வட்டி விகிதம்
1.25% 0.79% மாதத்திற்கு

എസ് ഐ ബി സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

എസ് ഐ ബി സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

ഈടു സ്വർണ്ണ ആഭരണങ്ങൾ
സ്വർണ്ണ വായ്‌പ്പാ (ഒരു ഗ്രാമിന് ) 2,481രൂപ മുതൽ 3,328 രൂപ വരെ സ്വർണ്ണത്തിന്റെ പരിശുദ്ധിയെ അനുസരിച്ചു
വയസ് 18 മുതൽ 75 വയസു വരെ
വായ്‌പ്പാ തുക ഒരു കോടി വരെ
സ്വർണ്ണത്തിനു ആവശ്യമായ ഗുണനിലവാരം 18 കാരറ്റ് മുതൽ 22 കാരറ്റ് വരെ
സ്വർണ്ണ വായ്പ്പയുടെ പരമാവധി കാലാവധി 36 മാസം വരെ
പലിശ നിരക്ക് 7.5% മുതൽ
സ്വർണ്ണത്തിന്റെ മൂല്യത്തിന് ലഭിക്കാവുന്ന പരമാധി തുക 75 % വരെ


എസ് ഐ ബി സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

  • എസ് ഐ ബി സ്വർണ്ണ വായ്പയിൽ നിങ്ങൾക്ക് ഒരു കോടി രൂപ വരെ വായ്‌പ്പാ ലഭിക്കും ഒപ്പം സ്വർണ്ണത്തിന്റെ മൂല്യത്തിനു 75 % വരെ പണം ലഭിക്കുന്നു.
  • നിങ്ങൾ ഈടു നൽകുന്ന സ്വർണ്ണ 100 % സുരക്ഷിതമായിരിക്കും
  • സ്വർണ്ണ വായ്‌പ്പാ അനുവദിക്കുന്നതിനു 30 മിനുറ്റ് സമയം മാത്രമേ ആവശ്യം ഉള്ളു
  • സ്വർണ്ണ വായ്പ്പയുടെ നടപടി ക്രമം വളരെ ലളിതമാണ് ഒപ്പം വളരെ ചുരുക്കം രേഖകൾ മാത്രമേ ആവശ്യം ഉള്ളു
  • തുക കൈയിൽ ലഭിക്കുന്നതും ആണ്

എസ് ഐ ബി സ്വർണ്ണ വായ്‌പ്പാ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 19 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

എസ് ഐ ബി സ്വർണ്ണ വായ്‌പ്പാ അറിയേണ്ടണ്ടതെല്ലാം

1955 ൽ രൂപീകരിക്കപ്പെട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മുംബൈ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. എസ് ഐ ബാങ്കിന് ഇന്ത്യയിൽ ഒട്ടാകെ 15500 ശാഖകൾ ആണ് പ്രവർത്തിക്കുന്നത്.ഉപഭോക്താവിന്റെ ആവശ്യപ്രകാരം പല സാമ്പത്തിക സേവനകളും ഇവിടെ ലഭ്യമാണ്.

സ്വയം തൊഴിൽ, വിദ്യാഭ്യാസം, വിവാഹം, കൃഷി തുടങ്ങി ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ ലഭ്യമാണ്. എന്നാൽ ഈ പണം ഉപയോഗിക്കുന്നതിനെ സംബന്ധിച്ചു ഉപഭോക്താവിന്റെ മേൽ നിയന്ത്രങ്ങൾ ഒന്നുംതന്നെ ഇല്ല. വായപ്പക്ക് പലിശ നിരക്കും വളരെ കുറവാണ്.

