനുസരിച്ചു.
ചെക്ക് ബൗൺസ് ചാർജ് ബാങ്കിന്റെ നിയമങ്ങൾ പ്രകാരം
പിഴ പലിശ  2 %
ഫ്ലോട്ടിങ് പലിശ നിരക്ക് ഇല്ല

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ ആവശ്യമായ രേഖകൾ

ഫോം പൂരിപ്പിച്ച അപേക്ഷ ഫോം
തിരിച്ചറിയൽ രേഖകൾ

                          അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ

ഉടമസ്ഥാവകാശ രേഖകൾ

ആധാർ കാർഡ്

ഡ്രൈവിംഗ് ലൈസൻസ്

റേഷൻ കാർഡ്‌.

വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം

വരുമാനത്തിന്റെ രേഖകൾ കഴിഞ്ഞ 2 വർഷത്തെ ഐ ടി ആർ രേഖകൾ
അവസാന 6 മാസത്തെ ശമ്പളത്തിന്റെ രേഖകൾ
അവസാന 3 മാസത്തെ ശമ്പളത്തിന്റെ രേഖകൾ

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ മറ്റു ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ

Karur Vysya bank  9.99%  12 മാസം മുതൽ 60 മാസം വരെ  10 ലക്ഷം രൂപ വരെ / വായ്പ തുകയുടെ 1% വരെ 
HDFC Bank 11.25%  മുതൽ 21.50% വരെ 12 മാസം മുതൽ 60 മാസം വരെ  40 ലക്ഷം രൂപ വരെ  / വായ്പ തുകയുടെ 2.50% വരെ 
Bajaj Finserv  12.99%  മുതൽ 12 മാസം മുതൽ 60 മാസം വരെ   25 ലക്ഷം രൂപ വരെ / വായ്പ തുകയുടെ 3.99% വരെ 
Axis Bank 15.75%  മുതൽ 24% വരെ 12 മാസം മുതൽ 60 മാസം വരെ  50,000 രൂപ മുതൽ 15 ലക്ഷം രൂപ വരെ / വായ്പ തുകയുടെ  2% വരെ 
Citibank  10.99%  മുതൽ 12 മാസം മുതൽ 60 മാസം വരെ   30 ലക്ഷം രൂപ വരെ / വായ്പ തുകയുടെ 3% വരെ 
ICICI Bank 11.50% to 19.25% വരെ 12 മാസം മുതൽ 60 മാസം വരെ   20 ലക്ഷം രൂപ വരെ /വായ്പ തുകയുടെ  2.25% വരെ 

കരൂർ വൈശ്യ ബാങ്ക് മറ്റു വായ്‌പകൾ

Karur Vysya Bank Gold Loan Karur Vysya Bank Car Loan Karur Vysya Bank Home Loan Karur Vysya Bank Business Loan
Karur Vysya Bank TWL Karur Vysya Bank LAP Karur Vysya Bank Credit Card Karur Vysya Bank Education Loan

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ എന്തുകൊണ്ട് ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കണം

ഡയൽ എ ബാങ്ക് ഏറ്റവും നല്ല സേവനം തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കുന്നു.
ഏതു ബാങ്കിൽ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കണം എന്ന് തീരുമാനിക്കാൻ നിങ്ങളെ സഹായിക്കുന്നു.
ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ പേർസണൽ ലോൺ ലഭിക്കുന്നതിന് ഡയൽ എ ബാങ്ക് നിങ്ങളെ സഹായിക്കുന്നു.
ഡയൽ എ ബാങ്ക് ബാങ്കുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഏറ്റവും വിശ്വാസ്യമായ സ്ഥാപനം ആണ്.
ഡയൽ എ ബാങ്ക് സേവനം സൗജന്യവും സുതാര്യവുമാണ്.

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം

ഡയൽ എ ബാങ്ക് ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് പേർസണൽ ലോൺ പ്രതിമാസ തവണ അറിയാൻ കഴിയുന്നതാണ്.

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ആവശ്യം ആയ സമയം

കരൂർ വൈശ്യ ബാങ്കിൽ പേർസണൽ ലോൺ അനുവദിക്കുന്നതിന് സാധാരണ ഗതിയിൽ 48 മണിക്കൂർ മുതൽ 72 മണിക്കൂർ വരെ ആണ് സമയം ആവശ്യം ഉള്ളത്. പേർസണൽ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ പരിശോധിക്കുന്നതിന് ബാങ്കിന് സമയം ആവശ്യമാണ്.

