வட்டி விகிதம்
1.25% 0.79% மாதத்திற்கு

പി എൻ ബി സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

പി എൻ ബി സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

വായ്‌പ്പാ തുക ഒരു കോടി വരെ
പലിശ നിരക്ക്
7.0% മുതൽ
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 0. 85 ശതമാനം
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് 2.00%
തിരിച്ചടവു കാലാവധി  36 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി


പി എൻ ബി സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

പി എൻ ബി സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. അതിനാൽ തന്നെ പലിശ നിരക്ക് മറ്റു വായ്‌പ്പാകളെ അപേക്ഷിച്ചു കുറവാണ്. ഒപ്പം സിബിൽ സ്കോർ കുറവുള്ളവർക്കും വായ്‌പ്പാ ലഭിക്കുന്നു. സ്വർണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനു വരുമാനവും ആയി ബന്ധപ്പെട്ടു നിബന്ധനകൾ ഇല്ല. അതിനാൽ തന്നെ എല്ലാവര്ക്കും വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് പ്രതിവർഷം 7.00 % മാത്രം ആണ്.
ഒരു ഗ്രാമിന് മേൽ 5340 രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്.
സ്വർണ്ണ വായ്പ്പയുടെ കാലാവധി 3 മാസം മുതൽ 12 മാസം വരെ ആണ്.
സ്വർണ്ണ വായ്‌പ്പാ വളരെ വേഗത്തിൽ തന്നെ അനുവദിക്കുന്നു. 30 മിനുട്ടുകൾക്കുളിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്.
സ്ത്രീകൾക്കും കർഷകർക്കും വായ്‌പ്പാ നിരക്കുകളിൽ പ്രത്യേക ആനുകൂല്യങ്ങളും ഇളവുകളും ലഭിക്കുന്നു.

പി എൻ ബി സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 20 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

പി എൻ ബി സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

ഇന്ത്യയിൽ പ്രധാനപ്പെട്ട ബാങ്കുകളിൽ ഒന്നാണ് പഞ്ചാബ് നാഷണൽ ബാങ്ക്. ന്യൂ ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ബാങ്ക് പ്രവർത്തനം ആരംഭിച്ചത് 1894 ൽ ആണ്. ഇന്ത്യയിൽ ഉടനീളം 10000 ത്തിൽ അധികം ശാഖകൾ പഞ്ചാബ് നാഷണൽ ബാങ്കിന് ഉണ്ട്.
പഞ്ചാബ് നാഷണൽ ബാങ്ക് നിക്ഷേപം, വായ്‌പ്പാ, ഇൻഷുറൻസ്, സ്വർണ്ണ വായ്പ തുടങ്ങി സാമ്പത്തിക സേവനങ്ങൾ പ്രധാനം ചെയ്യുന്നു.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ വായ്‌പ്പാ ലഭ്യമാണ്. പ്രതിവർഷം 7 % മാത്രം ആണ് സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക്. ഒപ്പം വരുമാനവും സിബിൽ സ്‌കോറുമായി ബന്ധപ്പെട്ടു നിബന്ധനകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ ഏല്ലാവർക്കും ഈ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. സ്വർണ്ണ ആഭരണങ്ങൾ ഈടു വെച്ച് അതിന് മേൽ ആണ് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നത്. ഈടു വെയ്ക്കുന്ന സ്വർണ്ണം ബാങ്കിൽ 100% സുരക്ഷിതമാണ്.


പി എൻ ബി സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

                            വയസ്            17 മുതൽ 70 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌

പി എൻ ബി സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

ഫോട്ടോ 2 പാസ്പോർട്ട് സൈസ് ഫോട്ടോ
തിരിച്ചറിയൽ രേഖകൾ ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം


പി എൻ ബി സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

ബാങ്കിൽ നേരിട്ട് സന്ദർശിച്ചു സ്വർണ്ണവും രേഖകളും അപേക്ഷയും സമർപ്പിച്ചു സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് മുഖേന ഓൺലൈൻ ആയും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം,
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു പേജിൽ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുക.
ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുകയും സ്വർണ്ണ വായ്പ്പയുമായി ബന്ധപ്പെട്ടു വിവരങ്ങൾ നൽകുകയും ചെയ്യും.
പലിശ നിരക്കും, തുക, കാലാവധി ഒക്കെയും താരതമ്യം ചെയ്‌തു അനുയോജ്യമായ ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് സേവനം വേഗത്തിൽ ലഭ്യമാണ്.
ഡയൽ എ ബാങ്ക് സേവനം വളരെ ലളിതവും സൗജന്യവുമാണ്. സ്വർണ്ണ വായ്പ്പയുടെ നടപടി ക്രമത്തിൽ ഉടനീളം ഡയൽ എ ബാങ്കിന്റെ സേവനം ലഭ്യമാക്കുന്നതാണ്.


