வட்டி விகிதம்
1.25% 0.79% மாதத்திற்கு

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ പ്രധാന സവിശേഷതകൾ

യോഗ്യത മാനദണ്ഡങ്ങൾ വിവരങ്ങൾ
വയസ് 21 മുതൽ 58 വരെ
സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
പലിശ നിരക്ക് പ്രതിവർഷം 9 .99 %
കുറഞ്ഞ ഇ എം ഐ (ഒരു ലക്ഷത്തിനു ) 2148 രൂപ
കാലാവധി 12 മാസം മുതൽ 36 മാസം വരെ.
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഇല്ല
ഭാഗികമായി പണം അടയ്ക്കുന്നതിന് ഫീസ് ഇല്ല
കുറഞ്ഞ വായ്‌പ്പാ തുക  1 ലക്ഷം രൂപ
പരമാവധി വായ്‌പ്പാ തുക  75 ലക്ഷം രൂപ

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ യോഗ്യത മാനദണ്ഡങ്ങൾ

സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
വയസ് 21 മുതൽ 58 വരെ
വരുമാനം Rs 25000 പ്രതിമാസം
തൊഴിൽ  സ്വയം തൊഴിൽ / ശമ്പളം പറ്റുന്ന വ്യക്തി

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ ആവശ്യമായ രേഖകൾ

ഫോം പൂരിപ്പിച്ച അപേക്ഷ ഫോം
തിരിച്ചറിയൽ രേഖകൾ                           അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്ഡ്രൈവിംഗ് ലൈസൻസ്റേഷൻ കാർഡ്‌.

വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം

വരുമാനത്തിന്റെ രേഖകൾ കഴിഞ്ഞ 2 വർഷത്തെ ഐ ടി ആർ രേഖകൾ
അവസാന 6 മാസത്തെ ശമ്പളത്തിന്റെ രേഖകൾ
അവസാന 3 മാസത്തെ ശമ്പളത്തിന്റെ രേഖകൾ

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ മറ്റു ബാങ്കുകളും ആയി താരതമ്യം ചെയ്യുമ്പോൾ

Particulars Pallavan Grama Bank HDFC Bank Bajaj Finserv Axis Bank Citibank Private Bank
Interest Rate 9.99% 11.25% to 21.50% Starting from 12.99% 15.75% to 24% Starting from 10.99% 11.50% to 19.25%
Tenure 12 to  60 months 12 to 60 months 12 to 60 months 12 to 60 months 12 to 60 months 12 to 60 months
Loan amount Up to 30 lakhs Up to Rs. 40 lakh Up to Rs. 25 lakh Rs. 50,000 to Rs. 15 lakh Up to Rs. 30 lakh Upto Rs. 20 lakh
Processing Fee 1%-2% Up to 2.50% of the loan amount Up to 3.99% of the loan amount Up to 2% of the loan amount Up to 3% of the loan amount Up to 2.25% of the loan amount

പല്ലവൻ ഗ്രാമ ബാങ്ക് മറ്റു വായ്‌പ്പാ പദ്ധതികൾ

  • കാർഷിക വായ്‌പ്പാ
  • ഭവന വായ്‌പ്പാ
  • ഈടു വെച്ചുള്ള വായ്‌പ്പാ

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ എന്തുകൊണ്ട് ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കണം

ഡയൽ എ ബാങ്ക് മുഖേന പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതമാണ്. ഡയൽ എ ബാങ്ക് സേവനം ഉപഭോക്താവിനെ പേർസണൽ ലോൺ നടപടി ക്രമത്തിലൂടനീളം സഹായിക്കുന്നു.
ഡയൽ എ ബാങ്ക് സേവനം പൂർണമായും സൗജന്യമാണ്.
ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കുമ്പോൾ എഴുത്തു പണികൾ വളരെ കുറച്ചു മാത്രമേ ആവശ്യം ഉള്ളു.
പേർസണൽ ലോൺ വളരെ വേഗത്തിൽ ലഭിക്കുന്നു.
9878981166 എന്ന നമ്പറിൽ വിളിച്ചു പേർസണൽ ലോൺ ലഭ്യമാക്കാവുന്നതാണ്.

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം

ഡയൽ എ ബാങ്ക് വെബ്സൈറ്റിൽ കാണുന്ന പേർസണൽ ലോൺ ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ എത്ര എന്ന് കണക്കു കൂട്ടാവുന്നതാണ്. ആകെ വായ്‌പ്പാ തുക, പ്രതിവർഷം ഈടാക്കുന്ന പലിശ നിരക്ക്, പേർസണൽ ലോൺ കാലാവധി എന്നീ വിവരങ്ങൾ കാൽക്കുലേറ്ററിൽ നൽകിയാൽ മതിയാകും.