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്.

കരൂർ വൈശ്യ ബാങ്കിൽ പേർസണൽ ലോൺ മുൻ‌കൂർ ആയി അടയ്ക്കുന്നതിന് സംവിധാനം ഉണ്ട്. ഇതിനായി ബാങ്ക് ഉപഭോക്താക്കളിൽ നിന്നും ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല. വായ്‌പ്പാ തുക തിരിച്ചടക്കുന്നതിനു ആവശ്യമായ തുക നിങ്ങളുടെ കൈവശം ഉണ്ട് എങ്കിൽ നിങ്ങൾക്ക് പേർസണൽ ലോൺ മുൻ‌കൂർ ആയി തിരിച്ച അടക്കാവുന്നതാണ്.

കരൂർ വൈശ്യ ബാങ്ക് പ്രീ കാൽക്കുലേറ്റഡ് ഇ എം ഐ നിരക്കുകൾ

Rate
5 Yrs
4 Yrs
3 Yrs
10.50%
2149
2560
3250
11.00%
2174
2584
3273
11.50%
2199
2608
3297
12.00%
2224
2633
3321
12.50%
2249
2658
3345
13.00%
2275
2682
3369
13.50%
2300
2707
3393
14.00%
2326
2732
3417
14.50%
2352
2757
3442
15.00%
2378
2783
3466

കരൂർ വൈശ്യ ബാങ്ക് വിവിധ തരം വായ്‌പ്പാ പദ്ധതികൾ

കരൂർ വൈശ്യ ബാങ്ക് വിവാഹ വായ്‌പ്പാ

വിവാഹ ആവശ്യങ്ങൾക്ക് വളരെ അധികം പണം ആവശ്യം ആണ്. അതിനാൽ തന്നെ കരൂർ വൈശ്യ ബാങ്ക് കുറഞ്ഞ പലിശ നിരക്കിൽ വ്യക്തികൾക്ക് വിവാഹ ആവശ്യങ്ങൾക്ക് പേർസണൽ ലോൺ നൽകുന്നതാണ്.

ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ

കേന്ദ്ര ഗോവെർന്മെന്റിന്റെയോ സംസ്ഥാന ഗോവെർന്മെന്റിന്റെയോ കീഴിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് വ്യക്തി പരമായ ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിനായി പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഏതു ആവശ്യങ്ങൾക്കും പേർസണൽ ലോൺ ലഭിക്കുന്നതാണ്.

ഡോക്ടർമാർക്ക് കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ

കുറഞ്ഞത് 4 വര്ഷം എങ്കിലും പ്രവർത്തി പരിചയം ഉള്ള ഡോക്ടർമാർക്ക് കാരൂർ വ്യശ്യ ബാങ്കിൽ നിന്നും പേർസണൽ ലോൺ ലഭിക്കുന്നതാണ്. വ്യക്തിപരമായ ആവശ്യങ്ങൾക്കും ജോലിയും ആയി ബന്ധപ്പെട്ട ആവശ്യങ്ങള്ക്കും പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയും.

പെൻഷൻ ലഭിക്കുന്നവർക്ക് കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ

ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷം ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് പരിഹാരം കണ്ടത്തുന്നതിനു പെൻഷൻ ലഭിക്കുന്ന വ്യക്തികൾക്ക് കാരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതാണ്.

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫെർ

നിലവിൽ ഉള്ള നിങ്ങളുടെ പേർസണൽ ലോൺ നിരക്കുകളും പലിശയും കൂടുതൽ ആണ് എങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ ലഭ്യമാക്കുന്നതിന് പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ ടോപ് അപ്പ്

നിലവിൽ ഒരു പേർസണൽ ലോൺ ഉള്ളപ്പോൾ കൂടുതൽ പണം ആവശ്യം ആയി വന്നാൽ മറ്റൊരു ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാതെ പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. എന്നാൽ മുടക്കം വരുത്താതെ നിലവിലെ ലോൺ തിരിച്ചു അടക്കുന്നവർക്കാണ് പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുക.

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ സ്ഥിതി

പേർസണൽ ലോൺ സ്ഥിതി എന്ത് എന്ന് അറിയുന്നതിന് ബാങ്കിന്റെ ശാഖാ നേരിട്ട് സന്ദർശിച്ചു ഉദ്യോഗസ്ഥരുമായി ബന്ധപ്പെടേണ്ടതാണ്.
കരൂർ വൈശ്യ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു പേർസണൽ ലോൺ ആയി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയാലും പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയും.

