வட்டி விகிதம்
1.25% 0.79% மாதத்திற்கு

മധ്യാഞ്ചൽ ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

മധ്യാഞ്ചൽ ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ പ്രധാന സവിശേഷതകൾ

യോഗ്യത മാനദണ്ഡങ്ങൾ വിവരങ്ങൾ
വയസ് 21 മുതൽ 54 വരെ
സിബിൽ സ്കോർ കുറഞ്ഞത് 700, അതിൽ കൂടുതലോ
പലിശ നിരക്ക് പ്രതിവർഷം 9 .99 %
കുറഞ്ഞ ഇ എം ഐ (ഒരു ലക്ഷത്തിനു ) 2363 രൂപ
കാലാവധി 12 മാസം മുതൽ 60 മാസം വരെ.
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഇല്ല
ഭാഗികമായി പണം അടയ്ക്കുന്നതിന് ഫീസ് ഇല്ല
കുറഞ്ഞ വായ്‌പ്പാ തുക ഇല്ല
പരമാവധി വായ്‌പ്പാ തുക  2 ലക്ഷം രൂപ

 

Madhyanchal Gramin Bank Personal Loan

മധ്യാഞ്ചൽ ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ പ്രയോജനകൾ

  • മധ്യഞ്ചൽ ഗ്രാമീണ ബാങ്കിൽ നിന്നും പേർസണൽ ലോൺ വേഗത്തിൽ ലഭിക്കുന്നു. നടപടി ക്രമം വളരെ വേഗത്തിൽ ആയതിനാൽ ഉപഭോക്താക്കൾക്ക് തങ്ങളുടെ ആവശ്യങ്ങൾക്ക് വേഗത്തിൽ പണം ലഭിക്കുന്നു.
  • ഈടുകൾ ഒന്നും തന്നെ നൽകാതെ ആണ് പേർസണൽ ലോൺ ലഭിക്കുന്നത്. ആരും ജാമ്യം നിൽക്കേണ്ടതും ഇല്ല.
    പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതമാണ്. അധികം രേഖകളൊന്നും തന്നെ
  • സമർപ്പിക്കേണ്ടതില്ല. വളരെ കുറച്ചു രേഖകളും, പാസ്പോർട്ട് സൈസ് ഫോട്ടോകളും മാത്രം സമർപ്പിച്ചാൽ മതിയാകും.

മധ്യാഞ്ചൽ ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ യോഗ്യത മാനദണ്ഡങ്ങൾ

സിബിൽ സ്കോർ കുറഞ്ഞത് 700, അതിൽ കൂടുതലോ
വയസ് 21 മുതൽ 54 വരെ
വരുമാനം Rs 20000 പ്രതിമാസം 
തൊഴിൽ  സ്വയം തൊഴിൽ / ശമ്പളം പറ്റുന്ന വ്യക്തി 

മധ്യാഞ്ചൽ ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ പലിശ നിരക്ക്, ഫീസ്

Madhyanchal Gramin Bank Personal Loan Interest Rate 9.99% per annum
Madhyanchal Gramin Bank Personal Loan Processing Charges 1%-2% of the Loan Amount + GST
Prepayment Charges N/A
Stamp Duty As per state laws

മധ്യാഞ്ചൽ ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ ആവശ്യമായ രേഖകൾ

ഫോം പൂരിപ്പിച്ച അപേക്ഷ ഫോം
തിരിച്ചറിയൽ രേഖകൾ

                          അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ

ഉടമസ്ഥാവകാശ രേഖകൾ

ആധാർ കാർഡ്

ഡ്രൈവിംഗ് ലൈസൻസ്

റേഷൻ കാർഡ്‌.

വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം

വരുമാനത്തിന്റെ രേഖകൾ കഴിഞ്ഞ 2 വർഷത്തെ ഐ ടി ആർ രേഖകൾ
അവസാന 6 മാസത്തെ ശമ്പളത്തിന്റെ രേഖകൾ
അവസാന 3 മാസത്തെ ശമ്പളത്തിന്റെ രേഖകൾ

മധ്യാഞ്ചൽ ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ ഇ എം ഐ കാൽക്കുലേറ്റർ

Rate
5 Yrs
4 Yrs
3 Yrs
10.50%
2149
2560
3250
11.00%
2174
2584
3273
11.50%
2199
2608
3297
12.00%
2224
2633
3321
12.50%
2249
2658
3345
13.00%
2275
2682
3369
13.50%
2300
2707
3393
14.00%
2326
2732
3417
14.50%
2352
2757
3442
15.00%
2378
2783
3466

മധ്യാഞ്ചൽ ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ ഇ എം ഐ കാൽക്കുലേറ്റർഎങ്ങനെ അപേക്ഷിക്കാം ?

പേർസണൽ ലോൺ ലഭിക്കുന്നതിന് വളരെ വേഗത്തിൽ തന്നെ അപേക്ഷിക്കാൻ കഴിയും. അതിനായി നിങ്ങൾ ചെയ്യേണ്ടത്.

  • ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
  • പേജിൽ കാണുന്ന അപ്ലിക്കേഷൻ ഫോമിൽ വിവരങ്ങൾ നൽകി പൂരിപ്പിക്കുക.
  • ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ നൽകുന്നതാണ്.
  • രേഖകൾ ബാങ്ക് ശാഖയിൽ സമർപ്പിച്ചു പേർസണൽ ലോൺ ലഭ്യമാക്കുക.

മധ്യാഞ്ചൽ ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ പതിവ് ചോദ്യങ്ങൾ

✅ എന്താണ് മധ്യാഞ്ചൽ ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ?
ഈടുകൾ ഒന്നും തന്നെ സമർപ്പിക്കാതെ പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് വേഗത്തിൽ തന്നെ പണം ലഭ്യമാക്കാൻ കഴിയുന്ന വായ്‌പ്പാ പദ്ധതി ആണ് പേർസണൽ ലോൺ.

✅ പേർസണൽ ലോൺ ഈടാക്കുന്ന പലിശ നിരക്ക് എത്ര ആണ് ?
പ്രതിവർഷം 9.99 % മുതൽ ആണ് പേഴ്സണൽ ലോൺ പദ്ധതിയിൽ ഈടാക്കുന്ന പലിശ നിരക്ക്. പലിശ നിരക്ക് ഉപഭോക്താവിന്റെ സിബിൽ സ്കോർ, വായ്‌പ്പാ കാലാവധി എന്നീ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു,

✅ മധ്യാഞ്ചൽ ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ എങ്ങനെ ലഭ്യമാക്കാം ?
അടുത്തുള്ള ബാങ്ക് ശാഖാ നേരിട്ട് സന്ദർശിച്ചോ, ഡയല് എ ബാങ്ക് മുഖേന വീട്ടിൽ ഇരുന്നുകൊണ്ട് ഓൺലൈൻ ആയോ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഡയൽ എ ബാങ്ക് വഴി അപേക്ഷിക്കുക വളരെ ലളിതമാണ്.

✅ മധ്യാഞ്ചൽ ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ എന്തുകൊണ്ട് അപേക്ഷിക്കണം?
ചെറുതും വലുതുമായ ഏതു ആവശ്യങ്ങൾ പരിഹരിക്കുന്നതിനും പേർസണൽ ലോൺ ഉപകാരപ്രദം ആണ്. കൂടുതൽ കാലാവധിയും, കുറഞ്ഞ പലിശ നിരക്കും ഉപഭോക്താക്കളെ ഇതിലേക്കു ആകർഷിക്കുന്നു. ഈടുകൾ ഒന്നും വെയ്ക്കാതെ തന്നെ പേർസണൽ ലോൺ ലഭ്യമാക്കാവുന്നതാണ്. ലോൺ തിരിച്ചു അടവും ലളിതമാണ്.

