வட்டி விகிதம்
1.25% 0.79% மாதத்திற்கு

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ പ്രധാന സവിശേഷതകൾ

യോഗ്യത മാനദണ്ഡങ്ങൾ വിവരങ്ങൾ
വയസ് 21 മുതൽ 58 വരെ
സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
പലിശ നിരക്ക് പ്രതിവർഷം 9 .99 %
കുറഞ്ഞ ഇ എം ഐ (ഒരു ലക്ഷത്തിനു ) 2148 രൂപ
കാലാവധി 12 മാസം മുതൽ 36 മാസം വരെ.
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഇല്ല
ഭാഗികമായി പണം അടയ്ക്കുന്നതിന് ഫീസ് ഇല്ല
കുറഞ്ഞ വായ്‌പ്പാ തുക  50000 രൂപ
പരമാവധി വായ്‌പ്പാ തുക  25 ലക്ഷം രൂപ

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ യോഗ്യത മാനദണ്ഡങ്ങൾ

സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
വയസ് 21 മുതൽ 58 വരെ
വരുമാനം Rs 25000 പ്രതിമാസം
തൊഴിൽ  സ്വയം തൊഴിൽ / ശമ്പളം പറ്റുന്ന വ്യക്തി

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ പലിശ നിരക്ക്, ഫീസ്

പലിശ നിരക്ക് പ്രതിവർഷം 9 .99 %
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് 3 %
സ്റ്റാമ്പ് ഡ്യൂട്ടി സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾ അനുസരിച്ചു.
ചെക്ക് ബൗൺസ് ചാർജ് ബാങ്കിന്റെ നിയമങ്ങൾ പ്രകാരം
പിഴ പലിശ  2 %
ഫ്ലോട്ടിങ് പലിശ നിരക്ക് ഇല്ല

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ ആവശ്യമായ രേഖകൾ

ഫോം പൂരിപ്പിച്ച അപേക്ഷ ഫോം
തിരിച്ചറിയൽ രേഖകൾ                           അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്ഡ്രൈവിംഗ് ലൈസൻസ്

റേഷൻ കാർഡ്‌.

വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം

വരുമാനത്തിന്റെ രേഖകൾ കഴിഞ്ഞ 2 വർഷത്തെ ഐ ടി ആർ രേഖകൾ
അവസാന 6 മാസത്തെ ശമ്പളത്തിന്റെ രേഖകൾ
അവസാന 3 മാസത്തെ ശമ്പളത്തിന്റെ രേഖകൾ

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ കാൽക്കുലേറ്റർ

EMI Calculator.

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ മറ്റു ബാങ്കുകളും ആയി താരതമ്യം ചെയ്യുമ്പോൾ

Particulars Sarva UP Gramin Bank HDFC Bank Bajaj Finserv Axis Bank Citibank Private Bank
Interest Rate 9.99% 11.25% to 21.50% Starting from 12.99% 15.75% to 24% Starting from 10.99% 11.50% to 19.25%
Tenure 12 to 60 months 12 to 60 months 12 to 60 months 12 to 60 months 12 to 60 months 12 to 60 months
Loan amount Up to Rs. 25 lakh Up to Rs. 40 lakh Up to Rs. 25 lakh Rs. 50,000 to Rs. 15 lakh Up to Rs. 30 lakh Upto Rs. 20 lakh
Processing Fee 1%-2% Up to 2.50% of the loan amount Up to 3.99% of the loan amount Up to 2% of the loan amount Up to 3% of the loan amount Up to 2.25% of the loan amount

സർവ യൂ പി ഗ്രാമീൺ ബാങ്ക് മറ്റു വായ്‌പ്പാ പദ്ധതികൾ

Sarva UP Gramin Bank Gold Loan Sarva UP Gramin Bank Car Loan Sarva UP Gramin Bank Home Loan Sarva UP Gramin Bank Business Loan
Sarva UP Gramin Bank TWL Sarva UP Gramin Bank LAP Sarva UP Gramin Bank Credit Card Sarva UP Gramin Bank Education Loan

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ എന്തുകൊണ്ട് ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കണം

ഡയൽ എ ബാങ്കിൽ നിന്നും ഏറ്റവും നല്ല സേവനം വേഗത്തിൽ ലഭ്യമാകുന്നു. ഞങ്ങളുടെ പ്രതിനിധികൾ വളരെ ഉത്തരവാദിത്തത്തോടെ പേർസണൽ ലോൺ നടപടി ക്രമങ്ങളിൽ ഉടനീളം നിങ്ങളെ സഹായിക്കുന്നു. അതിനാൽ തന്നെ പേർസണൽ ലോൺ നടപടി ക്രമങ്ങൾ വേഗത്തിൽ ആകുന്നു.

