வட்டி விகிதம்
1.25% 0.79% மாதத்திற்கு

ലക്ഷ്‌മി വിലാസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ലക്ഷ്‌മി വിലാസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

ലക്ഷ്‌മി വിലാസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ അപേക്ഷിക്കുക വളരെ ലളിതമാണ്. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ അപേക്ഷിക്കാവുന്നതാണ്.
യോഗ്യതകൾ പരിശോധിച്ചതിനു ശേഷം 5 മിനുട്ടുകൾക്കുളിൽ തന്നെ ലഭ്യമാകുന്നു.
വീട്ടിൽ വന്നു രേഖകൾ ശേഖരിക്കുന്നതിന് സൗകര്യം ഉണ്ട്.
ഈടു വെയ്ക്കുന്ന സ്വർണ്ണം ബാങ്കിൽ സുരക്ഷിതമാണ്.
വായ്‌പ്പാ പലിശ നിരക്ക് മറ്റു വായ്പ്പകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്

ലക്ഷ്‌മി വിലാസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

ഈടു സ്വർണ്ണ ആഭരണങ്ങൾ
സ്വർണ്ണ വായ്‌പ്പാ (ഒരു ഗ്രാമിന് ) 3435 രൂപ മുതൽ 4580 രൂപ വരെ സ്വർണ്ണത്തിന്റെ പരിശുദ്ധിയെ അനുസരിച്ചു
വയസ് 18 മുതൽ 75 വയസു വരെ
വായ്‌പ്പാ തുക ഒരു കോടി രൂപ വരെ
സ്വർണ്ണത്തിനു ആവശ്യമായ ഗുണനിലവാരം 18 കാരറ്റ് മുതൽ 22 കാരറ്റ് വരെ
സ്വർണ്ണ വായ്പ്പയുടെ പരമാവധി കാലാവധി 36 മാസം വരെ
പലിശ നിരക്ക് 7. 00 % മുതൽ
സ്വർണ്ണത്തിന്റെ മൂല്യത്തിന് ലഭിക്കാവുന്ന പരമാധി തുക 70 % വരെ


ലക്ഷ്‌മി വിലാസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

വി എസ് എൻ രാമലിംഗ ചെട്ടിയാർ നേതൃത്വത്തിൽ 7 പേര്‌ ചേർന്നാണ് ലക്ഷ്‌മി വിലാസ് ബാങ്ക് 1926 ൽ സ്ഥാപിച്ചത്. ഈ ബാങ്കിൽ വായ്‌പകൾ, നിക്ഷേപം, ഇൻഷുറൻസ് തുടങ്ങി സേവനങ്ങൾ ലഭിക്കുന്നു.
ലക്ഷ്‌മി വിലാസ് ബാങ്ക് വളരെ കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണം ഈടു വെച്ച് അതിന്മേൽ പണം വായ്‌പ്പാ നൽകുന്നു.

വായ്പ്പക്ക് അപേക്ഷിക്കുന്നതിനു നടപടി ക്രമം വളരെ ലളിതമാണ്. പലിശ നിരക്കും വളരെ കുറവാണ്.

ലക്ഷ്‌മി വിലാസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 23 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

ലക്ഷ്‌മി വിലാസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

വയസ്            18 മുതൽ 75 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌


ലക്ഷ്‌മി വിലാസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


ലക്ഷ്‌മി വിലാസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ് നിരക്ക്

പലിശ നിരക്ക് 7. 00 %
ബാങ്ക് ഫീസ് ആകെ വായ്‌പ്പാ തുകയുടെ 1%
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് nil


ലക്ഷ്‌മി വിലാസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

സ്വർണ വായ്പ്പക്ക് അപേക്ഷിക്കുക വളരെ ലളിതമാണ്. നേരിട്ട് ബാങ്കിൽ സ്വർണ്ണവും രേഖകളും ആയി സന്ദർശിച്ചു വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ഓൺലൈനായി സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാം. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ സ്വർണ്ണ വായ്‌പ്പാ ലഭ്യമാക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് മുഖേന സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാം. അതിനായി നിങ്ങൾ ചെയ്യേണ്ടത്.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക
പേജിൽ കാണുന്ന ലളിതമായ ഫോമിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക. ഫോം സമർപ്പിക്കുക.
30 മിനുട്ടുകൾക്കുളിൽ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ വിളിക്കുകയും കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യും.
വിവരങ്ങൾ അറിഞ്ഞതിനു ശേഷം ഏതു ബാങ്കിൽ നിന്ന് സ്വർണ വായ്‌പ്പാ എടുക്കണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്.

