⍟  Lowest Interest Rate of 0.79% p.m.
⍟  Highest Rate Per Gram ₹ 4,680
⍟  No Melting of Your Gold
⍟  Get Loan in 1 Visit Only
⍟  100% Safety of Your Gold (kept in Bank Locker)

APPLY FOR

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

ലോൺ തുക ഒരു കോടി വരെ
പലിശ നിരക്ക്
7% മുതൽ
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1 ശതമാനം
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് nil 
തിരിച്ചടവു കാലാവധി മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി


പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

പെട്ടന്ന് തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. പതിനായിരം രൂപ മുതൽ പതിനഞ്ചു ലക്ഷം രൂപ വരെ വായ്‌പ്പാ ഒരു ദിവസത്തിനുള്ളിൽ തന്നെ ലഭിക്കുന്നു.
24 കാരറ്റ് സ്വർണ്ണ നാണയങ്ങൾ പണയപ്പെടുത്തിയും പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ നിന്നും വായ്‌പ്പാ എടുക്കാവുന്നതാണ്. ഒരു വ്യക്തിക്ക് അമ്പത് ഗ്രാമിൽ അധികം പണയം വെക്കാൻ അനുവാദം ഇല്ല.
പഞ്ചാബ് ആൻഡ് സിനഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ കാലാവധി 6 മാസം മുതൽ ഒരു വർഷം വരെയാണ്.
മാർക്കറ്റിൽ സ്വർണ്ണത്തിന്റെ വിലയുമായി കണക്കുകൂട്ടി വളരെ കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 16 2021

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4680 4290 3900 3510
10 gram 46800 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്പ്പക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ അപേക്ഷിക്കാവുന്നതാണ്. ബാങ്കിന്റെ വെബ്സൈറ്റ് വഴി തന്നെ അപേക്ഷിക്കാവുന്നതാണ്. പിന്നീട് ബാങ്ക് ശാഖാ സന്ദർശിച്ചു സ്വർണ്ണവും രേഖകളും സമർപ്പിക്കേണ്ടതാണ്.
ഡയൽ എ ബാങ്ക് വഴിയും സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. അതിനായി,
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുക.
ഉടൻ തന്നെ ഞങ്ങളുടെ പ്രധിനിധി നിങ്ങളുമായി ബന്ധപെടുന്നതാണ്.
കൂടുതൽ വിവരങ്ങൾ ഡയല് എ ബാങ്ക് വഴി അറിയാൻ കഴിയും. പിന്നീട് അനുയോജ്യം എന്ന് തോന്നുന്ന ബാങ്കിൽ നിന്ന് സ്വർണ്ണ വായ്‌പ്പാ എടുക്കാവുന്നതാണ്


പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

ചില നിബന്ധനകൾ പ്രകാരവും യോഗ്യതകൾ ഉണ്ടെങ്കിലും മാത്രമേ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാൻ കഴിയു. ആ യോഗ്യതകൾ താഴെ ചേർത്തിരിക്കുന്നവയാണ്.

                            വയസ്            18 മുതൽ 75 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌


പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുമ്പോൾ ഏതൊക്കെ രേഖകൾ സമർപ്പിക്കണം എന്ന് അറിയാൻ താഴെ കാണുന്ന പട്ടിക ശ്രെദ്ധിക്കുക.

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ്

ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1%
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് 0-2%


പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്പ്പക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ അപേക്ഷിക്കാവുന്നതാണ്. ബാങ്കിന്റെ വെബ്സൈറ്റ് വഴി തന്നെ അപേക്ഷിക്കാവുന്നതാണ്. പിന്നീട് ബാങ്ക് ശാഖാ സന്ദർശിച്ചു സ്വർണ്ണവും രേഖകളും സമർപ്പിക്കേണ്ടതാണ്.
ഡയൽ എ ബാങ്ക് വഴിയും സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. അതിനായി,
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുക.
ഉടൻ തന്നെ ഞങ്ങളുടെ പ്രധിനിധി നിങ്ങളുമായി ബന്ധപെടുന്നതാണ്.
കൂടുതൽ വിവരങ്ങൾ ഡയല് എ ബാങ്ക് വഴി അറിയാൻ കഴിയും. പിന്നീട് അനുയോജ്യം എന്ന് തോന്നുന്ന ബാങ്കിൽ നിന്ന് സ്വർണ്ണ വായ്‌പ്പാ എടുക്കാവുന്നതാണ്

