வட்டி விகிதம்
1.25% 0.79% மாதத்திற்கு

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ പ്രധാന സവിശേഷതകൾ

യോഗ്യത മാനദണ്ഡങ്ങൾ വിവരങ്ങൾ
വയസ് 21 മുതൽ 58 വരെ
സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
പലിശ നിരക്ക് പ്രതിവർഷം 9 .99 %
കുറഞ്ഞ ഇ എം ഐ (ഒരു ലക്ഷത്തിനു ) 2148 രൂപ
കാലാവധി 24 മാസം മുതൽ 60 മാസം വരെ.
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഇല്ല
ഭാഗികമായി പണം അടയ്ക്കുന്നതിന് ഫീസ് ഇല്ല
കുറഞ്ഞ വായ്‌പ്പാ തുക  1 ലക്ഷം രൂപ
പരമാവധി വായ്‌പ്പാ തുക  10 ലക്ഷം രൂപ

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ പ്രയോജനങ്ങൾ

പേർസണൽ ലോൺ നടപടി ക്രമങ്ങൾ വളരെ ലളിതമാണ്. അതിനാൽ തന്നെ പേർസണൽ ലോൺ വളരെ വേഗത്തിൽ തന്നെ ലഭിക്കുന്നു.
പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ വളരെ കുറച്ചു എഴുത്തു പണികൾ മാത്രമേ ആവശ്യം ഉള്ളു. ഒപ്പം കുറച്ചു രേഖകൾ മാത്രം സമർപ്പിച്ചാൽ മതിയാകും.
ഒഡിഷ ഗ്രാമ്യ ബാങ്ക് വിവിധ തരം വായ്‌പ്പാ പദ്ധതികൾ നൽകുന്നു. പേർസണൽ ലോൺ പദ്ധതിയിൽ ഇളവുകളും ലഭിക്കുന്നതാണ്.
പേർസണൽ ലോൺ പലിശ നിരക്ക് താരതമ്യേന വളരെ കുറവാണ്. 10.70 % വരെ ആണ് പേർസണൽ ലോൺ പലിശ നിരക്ക്

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ യോഗ്യത മാനദണ്ഡങ്ങൾ

സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
വയസ് 21 മുതൽ 58 വരെ
വരുമാനം Rs 18000 പ്രതിമാസം 
തൊഴിൽ  സ്വയം തൊഴിൽ / ശമ്പളം പറ്റുന്ന വ്യക്തി

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ ഫീസ്, മറ്റു നിരക്കുകൾ

പലിശ നിരക്ക് പ്രതിവർഷം 9 .99 %
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്  3 %
സ്റ്റാമ്പ് ഡ്യൂട്ടി സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾ അനുസരിച്ചു.
ചെക്ക് ബൗൺസ് ചാർജ് ബാങ്കിന്റെ നിയമങ്ങൾ പ്രകാരം
പിഴ പലിശ  2 %
ഫ്ലോട്ടിങ് പലിശ നിരക്ക് ഇല്ല

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ ആവശ്യമായ രേഖകൾ

ശമ്പളം ലഭിക്കുന്ന വ്യക്തികൾ സമർപ്പിക്കേണ്ട രേഖകൾ
3 മാസത്തെ ശമ്പളത്തിന്റെ സ്ലിപ്
കുറഞ്ഞത് 6 മാസത്തെ ബാങ്ക് സ്റ്റെമെന്റ്റ്.
പൂരിപ്പിച്ചു, ഉപഭോക്താവ് ഒപ്പു വെച്ച പേർസണൽ ലോൺ അപേക്ഷ ഫോം.
തിരിച്ചറിയൽ രേഖകൾ – അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ, ഏതെങ്കിലും ഒന്ന്.
വീടിന്റെ രേഖകൾ – ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം ഏതേങ്കിൽം ഒരു രേഖ.
സാലറി സെര്ടിഫിക്കറ്റ് ഫോം

സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾ സമർപ്പിക്കേണ്ട രേഖകൾ
3 മാസത്തെ ശമ്പളത്തിന്റെ സ്ലിപ്
ഇൻകം റാസ്‌ രേഖകൾ – കുറഞ്ഞത് 2 വര്ഷത്തേത്.
പൂരിപ്പിച്ചു, ഉപഭോക്താവ് ഒപ്പു വെച്ച പേർസണൽ ലോൺ അപേക്ഷ ഫോം.
തിരിച്ചറിയൽ രേഖകൾ – അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, ഏതെങ്കിലും ഒന്ന്.
വീടിന്റെ രേഖകൾ – ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം ഏതേങ്കിൽം ഒരു രേഖ.
സാലറി സെര്ടിഫിക്കറ്റ് ഫോം
പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ.