✅ പേർസണൽ ലോൺ ഇ എം ഐ എത്ര ആണ്?
ആകെ വായ്‌പ്പാ തുക, പേർസണൽ ലോൺ പലിശ നിരക്ക്, വായ്പ്പയുടെ കാലാവധി എന്നിവയെ ആശ്രയിച്ചാണ് പേർസണൽ ലോൺ ഇ എം ഐ നിരക്ക്. ഡയൽ എ ബാങ്ക് ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് ഇ എം ഐ എത്ര എന്ന് കണക്കു കൂട്ടാൻ കഴിയുന്നതാണ്.

✅ മധ്യാഞ്ചൽ ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ എങ്ങനെ അപേക്ഷിക്കാം?
നേരിട്ട് രേഖകൾക് ആയി ബാങ്കിന്റെ ശാഖാ സന്ദർശിച്ചോ, അതല്ല എങ്കിൽ ഓൺലൈൻ ആയി ഡയൽ എ ബാങ്ക് വെബ്സൈറ്റ് വഴിയോ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയുന്നതാണ്.

✅ പേർസണൽ ലോൺ ലഭിക്കുന്നതിന് എത്ര സിബിൽ വേണം?
കുറഞ്ഞത് 700 അതിനു മുകളിലോ സിബിൽ സ്കോർ ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് ആവശ്യം.

✅ പേർസണൽ ലോൺ ഇ എം ഐ എങ്ങനെ അറിയാം?
E = P x R x [((1+R)^N)/((1+R)^N)-1] എന്ന ഫോർമുല ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ കണക്കു കൂട്ടാൻ കഴിയുന്നതാണ്.

✅ പേർസണൽ ലോൺ തുക എന്തിനൊക്കെ ഉപയോഗിക്കാം ?
വ്യക്തിപരമായ ഏതു ആവശ്യങ്ങൾക്കും പേർസണൽ ലോൺ പദ്ധതിയിൽ നിന്നും ലഭിക്കുന്ന തുക ഉപയോഗിക്കാവുന്നതാണ്.

✅ പേർസണൽ ലോൺ തുക മുൻ‌കൂർ ആയി അടക്കാൻ കഴിയുമോ?
ബാങ്ക് ശാഖയും ആയി ബന്ധപ്പെട്ടു കഴിഞ്ഞാൽ പേർസണൽ ലോൺ തുക മുൻ‌കൂർ ആയി അടക്കുന്നതിനെ കുറിച്ച് അറിയാൻ കഴിയുന്നതാണ്. ഒരു ചെറിയ തുക ഫീസ് കെട്ടേണ്ടതായി വരും.

✅ മധ്യാഞ്ചൽ ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ എങ്ങനെ മുൻ‌കൂർ ആയി അടക്കാം ?
രേഖകളും ആയി ബാങ്കിന്റെ ശാഖാ സന്ദർശിച്ചു, മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് അടച്ചു തുകയും അടച്ചു കഴിഞ്ഞാൽ പേർസണൽ ലോൺ മുൻ‌കൂർ ആയി അടക്കാൻ കഴിയും.

✅ പേർസണൽ ലോൺ തുക എങ്ങനെ തിരിച്ചു അടക്കാം ?
പ്രതിമാസം ഇ എം ഐ തുക ഓൺലൈൻ ആയി സ്റ്റാന്റിംഗ് ഇൻസ്‌ട്രുക്ഷൻ വഴി അടക്കാൻ കഴിയുന്നതാണ്.

✅ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെ ആണ്?
അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ എന്നിവയാണ് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ.

✅ മധ്യാഞ്ചൽ ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ സ്ഥിതി എങ്ങനെ അറിയാം?
മധ്യാഞ്ചൽ ഗ്രാമീൺ ബാങ്ക് ശാഖാ സന്ദർശിച്ചോ, കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു ചോദിച്ചോ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

Menu