പി എൻ ബി സ്വർണ്ണ വായ്‌പ്പാ ഫീസ് നിരക്ക്

പലിശ നിരക്ക് 7% പ്രതിവർഷം 
ബാങ്ക് ഫീസ് ആകെ തുകയുടെ   0.7%  + GST
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് 2%+GST
മുടക്കം വരുത്തുന്നതിന്റെ പിഴ  2% പ്രതിവർഷം 


പി എൻ ബി സ്വർണ്ണ വായ്‌പ്പാ തരങ്ങൾ

സ്വർണ്ണ വായ്‌പ്പാ – വിവാഹം, വിദ്യാഭാസം, ബിസിനസ് തുടങ്ങി ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വേഗത്തിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.
കാർഷിക സ്വർണ്ണ വായ്‌പ്പാ – കർഷകർക്ക് കൃഷിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ഇളവുകളോടെ ഇളവുകളോടെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. ഇതിനായി കൃഷിയും സത്യവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കേണ്ടതാണ്.

പി എൻ ബി സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

പി എൻ ബി സ്വർണ്ണ വായ്‌പ്പാ യുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ അറിയാനയും സംശയങ്ങൾ അകറ്റാനും വിളിക്കുക – 9878981144

പി എൻ ബി സ്വർണ്ണ വായ്‌പ്പാ പതിവ് ചോദ്യങ്ങൾ 

പി എൻ ബി സ്വർണ്ണ വായ്‌പ്പാ എന്താണ് ?
പെട്ടന്നുള്ള ബിസിനസ്, കൃഷി മറ്റു വ്യക്തിപരമായ ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. കുറഞ്ഞ പലിശ നിരക്കിൽ കുറഞ്ഞ കാലാവധിയിലേക്ക് സ്വർണ്ണം ഈടു വെച്ച് ആവശ്യമായ തുക സ്വർണ്ണ വായ്‌പ്പാ എടുക്കാവുന്നതാണ്.

പഞ്ചാബ് നാഷണൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭിക്കുന്നു?
സ്വർണ്ണവും രേഖകളുമായി ബാങ്ക് സന്ദർശിച്ചു നേരിട്ട് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ ആയി സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനു ഡയൽ എ ബാങ്കിന്റെ സഹായം തേടാവുന്നതാണ്.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു. ഫോം പൂരിപ്പിച്ചു സമർപ്പിക്കുക.
ശേഷം ഡയൽ എ ബാങ്ക് പ്രതിനിധി നിങ്ങളെ വിളിക്കുകയും സ്വർണ്ണ വായ്‌പ്പയും ആയി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യുന്നതാണ്.
ശേഷം ഏതു ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കണം എന്ന് ഉപഭോക്താവിന് തീരുമാനിക്കാവുന്നതാണ്.

എത്ര രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചു വിപണിയിലെ വിലയുടെ 70 % വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. 5430 രൂപ വരെ ആണ് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നത്

പഞ്ചാബ് നാഷണൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത്?
സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. സ്വർണ്ണം ഈടു വെച്ചു ആ സ്വർണ്ണത്തിന്റെ മൂല്യത്തിന് അനുസരിച്ചാണ് സ്വർണ്ണ വായ്‌പ്പാ തുക ലഭിക്കുന്നത്. സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ എളുപ്പം ആണ്. കുറഞ്ഞ പലിശ നിരക്കിൽ വളരെ വേഗത്തിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്. ഒരു ദിവസം കൊണ്ട് തുകയും ലഭിക്കുന്നു.

പഞ്ചാബ് നാഷണൽ ബാങ്ക് സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് എത്ര ആണ്?
വായ്‌പ്പാ തുകയെ ആശ്രയിച്ചാണ് പലിശ നിരക്ക് നിശ്ചയിക്കുക. സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് സ്വർണ്ണ വായ്പ്പക്ക് കുറവാണ്. പ്രതിവർഷം 7.00 % മുതൽ ആണ് പലിശ നിരക്ക് ഈടാക്കുന്നതാണ്.

പി എൻ ബി സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാൻ എന്ത് ചെയ്യണം?
സ്വർണ്ണ വായ്പ്പയുടെ സ്ഥിതി ബാങ്കിൽ നേരിട്ട് വിളിച്ചു ചോദിച്ചോ ബാങ്കിന്റെ ശാഖാ നേരിട്ട് സന്ദർശിച്ചോ അറിയാൻ കഴിയുന്നതാണ്. ഓൺലൈൻ ആയി വെബ്സൈറ്റിൽ വിവരങ്ങൾ നൽകിയാലും വായ്പ്പയുടെ സ്ഥിതി വിവരങ്ങൾ അറിയാൻ കഴിയും.