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ ഇ എം ഐ കാൽക്കുലേറ്റർ

calculate on EMI calculator

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ മറ്റു ബാങ്കുകളും ആയി താരതമ്യം ചെയ്യുമ്പോൾ

Bank Interest Rate Tenure Loan Amount & Proc Fee
Odisha Gramya Bank 9.99% 24 to 60 months Up to Rs. 10 lakh / Up to 3% of the loan amount
HDFC Bank 11.25% to 21.50% 12 to 60 months Up to Rs. 40 lakh / Up to 2.50% of the loan amount
Bajaj Finserv Starting from 12.99% 12 to 60 months Up to Rs. 25 lakh / Up to 3.99% of the loan amount
Axis Bank 15.75% to 24% 12 to 60 months Rs. 50,000 to Rs. 15 lakh / Up to 2% of the loan amount
Citibank Starting from 10.99% 12 to 60 months Up to Rs. 30 lakh / Up to 3% of the loan amount
Private Bank 11.50% to 19.25% 12 to 60 months Upto Rs. 20 lakh / Up to 2.25% of the loan amount

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ എങ്ങനെ അപേക്ഷിക്കാം

ഓൺലൈൻ നടപടി ക്രമം
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക
പേജിൽ കാണുന്ന ഫോം പൂരിപ്പിക്കുക.
ഞങ്ങളുടെ പ്രതിനിധി നിങ്ങളും ആയി ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9878981166

ഓഫ്‌ലൈൻ നടപടി ക്രമം
അടുത്തുള്ള ബാങ്ക് ശാഖാ സന്ദർശിക്കുക.
അപേക്ഷ എഴുതി ഒപ്പം രേഖകളും സമർപ്പിക്കുക.

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ എന്തുകൊണ്ട് ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കണം?

സാമ്പത്തിക ഇടപാടുകൾക്ക് സഹായവും മറ്റും നൽകുന്ന ഇന്ത്യയിലെ ഒരു പ്രധാന സ്ഥാപനം ആണ് ഡയൽ എ ബാങ്ക്
ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കുമ്പോൾ വളരെ കുറച്ചു എഴുത്തുപണികൾ മാത്രമേ ആവശ്യം ഉള്ളു.
വളരെ വേഗത്തിൽ പേർസണൽ ലോൺ ലഭിക്കുന്നു.

കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ഡയൽ എ ബാങ്കും ആയി ബന്ധപ്പെടുക 9878981166

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം?

ഡയൽ എ ബാങ്ക് ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ അറിയാൻ കഴിയുന്നതാണ്. 
ആകെ വായ്‌പ്പാ തുക
പേർസണൽ ലോൺ പലിശ നിരക്ക്
പേർസണൽ ലോൺ കാലാവധി.

ഈ മൂല്യങ്ങൾ കാൽക്കുലേറ്ററിൽ നൽകിയാൽ മതിയാകും.

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ആവശ്യം ആയ സമയം

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകളും മറ്റും പരിശോദിച്ചു ബാങ്ക് യഥാ ക്രമം പേർസണൽ ലോൺ നൽകുന്നതാണ്. നടപടി ക്രമം വളരെ ലളിതവും സുതാര്യവും ആണ്. അതിനാൽ തന്നെ വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ ബാങ്കിൽ നിന്നും പേർസണൽ ലോൺ ലഭിക്കുന്നതാണ്.

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്

പേർസണൽ ലോൺ തുക കൈവശം ഉണ്ടെങ്കിൽ അത് മുൻ‌കൂർ ആയി ബാങ്കിൽ അടച്ചു പേർസണൽ ലോൺ അടച്ചു തീർക്കാവുന്നതാണ്. പേർസണൽ ലോൺ മുൻ‌കൂർ ആയി അടയ്ക്കുന്നതിന് ബാങ്ക് ഫീസ് ഈടാക്കുന്നതാണ്.

