കേരള ഗ്രാമീൺ ബാങ്ക് ഗോൾഡ് ലോൺ

Gold Rate: ₹ 5,121 Per Gram

⍟ Interest Rate 7.0% p.a. ⍟

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Lowest Rate of Interest
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

കേരള ഗ്രാമീൺ ബാങ്ക് പ്രാദേശിക ഗ്രാമീണ ബാങ്ക് എന്നും അറിയപ്പെടുന്നു . മലബാർ ഗ്രാമീണ ബാങ്കും ഉത്തര മലബാർ ഗ്രാമീണ ബാങ്കും സംയോജിപ്പിച്ചാണ് ഗ്രാമീൺ ബാങ്ക് 2013 ൽ രൂപപ്പെട്ടത്. മലപ്പുറത്താണ് കേരള ഗ്രാമീൺ ബാങ്കിൻറെ ആസ്ഥാനം. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒന്നിച്ചു ഉടമസ്ഥത വഹിക്കുന്ന ഈ ബാങ്ക് സ്പോൺസർ ചെയ്തിരിക്കുന്നത് കാനറാ ബാങ്കാണ്.

കേരള ഗ്രാമീൺ ബാങ്ക് ഗോൾഡ് ലോൺ പ്രധാന സവിശേഷതകൾ

ലോൺ തുക ഒരു കോടി വരെ
പലിശ നിരക്ക്
7.0% മുതൽ
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1 .50 ശതമാനം
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് 2 %+ജി.എസ്.ടി (3 മാസത്തിനുള്ളിൽആണെങ്കിൽ )0 (3 മാസത്തിനു ശേഷം )
തിരിച്ചടവു കാലാവധി 3 മാസം മുതൽ 24 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി

കേരള ഗ്രാമീൺ ബാങ്ക് ഗോൾഡ് ലോൺ ഗുണങ്ങൾ
കേരള ഗ്രാമീൺ ബാങ്ക് ഗോൾഡ് ലോൺ

  1. കേരള ഗ്രാമീൺ ബാങ്കിൽ ലോൺ അനുവദിക്കുന്നതിന് വളരെ ചുരുങ്ങിയ സമയം മതിയാകും. അതായത് ലോൺ ഒരു മണിക്കൂറിനുളിൽ തന്നെ ലഭിക്കുന്നതാണ്.
  2. സ്വർണ്ണ വായ്പക് അപേക്ഷിക്കുവാൻ അധികം രേഖകൾ ആവശ്യം ഇല്ല. പ്രധാനപ്പെട്ട രേഖകൾ മാത്രം സമർപ്പിച്ചാൽ മതിയാകും.
  3. കേരള ഗ്രാമീൺ ബാങ്കിൽ ലോൺ അപേക്ഷിക്കാൻ പ്രേത്യേക ഫീസ്‌ നൽകേണ്ടതില്ല.
  4. നിങ്ങൾ ഈട് നൽകുന്ന സ്വര്ണം 100 ശതമാനം സുരക്ഷിതം ആയിരിക്കും.
  5. ലോൺ കാലാവധി 3 മാസം മുതൽ 2 വർഷം വരെയാണ് . നിങ്ങളുടെ താല്പര്യാർത്ഥം കാലാവധി
    തിരഞ്ഞെടുക്കാവുന്നതാണ്.
  6. കാർഷിക വായ്പകളുടെ മേൽ പ്രേത്യേക ആനുകൂല്യങ്ങൾ ലഭ്യമാണ്. പലിശനിരക്കും കുറവായിരിക്കും.
  7. സ്വർണ വായ്പ തിരിച്ചടക്കാത്തപക്ഷം ഈട് വെയ്ക്കുന്ന സ്വർണത്തിന്റെ ഉടമസ്ഥാവകാശം ബാങ്കിന്
    ആയിരിക്കും
  8. വായ്പ്പ അപേക്ഷകന്റെ വരുമാനം ലോയേണിന്‌ അപേക്ഷിക്കാൻ തടസ്സം അല്ല . ഏത് വ്യക്തിക്കും അപേക്ഷിക്കാവുന്നത് ആണ്.