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം

ഡയൽ എ ബാങ്കിന്റെ ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ കണക്കു കൂട്ടാൻ കഴിയുന്നതാണ്. ആകെ വായ്‌പ്പാ തുക, കാലാവധി, പലിശ നിരക്ക് എന്നീ മൂല്യങ്ങൾ നൽകിയാൽ മതിയാകും.

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ആവശ്യമായ സമയം

രേഖകൾ പരിശോധിക്കുന്നതിനും എഴുത്തുപണികൾ പൂർത്തിയാക്കുന്നതിനു സമയം ആവശ്യം ആണ്. 2 ദിവസം സമയം കൊണ്ടു പേർസണൽ ലോൺ അനുവദിച്ചു ലഭിക്കുന്നതാണ്.

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്

വായ്‌പ്പാ തുക മുഴുവൻ കൈവശം ഉണ്ടെങ്കിൽ മുൻ‌കൂർ ആയി അടക്കാൻ കഴിയുന്നതാണ്. ബാങ്ക് തുക മുൻ‌കൂർ ആയി അടയ്ക്കുന്നതിന് ഫീസ് ഈടാക്കുന്നതാണ്. ആകെ വായ്പ തുകയെ ആശ്രയിച്ചാണ് പേർസണൽ ലോൺ മുൻ‌കൂർ തിരിച്ചു അടയ്ക്കുന്നതിന് ഫീസ് ഈടാക്കുന്നത്.

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ പ്രീ കാൽക്കുലേറ്റഡ് ഇ എം ഐ

Rate 5 Yrs 4 Yrs 3 Yrs
9.99% 2149 2560 3250
11.00% 2174 2584 3273
11.50% 2199 2608 3297
12.00% 2224 2633 3321
12.50% 2249 2658 3345
13.00% 2275 2682 3369
13.50% 2300 2707 3393
14.00% 2326 2732 3417
14.50% 2352 2757 3442
15.00% 2378 2783 3466

സർവ യൂ പി ഗ്രാമീൺ ബാങ്ക് വിവിധ വായ്‌പ്പാ പദ്ധതികൾ

സർവ യൂ പി ഗ്രാമീൺ ബാങ്ക് ഭവന വായ്‌പ്പാ

വീടുപണിക്കും, വീട് പുതുക്കി പണിയുന്നതിനും ബാങ്കിൽ നിന്നും ലോൺ ലഭിക്കുന്നതാണ്.
ഇന്ത്യൻ പൗരന്മാർക്കും എൻ ആർ ഐ ക്കും വായ്‌പ്പാ ലഭിക്കുന്നതാണ്. സ്ഥിരമായി വരുമാനം ലഭിക്കുന്നവർക്ക് മാത്രം ആണ് പേർസണൽ ലോൺ ലഭിക്കുന്നത്.

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക്

ഗവണ്മെന്റ് ജോലി ഉള്ളവർക്ക് അവരുടെ ജോലി ചെയ്യുന്ന കമ്പനിയെയും ലഭിക്കുന്ന ശമ്പളത്തെയും അനുസരിച്ചു പേർസണൽ ലോൺ ലഭിക്കുന്നതാണ്.

സർവ യൂ പി ഗ്രാമീൺ ബാങ്ക് വിദ്യാഭ്യാസ വായ്‌പ്പാ

വിദ്യാഭ്യാസ വശ്യങ്ങൾക്ക് പണം ആവശ്യം ആയി വരുമ്പോൾ ബാങ്കിൽ നിന്നും പേർസണൽ ലോൺ ലഭിക്കുന്നതാണ്.
ഇന്ത്യയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 10 ലക്ഷം രൂപ വരെയും വിദേശത്തോ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 20 ലക്ഷം രൂപ വരെയും തുക വായ്‌പ്പാ ലഭിക്കുന്നതാണ്.

സർവ യൂ പി ഗ്രാമീൺ ബാങ്ക് കാർ ലോൺ

വാഹനങ്ങൾ വാങ്ങിക്കുന്നതിനും ബാങ്കിൽ നിന്നും പേർസണൽ ലോൺ ലഭിക്കുന്നതാണ്.
പുതിയ കാർ വാങ്ങുന്നവർക്ക് തുക 84 തവണകൾ ആയി തിരിച്ചടക്കാൻ കഴിയുന്നതാണ്.
പഴയ കാർ വാങ്ങുന്നവർക്ക് വയ്യപ കാലാവധി 60 തവണകൾ ആണ്.