Time Pre-closure Charge
13 മാസം മുതൽ 24 മാസം വരെ NIL
25 മാസം മുതൽ 36 മാസം വരെ NIL
more than 36 months NIL

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ പ്രീ കാൽക്കുലേറ്റഡ് ഇ എം ഐ

Loan Amount @ Rate of Interest Tenure Of Loan
1 year 2 years 3 years 4 years 5 years
6.5 lakh @ 11.25% NIL NIL NIL NIL NIL
5 lakh @ 12% NIL NIL NIL NIL NIL
10 lakh @ 12.5% NIL NIL NIL NIL NIL
8 lakh @ 13% NIL NIL NIL NIL NIL

ഒഡിഷ ഗ്രാമ്യ ബാങ്ക് വിവിധ വായ്‌പ്പാ പദ്ധതികൾ

ഒഡിഷ ഗ്രാമ്യ ബാങ്ക് വിവിധ തരം വായ്‌പകൾ നൽകുന്നു.
ശമ്പളം ലഭിക്കുന്നവർക്കും, സ്വയം തൊഴിൽ ചെയ്യുന്നവർക്കും പേർസണൽ ,ഓൻ ലഭിക്കുന്നതാണ്.
വിദ്യാഭ്യാസം, വിവാഹം, ഭവന നിർമാണം തുടങ്ങി ഏതു ആവശ്യങ്ങൾക്കും ബാങ്കിൽ നിന്നും ഉപഭോക്താക്കൾക്കു പേർസണൽ ലോൺ ലഭിക്കുന്നതാണ്.

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ ശമ്പളം ലഭിക്കുന്നവർക്ക്

പ്രതിമാസം ശമ്പളം ലഭിക്കുന്നവർക്ക് പേർസണൽ ,ഓൻ ലഭിക്കുന്നതാണ്. ഈ പദ്ധതിയിൽ പ്ലീസ് നിരക്ക് വളരെ കുറവാണ്.
ലോൺ ലഭിക്കുന്നതിന് കമ്പനിയുടെ ഐ ഡി കാർഡ് ബാങ്കിൽ കാണിക്കേണ്ടതാണ്.
പേർസണൽ ലോൺ കാലാവധി 12 മാസം മുതൽ 60 മാസം വരെ ആണ്.

ഒഡിഷ ഗ്രാമ്യ ബാങ്ക് സ്വയം തൊഴിൽ ചെയ്യുന്നവർക്ക്

സാമ്പത്തിക പ്രശ്നനങ്ങൾ പരിഹരിക്കുന്നതിന് സ്വയം തൊഴിൽ ചെയ്യുന്നവർക്കും പേർസണൽ ലോൺ ലഭിക്കുന്നതാണ്.
പേർസണൽ ലോൺ പലിശ നിരക്ക് വളരെ കുറവാണ്.
ലോൺ ലഭിക്കുന്നതിന് ബിസിനസ് ഐ ടി ആർ രേഖകളും, മറ്റു വരുമാനത്തിന്റെ രേഖകളും ബാങ്കിൽ സമർപ്പിക്കേണ്ടതാണ്.
പരമാവധി പേർസണൽ ലോൺ തുക 10 ലക്ഷം രൂപ വരെ ആണ്.

ഒഡിഷ ഗ്രാമ്യ ബാങ്ക് വിദ്യാഭ്യാസ ലോൺ

വിദ്യാർത്ഥികൾക്ക് പഠനവും ആയി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് വിദ്യാഭ്യാസ ലോൺ ലഭിക്കുന്നതാണ്.
ഇന്ത്യയിൽ പഠിക്കുന്ന കുട്ടികൾ പരമാവധി വായ്‌പ്പാ തുക ലഭിക്കുന്നത് 10 ലക്ഷം രൂപ.
ഇന്ത്യയ്ക്ക് പുറത്തു പോയി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 20 ലക്ഷം രൂപ വരെ വായ്‌പ്പാ ലഭിക്കുന്നു.

ഒഡിഷ ഗ്രാമ്യ ബാങ്ക് ഭവന വായ്‌പ്പാ

വീട് നിർമാണത്തിനും, വീട് പുനര്‌ദ്ധികരിക്കുന്നതിനും പേർസണൽ ലോൺ ലഭിക്കുന്നു.
പുതിയ വീട് നിർമാണത്തിന് – 100 ലക്ഷം രൂപ വരെ പേർസണൽ ലോൺ ലഭിക്കുന്നു.
വീട് പുതുക്കി പണിയുന്നതിന് 10 ലക്ഷം രൂപ വരെ പേർസണൽ ലോൺ ലഭിക്കുന്നു.