കേരള ഗ്രാമീൺ ബാങ്ക് ഗോൾഡ് ലോൺ ഒരു ഗ്രാമിന് നിരക്ക്

Updated - Gold Loan Per Gram Rate
Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4680 4290 3900 3510
10 gram 46800 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

കുറിച്ച്  കേരള ഗ്രാമീൺ ബാങ്ക് ഗോൾഡ് ലോൺ

ജീവിതത്തിൽ പ്രേശ്നങ്ങൾ ഇല്ലാത്തവർ ആരും ഇല്ല . സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പണം ആവശ്യമാണ്. ഇത്തരം സാഹചര്യങ്ങളിൽ സ്വർണവയ്പ്പാ സഹായകരമാണ്. സ്വർണവായ്പ ഒരു സുരക്ഷിത വായ്പ്പയാണ്. അതിനാൽ തന്നെ സിബിൽ സ്‌കോർ കുറവുള്ളവർക്കും ലഭ്യമാണ് .
കേരള ഗ്രാമീൺ ബാങ്കിൽ കുറഞ്ഞ പലിശനിരക്കിൽ സ്വർണവായ്പാ ലഭ്യമാണ്.

കേരള ഗ്രാമീൺ ബാങ്ക് ഗോൾഡ് ലോൺ യോഗ്യതാ മാനദണ്ഡം

താഴെ പറയുന്ന യോഗ്യതകൾ ഉള്ളവർക്കു കേരള ഗ്രാമീൺ ബാങ്കിൽ സ്വർണ്ണ വായ്പക് അപേക്ഷിക്കാവുന്നതാണ്

                           വയസ്            17 മുതൽ 70 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌

കേരള ഗ്രാമീൺ ബാങ്ക് ഗോൾഡ് ലോൺ ആവശ്യമുള്ള രേഖകൾ

കേരള ഗ്രാമീൺ ബാങ്ക് സ്വർണ്ണ വായ്പക്ക് വളരെ രേഖകൾ ആവശ്യമുള്ളു. താഴെ പറയുന്നവയാണ് ആവശ്യമായ രേഖകൾ.

ഫോട്ടോ 2 പാസ്പോർട്ട് സൈസ് ഫോട്ടോ
തിരിച്ചറിയൽ രേഖകൾ ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം 

കേരള ഗ്രാമീൺ ബാങ്ക് ഗോൾഡ് ലോൺ പലിശ നിരക്ക്, ഫീസ്, നിരക്കുകൾ

സ്വർണ വിലയിൽ മാറ്റം വരാറുണ്ടെങ്കിലും വ്യക്തിഗത വായ്‌പ്പയും മറ്റു വായ്പകളേയും അപേക്ഷിച്ചു സ്വർണ വായ്പക്ക് പലിശ കുറവാണ്.സ്വർണ വായ്‌പ്പാ ഒരു സുരക്ഷിത ലോൺ ആയത് കൊണ്ടും പലിശ നിരക്ക് കുറഞ്ഞു നിൽക്കുന്നു. 

പലിശനിരക്ക് 9.90 % മുതൽ
ബാങ്ക് ചാർജ് വായ്‌പ്പാ തുകയുടെ 1 .50 %
മൂല്യനിർണയ ഫീസ് 250 രൂപ (1 .5 ലക്ഷം രൂപ വരെ )500 രൂപ (1.5 ലക്ഷം രൂപക്ക് മുകളിൽ )
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് 2% + പലിശ നിരക്ക് 
പുതുക്കുന്നതിനുള്ള ഫീസ് 350 രൂപ + ജി എ സ് .ടി
കുടിശ്ശികയുടെ പിഴ 2% പ്രതിവർഷം + പലിശ നിരക്ക് 

കേരള ഗ്രാമീൺ ബാങ്ക് വിവിധ തരം സ്വർണ്ണ വായ്പകൾ

കേരള ഗ്രാമീൺ ബാങ്ക് വിവിധ തരം സ്വർണ്ണ വായ്‌പ്പാ പദ്ധതികൾ വാഗ്‌ദാനം ചെയ്തിരിക്കുന്നു.അവ താഴെ പറയുന്നവയാണ്.