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫെർ

നിലവിലെ ലോൺ തുക തിരിച്ചു അടക്കാൻ കഴിയാതെ വന്നാൽ പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫെർ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഒരു ബാങ്കിൽ നിന്നും മറ്റൊരു ബാങ്കിലേക്ക് ലോൺ മാറ്റുന്നതിനെ ആണ് പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫർ എന്ന് പറയുന്നത്.

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ ടോപ് അപ്പ്

ഒരു ലോൺ നിലവിൽ ഉള്ളപ്പോൾ കൂടുതൽ തുക ആവശ്യം ആയി വന്നാൽ പുതിയ ഒരു ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനു പകരം പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ സ്ഥിതി

പേർസണൽ ലോൺ ആയി ബന്ധപ്പെട്ട രേഖകളും ആയി ബാങ്കിന്റെ ശാഖാ സന്ദർശിച്ചോ, ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചു പേർസണൽ ലോൺ വിവരങ്ങൾ നൽകിയോ ലോൺ സ്ഥിതി അറിയാവുന്നതാണ്.

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം

ബാങ്കിന്റെ ശാഖാ സന്ദർശിച്ചും, ഓൺലൈൻ ആയും പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയുന്നതാണ്.
ഡയല് എ ബാങ്ക് മുഖേന വേഗത്തിൽ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയും.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിച്ചു സമർപ്പിക്കുക.
ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളെ വിളിച്ചു കൂടുതൽ വിവരങ്ങൾ നൽകുന്നതാണ്.

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ പതിവ് ചോദ്യങ്ങൾ

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
നേരിട്ട് ബാങ്കിന്റെ ശാഖാ സന്ദർശിച്ചു പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അതല്ല എങ്കിൽ ഓൺലൈൻ ആയി വീട്ടിൽ ഇരുന്നു കൊണ്ട് ഡയൽ എ ബാങ്ക് മുഖേന പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

പേർസണൽ ലോൺ പലിശ നിരക്ക് എത്ര ആണ്?
9.99 % മുതൽ ആണ് പേർസണൽ ലോൺ പലിശ നിരക്ക്

പേർസണൽ ലോൺ ലഭിക്കുന്നതിന് കുറഞ്ഞത് എത്ര പ്രായം വേണം?
കുറഞ്ഞത് 21 വയസ് പ്രായം ഉള്ളവക്ക് ആണ് പേർസണൽ ലോൺ ലഭിക്കുന്നത്?

എത്ര വയസ് വരെ പ്രായം ഉള്ളവർക്ക് പേർസണൽ ലോൺ ലഭിക്കും?
58 വയസ് വരെ പ്രായം ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുന്നത്.

പേർസണൽ ലോൺ കുറഞ്ഞ വായ്‌പ്പാ തുക എത്ര ആണ്?
കുറഞ്ഞ വായ്‌പ്പാ തുകയും ആയി ബന്ധപ്പെട്ടു നിബന്ധനകൾ ഒന്നും ഇല്ല.

എത്ര രൂപ വരെ പേർസണൽ ലോൺ ലഭിക്കും?
പേർസണൽ ലോൺ പദ്ധതിയിൽ നിന്നും ലഭിക്കാവുന്ന പരമാവധി തുക 25 ലക്ഷം രൂപ വരെ ആണ്.

പേർസണൽ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഏതൊക്കെ?
അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ, എന്നിവയാണ് പേർസണൽ ലോൺ ലഭിക്കുന്നതിന് സമർപ്പിക്കേണ്ടതാണ്.

പേർസണൽ ലോൺ പദ്ധതിയുടെ ബാങ്ക് ഫീസ് എത്ര ആണ് ?
ആകെ വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ ആണ് ബാങ്ക് ഫീസ്.

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് എങ്ങനെ ലഭ്യമാക്കാം?
ഇൻകം റാസ്‌ രേഖകൾ – കുറഞ്ഞത് 2 വര്ഷത്തേത് അപേക്ഷ ഫോം പൂരിപ്പിച്ചു, ഉപഭോക്താവ് ഒപ്പു വെച്ച പേർസണൽ ലോൺ അപേക്ഷ ഫോം. ഐ ടി ആർ ഫിലെസ് എന്നിവ സമർപ്പിച്ചു സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പേർസണൽ ലോൺ ലഭ്യമാക്കാവുന്നതാണ്.

പേർസണൽ ലോൺ കാലാവധി എത്ര ആണ്?
60 മാസം വരെ ആണ് പേർസണൽ ലോൺ കാലാവധി.