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ ഗോവർണ്മെന്റ് ഉദ്യോഗസ്ഥർക്ക്

ഗവണ്മെന്റ് ജോലി ഉള്ളവർക്ക് കുറഞ്ഞ പലിശ നിരക്കിൽ ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ നൽകുന്നു. വായ്പ്പയുടെ പലിശ നിരക്ക് 10.70 % മുതൽ ആണ്.
പേർസണൽ ലോൺ കാലാവധി 24 മാസം മുതൽ 60 മാസം വരെ

പേർസണൽ ലോൺ ലഭ്യമാക്കുന്നതിനും, കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബാങ്ക് ശാഖാ സന്ദർശിക്കാവുന്നതാണ്.
പേർസണൽ ലോൺ വിവരങ്ങൾ അറിയുന്നതിന് വിളിക്കു – 9878981166

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ബാലൻസ് ട്രാൻസ്ഫർ


പേർസണൽ ലോൺ തുക അടക്കാൻ കഴിയാതെ വന്നാൽ പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫർ സംവിധാനം ഉപയോഗിച്ച് പേർസണൽ ലോൺ മറ്റൊരു ബാങ്കിലേക്ക് മാറ്റാൻ കഴിയുന്നതാണ്. ഇതിനായി നിലവിലെ ബാങ്കിൽ പേർസണൽ ലോൺ മുൻ‌കൂർ ആയി അടയ്ക്കുന്നതിന് ഫീസ് അടക്കേണ്ടതാണ്. ബാലൻസ് ട്രാൻഫെറെയിൽ പുതിയ ബാങ്കിൽ നടപടി ക്രമങ്ങൾക്ക് ഉള്ള ഫീസ് അടക്കേണ്ടതാണ്. പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫർ പ്രയോജനങ്ങൾ താഴെ നൽകിയിരിക്കുന്നു.

കുറഞ്ഞ പലിശ നിരക്ക്
കൂടുതൽ വായ്‌പ്പാ കാലാവധി
സിബിൽ സ്കോർ സ്കോർ ആശ്രയിച്ചു മറ്റു ഇളവുകളും ലഭിക്കുന്നതാണ്.

ഒഡിഷ ഗ്രാമ്യ ബാങ്ക് ടോപ് അപ്പ്

നിലവിൽ ഒരു പേർസണൽ ലോൺ ഉള്ളപ്പോൾ കൂടുതൽ പണം ആവശ്യം ആയി വന്നാൽ മറ്റൊരു ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനു പകരം, പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുന്നതിന്അ പേക്ഷിക്കാവുന്നതാണ്.
പേർസണൽ ലോൺ ടോപ് അപ്പ് കുറഞ്ഞ തുക ബാങ്ക് ആണ് തീരുമാനിക്കാവുന്നതാണ്.
കുറഞ്ഞത് 18 പേർസണൽ ലോൺ ഇ എം ഐ എങ്കിലും മുടക്കം വരുത്താതെ അടച്ചിട്ടുള്ളവർക്ക് ആണ് പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുന്നത്.

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?


ഓൺലൈൻ ആയും, ഓഫ്‌ലൈൻ ആയും പേർസണൽ ലോൺ ലഭിക്കുന്നതിന്അപേക്ഷിക്കാവുന്നതാണ്
പേർസണൽ ലോൺ ലഭിക്കുന്നതിന് ഓൺലൈൻ ആയി അപേക്ഷിക്കുക വളരെ ലളിതമാണ്. ഡയൽ എ ബാങ്ക് വെബ്സൈറ്റ് മുഖേന പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയും.
ഓൺലൈൻ ആയി അപേക്ഷിക്കുന്നതിനു നിങ്ങൾ ചെയ്യേണ്ടത്


ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചു സമർപ്പിക്കുക
ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളും ആയി ബന്ധപ്പെടുന്നതാണ്.
രേഖകൾ ബാങ്കിൽ സമർപ്പിച്ചു പേർസണൽ ലോൺ ലഭ്യമാക്കുക.