സ്വർണ്ണ വായ്‌പ്പാ തവണ നിരക്ക് എങ്ങനെ അറിയാം?
ആകെ സ്വർണ്ണ വായ്‌പ്പാ തുകയിൽ നിന്നും കുടിശിക തുക കുറച്ചു കഴിഞ്ഞാൽ സ്വർണ്ണ വായ്‌പ്പാ തവണ എത്ര എന്ന് അറിയാൻ കഴിയുന്നതാണ്.ഡയൽ എ ബാങ്ക് ഇ എം ഐ കാൽകുലേറ്റർ ഉപയോഗിച്ച് തവണ നിരക്ക് അറിയാൻ കഴിയുന്നതാണ്.

പഞ്ചാബ് നാഷണൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എത്ര രൂപ വരെ ലഭിക്കും?
വരുമാനത്തിന്റെ രേഖകൾ സമർപ്പിച്ചാൽ ഒരു കോടി രൂപ വരെ വായ്‌പ്പാ ലഭിക്കും. സ്വർണ്ണത്തിന്റെ വിപണിയിലെ വിലയുടെ 75 % വരെ തുക ലഭിക്കുക.

പി എൻ ബി സ്വർണ്ണ വായ്‌പ്പാ പദ്ധതിയുടെ കാലാവധി എത്ര നാളാണ്?
3 മാസം മുതൽ 36 മാസം വരെ ആണ് സ്വർണ്ണ വായ്പ്പയുടെ കാലാവധി.

സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് ഈടാക്കുന്ന ഫീസ് എത്ര ആണ് ?
ആകെ വായ്‌പ്പാ തുകയുടെ 0.7 % അല്ലെങ്കിൽ 1000 രൂപ ആണ് സ്വർണ്ണ വായ്പ്പയുടെ ഫീസ് ഈടാക്കുന്നത്.

സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം?
വായ്പ്പയുമായി ബന്ധപ്പെട്ടു ഉള്ള രേഖകളും ആയി ബാങ്ക് സന്ദർശിച്ചു ഈടു വെച്ചിരിക്കുന്ന സ്വർണ്ണ എടുത്തു നിലവിലെ സ്വർണ്ണത്തിന്റെ വിലയുമായി കൂട്ടി പുതുക്കി വയ്ക്കാവുന്നതാണ്. ഒരു ചെറിയ തുക ഫീസ് ഈടാക്കുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ എങ്ങനെ ഓൺലൈനായി എങ്ങനെ അടക്കാം?
നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ് മൊബൈൽ ആപ്പ് തുടങ്ങി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വർണ്ണ വായ്പ്പയുടെ പലിശ ഓൺലൈൻ ആയി അടക്കാൻ കഴിയും.

സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് കുടിശിക ഉള്ള സ്വർണ്ണ വായ്‌പ്പാ തുകയുടെ 2 % ആണ് ഫീസ് ഈടാക്കുന്നത്.

സ്വർണ്ണ വായ്‌പ്പാ തവണ അടക്കുന്നതിൽ 3 പ്രാവശ്യം തുടർച്ചയായി മുടക്കം വന്നാൽ എന്ത് സംഭവിക്കും?
സ്വർണ്ണ വായ്പ തിരിച്ചടക്കുന്നതിൽ മുടക്കം വരുത്തിയാൽ ബാങ്ക് നോട്ടീസ് അയച്ചു ഒരു തുക പിഴ വായ്‌പ്പാ കാലാവധി തീരുമ്പോൾ ഈടാക്കുന്നതാണ്. വീണ്ടും തിരിച്ചടവിൽ മുടക്കം വരുത്തുന്ന പക്ഷം ഈടു വെച്ചിരിക്കുന്ന സ്വർണ്ണം ലേലം ചെയ്തു വായ്‌പ്പാ തുക എടുക്കുന്നതിനു ബാങ്കിന് അധികാരം ഉണ്ട്.

സ്വർണ്ണ വായ്‌പ്പാ തിരിച്ചടവിൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
ബാങ്കിൽ ബന്ധപ്പെട്ടു കഴിഞ്ഞാൽ സ്വർണ്ണ വായ്‌പ്പാ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ കഴിയും.
ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചു വിവരങ്ങൾ നൽകുന്നത് വഴിയോ അല്ലെങ്കിൽ ബാങ്ക് നേരിട്ട് സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പാ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. തവണ അടക്കേണ്ട തിയതിയുടെ 5 ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു സ്വർണ്ണ വായ്പ്പയുടെ പലിശ ക്രെഡിറ്റ് കാർഡ് ഉപ യോഗിച്ചു അടക്കാൻ കഴിയില്ല. എന്നാൽ മറ്റു ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചു പലിശ അടക്കാവുന്നതാണ്

 

Menu