  1. സ്വർണ്ണ വായ്‌പ്പാ – കേരള ഗ്രാമിന് ബാങ്ക് വളരെ കുറഞ്ഞ പലിശയിൽ വ്യക്തിപരവും തൊഴിലുമായി   ബന്ധപ്പെട്ടും ആവശ്യക്കാർക്ക് സ്വർണ വായ്‌പ്പാ നൽകുന്നു. ഇത് ഒരു സുരക്ഷിത വായ്പാ ആയതുകൊണ്ടും, സ്വർണം ഈടുവെച്ചിട്ടുള്ളത് കൊണ്ടും,ബി തുക തിരിച്ചടക്കാത്ത പക്ഷം ബാങ്കിനു നഷ്ടം ഉണ്ടാവുന്നില്ല.അത്കൊണ്ട് തന്നെ പലിശനിരക്കും കുറവാണ്  
  2. സ്വർണത്തിന്മേൽ കാർഷിക വായ്‌പ്പാ – കേരള ഗ്രാമീൺ ബാങ്ക് കാർഷിക ആവശ്യങ്ങൾക്കായി കർഷകർക് പ്രത്യേക പലിശനിരക്കോടെ വായ്‌പ്പാ നൽകുന്നു.ഈ പലിശ നിരക്ക് മറ്റുള്ള ലോൺ അപേക്ഷിച്ചു കുറവാണ്. കാർഷിക വായ്‌പ്പാ ലഭിക്കുന്നതിന് ഭൂമിയുടെ രേഖകൾ സമർപ്പിക്കേണ്ടതാണ്

കേരള ഗ്രാമീൺ ബാങ്ക് ഗോൾഡ് ലോൺ – എങ്ങനെ അപേക്ഷിക്കാം

ഡയൽ എ ബാങ്ക് വഴി നിങ്ങൾക് കേരള ഗ്രാമീൺ ബാങ്ക് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നത് ആണ് . ഇതിന്റെ നടപടിക്രമം ലളിതവും എളുപ്പമുള്ളതും ആണ്.
ഡയൽ എ ബാങ്ക് വെബ്സൈറ്റിൽ പോവുക, അപേക്ഷ ഫോം പൂരിപ്പിക്കുക . അതിനു ശേഷം ഞങ്ങളുടെ പ്രധിനിധി നിങ്ങളെ വിളിച്ചു കൂടുതൽ വിവരങ്ങൾ നൽകുന്നത് ആയിരിക്കും . രേഖകൾ നിങ്ങളുടെ വീട്ടിൽ എത്തിക്കാനും സാധ്യമാണ്.
കൂടുതൽ അറിയുന്നതിന് ഈ നമ്പറിൽ ബന്ധപ്പെടുക – 9878981144.

കേരള ഗ്രാമീൺ ബാങ്കിൽ ഓൺലൈനായി സ്വർണ്ണ വായ്പക്ക് അപേക്ഷിക്കാൻ ഏറ്റവും അനുയോജയം ഡയൽ എ ബാങ്ക് ആണ്.

ഇതിനു കാരണങ്ങൾ:

  1. ഡയൽ എ ബാങ്ക് ഇന്ത്യയിലെ തന്നെ ആദ്യ സാമ്പത്തിക , ബാങ്കുമായി ബന്ധപ്പെട്ട എല്ലാ സേവങ്ങളും ഡയൽ എ ബാങ്ക് ലഭ്യമാക്കുന്നു
  2. ഡയൽ എ ബാങ്ക്, നല്ല സേവനംകൊണ്ട് ഉപഭോക്താക്കൾക്കിടയിൽ പ്രശസ്‌തി ആർജിച്ചു കഴിഞ്ഞു.
  3. ഡയൽ എ ബാങ്ക് വഴി അപേക്ഷിക്കുന്നവർക്ക് പലിശ നിരക്ക് കുറവായിരിക്കും.
  4. വീട്ടിൽ നിന്നും രേഖകൾ ശേഖരിക്കുന്നതിന് സൗകര്യം ലഭ്യമാണ്.
  5. ഡയൽ എ ബാങ്ക് സേവനം ഉപഭോക്താക്കൾക് പൂർണമായും സൗജന്യമാണ് . പ്രത്യേക ഫീസ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നില്ല.
  6. ഡയൽ എ ബാങ്ക് മുഖേന സ്വർണ്ണ വായ്പക്ക് അപേക്ഷിക്കുമ്പോൾ വളരെ കുറച്ചു രേഖകൾ മാത്രമേ ആവശ്യം ഉള്ളു.
  7. നല്ല പരിശീലനം ലഭിച്ച വിശ്വസ്തരായ പ്രതിനിധികൾ സ്വർണ്ണ വായ്പയുടെ പ്രക്രിയയിൽ നിങ്ങളെ സഹായിക്കുന്നത് ആയിരിക്കും

കേരള ഗ്രാമീൺ ബാങ്ക് ഗോൾഡ് ലോൺ – വിളിക്കുക

കേരള ഗ്രാമീൺ ബാങ്ക് സ്വർണ്ണ വായ്പ്പകളെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയുന്നതിനും,സഹായം ലഭിക്കുന്നതിനും ഈ നമ്പറിൽ വിളിക്കുക – 9878981144.

കേരള ഗ്രാമീൺ ബാങ്ക് ഗോൾഡ് ലോൺ -ചോദ്യങ്ങൾ

✅ എന്താണ് കേരള ഗ്രാമീൺ ബാങ്ക് സ്വർണ വായ്‌പ്പാ ?

പണം അത്യാവശ്യം ഉള്ളവർക്കു സ്വർണത്തിന്റെ ഈടിനുമേൽ പണം വായ്പ്പ നൽകുന്ന പദ്ധതിയാണ് കേരള ഗ്രാമീൺ ബാങ്ക് സ്വർണ്ണ വായ്പാ.വളരെ കുറഞ്ഞ പലിശ നിരക്കു മാത്രമാണ് അധിക കടം , ഇൻസ്റ്റാൾമെന്റ് ലോൺ, വായ്പാ എന്നിവക്കു ഈടാക്കുന്നത്

✅ എങ്ങനെ എനിക്ക് കേരള ഗ്രാമീൺ ബാങ്ക് സ്വർണ്ണ വായ്പാ ലഭ്യമാകും ?

കേരള ഗ്രാമീൺ ബാങ്കിന്റെ സ്വർണ്ണ വായ്പാ ലഭ്യമാകുന്ന ശാഖ സന്ദർശിക്കുകയോ അല്ലെങ്കിൽ ബാങ്കിൽ നേരിട്ട് പോകാതെ ഓൺലൈനായി ഡയൽ എ ബാങ്ക് മുഖേന അപേക്ഷിച്ചോ ലോൺ ലഭ്യമാക്കാവുന്നതാണ്.

✅ കേരള ഗ്രാമീൺ ബാങ്കിൽ എത്ര രൂപ വരെ എനിക്ക് വായ്‌പ്പാ ലഭിക്കും?

സ്വർണത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചാണ് തുക നിർണയിക്കുന്നത് . കേരള ഗ്രാമീൺ ബാങ്ക് 18 കാരറ്റ് മുതല് 22കാരറ്റ് വരെ ഗുണനിലാവരമുള്ള സ്വർണം സ്വീകരിക്കുന്നു. ഒരു ഗ്രാമിനു മേൽ 2543 രൂപ മുതൽ 3390 രൂപ വരെ ലഭിക്കും.

✅ എങ്ങനെയാണ് കേരള ഗ്രാമീൺ ബാങ്ക് ഗോൾഡ് ലോൺ പ്രവർത്തിക്കുന്നത് ?

