⍟  Lowest Interest Rate of 0.79% p.m.
⍟  Highest Rate Per Gram ₹ 5,121
⍟  No Melting of Your Gold
⍟  Get Loan in 1 Visit Only
⍟  100% Safety of Your Gold (kept in Bank Locker)

APPLY FOR

നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.

നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

വായ്‌പ്പാ തുക ഒരു കോടി വരെ
പലിശ നിരക്ക്
7.0% മുതൽ
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 0. 85 ശതമാനം
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ്  NIL
തിരിച്ചടവു കാലാവധി  36 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി


നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. അതിനാൽ തന്നെ വളരെ വേഗത്തിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.
സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് വളരെ കുറവാണ്. പലിശ സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെയും വായ്‌പ്പാ തുകയെയും ആശ്രയിച്ചിരിക്കുന്നു.
സ്വർണ്ണ വായ്‌പ്പാ പദ്ധതിയിൽ ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല. തിരിച്ചടവിൽ മുടക്കം വരുത്തുമ്പോൾ മാത്രം തുകയുടെ 1 % വരെ പിഴ ഈടാക്കുന്നതാണ്.
ഈടു വെച്ചിരിക്കുന്ന സ്വർണ്ണം 100 % സുരക്ഷിതമാണ്.
ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെട്ടു നിബന്ധനകൾ ഇല്ലാത്തതു കൊണ്ട് തന്നെ സിബിൽ സ്കോർ കുറവുള്ളവർക്കും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
സ്വർണ്ണ വായ്‌പ്പാ തുക സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെയും തൂക്കത്തെയും ആശ്രയിച്ചാണ് ലഭിക്കുന്നത്. അതിനാൽ തന്നെ വരുമാനത്തിന്റെയും ശമ്പളത്തിന്റെയും രേഖകൾ സമർപ്പിക്കേണ്ടതില്ല.
സ്വർണ്ണ വായ്പ്പയുടെ കാലാവധി എത്രയെന്നു അപേക്ഷകന്റെ സൗകര്യാർത്ഥം തിരഞ്ഞെടുക്കാവുന്നതാണ്.
എല്ലാ മാസവും സ്വർണ്ണ വായ്പ്പയുടെ പലിശ മാത്രം അടച്ചാൽ മതിയാകും. വായ്‌പ്പാ തുക കാലാവധി പൂർത്തിയാകുമ്പോൾ ഒന്നിച്ചു തിരിച്ചടക്കാവുന്നതാണ്.

നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f 1st Jan 2021

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4680 4290 3900 3510
10 gram 46800 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

ആസ്സാമിലെ ഗുവാഹാട്ടി ആസ്ഥാനമാക്കി ആണ് നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് പ്രവർത്തിക്കുന്നത്.
നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് വളരെ കുറഞ്ഞ പലിശ നിരക്കിൽ ഉപഭോക്താക്കൾക്ക് സ്വർണ്ണ വായ്‌പ്പാ നൽകുന്നു. സ്വർണ്ണം ഈടു വെച്ചാണ് പണം വായ്‌പ്പാ ലഭിക്കുന്നത്. സ്വർണ്ണ വായ്‌പ്പാ തുക മുഴുവൻ തിരിച്ചടച്ചു കഴിയുമ്പോൾ ഈടു വെച്ചിരിക്കുന്ന സ്വർണ്ണം തിരികെ ലഭിക്കുന്നതാണ്.

നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനു ആവശ്യമായ യോഗ്യതകൾ ഏതൊക്കെ എന്ന് അറിയാൻ പട്ടിക ശ്രെദ്ധിക്കുക.

                            വയസ്            17 മുതൽ 70 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌


നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ ഒപ്പം സമർപ്പിക്കേണ്ട രേഖകൾ ചുവടെ ചേർത്തിരിക്കുന്നു.

