മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ

⋆ Interest Rate 9.99% ⋆

Check Special Offers During COVID-19

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.

Why us?

Rates as low as 9.99%*
Loans Up to 30 Lacs
Same Day Disbursal
Doorstep Service
Unbiased Experts Advice

മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ പ്രധാന സവിശേഷതകൾ 

യോഗ്യത മാനദണ്ഡങ്ങൾ വിവരങ്ങൾ
വയസ് 21 മുതൽ 60 വരെ
സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
പലിശ നിരക്ക് പ്രതിവർഷം 9 .99 %
കുറഞ്ഞ ഇ എം ഐ (ഒരു ലക്ഷത്തിനു ) 2105 രൂപ
കാലാവധി 12 മാസം മുതൽ 60 മാസം വരെ.
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഇല്ല
ഭാഗികമായി പണം അടയ്ക്കുന്നതിന് ഫീസ് ഇല്ല
കുറഞ്ഞ വായ്‌പ്പാ തുക 50000 രൂപ
പരമാവധി വായ്‌പ്പാ തുക  25 ലക്ഷം രൂപ

മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ പ്രയോജനങ്ങൾ

വളരെ കുറച്ചു എഴുത്തു പേർസണൽ ലോൺ ലഭിക്കുമ്പോൾ ആവശ്യം ഉള്ളു.
പേർസണൽ ലോൺ പലിശ നിരക്ക് കുറവാണ്.
മുത്തൂറ്റ് ഫിനാന്സ് ശാഖാ പല സ്ഥലങ്ങളിലും ഉണ്ട്. അതിനാൽ തന്നെ വേഗത്തിൽ നിങ്ങൾക്ക് ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനു സന്ദർശിക്കണതും മറ്റും കഴിയും.
ഗ്രാമ പ്രദേശങ്ങളിലും മുത്തൂറ്റ് ഫിനാന്സ് ശാഖകൾ ഉണ്ട്.
ഇന്ത്യയിൽ ഉടനീളം 5190 ൽ അധികം ശാഖകൾ മുത്തൂറ്റ് ഫിനൻസിന് ഉണ്ട്.

മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ യോഗ്യത മാനദണ്ഡങ്ങൾ

സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
വയസ് 21 മുതൽ 60 വരെ
വരുമാനം Rs 25000 പ്രതിമാസം 
തൊഴിൽ  സ്വയം തൊഴിൽ / ശമ്പളം പറ്റുന്ന വ്യക്തി 

ശമ്പളം വാങ്ങുന്നവർക്ക് ആവശ്യമായ യോഗ്യത

കുറഞ്ഞ പ്രായം – 26 വയസ്
അപേക്ഷിക്കാവുന്ന പരമാവധി പ്രായം – 58 വയസ്
ആവശ്യമായ പ്രവർത്തന പരിചയം – കുറഞ്ഞത് 2 വര്ഷം
പ്രതിമാസ ശമ്പളം – കുറഞ്ഞത് 15000

സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ആവശ്യമായ യോഗ്യതകൾ

കുറഞ്ഞ പ്രായം – 24 വയസ് മുതൽ
ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്ന പരമാവധി പ്രായം – 65 വയസ്
പ്രവർത്തി പരിചയം – കുറഞ്ഞത് 3 വർഷം
പ്രതിവർഷ വരുമാനം – കുറഞ്ഞത് ഒരു ലക്ഷം

മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ ഫീസ്, മറ്റു നിരക്കുകൾ

പലിശ നിരക്ക് പ്രതിവർഷം 9 .99 %
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്  3 %
സ്റ്റാമ്പ് ഡ്യൂട്ടി സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾ അനുസരിച്ചു.
ചെക്ക് ബൗൺസ് ചാർജ് ബാങ്കിന്റെ നിയമങ്ങൾ പ്രകാരം
പിഴ പലിശ  2 %
ഫ്ലോട്ടിങ് പലിശ നിരക്ക് ഇല്ല

മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ ആവശ്യമായ രേഖകൾ

ഫോം പൂരിപ്പിച്ച അപേക്ഷ ഫോം
തിരിച്ചറിയൽ രേഖകൾ

                          അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ

ഉടമസ്ഥാവകാശ രേഖകൾ

ആധാർ കാർഡ്

ഡ്രൈവിംഗ് ലൈസൻസ്

റേഷൻ കാർഡ്‌.

വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം

വരുമാനത്തിന്റെ രേഖകൾ കഴിഞ്ഞ 2 വർഷത്തെ ഐ ടി ആർ രേഖകൾ
അവസാന 6 മാസത്തെ ശമ്പളത്തിന്റെ രേഖകൾ
അവസാന 3 മാസത്തെ ശമ്പളത്തിന്റെ രേഖകൾ

മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ മറ്റു ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ

Comparison Criteria Muthoot Finance Axis Bank Muthoot Finance Bank ICICI Bank Bajaj Finserv
Interest Rate 9.99% 12-24% 10.75-21.30% 11.25-22.00% 12.99% onwards
Tenure  12 – 60 months 12 – 60 months 12 – 60 months 12 – 60 months 12 – 60 months
Loan amount Up to Rs. 10 lakhs Rs. 50,000 to Rs. 15 lakhs Up to Rs. 40 lakhs Up to Rs. 20 lakhs Up to Rs. 25 lakhs

മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ എങ്ങനെ അപേക്ഷിക്കാം

പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതമാണ്. പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കണം എന്ന് താഴെ നൽകിയിരിക്കുന്നു.

  • ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
  • പേജിൽ കാണുന്ന ഫോമിൽ ചോദിച്ചിരിക്കുന്ന വിവരങ്ങൾ പൂരിപ്പിക്കുക.
  • ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുന്നതാണ്.
  • ബാങ്കുകൾ തമ്മിൽ താരതമ ചെയ്തു അനുയോജ്യമായ ബാങ്കിൽ നിന്നും പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
  • പേർസണൽ ലോൺ നടപടി ക്രമങ്ങളിൽ ഉടനീളം ഡയൽ എ ബാങ്ക് സേവനം നിങ്ങൾക്ക് ലഭിക്കുന്നതാണ്.

മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ എന്തുകൊണ്ട് ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കണം

ഡയൽ എ ബാങ്ക് വ്യക്തമായ പരിശീലനം ലഭിച്ച പ്രതിനിധികൾ പേർസണൽ ലോൺ തിരഞ്ഞെടുക്കുന്നതിലും പേർസണൽ ലോൺ നടപടി ക്രമങ്ങളിൽ ഉടനീളവും നിങ്ങളെ സഹായിക്കുന്നു. ഡയൽ എ ബാങ്ക് മുഖേന വേഗത്തിൽ ലളിതമായ പ്രക്രിയയിലൂടെ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയും.
ഡയൽ എ ബാങ്ക് മുഖേന പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതവും, സുതാര്യവുമാണ്.
ഡയൽ എ ബാങ്കിന്റെ സേവനം തികച്ചും സൗജന്യമാണ്.
വളരെ വേഗത്തിൽ തന്നെ അപേക്ഷ പൂർത്തിയാകുന്നു.
വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് മുഖേന പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ കുറഞ്ഞ പലിശ നിരക്കും, ഫീസും ഈടാക്കുന്ന ബാങ്കിൽ നിന്നും പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ സാധിക്കുന്നു.

മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം

ഡയൽ എ ബാങ്ക് ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ നിരക്ക് കണക്കു കൂട്ടാൻ കഴിയും. താഴെ കാണുന്ന മൂല്യങ്ങൾ ചേർത്താൽ മതിയാകും 

  • കാലാവധി
  • ആകെ വായ്‌പ്പാ തുക,
  • പലിശ നിരക്ക്

മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ആവശ്യമായ സമയം

മുത്തൂറ്റ് ഫിനാൻസ് സാധാരണ ഗതിയിൽ പേർസണൽ ലോൺ അനുവദിക്കുന്ന നടപടി ക്രമങ്ങൾക്ക് 2 ആഴ്ച്ചയോ 15 ദിവസങ്ങളോ സമയം എടുക്കുന്നു. നേരത്തെ തന്നെ ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താവ് ആണെങ്കിൽ പ്രീ – അപ്പ്രൂവ്ഡ് ലോൺ ലഭിക്കുന്നതിന് കുറഞ്ഞത് കുറച്ചു മണിക്കൂറുകൾ മുതൽ 1 മുതൽ 3 ദിവസങ്ങൾക്കുളിൽ പേർസണൽ ലോൺ ലഭിക്കുന്നതാണ്.

മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ മുൻ‌കൂർ അടക്കുന്നതെങ്ങനെ

പേർസണൽ ലോൺ ആദ്യ 12 തവണകൾ അടച്ചു കഴിഞ്ഞു വായ്‌പ്പാ തുക മുഴുവൻ കൈവശം ഉണ്ടെങ്കിൽ തുക മുൻ‌കൂർ അടയ്ക്കുന്നതിന് സംവിധാനം ഉണ്ട്. എന്നാൽ വായ്‌പ്പാ തുക മുൻ‌കൂർ ആയി തിരിച്ചു അടയ്ക്കുന്നതിന് ബാങ്ക് ഉപഭോക്താക്കളിൽ നിന്നും ഫീസ് ഈടാക്കുന്നുണ്ട്. പേർസണൽ ലോൺ മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് നിരക്കുകൾ താഴെ ചേർത്തിരിക്കുന്നു.

Time Pre-closure Charge
13 മാസം മുതൽ 24 മാസം വരെ 4%
25 മാസം മുതൽ 36 മാസം വരെ 5%
more than 36 months 2%

മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺപ്രീ കാൽക്കുലേറ്റഡ് ഇ എം ഐ നിരക്കുകൾ

Loan Amount (Rs.) and Interest Rate Monthly EMI Payout (Rs.)
1-year loan tenure 2-year loan tenure 3-year loan tenure 4-year loan tenure 5-year loan tenure
2 lakh @ 14.5 p.a. 18,004 9,649 6,884 5,515 4,705
10 lakh @  18 p.a. 91,679 49,924 36,152 29,374 25,393
4 lakh @  16.5 p.a. 36,387 19,680 14,161 11,438 9,833

മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ അറിയേണ്ടതെല്ലാം

Muthoot Finance Personal Loan

 

മുത്തൂറ്റ് ഫിനാൻസ് നൽകുന്ന വിവിധ വായ്‌പ്പാ പദ്ധതികൾ

ശമ്പളം വാങ്ങിക്കുന്നവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും പേർസണൽ ലോൺ

പ്രതിവർഷം 14. 50 % പലിശ നിരക്കിൽ ശമ്പളം ലഭിക്കുന്നവർക്കും, സ്വയം തൊഴിൽ ചെയ്യുന്നവർക്കും പേർസണൽ ലോൺ ലഭിക്കുന്നതാണ്. നേരത്തെ തന്നെ ബാങ്കിൽ ഉപാപിക്താവായിരിക്കുന്നവർക്കും അല്ലാത്തവർക്കും പേർസണൽ ലോൺ ലഭിക്കുന്നതാണ്.

മുത്തൂറ്റ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്ക് പേർസണൽ ലോൺ

മുത്തൂറ്റ് സ്ഥാപനത്തിൽ കുറഞ്ഞത് 5 വർഷം എങ്കിലും ജോലി ചെയ്തിട്ടുള്ളവർക്ക് പ്രതിവർഷം 14.50 % പലിശ നിരക്കിൽ പേർസണൽ ലോൺ ലഭിക്കുന്നു. ഒരു ലക്ഷം രൂപ വരെ 24 മാസം കാലാവധിയിലേക്ക് ആണ് പേർസണൽ ലോൺ ലഭിക്കുക.

ഭൂമിയുടെ ഉടമസ്ഥർക്ക് പേർസണൽ ലോൺ

മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഭൂമിയുടെ ഉടമസ്ഥർക്ക് മുത്തൂറ്റ് ഫിനാൻസ് ഇത് നിന്നും പേർസണൽ ലോൺ ലഭിക്കുന്നതാണ്. ഒരു ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ ആണ് പേർസണൽ ലോൺ തുക ലഭിക്കുക. 60 മാസം ആണ് പേർസണൽ ലോൺ കാലാവധി.

മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ സ്ഥിതി

മുത്തൂറ്റ് ഫിനാൻസ് കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു മുത്തൂറ്റ് ഫിനാൻസ് ആയി ബന്ധപ്പെട്ടാൽ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്. കസ്റ്റമർ കെയർ നമ്പർ താഴെ ചേർത്തിരിക്കുന്നു.