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ സ്ഥിതി 

താഴെ പറയുന്ന രീതികളിലൂടെ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

  • ഒഡിഷ ഗ്രാമ്യ ബാങ്കിന്റെ അടുത്തുള്ള ശാഖാ സന്ദർശിക്കുക, ബാങ്ക് ഉദ്യോഗസ്ഥരും ആയി സംസാരിച്ചു ലോൺ വിവരങ്ങൾ നൽകിയാൽ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.
  • ബാങ്ക് ഓൺലൈൻ നെറ്റ് ബാങ്കിങ് പോർട്ടൽ സന്ദർശിച്ചു, ലോഗിൻ ചെയ്യുക. ഇൻക്വിരെ എന്ന സെഗ്മെന്റ് സന്ദർശിച്ചു ലോൺ വിവരങ്ങൾ നൽകിയാൽ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.
  • പേർസണൽ ലോൺ സ്റ്റാറ്റസ് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തു, ഒഡിഷ ഗ്രാമ്യ ബാങ്ക് പേജ് സന്ദർശിച്ചു പേർസണൽ ലോൺ എന്ന പേജ് സന്ദർശിക്കുക. ഇത് കഴിഞ്ഞാൽ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ പതിവ് ചോദ്യങ്ങൾ

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
നേരിട്ട് ബാങ്കിന്റെ ശാഖാ സന്ദർശിച്ചു പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അതല്ല എങ്കിൽ ഓൺലൈൻ ആയി വീട്ടിൽ ഇരുന്നു കൊണ്ട് ഡയൽ എ ബാങ്ക് മുഖേന പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

പേർസണൽ ലോൺ പലിശ നിരക്ക് എത്ര ആണ്?
9.99 % മുതൽ ആണ് പേർസണൽ ലോൺ പലിശ നിരക്ക്

പേർസണൽ ലോൺ ലഭിക്കുന്നതിന് കുറഞ്ഞത് എത്ര പ്രായം വേണം?
കുറഞ്ഞത് 21 വയസ് പ്രായം ഉള്ളവക്ക് ആണ് പേർസണൽ ലോൺ ലഭിക്കുന്നത്?

എത്ര വയസ് വരെ പ്രായം ഉള്ളവർക്ക് പേർസണൽ ലോൺ ലഭിക്കും?
60 വയസ് വരെ പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുന്നത്.

പേർസണൽ ലോൺ കുറഞ്ഞ വായ്‌പ്പാ തുക എത്ര ആണ്?
കുറഞ്ഞ വായ്‌പ്പാ തുകയും ആയി ബന്ധപ്പെട്ടു നിബന്ധനകൾ ഒന്നും ഇല്ല.

എത്ര രൂപ വരെ പേർസണൽ ലോൺ ലഭിക്കും?
പേർസണൽ ലോൺ പദ്ധതിയിൽ നിന്നും ലഭിക്കാവുന്ന പരമാവധി തുക 20 ലക്ഷം രൂപ വരെ ആണ്.

പേർസണൽ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഏതൊക്കെ?
അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ, എന്നിവയാണ് പേർസണൽ ലോൺ ലഭിക്കുന്നതിന് സമർപ്പിക്കേണ്ടതാണ്.

പേർസണൽ ലോൺ പദ്ധതിയുടെ ബാങ്ക് ഫീസ് എത്ര ആണ് ?
ആകെ വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ ആണ് ബാങ്ക് ഫീസ്.

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് എങ്ങനെ ലഭ്യമാക്കാം?
ഇൻകം റാസ്‌ രേഖകൾ – കുറഞ്ഞത് 2 വര്ഷത്തേത് അപേക്ഷ ഫോം പൂരിപ്പിച്ചു, ഉപഭോക്താവ് ഒപ്പു വെച്ച പേർസണൽ ലോൺ അപേക്ഷ ഫോം. ഐ ടി ആർ ഫിലെസ് എന്നിവ സമർപ്പിച്ചു സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പേർസണൽ ലോൺ ലഭ്യമാക്കാവുന്നതാണ്.

ഒഡിഷ ഗ്രാമ്യ പേർസണൽ ലോൺ കാലാവധി എത്ര ആണ്?
60 മാസം വരെ ആണ് പേർസണൽ ലോൺ കാലാവധി.

പേർസണൽ ലോൺ ലഭിക്കുന്നതിന് സിബിൽ സ്കോർ എത്ര വേണം?
കുറഞ്ഞത് 750, അതിനു മുകളിലോ ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് സിബിൽ സ്കോർ എവേണ്ടത്.