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ആവശ്യം ആയ സമയം

പേർസണൽ ലോൺ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനു സമയം ആവശ്യം ആണ്. സാധാരണ ഗതിയിൽ ഒരു ദിവസം മുതൽ ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് സമയം ആവശ്യം. അപേക്ഷകൻ സമർപ്പിക്കുന്ന രേഖകൾ പരിശോധിക്കുന്നതിനും എഴുത്തുപണികൾ പൂർത്തിയാകുന്നതിനും ആണ് സമയം എടുക്കുന്നത്.

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് 

പേർസണൽ ലോൺ തുക മുഴുവൻ കൈവശം ഉണ്ടെങ്കിൽ മുൻ‌കൂർ ആയി തിരിച്ചു അടക്കാവുന്നതാണ്. ആകെ വായ്‌പ്പാ തുക, പേർസണൽ ലോൺ കാലാവധി എന്നിവയെ ആശ്രയിച്ചു പേർസണൽ ലോൺ തുക മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഈടാക്കുന്നത്.

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ പ്രീ കാൽക്കുലേറ്റഡ് ഇ എം ഐ

Rate
5 Yrs
4 Yrs
3 Yrs
10.50%
2149
2560
3250
11.00%
2174
2584
3273
11.50%
2199
2608
3297
12.00%
2224
2633
3321
12.50%
2249
2658
3345
13.00%
2275
2682
3369
13.50%
2300
2707
3393
14.00%
2326
2732
3417
14.50%
2352
2757
3442
15.00%
2378
2783
3466

പല്ലവൻ ഗ്രാമ ബാങ്ക് മറ്റു വായ്‌പ്പാ പദ്ധതികൾ

പല്ലവൻ ഗ്രാമ ബാങ്ക് ഭവന വായ്‌പ്പാ

വീട് പണിയുന്നതിനു ബാങ്കിൽ നിന്ന് പേർസണൽ ലോൺ ലഭിക്കുന്നതാണ്.
ഭവന വായ്‌പ്പാ ലഭിക്കുന്നതിന് ആവശ്യം ആയ കുറഞ്ഞ പ്രായം – 21 വയസ്
പേർസണൽ ലോൺ ലഭിക്കുന്നതിന് പരമാവധി പ്രായം – 60 വയസ് വരെ
പല്ലവൻ ഗ്രാമ ബാങ്ക് ഭവന വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷകന് സ്ഥിരമായ വരുമാനം ഉണ്ടായിരിക്കണം.

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക്

ഗവണ്മെന്റ് ജോലിയുള്ളവർക്ക് ബാങ്കിൽ നിന്നും വ്യക്തിപരമായ ആവശ്യങ്ങൾക്ക് പേർസണൽ ലോൺ ലഭിക്കുന്നതാണ്. വ്യക്തിക്ക് ലഭിക്കുന്ന ശമ്പളം, ജോലി ചെയ്യുന്ന സ്ഥാപനം ഇനിഇവയെ ആശ്രയിച്ചാണ് പേർസണൽ ലോൺ ലഭിക്കുന്നത്.

പല്ലവൻ ഗ്രാമ ബാങ്ക് വിദ്യാഭ്യാസ വായ്‌പ്പാ

വിദ്യാർത്ഥികൾക്ക് പഠനത്തിന് പണം ആവശ്യം ആയി വരുമ്പോൾ ബാങ്കിൽ നിന്നും വിദ്യാഭ്യാസ വായ്‌പ്പാ ലഭിക്കുന്നതാണ്.
ഇന്ത്യയ്ക്ക് ആകത്ത് പഠിക്കുന്നവർക്ക് – 10 ലക്ഷം രൂപ വരെ
വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് – 20 ലക്ഷം രൂപ വരെ

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ പെൻഷൻ ലഭിക്കുന്നവർക്ക്

ജോലിയിൽ നിന്ന് വിരമിച്ചർക്ക്, വിരമിച്ചതിനു ശേഷം മെഡിക്കൽ ആവശ്യങ്ങൾക്കോ മറ്റു ഏതെങ്കിലും ആവശ്യങ്ങൾക്കോ പണം ആവശ്യം ആയി വന്നാൽ ബാങ്കിൽ നിന്നും പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയുന്നതാണ്. പലിശ നിരക്ക് വളരെ കുറവാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബാങ്ക് കസ്റ്റമർ കെയർ ആയി ബന്ധപ്പെടാവുന്നതാണ്.