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

വ്യക്തിപരവും തൊഴിലുമായി ബന്ധപെട്ടതുമായ എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും പണം ലഭിക്കുന്നതിന് പഞ്ചാബ് ആൻഡ് സിനഡ് ബാങ്ക് സമീപിക്കാവുന്നതാണ്. സ്വർണ്ണ വായ്പ്പയുമായി ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പെട്ടന്ന് തന്നെ സ്വർണ്ണ വായ്‌പ്പാ ലഭ്യമാക്കുന്നതിനും നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ വിളിക്കുക – 9878981144

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പൊതുവായ ചോദ്യങ്ങൾ

✅ എന്താണ് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ
10.25 % പ്രതിവർഷം പലിശ നിരക്കിൽ കുറഞ്ഞത് 6 മാസം മുതൽ 12 മാസം വരെ കാലാവധിയിൽ സ്വർണ്ണ വായ്‌പ്പാ പദ്ധതിയിൽ നിന്ന് പണം വായ്‌പ്പാ ലഭിക്കുന്നു. ലഭിക്കുന്ന പണം ഏതു ആവശ്യങ്ങൾക്ക് വേണ്ടിയും ഉപഭോക്താവിന് ഉപയോഗിക്കാവുന്നതാണ്.

✅ പഞ്ചാബ് ആൻഡ് സിനഡ് ബാങ്കിൽ നിന്നും എങ്ങനെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
അടുത്തുള്ള പഞ്ചാബ് ആൻഡ് സിനഡ് ബാങ്ക് ശാഖാ സന്ദർശിച്ചു സ്വർണ്ണവും രേഖകളും സമർപ്പിച്ചു സ്വർണ്ണ വായ്പ്പക്ക് അപേക്ഷ കൊടുക്കാവുന്നതാണ്. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഡയൽ എ ബാങ്ക് വഴിയും സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്.

✅  ഒരു ഗ്രാമിന് എത്ര രൂപ വരെ പഞ്ചാബ് ആൻഡ് സിനഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പദ്ധതിയിൽ ലഭിക്കും?
വിപണിയിലെ സ്വർണ്ണത്തിന്റെ വിലയും നിങ്ങൾ ഈട് വെയ്ക്കുന്ന സ്വർണ്ണത്തിന്റെ പരിശുദ്ധിയും കണക്കിലെടുത്താണ് സവർണ്ണ വായ്‌പ്പാ ലഭിക്കുന്നത്. 2472 രൂപ മുതൽ 3,023 രൂപ വരെ ഒരു ഗ്രാമ സ്വർണ്ണത്തിന്റെ മേൽ വായ്‌പ്പാ ലഭിക്കും.

✅ എങ്ങനെ ആണ് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രവർത്തിക്കുന്നത്?
പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് ഒരു പ്രതിവിധി ആണ് പഞ്ചാബ് ആൻഡ് സിനഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ. രേഖകളും ഈടു വെയ്ക്കാനുള്ള സ്വർണ്ണവുമായി നേരിട്ട് ബാങ്ക് ശാഖാ സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പക്ക് അപേക്ഷിക്കാവുന്നതാണ്. സ്വർണ്ണവും രേഖകളും ഉടൻ തന്നെ പണം നിങ്ങളുടെ ബാങ്കിലേക്ക് അയക്കുന്നതാണ്.

✅ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എത്ര ആണ് ?
പ്രതിവർഷം 10 .25 % ആണ് സ്വർണ്ണവായ്പ്പക്ക് പലിശ നിരക്ക്. ഈടു നൽകിയിരിക്കുന്ന സ്വർണ്ണത്തിന്റെ പരിശുദ്ധിയും നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്റോറിയും അപേക്ഷിച്ചു പലിശ നിരക്കിൽ മാറ്റങ്ങൾ ഉണ്ടാവും.

✅ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ അറിയാം?
ആകെ വായ്‌പ്പാ തുകയിൽ നിന്നും അവസാന തിരിക്കടവ് തുക കുറച്ചാൽ സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് എത്ര എന്ന് കണക്കുകൂട്ടാൻ കഴിയും.