എസ് ഐ ബി സ്വർണ്ണ വായ്‌പ്പാ യോഗ്യത

എസ് ഐ ബി സ്വർണ്ണ വായ്‌പ്പ പെട്ടന്ന് തന്നെ കിട്ടുന്നു. രേഖകൾ സ്വർണ്ണം എന്നിവ ബാങ്കിൽ സമർപ്പിക്കുന്ന പക്ഷം അതെ ദിവസം തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. എന്നിരുന്നാലും കുറച്ചു യോഗ്യതകളിൽ മുൻപിൽ ഉണ്ടെങ്കിൽ മാത്രമേ അപേക്ഷിക്കാൻ കഴിയും.എസ് ഐ ബി സ്വർണ്ണ വായ്പ്പ ലഭിക്കാൻ ആവശ്യമായ യോഗ്യതകൾ ചുവടെ ചേർത്തിരിക്കുന്നു

വയസ് 18-75 നുമിടയിൽ പ്രായം
ഈടു ആവശ്യമായത് സ്വർണ്ണാഭരണങ്ങൾ
സിബിൽ സ്കോർ 500 മുകളിൽ


എസ് ഐ ബി സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുന്നതിനു അനുബന്ധ രേഖകൾ സമർപ്പിക്കേണ്ടതാണ്. രേഖകൾ സമർപ്പിക്കുന്ന പക്ഷം അതെ ദിവസം തന്നെ വായ്‌പ്പാ ലഭിക്കുന്നു. എസ് ഐ ബി സ്വർണ്ണ വായ്പ്പ ലഭിക്കാൻ താഴെ കാണുന്ന രേഖകൾ സമർപ്പിക്കേണ്ടതാണ്

തിരിച്ചറിയൽ രേഖകൾ ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയുമായി ബന്ധപ്പെട്ട രേഖകൾ (ആവശ്യമെങ്കിൽ ) ഉടമസ്ഥാവകാശത്തിന്റെ തെളിവ് രേഖകൾ

എസ് ഐ ബി സ്വർണ്ണ വായ്‌പ്പാ – പലിശ നിരക്ക്,ബാങ്ക് ഫീസ്

പെട്ടന്നുണ്ടാവുന്ന സാമ്പത്തിക ആവശ്യങ്ങൾക്ക് ഒരു പരിഹാരം ആണ് സ്വർണ്ണ വായ്‌പ്പാ. പലിശ നിരക്ക് സ്വർണ്ണ വായ്പ്പയുടെ ആകെ തുകയെയും,തുകയെയും ഈട് നൽകിയിരിക്കുന്ന സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെയും ആശ്രയിച്ചിരിക്കുന്നു. മറ്റു വായ്പ്പകളെ അപേക്ഷിച്ചു സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് താരതമ്യേന കുറവാണ്

എസ് ഐ ബി വായ്‌പ്പാ നിരക്ക് 7.00% മുതൽ
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 0.5%
വായ്‌പ്പാ കാലാവധി 3 മാസം മുതൽ 36 മാസം വരെ
മുൻ‌കൂർ അടക്കുന്നതിനുള്ള ഫീസ് കുടിശിക തുകയുടെ 1 %

എസ് ഐ ബി സ്വർണ്ണ വായ്‌പ്പാ – തരങ്ങൾ

പല ആവശ്യങ്ങൾക്കും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. ഇവയിൽ പലിശ നിരക്കിലും, കാലാവധിയിലും മാറ്റങ്ങളും ഇളവുകളും ഉണ്ടാകും. വിവിധോദ്ദേശമുള്ള സ്വർണ്ണ വായ്‌പ്പാ – കാർഷിക ആവശ്യങ്ങൾക്കും മറ്റു ആവശ്യങ്ങൾക്കും ലഭ്യമായ ലോൺ പല തവണകൾ ആയി തിരിച്ചടക്കാവുന്നതാണ് .

എസ് ഐ ബി സ്വർണ്ണ വായ്‌പ്പാ – എങ്ങനെ അപേക്ഷിക്കാം

എസ് ഐ ബി സ്വർണ്ണ വായ്പ്പക്ക് ഓൺലൈനായി അപേക്ഷിക്കുമ്പോൾ വീട്ടിൽ ഇരുന്നുതന്നെ നിങ്ങൾക് സേവന ലഭ്യമാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത്