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതമാണ്. ഡയൽ എ ബാങ്ക് വെബ്സൈറ്റ് വഴി വളരെ വേഗത്തിൽ തന്നെ നിങ്ങൾക്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത്.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു സമർപ്പിക്കുക.
ശേഷം ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുന്നതാണ്.
ലോൺ അനുവദിക്കുന്നതിന് രേഖകൾ സമർപ്പിച്ചു വേഗത്തിൽ തന്നെ പേർസണൽ ലോൺ ലഭ്യമാക്കുക.

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ പതിവ് ചോദ്യങ്ങൾ

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം ?
പേർസണൽ ലോൺ ലഭിക്കുന്നതിന് ബാങ്കിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് മുഖേന വേഗത്തിൽ തന്നെ കുറഞ്ഞ നടപടി ക്രമങ്ങൾ വഴി പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ പലിശ നിരക്ക് എത്ര ആണ് ?
പ്രതിവർഷം 9.99 % ആണ് പേർസണൽ ലോൺ പലിശ നിരക്ക്. നിരക്കിൽ വ്യതാസങ്ങൾ ഉണ്ടാകാം.

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എത്ര വയസ് ഉണ്ടാകണം ?
കുറഞ്ഞത് 21 വയസ് പ്രായം ഉള്ളവർക്ക് മാത്രമേ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയു

എത്ര വയസ് വരെ പ്രായം ഉള്ളവർക്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാം ?
60 വയസ് വരെ പ്രായം ഉള്ളവർക്ക് ആൺ കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നത്.

എത്ര രൂപ ആണ് പേർസണൽ ലോൺ കുറഞ്ഞ വായ്‌പ്പാ തുക?
പേർസണൽ ലോൺ കുറഞ്ഞത് 50000 രൂപ ആണ് ലഭിക്കുന്നത്.

പരമാവധി എത്ര രൂപ വരെ പേർസണൽ ലോൺ ലഭിക്കും ?
25 ലക്ഷം രൂപ വരെ ആണ് പേർസണൽ ലോൺ ലഭിക്കുക.

പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ ആവശ്യം ആയ രേഖകൾ ഏതൊക്കെ ആണ് ?
ആധാർ കാർഡ, പാസ്പോർട്ട്, പാൻ കാർഡ്, ഫോട്ടോകൾ , വരുമാനത്തിന്റെ രേഖകൾ എന്നിവ ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് ഉ അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ.

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ ബാങ്ക് ഫീസ് എത്ര ആണ് ?
ആകെ വായ്‌പ്പാ തുകയുടെ 1 % മൂതൽ 2 % വരെ ആണ് പേർസണൽ ലോൺ ബാങ്ക് ഫീസ്.

സ്വയം തൊഴിൽ ചെയ്യുന്നവർക്ക് എങ്ങനെ പേർസണൽ ലോൺ ലഭിക്കും ?
കൃത്യമായ വരുമാനവും, നല്ല ക്രെഡിറ്റ് ഹിസ്റ്റോറിയും ഉള്ളവർക്ക് പേർസണൽ ലോൺ ലഭിക്കുന്നതാണ്.

പേർസണൽ ലോൺ കാലാവധി എത്ര ആണ് ?
60 മാസം വരെ ആണ് പേർസണൽ ലോൺ കാലാവധി.

പേർസണൽ ലോൺ ലഭിക്കാൻ സിബിൽ സ്കോർ എത്ര വേണം ?
പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ സിബിൽ സ്കോർ കുറഞ്ഞത് 700 ആവശ്യം ആണ്.

കാരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ പ്രീ അപ്പ്രൂവ്ഡ് പേർസണൽ ലോൺ നൽകുമോ ?
പ്രീ അപ്പ്രൂവ്ഡ് പേർസണൽ ലോൺ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ബാങ്കുമായി ബന്ധപ്പെടാവുന്നതാണ്. വിവരങ്ങൾ അറിയുന്നതിന് ഡയല് എ ബാങ്കിനെയും സമീപിക്കാവുന്നതാണ്.

പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം ?
ഏതെങ്കിലും ഇ എം ഐ കാൽകലെട്ടറിൽ വായ്‌പ്പാ തുക, കാലാവധി പലിശ നിരക്ക് എന്നി മൂല്യങ്ങൾ നൽകിയാൽ പേർസണൽ ലോൺ ഇ എം ഐ കണക്കു കൂട്ടാൻ കഴിയും.

കാരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ അടക്കാം ?
നെറ്റ് ബാങ്കിൽ സംവിധാന ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ അടക്കാവുന്നതാണ്. അതല്ല എങ്കിൽ നേരിട്ട് ബാങ്കിൽ നിന്നും പണം പിടിച്ചുകൊണ്ട് അടക്കാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ എങ്ങനെ അടച്ചു തീർക്കാം ?
വായ്‌പ്പാ തിരിച്ചു അടക്കേണ്ട തുക മുഴുവൻ നിങ്ങളിടെ പക്കൽ ഉണ്ടെങ്കിൽ വായ്‌പ്പാ മുൻ‌കൂർ തിരിച്ചു അടയ്ക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. നിങ്ങളുടെ ഇ എം ഐ തീരുന്നതാണ്.

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ സ്ഥിതി എങ്ങനെ അറിയാൻ കഴിയും?
ബാങ്കിൽ നേരിട്ട് വിളിച്ചു ചോദിച്ചിട്ടു അതല്ല എങ്കിൽ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചോ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയും.

പേർസണൽ ലോൺ എങ്ങനെ ഓൺലൈൻ ആയി അടച്ചു തീർക്കാം ?
ഓൺലൈൻ ആയി ഡയല് എ ബാങ്ക് മുഖേനയോ ബാങ്കിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, നെറ്റ് ബാങ്കിങ് വഴിയോ പേർസണൽ ലോൺ ഇ എം ഐ അടച്ചു തീർക്കാൻ കഴിയും.

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ ഓൺലൈൻ ആയി അടക്കാൻ കഴിയും ?
പേർസണൽ ലോൺ ഇ എം ഐ ഓൺലൈൻ ആയി നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ച് അടക്കാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ ബാലൻസ് എങ്ങനെ അറിയാൻ കഴിയും ?
ബാങ്കിന്റെ കസ്റ്റമർ കെയർ ആയി ബന്ധപ്പെട്ടുകൊണ്ട് പേർസണൽ ലോൺ രജിസ്റ്റർ നമ്പർ നൽകിയാൽ പേർസണൽ ലോൺ ബാലൻസ് അറിയാൻ കഴിയും.

പേർസണൽ ലോൺ സ്റ്റെമെന്റ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം ?
ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചു പേർസണൽ ലോൺ സ്റ്റെമെന്റ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയുന്നതാണ്.

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ ടോപ് അപ്പ് എങ്ങനെ ലഭ്യമാക്കാം ?
ബാങ്കിന്റെ ശാഖാ നേരിട്ട് സന്ദർശിച്ചോ അതല്ല എങ്കിൽ ബാങ്കിന്റെ വെബ്സൈറ്റിൽ കാണുന്ന ഫോം പൂരിപ്പിച്ചു സമർപ്പിച്ചോ പേർസണൽ ലോൺ ടോപ് അപ്പ് സംവിധാനം ലഭ്യമാക്കാവുന്നതാണ്. ഡയൽ എ ബാങ്കുമായി ബന്ധപ്പെട്ടുകൊണ്ടോ പേർസണൽ ലോൺ ടോപ് അപ്പ് ലഭ്യമാക്കാവുന്നതാണ്.

പേർസണൽ ലോൺ ഇ എം ഐ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും ?
ഇ എം ഐ അടക്കുന്നതിൽ മുഅടക്കം വന്നാൽ ബാങ്ക് നടപടി എടുക്കുന്നതാണ്. മാത്രം അല്ല അത് അപേക്ഷകന്റെ സിബിൽ സ്കോറിനെ ബാധിക്കുന്നതാണ്.

കരൂർ വൈശ്യ ബാങ്ക് പേർസണൽ ലോൺ അക്കൗണ്ട് നമ്പർ എങ്ങനെ അറിയാൻ കഴിയും?
പേർസണൽ ലോൺ അനുവദിച്ചു കഴിഞ്ഞാൽ ലോൺ അക്കൗണ്ട് നമ്പർ നിങ്ങൾക്ക് അറിയാൻ കഴിയുന്നതാണ്.

Table of Contents

Menu