കേരള ഗ്രാമീൺ ബാങ്ക്‌ സ്വർണ്ണ വായ്പാ വളരെ ലളിതമായി ആണ് പ്രവർത്തിക്കുന്നത് .നിങ്ങളുടെ സ്വർണത്തിനു മേൽ ആയിരിക്കും വായ്‌പ ലഭിക്കുന്നത്. സ്വർണത്തിന്റെ ഗുണനിലവാരം ആയിരിക്കും തുക നിർണയിക്കുന്നത് . പണത്തിനു അത്യാവശ്യം ഉള്ളവർക്കു പെട്ടന്ന് ലഭ്യമാകാവുന്ന വായ്‌പ ആണ് സ്വർണ്ണ വായ്‌പ്പാ.

✅ കേരള ഗ്രാമീൺ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് എത്രയാണ് ?

കേരള ഗ്രാമീൺ ബാങ്കിൽ സ്വർണ്ണ വായ്പക്ക് പലിശ നിരക്ക് പ്രതിവർഷം 9.90 % -ൽ ആരംഭിക്കുന്നു .പലിശ നിരക്ക് മറ്റു പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നു -വായ്പാ തുക , വായ്‌പ്പാ കാലാവധി , സ്വർണത്തിന്റെ ഗുണനിലവാരം , ബാങ്കുമായുള്ള ബന്ധം. ശരാശരി പലിശനിരക്ക് പ്രതിവർഷ 9.90 % ആണ്.

✅ എങ്ങനെയാണ് കേരള ഗ്രാമീൺ ബാങ്ക് ഗോൾഡ് ലോൺ സ്ഥിതി അറിയാൻ സാധിക്കുക ?

നിങ്ങളുടെ സ്വർണ വായ്പ്പയുടെ സ്ഥിതി അറിയുന്നതിന്, കേരള ഗ്രാമീൺ ബാങ്ക് വെബ്‌സൈറ്റൽ സ്റ്റാറ്റസ് ട്രാക്കർ വെബ് പേജ് സന്ദർശിച്ചു ഫോം പൂരിപ്പിക്കുക. എവിഡി ആയിരുന്നാലും ഇപ്രകാരം നിങ്ങൾക് ഗോൾഡ് ലോൺ സ്ഥിതി അറിയാവുന്നതാണ്.

✅ കെരള ഗ്രാമീൺ ബാങ്ക് സ്വർണ പണയ വായ്‌പ്പാ പലിശ നിരക്ക് കണക്കുകൂട്ടുന്നത് ?

ഡയൽ എ ബാങ്ക്ഇ എം ഐ കാൽകുലേറ്റർ ഉപയോഗിച്ചു പലിശ കണക്കു കൂട്ടാവുന്നതാണ്. നിങ്ങൾ നൽകുന്ന വിവരങ്ങളെ ആസ്പദമാക്കി വ്യക്തമായ തുക നിങ്ങൾക് ലഭിക്കുന്നതാണ്.

✅ കേരള ഗ്രാമീൺ ബാങ്കിൽ എത്ര രൂപ വരെ വായ്പ ലഭിക്കും?

സ്വർണ വായ്പ്പയിൽ നിങ്ങൾക് പരമാവധി ഒരു കോടി രൂപ ലഭിക്കുന്നത് ആണ് .(വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചിരിക്കണം )

✅ കേരള ഗ്രാമീൺ ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ കാലാവധി എത്രയാണ് ?

കേരള ഗ്രാമീൺ ബാങ്കിൽ സ്വർണ ണ്ണ വായ്‌പ്പാ കാലാവധി 3 മാസം മുതൽ 24 മാസം വരെ ആണ്

✅ കേരള ഗ്രാമീൺ ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ് എത്രയാണ് ?

വായ്പാ തുകയുടെ 1 .50 %ആണ് കേരള ഗ്രാമീൺ ബാങ്കിൽ ഫീസ് . വായ്പാ എടുക്കുന്ന തുകയെയും ബാങ്കും ആയുള്ള ബന്ധത്തെയും ആശ്രയിച്ചിരിക്കും ഈ തുക.