തെക്കേ ഇന്ത്യ – 99469 01212
ഗുജറാത്ത് , മഹാരാഷ്ട്ര – +91-8000451451
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ – 1800 313 1212
അടുത്തുള്ള മുത്തൂറ്റ് ഫിനാൻസ് ശാഖാ നേരിട്ട് സന്ദർശിച്ചു പേർസണൽ ലോൺ ആയി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയും പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്. നിലവിൽ ഓൺലൈൻ ആയി പേർസണൽ ലോൺ സ്ഥിതി സംവിധാനം മുത്തൂറ്റ് ഫിനാന്സ് നൽകുന്നില്ല.

മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ പതിവ് ചോദ്യങ്ങൾ

✅ മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
മുത്തൂറ്റ് ഫിനാൻസ് ശാഖാ നേരിട്ട് സന്ദർശിച്ചു പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാം. ഡയൽ എ ബാങ്ക് വഴി വീട്ടിൽ ഇരുന്നു കൊണ്ട് ഓൺലൈൻ ആയി വേഗത്തിൽ തന്നെ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

✅ പേർസണൽ ലോൺ പലിശ നിരക്ക് എത്ര ആണ്?
പ്രതിവർഷം 9.99 % ആണ് പേർസണൽ ലോൺ പലിശ നിരക്ക്.

✅ പേർസണൽ ലോൺ ലഭിക്കുന്നതിന് കുറഞ്ഞത് എത്ര പ്രായം ഉണ്ടാവണം?
മുത്തൂറ്റ് ഫിനാൻസിൽ നിന്നും പേർസണൽ ലോൺ ലഭിക്കുന്നതിന് കുറഞ്ഞത് 21 വയസ് പ്രായം ഉണ്ടാവണം.

✅ എത്ര വയസ് വരെ പ്രായം ഉള്ളവർക്ക് പേർസണൽ ലോൺ ലഭിക്കും?
60 വയസ് വരെ പ്രായം ഉള്ളവർക്ക് പേർസണൽ ലോൺ ലഭിക്കുന്നതാണ്.

✅ കുറഞ്ഞത് എത്ര രൂപ ആണ് പേർസണൽ ലോൺ ലഭിക്കുക?
മുത്തൂറ്റ് ഫിനാൻസിൽ കുറഞ്ഞത് 50000 രൂപ ആണ് പേർസണൽ ലോൺ ലഭിക്കുക.

✅ എത്ര രൂപ വരെ മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ ലഭിക്കും?
മുത്തൂറ്റ് ഫിനാൻസ് വായ്‌പ്പാ പദ്ധതിയിൽ 25 ലക്ഷം രൂപ വരെ ആണ് പേർസണൽ ലോൺ ലഭിക്കുക.

✅ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെ ആണ്?
അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ എന്നിവയാണ് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ ഫിനാൻസിൽ സമർപ്പിക്കേണ്ട രേഖകൾ.

✅ പേർസണൽ ലോൺ ബാങ്ക് ഫീസ് എത്ര ആണ്?
മുത്തൂറ്റ് ഫിനാൻസിൽ പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ആകെ വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ ആണ് ഫീസ് ഈടാക്കുക.

✅ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് എങ്ങനെ പേർസണൽ ലോൺ എങ്ങനെ ലഭ്യമാക്കം?
കഴിഞ്ഞ 2 വർഷത്തെ ഐ ടി ആർ രേഖകൾ, അവസാന 6 മാസത്തെ ശമ്പളത്തിന്റെ രേഖകൾ, അവസാന 3 മാസത്തെ ശമ്പളത്തിന്റെ രേഖകൾ എന്നിവയാണ് സ്വയം തൊഴിൽ ചെയ്യുന്നവർ പേർസണൽ ലോൺ ലഭിക്കുന്നതിന് സമർപ്പിക്കേണ്ട രേഖകൾ.

✅ പേർസണൽ ലോൺ കാലാവധി എത്ര ആണ് ?
60 മാസം വരെ ആണ് പേർസണൽ ലോൺ കാലാവധി.

✅ മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ ലഭിക്കുന്നതിന് സിബിൽ സ്കോർ എത്ര വേണം?
കുറഞ്ഞത് 750 അതിനു മുകളിലോ ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് ആവശ്യം ആയ സിബിൽ സ്കോർ .

✅ പ്രീ അപ്പ്രൂവ്ഡ് പേർസണൽ ലോൺ എങ്ങനെ ലഭ്യമാക്കാം ?
ഡയൽ എ ബാങ്ക് മുഖേന പ്രീ അപ്പ്രൂവ്ഡ് പേർസണൽ ലോൺ ലഭ്യമാക്കാവുന്നതാണ്. അതിനായി ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു പേജിൽ കാണുന്ന ഫോം പൂരിപ്പിച്ചാൽ മതിയാകും.