പ്രീ അപ്പ്രൂവ്ഡ് പേർസണൽ ലോൺ എങ്ങനെ ലഭ്യമാക്ക?
ഡയൽ എ ബാങ്ക് മുഖേന പ്രീ അപ്പ്രൂവ്ഡ് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബാങ്ക് ശാഖയും ആയി ബന്ധപ്പെടാവുന്നതാണ്.

പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം?
ഡയൽ എ ബാങ്ക് ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ കണക്കു കൂട്ടാവുന്നതാണ്.

പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം ?
ബാങ്ക് അക്കൗണ്ടിൽ നിന്നും പേർസണൽ ലോൺ ഇ എം ഐ എല്ലാ മാസവും പിടിക്കുന്നതാണ്.

ഒഡിഷ ഗ്രാമ്യ പേർസണൽ ലോൺ എങ്ങനെ ക്ലോസ് ചെയ്യാം?
വായ്‌പ്പാ തുക മുഴുവൻ അടച്ചു കഴിഞ്ഞു ബാങ്കിൽ നിന്നും സർട്ടിഫിക്കറ്റ് കൈപറ്റി പെര്സോഅംൽ ലോൺ ക്ലോസ് ചെയ്യാവുന്നതാണ്.

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ സ്ഥിതി എങ്ങനെ അറിയാം?
ബാങ്കിന്റെ ശാഖാ സന്ദർശിച്ചു പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ എങ്ങനെ ഓൺലൈൻ ആയി ക്ലോസ് ചെയ്യാം?
ബാങ്കിങ്ന്റെ നെറ്റ് ബാങ്കിങ് പേജ് മുഖേന വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക. പേർസണൽ ലോൺ തുക അടച്ചു, രസീത് സേവ് ചെയ്തു കഴിഞ്ഞാൽ പേർസണൽ ലോൺ ഓൺലൈൻ ആയി ക്ലോസ് ചെയ്യാവുന്നതാണ്.

പേർസണൽ ലോൺ ഇ എം ഐ എങ്ങനെ ഓൺലൈൻ ആയി അടക്കാം ?
ബാങ്കിന്റെ നെറ്റ് ബാങ്കിങ്ങ് സംവിധാനം ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ ഓൺലൈൻ ആയി അടക്കാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ ബാലൻസ് എങ്ങനെ അറിയാം?
ഒഡിഷ ഗ്രാമ്യ ബാങ്ക് കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു പേർസണൽ ലോൺ വിവരങ്ങൾ നൽകിയാൽ പേർസണൽ ലോൺ ബാലൻസ് അറിയാൻ കഴിയുന്നതാണ്.

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ സ്റ്റെമെന്റ്റ് എങ്ങനെ ഡൗണ്ലോഡ് ചെയ്യാം?
ബാങ്കിന്റെ മൊബൈൽ ആപ്പ് വഴി പേർസണൽ ലോൺ സ്റ്റെമെന്റ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയും.

എങ്ങനെ പേർസണൽ ലോൺ ടോപ് അപ്പ് ലഭ്യമാക്കാം?
നേരീട്ട് ബാങ്കിന്റെ ശാഖാ സന്ദർശിവ്ഹ് പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഡയൽ എ ബാങ്ക് വെബ്സൈറ്റ് മുഖേനയും, പേർസണൽ ലോൺ ടോപ് ഉപ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

പേർസണൽ ലോൺ ഇ എം ഐ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
പേർസണൽ ലോൺ ഇ എം ഐ അടക്കുന്നതിൽ മുടക്കം വരുത്തിയാൽ ബാങ്ക് ഉപഭോക്താവിൽ നിന്നും പിഴ പലിശ ഈടാക്കുന്നതാണ്.

ഒഡിഷ ഗ്രാമ്യ ബാങ്ക് പേർസണൽ ലോൺ അക്കൗണ്ട് നമ്പർ എങ്ങനെ അറിയാം?
ഒഡിഷ ഗ്രാമ്യ ബാങ്കിന്റെ ശാഖാ സംന്ദ്ർശിച്ചു പേർസണൽ ലോൺ അക്കൗണ്ട് നമ്പർ അറിയാൻ കഴിയുന്നതാണ്.

Menu