പേർസണൽ ലോൺ ലഭിക്കുന്നതിന് സിബിൽ സ്കോർ എത്ര വേണം?
കുറഞ്ഞത് 750, അതിനു മുകളിലോ ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് സിബിൽ സ്കോർ എവേണ്ടത്.

പ്രീ അപ്പ്രൂവ്ഡ് പേർസണൽ ലോൺ എങ്ങനെ ലഭ്യമാക്ക?
ഡയൽ എ ബാങ്ക് മുഖേന പ്രീ അപ്പ്രൂവ്ഡ് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ബാങ്ക് ശാഖയും ആയി ബന്ധപ്പെടാവുന്നതാണ്.

പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം?
ഡയൽ എ ബാങ്ക് ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ കണക്കു കൂട്ടാവുന്നതാണ്.

പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം ?
ബാങ്ക് അക്കൗണ്ടിൽ നിന്നും പേർസണൽ ലോൺ ഇ എം ഐ എല്ലാ മാസവും പിടിക്കുന്നതാണ്.

പേർസണൽ ലോൺ എങ്ങനെ ക്ലോസ് ചെയ്യാം?
വായ്‌പ്പാ തുക മുഴുവൻ അടച്ചു കഴിഞ്ഞു ബാങ്കിൽ നിന്നും സർട്ടിഫിക്കറ്റ് കൈപറ്റി പെര്സോഅംൽ ലോൺ ക്ലോസ് ചെയ്യാവുന്നതാണ്.

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ സ്ഥിതി എങ്ങനെ അറിയാം?
ബാങ്കിന്റെ ശാഖാ സന്ദർശിച്ചു പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ എങ്ങനെ ഓൺലൈൻ ആയി ക്ലോസ് ചെയ്യാം?
ബാങ്കിങ്ന്റെ നെറ്റ് ബാങ്കിങ് പേജ് മുഖേന വിവരങ്ങൾ നൽകി ലോഗിൻ ചെയ്യുക. പേർസണൽ ലോൺ തുക അടച്ചു, രസീത് സേവ് ചെയ്തു കഴിഞ്ഞാൽ പേർസണൽ ലോൺ ഓൺലൈൻ ആയി ക്ലോസ് ചെയ്യാവുന്നതാണ്.

പേർസണൽ ലോൺ ഇ എം ഐ എങ്ങനെ ഓൺലൈൻ ആയി അടക്കാം ?
ബാങ്കിന്റെ നെറ്റ് ബാങ്കിങ്ങ് സംവിധാനം ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ ഓൺലൈൻ ആയി അടക്കാൻ കഴിയുന്നതാണ്.

പേർസണൽ ലോൺ ബാലൻസ് എങ്ങനെ അറിയാം?
സർവ യൂ പി ഗ്രാമീൺ ബാങ്ക് കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു പേർസണൽ ലോൺ വിവരങ്ങൾ നൽകിയാൽ പേർസണൽ ലോൺ ബാലൻസ് അറിയാൻ കഴിയുന്നതാണ്.

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ സ്റ്റെമെന്റ്റ് എങ്ങനെ ഡൗണ്ലോഡ് ചെയ്യാം?
ബാങ്കിന്റെ മൊബൈൽ ആപ്പ് വഴി പേർസണൽ ലോൺ സ്റ്റെമെന്റ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയും.

എങ്ങനെ പേർസണൽ ലോൺ ടോപ് അപ്പ് ലഭ്യമാക്കാം?
നേരീട്ട് ബാങ്കിന്റെ ശാഖാ സന്ദർശിവ്ഹ് പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഡയൽ എ ബാങ്ക് വെബ്സൈറ്റ് മുഖേനയും, പേർസണൽ ലോൺ ടോപ് ഉപ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

പേർസണൽ ലോൺ ഇ എം ഐ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
പേർസണൽ ലോൺ ഇ എം ഐ അടക്കുന്നതിൽ മുടക്കം വരുത്തിയാൽ ബാങ്ക് ഉപഭോക്താവിൽ നിന്നും പിഴ പലിശ ഈടാക്കുന്നതാണ്.

സർവ യൂ പി ഗ്രാമീൺ ബാങ്ക് പേർസണൽ ലോൺ അക്കൗണ്ട് നമ്പർ എങ്ങനെ അറിയാം?
സർവ യൂ പി ഗ്രാമീൺ ബാങ്കിന്റെ ശാഖാ സംന്ദ്ർശിച്ചു പേർസണൽ ലോൺ അക്കൗണ്ട് നമ്പർ അറിയാൻ കഴിയുന്നതാ.

Menu