✅ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ നിന്നും എത്ര രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ നിന്നും വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന പക്ഷം ഒരു കോടി രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും. ഈടു വെയ്ക്കുന്ന സ്വർണ്ണത്തിന്റെ 70 % വരെ ആണ് വായ്‌പ്പാ ലഭിക്കുക.

✅ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്പ്പയുടെ കാലാവധി എത്ര ആണ്?
6 മാസം മുതൽ 12 മാസം വരെ ആണ് സ്വർണ്ണ വായ്പ തിരിച്ചടവ് കാലാവധി. എന്നാൽ ബുള്ളെറ്റ് തിരിച്ചടവിലും മുൻ‌കൂർ തിരിച്ചടച്ചാലും കാലാവധി കുറയും.

✅ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ് എത്ര ആണ്?
നിങ്ങൾ വായ്‌പ്പാ എടുക്കുന്ന തുകയുടെ 1 % അല്ലെങ്കിൽ 1000 രൂപ ആണ് സ്വർണ്ണ വായ്പ യുടെ ഫീസ്.

✅ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ തിരിച്ചടക്കുന്നതിനു ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ തിരിച്ചടക്കുന്നതിനു വായ്‌പ്പാ തുകയുടെ 0 – 1 % ആണ് ഫീസ് ഈടാക്കുക.

✅ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ഓൺലൈനായി പുതുക്കാം?
രേഖകളുമായി ബാങ്ക് ശാഖാ സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പാ പുതുക്കാവുന്നതാണ്. ഈടു വെച്ചിരിക്കുന്ന സ്വർണ്ണ എടുത്ത് നിലവിലെ സ്വർണ്ണ വിലയുമായി കണക്കുകൂട്ടി വീണ്ടും പണയത്തിൽ വയ്ക്കാവുന്നതാണ്. ഒരു ചെറിയ തുക ഫേസ് ആയി അടക്കേണ്ടി വരും.

✅ പഞ്ചാബ് ആൻഡ് സിനഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കം ?
ബാങ്കിന്റെ വെബ്സൈറ്റിൽ കാണുന്ന അപ്ലിക്കേഷൻ ഫോമിൽ വിവരങ്ങൾ പൂരിപ്പിച്ചതിനു ശേഷം സ്വർണ്ണ വായ്‌പ്പാ പലിശ നെറ്റ് ബാങ്കിങ് ഡെബിറ്റ് കാർഡ് തുടങ്ങി സംവിധാനങ്ങൾ ഉപയോഗിച്ച് അടക്കാവുന്നതാണ്.

✅ 3 മാസം തുടർച്ചയായി പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ വന്നാൽ എന്താകും?
പലിശ തവണകളായി അടക്കുന്നതിൽ പിഴവ് വരുത്തിയാൽ അത് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്റോറിയെ ഭാവിയിൽ ബാധിക്കും. വായ്‌പ്പാ നൽകിയ പണം തിരിച്ചു പിടിക്കുന്നതിനു വേണ്ടി ഈടു വെച്ചിരിക്കുന്ന സ്വർണം വിൽക്കാനോ ലേലം ചെയ്യന്നു ബാങ്കിന് അധികാരം ഉണ്ട്.

✅ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
മൊറൊട്ടോറിയം എന്നാൽ ഒരു നിശ്ചിത സമയത്തേക്ക് നിങ്ങൾക്ക് വായ്‌പ്പാ തിരിക്കടക്കേണ്ടതില്ല. ബാങ്ക് ശാഖാ സന്ദർശിച്ചോ വെബ് പോർട്ടൽ മുഖാന്തരമോ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. തവണ അടക്കേണ്ടതിന്റെ 5 ദിവസം മുൻപെങ്കിലും മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിച്ചിരിക്കണം.

✅ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എങ്ങനെ അടക്കാം ?
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഡെബിറ്റ് കാർഡ്, ചെക്ക്, ഡിഡി തുടങ്ങി സംവിധാങ്ങൾ ഉപയോഗിച്ച് അടക്കാവുന്നതാണ്. എന്നാൽ ഇന്ത്യൻ റിസേർവ് ബാങ്ക് നിർദ്ദേശ പ്രകാരം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാൻ കഴിയില്ല

Table of Contents

Menu