ഫോട്ടോ 2 പാസ്പോർട്ട് സൈസ് ഫോട്ടോ
തിരിച്ചറിയൽ രേഖകൾ ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം 


നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ് നിരക്ക്

പലിശനിരക്ക് 7.00 % മുതൽ
ബാങ്ക് ചാർജ് വായ്‌പ്പാ തുകയുടെ 0.85 %
മൂല്യനിർണയ ഫീസ് 250 രൂപ (1 .5 ലക്ഷം രൂപ വരെ )500 രൂപ (1.5 ലക്ഷം രൂപക്ക് മുകളിൽ )
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് 2% + പലിശ നിരക്ക് (3 മാസത്തിനുള്ളിൽ ആണേൽ ) 0 (3 മാസത്തിനു ശേഷം ആണേൽ) 
പുതുക്കുന്നതിനുള്ള ഫീസ് 350 രൂപ + ജി എ സ് .ടി
കുടിശ്ശികയുടെ പിഴ 2% പ്രതിവർഷം + പലിശ നിരക്ക് 


നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ, നേരിട്ട് ബാങ്ക് ശാഖാ സന്ദർശിച്ചു ലഭിക്കുന്നതിന് രേഖകളും ഈടു വെയ്ക്കുന്ന സ്വർണ്ണവും സമർപ്പിച്ചു അപേക്ഷിക്കാവുന്നതാണ്. സ്വർണ്ണ വായ്‌പ്പക്ക് ഓൺലൈൻ ആയും അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് മുഖേനയും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത്.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു സമർപ്പിക്കുക.
30 മിനുട്ടുകൾക്കുളിൽ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടും.
സ്വർണ്ണ വായ്‌പ്പയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ അവരിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നതാണ്.
ശേഷം ഏതു ബാങ്കിൽ നിന്ന് സ്വർണ്ണ വായ്‌പ്പാ വേണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് സേവനം സൗജന്യമാണ്.

നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ കൂടുതൽ വിവരങ്ങൾ അറിയ്യുന്നതിനു വിളിക്കുക – 9878981144

നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പതിവ് ചോദ്യങ്ങൾ

 

✅ നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എന്താണ് ?

പെട്ടന്നുള്ള ബിസിനസ്, ആരോഗ്യം, കൃഷി മറ്റു വ്യക്തിപരമായ ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. കുറഞ്ഞ പലിശ നിരക്കിൽ കുറഞ്ഞ കാലാവധിയിലേക്ക് സ്വർണ്ണം ഈടു വെച്ച് ആവശ്യമായ തുക സ്വർണ്ണ വായ്‌പ്പാ എടുക്കാവുന്നതാണ്.. വളരെ വേഗത്തിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.

✅ നോർത്ത് ഈസ്റ്റ് സ്മാൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭിക്കുന്നു?
സ്വർണ്ണവും രേഖകളുമായി ബാങ്ക് സന്ദർശിച്ചു നേരിട്ട് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു. ഫോം പൂരിപ്പിച്ചു സമർപ്പിക്കുക.
ശേഷം ഡയൽ എ ബാങ്ക് പ്രതിനിധി നിങ്ങളെ വിളിക്കുകയും സ്വർണ്ണ വായ്‌പ്പയും ആയി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യുന്നതാണ്.
ശേഷം ഏതു ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കണം എന്ന് ഉപഭോക്താവിന് തീരുമാനിക്കാവുന്നതാണ്.

✅ എത്ര രൂപ വരെ നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
സ്വർണ്ണത്തിന്റെ പരിശുദ്ധി അനുസരിച്ചു വിപണിയിലെ വിലയുടെ 70 % വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. 5430 രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്.

✅ നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത്?
സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. സ്വർണ്ണം ഈടു വെച്ചു ആ സ്വർണ്ണത്തിന്റെ മൂല്യത്തിന് അനുസരിച്ചാണ് സ്വർണ്ണ വായ്‌പ്പാ തുക ലഭിക്കുന്നത്. കുറഞ്ഞ പലിശ നിരക്കിൽ വളരെ വേഗത്തിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്. ഒരു ദിവസം കൊണ്ട് തുകയും ലഭിക്കുന്നു.

✅ നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് എത്ര ആണ്?
വായ്‌പ്പാ തുകയെ ആശ്രയിച്ചാണ് പലിശ നിരക്ക് നിശ്ചയിക്കുക. മറ്റു വായ്പ്പകളെ അപേക്ഷിച്ചു സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് സ്വർണ്ണ വായ്പ്പക്ക് കുറവാണ്. പ്രതിവർഷം 7.00 % മുതൽ ആണ് പലിശ നിരക്ക്.

✅ സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാൻ എന്ത് ചെയ്യണം?
സ്വർണ്ണ വായ്പ്പയുടെ സ്ഥിതി അറിയുന്നതിന് ബാങ്കിൽ നേരിട്ട് വിളിച്ചു ചോദിക്കാം. അതല്ല എങ്കിൽ ബാങ്കിന്റെ ശാഖാ നേരിട്ട് സന്ദർശിച്ചാലും മതിയാകും.