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫെർ

നിലവിലെ ബാങ്കിൽ ലോൺ തിരിച്ചു അടക്കാൻ കഴിയാതെ വന്നാൽ പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫെർ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫെർ സംവിധാനം വഴി പേർസണൽ ലോൺ കാലാവധി നീട്ടി കിട്ടുകയും, വായ്‌പ്പാ പലിശ നിരക്ക് കുറച്ചു കിട്ടുകയും ചെയ്യുന്നു. ബാലൻസ് ട്രാൻസ്ഫെർ സംവിധാനം ഉപയോഗിക്കുമ്പോൾ നിലവിലെ ബാങ്കിൽ തുക മുൻ‌കൂർ ആയി തിരിച്ചു അടയ്ക്കുന്നതിന് ബാങ്കിൽ ഫീസ് അടക്കേണ്ടതാണ്.

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ ടോപ് അപ്പ്

ഒരു ലോൺ ഉള്ളപ്പോൾ കൂടുതൽ തുക ആവശ്യം ആയി വന്നാൽ പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഈ സംവിധാനം ഉപയോഗിക്കുമ്പോൾ മറ്റൊരു പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടതിനു ആവശ്യം ഇല്ല.

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ സ്ഥിതി

പേർസണൽ ലോൺ സ്ഥിതി അറിയുന്നതിന് പേർസണൽ ലോൺ ആയി ബന്ധപ്പെട്ടുള്ള രേഖകളും ആയി അടുത്തുള്ള ബാങ്ക് സന്ദർശിച്ചു ബാങ്ക് ഉദ്യോഗസ്ഥരിൽ നിന്ന് അറിയാൻ കഴിയുന്നതാണ്. .
ബാങ്കിന്റെ ഓൺലൈൻ പോർട്ടലിൽ ലോഗിൻ ചെയ്തു പേർസണൽ ലോൺ വിവരങ്ങൾ നൽകിയാൽ പേർസണൽ ലോൺ വിവരങ്ങൾ നൽകി പെര്സോഅംൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.
ഗൂഗിളിൽ പേർസണൽ ലോൺ സ്റ്റാറ്റസ് എന്ന് സെർച്ച് ചെയ്തു, പല്ലവൻ ഗ്രാമ ബാങ്ക് പേജ് സന്ദർശിച്ചു പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം

പല്ലവൻ ഗ്രാമ ബാങ്കിൽ നിന്നും പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കുന്ന നടപടി ക്രമം വളരെ ലളിതമാണ്. ഡയൽ എ ബാങ്ക് മുഖേന പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത്

  • ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
  • പേജിൽ കാണുന്ന ഫോമിൽ ആവശ്യം ആയ വിവരങ്ങൾ നൽകി പൂരിപ്പിച്ചു സമർപ്പിക്കുക.
  • ശേഷം ഞങ്ങളുടെ പ്രതിനിധി നിങ്ങളും ആയി ബന്ധപ്പെട്ടു പേർസണൽ ലോൺ ആയി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ നൽകുന്നതാണ്.

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ പതിവ് ചോദ്യങ്ങൾ

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
ബാങ്ക് ശാഖാ സന്ദർശിച്ചോ, ബാങ്ക് വെബ്സൈറ്റ് മുഖേനയോ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

പേർസണൽ ലോൺ പലിശ നിരക്ക് എത്ര ആണ്?
ആകെ പേർസണൽ ലോൺ തുകയുടെ 9.99 % ആണ് പ്രതിവർഷം പേർസണൽ ലോൺ പലിശ നിരക്ക്.

എത്ര വയസ് വരെ പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുന്നത്?
കുറഞ്ഞത് 21 വൈസ് പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയുക.

എത്ര വയസ് വരെ പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുന്നത്?
58 വയസ് വരെ പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുക.

പേർസണൽ ലോൺ കുറഞ്ഞ വായ്‌പ്പാ തുക എത്ര ആണ്?
പേർസണൽ ലോൺ കുറഞ്ഞ തുക ഒരു ലക്ഷം രൂപ ആണ്.

പല്ലവൻ ഗ്രാമ ബാങ്ക് എത്ര രൂപ വരെ പേർസണൽ ലോൺ ലഭിക്കും?
പരമാവധി 50 ലക്ഷം രൂപ വരെ പേർസണൽ ലോൺ ലഭിക്കുന്നതാണ്.

പേർസണൽ ലോൺ ലഭിക്കുന്നതിന് ആവശ്യം ആയ രേഖകൾ ഏതൊക്കെ ആണ്?
അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ എന്നിവയാണ് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കേണ്ട രേഖകൾ.

പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ഫീസ് എത്ര ആണ്?
ആകെ വായ്‌പ്പാ തുകയുടെ 1% മുതൽ 2% വരെ ആണ് പേർസണൽ ലോൺ നടപടി ക്രമങ്ങളുടെ ഫീസ്.

സ്വയം തൊഴിൽ ചെയ്യുന്നവർക്ക് എങ്ങനെ പേർസണൽ ലോൺ ലഭ്യമാക്കാം?
സ്ഥിരമായ വരുമാനവും, ക്രെഡിറ്റ് ഹിസ്റ്റോറിയും ഉണ്ടെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ഐ ടി ആർ ഫയൽ സമർപ്പിക്കേണ്ട.

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ കാലാവധി എത്ര ആണ്?
60 മാസം വരെ ആണ് പേർസണൽ ലോൺ കാലാവധി.

പേർസണൽ ലോൺ ലഭിക്കുന്നതിന് സിബിൽ സ്കോർ എത്ര വേണം?
കുറഞ്ഞത് 750 ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് സിബിൽ സ്കോർ ആവശ്യം.

പ്രീ അപ്പ്രൂവ്ഡ് പേർസണൽ ലോൺ എങ്ങനെ ലഭ്യമാക്കാം?
ബാങ്കിൽ നിന്നും പ്രീ അപ്പ്രൂവ്ഡ് ലോൺ ലഭിക്കുന്നതല്ല.

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം?
ഡയൽ എ ബാങ്ക് വെബ്സൈറ്റിൽ കാണുന്ന ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ കണക്കു കൂട്ടാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ ഇ എം ഐ എങ്ങനെ അടക്കാം ?
നേരിട്ടോ ഓൺലൈൻ ആയോ പേർസണൽ ലോൺ ഇ എം ഐ അടക്കാൻ കഴിയുന്നതാണ്.

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ എങ്ങനെ ക്ലോസ് ചെയ്യാം?
ബാങ്ക് ശാഖാ സന്ദർശിച്ചു അപേക്ഷ സമർപ്പിച്ചു തുക അടച്ചു കഴിഞ്ഞാൽ പേർസണൽ ലോൺ ക്ലോസ് ചെയ്യാൻ കഴിയുന്നതാണ്.

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ സ്ഥിതി എങ്ങനെ അറിയാം ?
ബാങ്ക് നേരിട്ട് സന്ദർശിച്ചോ പേർസണൽ ലോൺ വിവരങ്ങൾ നൽകിയോ, വെബ്സൈറ്റ് വഴിയോ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ എങ്ങനെ ഓൺലൈൻ ആയി ക്ലോസ് ചെയ്യാം?
ബാങ്കിന്റെ നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ച് പേർസണൽ ലോൺ ഓൺലൈൻ ആയി ക്ലോസ് ചെയ്യുന്നതിനെ കുറിച്ച് അറിയാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ ഇ എം ഐ എങ്ങനെ ഓൺലൈൻ ആയി അടക്കാം?
നെറ്റ് ബാങ്കിങ് വഴി പേർസണൽ ലോൺ ഇ എം ഐ അടക്കാൻ കഴിയുന്നതാണ്.

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ ബാലൻസ് എങ്ങനെ അറിയാം?
ബാങ്കിന്റെ കസ്റ്റമർ വിളിച്ചു പേർസണൽ ലോൺ വിവരങ്ങൾ നൽകിയാൽ പേർസണൽ ലോൺ ബാലൻസ് അറിയാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ സ്റ്റെമെന്റ്റ് എങ്ങനെ ഡൌൺലോഡ് ചെയ്യാം?
ബാങ്ക് വെബ്സൈറ്റ് മുഖാന്തരം പേർസണൽ ലോൺ സ്റ്റെമെന്റ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പേർസണൽ ലോൺ ടോപ് അപ്പ് എങ്ങനെ ലഭ്യമാക്കാം ?
അടുത്തുള്ള ബാങ്ക് ശാഖാ സന്ദർശിച്ചു അപേക്ഷ സമർപ്പിച്ചാൽ പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുന്നതാണ്.

പല്ലവൻ ഗ്രാമ ബാങ്ക് പേർസണൽ ലോൺ അക്കൗണ്ട് നമ്പർ എങ്ങനെ അറിയാം?
പേർസണൽ ലോൺ അനുവദിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ബാങ്കിൽ നിന്നും പേർസണൽ ലോൺ അക്കൗണ്ട് നമ്പർ അറിയാൻ കഴിയുന്നതാണ്.

Menu