ഗൂഗിളിൽ ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുക.
ശേഷം ഞങ്ങളുടെ പ്രധിനിധി നിങ്ങളുമായി ബന്ധപെടുന്നതും, നടപടി ക്രമങ്ങളിൽ നിങ്ങളെ സഹായിക്കുന്നതുമാണ്.
രേഖകൾ നിങ്ങൾ ബാങ്കിൽ സമർപ്പിക്കേണ്ടതാണ്.
മിനുട്ടുകൾക്കുള്ളിൽ തന്നെ നിങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ അനുവദിക്കുന്നതായിരിക്കും.
അതല്ല എങ്കിൽ തന്നിരിക്കുന്ന നമ്പറിൽ വിളിച്ചാൽ ഈ സേവങ്ങൾ ലഭ്യമാകുന്നതാണ്

എസ് ഐ ബി സ്വർണ്ണ വായ്‌പ്പാ – ബന്ധപ്പെടുക

കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സഹായം ലഭിക്കുന്നതിനും നൽകിയിരിക്കുന്ന നമ്പറിൽ വിളിക്കുക – 9878981144.

എസ് ഐ ബി സ്വർണ്ണ വായ്‌പ്പാ – പൊതുവായ ചോദ്യങ്ങൾ

എന്താണ് എസ് ഐ ബി സ്വർണ്ണ വായ്‌പ്പാ ?
സ്വർണ്ണം ഈടു വെച്ച് പണം വായ്‌പ്പാ എടുക്കുന്നതാണ്  സ്വർണ്ണ വായ്‌പ്പാ. ആവശ്യങ്ങൾക്കും, വായ്‌പ്പാ പണം ഉപയോഗിക്കാവുന്നതാണ്, കൂടുതൽ വിവരങ്ങൾക്ക് ഡയൽ എ ബാങ്കുമായി ബന്ധപ്പെടുക.

എങ്ങനെ എസ് ഐ ബി സ്വർണ്ണ വായ്‌പ്പാ ലഭ്യമാകും ?
സ്വർണ്ണം ഈടു വെച്ചു വായ്‌പ്പാ എടുക്കാവുന്നതാണ്. വായ്‌പ്പാ തുക സ്വർണ്ണത്തിന്റെ പരിശുദ്ധിയെ ആശ്രയിച്ചിരിക്കുന്നു. രേഖകളുമായി ബാങ്ക് ശാഖ സന്ദർശിച്ചോ അതല്ല എങ്കിൽ ഡയൽ എ ബാങ്ക് മുഖേനയോ വായ്‌പ്പാ ലഭ്യമാക്കാവുന്നതാണ്.

എസ് ഐ ബി സ്വർണ്ണ വായ്പ്പായിൽ ഒരു ഗ്രാമിന് എത്ര രൂപ വരെ ലഭിക്കും ?
സ്വർണ്ണത്തിന്റെ പരിശുദ്ധി അനുസരിച്ചു ഒരു ഗ്രാമിന് 2481 രൂപ മുതൽ 3328 രൂപ വരെ ലഭിക്കുന്നതാണ്.

എങ്ങനെ ആണ് എസ് ഐ ബി സ്വർണ്ണ വായ്പ്പയുടെ പ്രവർത്തനം ?
ഈട് വെക്കുന്ന സ്വർണ്ണത്തിന്റെ മേൽ ആണ് സ്വർണ്ണ വായ്‌പ്പാ പദ്ധതി പ്രകാരം വായ്‌പ്പാ ലഭിക്കുന്നത്. സ്വർണ്ണത്തിന്റെ തൂക്കത്തെ ആശ്രയിച്ചാണ് തുക ലഭിക്കുക.

എസ് ഐ ബി സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് എത്രയാണ് ?
7 % മുതൽ ആണ് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക്

എസ് ഐ ബി സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം ?
എസ് ഐ ബി യുടെ വെബ്‌സൈറ്റിൽ പോയി നൽകിയിരിക്കുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിച്ചാൽ സ്വർണ്ണ വായ്പ്പയുടെ സ്ഥിതി അറിയാവുന്നതാണ്.