✅ സ്വർണ വായ്പ്പ പുതുക്കുന്നതിന് കേരള ഗ്രാമീൺ ബാങ്കിൽ ഫീസ് എത്രയാണ് ?

350 രൂപയും + ജി എ സ് .ടി ഉം ആണ് സ്വർണ വായ്പ്പ പുതുക്കുന്നതിന് കേരള ഗ്രാമീൺ ബാങ്കിൽ ഫീസ് .

✅ സ്വർണ വായ്പ്പ മുൻകൂർ അടക്കുന്നതിനു കേരള ഗ്രാമീൺ ബാങ്കിൽ ഫീസ് എത്രയാണ് ?

3 മാസത്തിനു ശേഷം അടയ്ക്കുന്നതിന് ഫീസ് ഇല്ല. എന്നാൽ 3 മാസത്തിനു മുൻപ് അടയ്ക്കുന്നതിന് ആകെ തുകയുടെ 2 % ഫീസ് ഉണ്ടാകും.

✅ കേരള ഗ്രാമീൺ ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ ഓൺലൈനായി പുതുക്കുന്നത് എങ്ങനെ ആണ് ?

വായ്‌പയുടെ രേഖകളുമായി കേരള ഗ്രാമീൺ ബാങ്ക്‌ ശാഖ സന്ദർശിക്കുക . സ്വർണം എടുത്ത് ഇപ്പോൾ നിലവിൽ ഉള്ള വില കണക്കു കൂട്ടി തിരിച്ച വെക്കാവുന്നതാണ്. ഒരു ചെറിയ തുക ഫീസായി അടക്കേണ്ടിവരും.

✅ കേരള ഗ്രാമീൺ ബാങ്ക് സ്വർണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനിൽ അടക്കാം ?

ഇന്റർനെറ്റ് ബാങ്കിങ്‌ വഴി കേരള ഗ്രാമീൺ ബാങ്ക് സ്വർണ വായ്‌പ്പാ വെബ് പേജിൽ പലിശ അടക്കാവുന്നതാണ് . പേ ടി എം ഉപയോഗിച്ചും അടക്കാവുന്നതാണ്.

✅ 3 മാസത്തേക്കു ലോൺ തിരിച്ചു അടക്കാതിരുന്നാൽ എന്ത് സംഭവിക്കും?

നിങ്ങൾ 3 മാസത്തേക്കു കേരള ഗ്രാമീൺ ബാങ്ക് ഗോൾഡ് ലോൺ അടക്കാതെ ഇരുന്നാൽ , ആദ്യം ബാങ്ക് നിങ്ങളെ വായ്പയെ കുറിച്ചു അറിയിക്കും. വീണ്ടും ഒരു നിയമ നടപടികളെ കുറിച്ചു കത്ത് അയക്കും. എന്നിട്ടും അടക്കാതെ ഇരുന്നാൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുന്നതും, സ്വർണം ലേലത്തിനു വെക്കുന്നതും ആണ്.

✅ കേരള ഗ്രാമീൺ ബാങ്കിൽ സ്വർണ വായ്‌പ്പ ഇ എം ഐ മൊറൊട്ടോറിയം എങ്ങനെ അപേക്ഷിക്കാം ?

നിങ്ങൾക് കേരള ഗ്രാമീൺ ബാങ്കിൽ സ്വർണ വായ്‌പ്പ ഇ എം ഐ മൊറൊട്ടോറിയത്തിന് മാർച്ച് 1 മുതൽ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാവുന്നതാണ്.ഇതിനായി കസ്റ്റമർ കെയറുമായി ബന്ധപ്പെടുകയോ അടുത്തുള്ള കേരള ഗ്രാമീൺ ബാങ്കിൻറെ ശാഖ സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.

✅ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു എങ്ങനെ ആണ് സ്വര്ണവയ്പ്പാ തിരിച്ചടക്കുന്നത് ?

ഇന്ത്യൻ റിസേർവ് ബാങ്കിൻറെ നിർദേശപ്രകാരം ഗോൾഡ് ലോൺ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയുന്നത് അല്ലാ.

Menu