ലക്ഷ്‌മി വിലാസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ കോൺടാക്ട് നമ്പർ

ലക്ഷ്‌മി വിലാസ് ബാങ്ക് സേവനങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനും, സ്വർണ്ണ വായ്‌പ്പാ നിരക്കുകൾ, പലിശ, കാലാവധി തുടങ്ങിയവയെ കുറിച്ച് അറിയുന്നതിനും വിളിക്കുക – 9878981144

ലക്ഷ്‌മി വിലാസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പതിവ് ചോദ്യങ്ങൾ

എന്താണ് ലക്ഷ്‌മി വിലാസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ?
22 കാരറ്റ് വരെയുള്ള സ്വർണാഭരണങ്ങൾ ഈടു വെച്ച് അതിന്മേൽ 30 ലക്ഷം രൂപ വരെ പണം വളരെ വേഗത്തിൽ കുറഞ്ഞ പലിശ നിരക്കിൽ വായ്‌പ്പാ ലഭ്യമാക്കുന്ന പദ്ധതിയാണ് സ്വർണ്ണ വായ്‌പ്പാ പദ്ധതി. ഒപ്പം വളരെ കുറച്ചു രേഖകൾ സമർപ്പിച്ചാൽ മതിയാകും.

ലക്ഷ്മി വിലാസം ബാങ്കിൽ നിന്ന് എങ്ങനെ സ്വർണ്ണ വായ്‌പ്പാ ലഭ്യമാക്കാൻ കഴിയും?
ഡയൽ എ ബാങ്ക് വെബ്സൈറ്റ് വഴി സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാ. അതിനായി, ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക. പേജിൽ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ചു സമർപ്പിക്കുക. ഉടൻ തന്നെ ഞങ്ങളുടെ പ്രധിനിധി നിങ്ങളെ വിളിക്കുകയും കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യും. നിങ്ങളുടെ ആവശ്യങ്ങൾ അനുസരിച്ചു അനുയോജ്യമായ ഒരു ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

എത്ര ആണ് സ്വർണ്ണ വായ്‌പ്പാ നിരക്ക് ?
വളരെ കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. ഒരു ഗ്രാമിന് സാധാരണയായി 2,454 രൂപ ആണ് സ്വർണ്ണ വായ്‌പ്പാ ലഭിക്കുക. എന്നാൽ ഈ തുകയിൽ സ്വർണ്ണത്തിന്റെ മൂല്യം അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകാം.

ലക്ഷ്മി വിലാസ് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത്?
സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. ഈടു വെയ്ക്കുന്ന സ്വർണ്ണത്തിന്റെ ഗുണ നിലവാരവും തൂക്കവും അനുസരിച്ചു ഉപഭോക്താവായിന്റെ അവസാധ്യത്തിനു തുക, വളരെ കുറഞ്ഞ പലിശ നിരക്കിൽ വളരെ വേഗത്തിൽ തന്നെ അനുവദിക്കുന്നു. ഇതിനു വളരെ കുറച്ചു രേഖകളും സമർപ്പിച്ചാൽ മതി. സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനു ഡയൽ എ ബാങ്കിന്റെ സഹായം തേടാവുന്നതാണ്.

ലക്ഷ്മി വിലാസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് എത്ര ആണ്?
സ്വർണ്ണത്തിന്റെ ഗുണനിലവാരം, വായ്‌പ്പാ കാലാവധി, വായ്‌പ്പാ തുക എന്നിവയെ ആശ്രയിച്ചു പ്രതിവർഷം 7.00 % മുതൽ 15.50 % വരെ സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക്.

സ്വർണ്ണ വായ്പ്പയുടെ സ്ഥിതി എങ്ങനെ അറിയാൻ കഴിയും?
സ്വർണ്ണ വായ്പ്പയുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി ബാങ്കിന്റെ ശാഖാ സന്ദർശിച്ചോ അല്ലെങ്കിൽ ബാങ്കിലേക് വിളിച്ചോ സ്വർണ്ണ വായ്പ്പയുടെ സ്ഥിതി അറിയാവുന്നതാണ്. അതല്ല എങ്കിൽ സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയുന്നതിന് കസ്റ്റമർ കെയർ സേവനം ലഭ്യമാക്കാവുന്നതാണ്.

ലക്ഷ്മി വിലാസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ തവണ നിരക്ക് എങ്ങനെ അറിയാൻ കഴിയും ?
ആകെ വായ്‌പ്പാ തുകയിൽ നിന്നും കുടിശ്ശിക തുക കുറച്ചു കഴിഞ്ഞാൽ ലഭിക്കുന്ന തുകയാണ് സ്വർണ്ണ വായ്പ്പയുടെ നിരക്ക്.

എത്ര രൂപ വരെ പരമാവധി ലക്ഷ്മി വിലാസ് ബാങ്ക് സ്വർണ്ണ വായ്പ പദ്ധതിയിൽ ലഭിക്കും?
ഈടു വെച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ വിപണിയിലെ മൂല്യത്തിന്റെ 75 % വരെ സ്വർണ്ണ വായ്‌പ്പാ ആയി ലഭിക്കുന്ന. ആകെ തുക ഒരു കോടി വരെ ലഭിക്കുന്നതാണ്.