✅ സ്വർണ്ണ വായ്‌പ്പാ തവണ നിരക്ക് എങ്ങനെ അറിയാം?
ആകെ സ്വർണ്ണ വായ്‌പ്പാ തുകയിൽ നിന്നും കുടിശിക തുക കുറച്ചു കഴിഞ്ഞാൽ സ്വർണ്ണ വായ്‌പ്പാ തവണ എത്ര എന്ന് അറിയാൻ കഴിയുന്നതാണ്.

✅ സ്വർണ്ണ വായ്‌പ്പാ എത്ര രൂപ വരെ ലഭിക്കും?
വരുമാനത്തിന്റെ രേഖകൾ സമർപ്പിച്ചാൽ 20 ലക്ഷം രൂപ വരെ വായ്‌പ്പാ ലഭിക്കും. സ്വർണ്ണത്തിന്റെ വിപണിയിലെ വിലയുടെ 75 % വരെ വായ്‌പ്പാ തുക ലഭിക്കുന്നതാണ്.

✅ സ്വർണ്ണ വായ്‌പ്പാ പദ്ധതിയുടെ കാലാവധി എത്ര നാളാണ്?
24 മാസം വരെ ആണ് സ്വർണ്ണ വായ്പ്പയുടെ കാലാവധി ആവശ്യം എങ്കിൽ പുതുക്കാവുന്നതാണ്.

✅ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് ഈടാക്കുന്ന ഫീസ് എത്ര ആണ് ?
ആകെ വായ്‌പ്പാ തുകയെ ആശ്രയിച്ചു സ്വർണ്ണ വായ്പ്പയുടെ ഫീസിൽ മാറ്റങ്ങൾ ഉണ്ടക്കും.

✅ സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഒന്നും ഈടാക്കുന്നില്ല.

✅ നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം?
വായ്പ്പയുമായി ബന്ധപ്പെട്ടു ഉള്ള രേഖകളും ആയി ബാങ്ക് സന്ദർശിച്ചു ഈടു വെച്ചിരിക്കുന്ന സ്വർണ്ണ എടുത്തു നിലവിലെ സ്വർണ്ണത്തിന്റെ വിലയുമായി കൂട്ടി പുതുക്കി വയ്ക്കാവുന്നതാണ്. ഒരു ചെറിയ തുക ഫീസ് ഈടാക്കുന്നതാണ്.

✅ സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി എങ്ങനെ അടക്കാം?
പലിശ ഓൺലൈൻ അടക്കാൻ ഉള്ള സംവിധാനങ്ങളെ കുറിച്ച് ബാങ്കും ആയി ബന്ധപ്പെട്ടാൽ അറിയാൻ കഴിയും.

✅ സ്വർണ്ണ വായ്‌പ്പാ തവണ അടക്കുന്നതിൽ 3 പ്രാവശ്യം തുടർച്ചയായി മുടക്കം വന്നാൽ എന്ത് സംഭവിക്കും?
സ്വർണ്ണ വായ്പ തിരിച്ചടക്കുന്നതിൽ മുടക്കം വരുത്തിയാൽ ബാങ്ക് ഒരു തുക പിഴ വായ്‌പ്പാ കാലാവധി തീരുമ്പോൾ ഈടാക്കുന്നതാണ്. വീണ്ടും തിരിച്ചടവിൽ മുടക്കം വരുത്തുന്ന പക്ഷം ഈടു വെച്ചിരിക്കുന്ന സ്വർണ്ണം ലേലം ചെയ്തു വായ്‌പ്പാ തുക എടുക്കുന്നതിനു ബാങ്കിന് അധികാരം ഉണ്ട്.

✅ നോർത്ത് ഈസ്റ്റ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ തിരിച്ചടവിൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
വായ്‌പ്പാ തിരിച്ചു അടക്കാൻ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചു വിവരങ്ങൾ നൽകുന്നത് വഴിയോ അല്ലെങ്കിൽ ബാങ്ക് നേരിട്ട് സന്ദർശിച്ചു അപേക്ഷിക്കാവുന്നതാണ്. തവണ അടക്കേണ്ട തിയതിയുടെ 5 ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

✅ സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു സ്വർണ്ണ വായ്പ്പയുടെ പലിശ ക്രെഡിറ്റ് കാർഡ് ഉപ യോഗിച്ചു അടക്കാൻ കഴിയില്ല. എന്നാൽ ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് തുടങ്ങിയ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചു പലിശ അടക്കാവുന്നതാണ്.

Table of Contents

Menu