✅ പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം ?
ഡയൽ എ ബാങ്ക് ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ കണക്കു കൂറ കഴിയും.

✅ പേർസണൽ ലോൺ ഇ എം ഐ എങ്ങനെ അടക്കാൻ കഴിയും?
മുത്തൂറ്റ് ഫിനാൻസ് നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ അടക്കാൻ കഴിയുന്നതാണ്.

✅ മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ എങ്ങനെ ക്ലോസ് ചെയ്യാം?
കുടിശിക തുക മുഴുവൻ അടച്ചു, മുത്തൂറ്റ് ഫിനാൻസ് ശാഖയും ആയി ബന്ധപ്പെട്ടാൽ പേർസണൽ ലോൺ ക്ലോസ് ചെയ്ത ബാധ്യത സർട്ടിഫിക്കറ്റ് ലഭിക്കുന്നത്,

✅ പേർസണൽ ലോൺ സ്ഥിതി എങ്ങനെ അറിയാൻ കഴിയും?
മുത്തൂറ്റ് ഫിനാൻസ് ശാഖാ സന്ദർശിച്ചു പേർസണൽ ലോൺ വിവരങ്ങൾ നൽകിയാൽ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

✅ ഓൺലൈൻ ആയി പേർസണൽ ലോൺ എങ്ങനെ ക്ലോസ് ചെയ്യാം?
മുത്തൂറ്റ് ഫിനാൻസ് നെറ്റ് ബാങ്കിങ് പേജ് സന്ദർശിക്കുക.
വിവരങ്ങൾ നൽകി ലോഗിൻ ചെയ്തിട്ട്, കുടിശിക തുക അടക്കുക.
തുക അടച്ചതിന്റെ രസീത് സേവ് ചെയ്യുക.

✅ പേർസണൽ ലോൺ ഇ എം ഐ എങ്ങനെ അടക്കാം ?
മുത്തൂറ്റ് ഫിനാൻസ് നെറ്റ് ബാങ്കിങ് സംവിധാനം, ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ അടക്കാൻ കഴിയുന്നതാണ്.

✅ മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ ബാലൻസ് എങ്ങനെ അറിയാം?
മുത്തൂറ്റ് ഫിനാൻസ് കസ്റ്റമർ കെയർ ആയി ബന്ധപെട്ടു പേർസണൽ ലോൺ വിവരങ്ങൾ നൽകിയാൽ പേർസണൽ ലോൺ ബാലൻസ് അറിയാൻ കഴിയുന്നതാണ്.

✅ മുത്തൂറ്റ് ഫിനാൻസിൽ പേർസണൽ ലോൺ സ്റ്റേറ്റ് മെന്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
മുത്തൂറ്റ് ബാങ്കിന്റെ മൊബൈൽ ആപ്പ് മുഖാന്തരം പേർസണൽ ലോൺ സ്റ്റെമെന്റ്റ് ഡൌൺലോഡ് ചെയ്യാൻ കഴിയും.

✅ പേർസണൽ ലോൺ ടോപ് അപ്പ് എങ്ങനെ ലഭ്യമാക്കാം?
മുത്തൂറ്റ് ഫിനാൻസ് ശാഖാ സന്ദർശിച്ചു പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

✅ പേർസണൽ ലോൺ ഇ എം ഐ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
പേർസണൽ ലോൺ ഇ എം ഐ അടക്കുന്നതിൽ മുടക്കം വരുത്തിയാൽ മുത്തൂറ്റ് ഫിനാൻസ് ഉപഭോക്താക്കളിൽ നിന്നും പിഴ പലിശ ഈടാക്കുന്നതാണ്.

✅ മുത്തൂറ്റ് ഫിനാൻസ് പേർസണൽ ലോൺ അക്കൗണ്ട് നമ്പർ എങ്ങനെ അറിയാം?
മുത്തൂറ്റ് ഫിനാൻസിന്റെ അടുത്തുള്ള ശാഖയും ആയി ബന്ധപ്പെട്ടാൽ പേർസണൽ ലോൺ അക്കൗണ്ട് നമ്പർ അറിയാൻ കഴിയുന്നതാണ്.

Table of Contents

Menu