എസ് ഐ ബി യിൽ നിന്ന് എത്ര രൂപ വരെ വായ്‌പ്പാ ലഭിക്കും ?
ഈടു നൽകിയിരിക്കുന്ന സ്വർണ്ണത്തിന്റെ വിപണിയിലെ വിലയുടെ 75 % വരെ വായ്‌പ്പാ ലഭിക്കുന്നതാണ്.

എസ് ഐ ബി സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് എങ്ങനെ കണക്കുകൂട്ടാം ?
തിരിച്ചടക്കേണ്ട ആകെ തുകയിൽ നിന്ന് കുടിശ്ശിക തുക കുറച്ചാൽ എളുപ്പത്തിൽ പലിശ നിരക്ക് കണക്കു കൂട്ടാവുന്നതാണ്.

എസ് ഐ ബി സ്വർണ്ണ വായ്പ്പയുടെ കാലാവധി എത്ര നാളാണ് ?
സ്വർണ്ണ വായ്പ്പയുടെ കാലാവധി 36 മാസം വരെ ആണ്. ഒരു വർഷത്തിന് വായ്‌പ്പാ ശേഷം പുതുക്കി വെയ്‌ക്കേണ്ടതുണ്ട്.

എസ് ഐ ബി സ്വർണ്ണ വായ്പ്പയുടെ ബാങ്ക് ഫീസ് എത്ര ആണ് ?
ആകെ വായ്‌പ്പാ തുകയുടെ 0 .5 % ആണ് എസ് ഐ ബി സ്വർണ്ണ വായ്പ്പയുടെ ബാങ്ക് ഫീസ്.

സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് എത്രയാണ് ഫീസ് ?
കുടിശ്ശിക തുകയുടെ 1 % വരെ ആണ് സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഈടാക്കുന്നത്.

എസ് ഐ ബി സ്വർണ്ണ വായ്‌പ്പാ ഓൺലൈനായി പുതുക്കുന്നത് എങ്ങനെ ആണ് ?
സ്വർണ്ണ വായ്‌പ്പാ ഓൺലൈനായി പുതുക്കുന്നതിന് എസ് ഐ ബി വെബ്‌സൈറ്റിൽ പോയി സ്വർണ്ണ വായ്പ്പയുടെ പേജിൽ രേഖകളോടെ ഫോം, അക്കൗണ്ട് വിവരങ്ങൾ എന്നിവ പൂരിപ്പിച്ചു പുതുക്കാവുന്നതാണ്.

എസ് ഐ ബി സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാം ?
നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്, മൊബൈൽ ആപ് എന്നിവ ഉയ്പയോഗിച്ചു സ്വർണ്ണ വായ്‌പ്പാ പലിശ തിരിച്ചടക്കാവുന്നതാണ്.

3 മാസത്തേക്കു സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ ഇരുന്നാൽ എന്ത് സംഭവിക്കും?
തിരിച്ചടവിൽ പിഴവ് വരുത്തിയതിന് കുറിച്ചു നിങ്ങൾക്ക് ബാങ്ക് നോട്ടീസ് അയക്കുന്നതാണ്. വീണ്ടും പിഴവ് തുടർന്നാൽ ഈടു നൽകിയിരിക്കുന്ന സ്വർണ്ണം ബാങ്ക് കണ്ടുകെട്ടി ലേലം ചെയ്യുന്നതായിരിക്കും.

എസ് ഐ ബി സ്വർണ്ണ  വായ്പ്പക്ക്ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ ആണ് അപേക്ഷിക്കേണ്ടത് ?
എസ് ഐ ബി ശാഖ സന്ദർശിച്ചോ അല്ലെങ്കിൽ ഓൺലൈൻ ആയി ഐഡിയം പാസ്സ്‌വേർഡും ഉപയോഗിച്ചു വെബ്സൈറ്റ് വഴിയും ഇൻസ്റ്റാൾമെൻറ് മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

എസ് ഐ ബി സ്വർണ്ണ വായ്‌പ്പാ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എങ്ങനെ ആണ് അടക്കേണ്ടത് ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വർണ്ണ വായ്‌പ്പാ അടക്കാൻ കഴിയില്ല.

Menu