സ്വർണ്ണ വായ്പ്പയുടെ കാലാവധി എത്ര ആണ്?
ലക്ഷ്മി വിലാസ് ബാങ്ക് സ്വർണ്ണ വായ്പ്പയുടെ കാലാവധി 36 മാസം വരെ ആണ്. എന്നാൽ ആവശ്യം എങ്കിൽ സ്വർണ്ണ വായ്‌പ്പാ പുതുക്കാവുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ പദ്ധതിയുടെ ഫീസ് നിരക്ക് എത്ര ആണ്?
ആകെ വായ്‌പ്പാ തുകയുടെ 1 % അല്ലെങ്കിൽ 1000 രൂപ ഏതു തുകയാണോ കൂടുതൽ അതായിരിക്കും സ്വർണ്ണ വായ്പ്പയുടെ ഈടാക്കുന്ന ഫീസ്.

ലക്ഷ്മി വിലാസ് ബാങ്ക് സ്വർണ്ണ വായ്പ്പ എങ്ങനെ പുതുക്കാൻ കഴിയും?
സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് വായ്പ്പയുമായി ബന്ധപ്പെട്ട രേഖകളുമായി ബാങ്കിന്റെ ശാഖാ സന്ദർശിച്ചു പുതുക്കാവുന്നതാണ്.

സ്വർണ്ണ വയ്പ്പ് പുതുക്കുന്നതിന് ലക്ഷ്‍മി വിലാസ് ബാങ്കിൽ ഫീസ് എത്ര ആണ്?
വായ്‌പ്പാ തുക അനുസരിച്ചു 250 രൂപ മുതൽ 500 രൂപ വരെ ആണ് സ്വർണ്ണ വായ്‌പ്പാ പുതുക്കന്നതിനു ഫീസ് ഈടാക്കുക.

ലക്ഷ്മി വിലാസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ തിരിച്ചടക്കുന്നതിനു ഫീസ് എത്ര ആണ് ?
സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ തിരിച്ചു അടയ്ക്കുന്നതിന് ഫീസ് ഒന്നും തന്നെ ബാങ്ക് ഈടാക്കുന്നില്ല. അതുകൊണ്ടു തന്നെ ഉപഭോക്താക്കൾക്ക് തിരിച്ചടവ് വളരെ ലളിതവും സുരതാര്യവുമാണ്.

സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാൻ കഴിയും?
ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും സ്വർണ്ണ വായ്‌പ്പാ പലിശ അടയ്ക്കുന്നതിന് ബാങ്ക് സൗകര്യം നൽകിയിട്ടുണ്ട്. ഓൺലൈനായി സ്വർണ്ണ വായ്‌പ്പാ പലിശ അടയ്ക്കുന്നതിന് കസ്റ്റമർ കെയർ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

3 തവണ തുടർച്ചയായി സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
തുടർച്ചയായി സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ വന്നാൽ ബാങ്ക് ആദ്യം ഒരു നോട്ടീസ് അയക്കും. വീണ്ടും അടക്കാതെ വന്നാൽ വായ്‌പ്പാ തുകയോടൊപ്പം പിഴ ഈടാക്കുന്നതാണ്. പലിശ അടക്കുന്നതിൽ വീണ്ടും മുടക്കം വരുത്തുന്ന പക്ഷം വായ്‌പ്പാ തുക തിരിച്ചു ലഭിക്കുന്നതിനായി സ്വർണ്ണം ലേലം ചെയ്യാൻ ബാങ്കിന് അധികാരം ഉണ്ട്.

സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
ഇൻസ്റ്റാൾമെന്റ് അടക്കുന്നതിൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് ഓൺലൈനായി ബാങ്ക് വെബ്സൈറ്റ് വഴി വിവരങ്ങൾ നൽകിയും അതല്ല എങ്കിൽ ബാങ്കിന്റെ ശാഖാ നേരിട്ട് സന്ദർശിച്ചും അപേക്ഷിക്കാവുന്നതാണ്. തവണ അടക്കേണ്ട ദിവസത്തിന്റെ 5 പ്രവർത്തി ദിവസങ്ങൾക്ക് മുൻപെങ്കിലും സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടതാണ്.

സ്വർണ്ണ വായ്പ്പയുടെ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയും?                        ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു സ്വർണ്ണ വായ്പ്പയുടെ പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയില്ല. എന്നാൽ ഡി ഡി, ചെക്ക്, നെറ്റ് ബാങ്കിങ് തുടങ്ങി സീവനങ്ങളും സൗകര്യങ്ങളും ഉപയോഗിച്ച് സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാവുന്നതാണ്.

Menu