⍟  Lowest Interest Rate of 0.79% p.m.
⍟  Highest Rate Per Gram ₹ 4,680
⍟  No Melting of Your Gold
⍟  Get Loan in 1 Visit Only
⍟  100% Safety of Your Gold (kept in Bank Locker)

APPLY FOR

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ– പ്രധാന സവിശേഷതകൾ

ലോൺ തുക ഒരു കോടി വരെ
പലിശ നിരക്ക് പലിശ നിരക്ക്
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1 .50 ശതമാനം
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് 2 %+ജി.എസ്.ടി (3 മാസത്തിനുള്ളിൽആണെങ്കിൽ )0 (3 മാസത്തിനു ശേഷം )
തിരിച്ചടവു കാലാവധി 3 മാസം മുതൽ 24 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ – പ്രയോജനങ്ങൾ

  • സൗത്ത് ഇന്ത്യൻ ബാങ്കിൽ വളരെ വേഗത്തിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭ്യമാകും. അതിനായി ഒരു മണിക്കൂർ സമയം മാത്രമേ ആവശ്യമുള്ളു.
  • സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പക്ക് വളരെ കുറച്ചു രേഖകൾ മാത്രമേ ആവശ്യം ഉള്ളു.
  • സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ നടപടി ക്രമം വളരെ സുതാര്യമാണ്. സ്വർണ്ണ വായ്‌പ്പാ ലഭ്യമാക്കുന്നതിന് പ്രത്യേക ഫീസ് ഈടാക്കുന്നില്ല .
  • വായ്‌പ്പാ തുക – സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്പ്പയിൽ കുറഞ്ഞത് 15000 രൂപ ലഭിക്കും. ഗ്രാമപ്രദേശങ്ങളിൽ ഇത് 10000 രൂപയാണ് .
  • നിങ്ങൾ ഈടുനൽകുന്ന സ്വർണ്ണം സൗത്ത് ഇന്ത്യൻ ബാങ്കിൽ ബാങ്കിൽ സുരക്ഷിതമാണ്.
  • സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ കാലാവധി 3 മാസം മുതൽ 24 മാസം വരെ ആണ്. അപേക്ഷകന്റെ സൗകര്യാർത്ഥം പണം തിരിച്ചടക്കാവുന്നതാണ്.
  • കർഷകർ പ്രത്യേക ആനുകൂല്യങ്ങൾ – കാർഷിക ആവശ്യങ്ങൾക്കായി വായ്‌പ്പാ എടുക്കന്ന കര്ഷകര്ക് പ്രത്യേക ആനുകൂല്യങ്ങളും പലിശ ഇളവും സൗത്ത് ഇന്ത്യൻ ബാങ്കിൽ ലഭ്യമാണ്.
  • സ്വർണ്ണ വായ്‌പ്പാ സുരക്ഷിത വായ്‌പ്പാ ആണ്. തുക തിരിച്ചടക്കാത്ത പക്ഷം ഈടു നൽകിയിരിക്കുന്ന സ്വർണ്ണം, ബാങ്ക് കണ്ടുകെട്ടും. അതിനാൽ തന്നെ അപേക്ഷകന്റെ തിരിച്ചടവിന്റെ ഭാരം ഇല്ല.
  • സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് വരുമാനവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കേണ്ടത് ഇല്ല


സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക് (ഒരു ഗ്രാമിന് )

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക് , ഒരു ഗ്രാമിന് എത്ര ലഭിക്കും എന്നും മറ്റു വിവരങ്ങളും അറിയുന്നതിന് – വിളിക്കുക 9878981144

Updated - Gold Loan Per Gram Rate w.e.f Apr 22 2021

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4680 4290 3900 3510
10 gram 46800 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ – അറിയേണ്ടത് എല്ലാം

സാമ്പത്തിക പ്രശ്നങ്ങൾ നേരിടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ജീവിതത്തിൽ പെട്ടന്ന് ഉണ്ടാവുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾക് ഒരു പരിഹാരം ആണ് സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ. സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ പണയ വായ്‌പ്പാ പദ്ധതി. ഇത് ഒരു സുരക്ഷിത വായ്‌പ്പാ ആയതിനാൽ തന്നെ സിബിൽ സ്കോർ കുറവുള്ളവർക്കും അപേക്ഷിക്കാം. സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ സാമ്പത്തിക പ്രതിസന്ധികൾക്ക് ഒരു പരിഹാരം ആണ്.


സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ യോഗ്യതകൾ

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭ്യമാക്കുന്നതിന് അപേക്ഷകന് താഴെ പറയുന്ന യോഗ്യതകൾ ഉണ്ടാവണം

                             വയസ്            17 മുതൽ 70 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌

 

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ ആവശ്യമായ രേഖകൾ

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുമ്പോൾ താഴെ പറയുന്ന രേഖകൾ സമർപ്പിക്കേണ്ടത് ആണ്

ഫോട്ടോ 2 പാസ്പോർട്ട് സൈസ് ഫോട്ടോ
തിരിച്ചറിയൽ രേഖകൾ ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം 


സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ പലിശ നിരക്ക്

സൗത്ത് ഇന്ത്യൻ ബാങ്കിൽ സ്വർണ്ണവായ്പ്പക്ക് മറ്റു വായ്പ്പകളെ അപേക്ഷിച്ച് പലിശ നിരക്ക് വളരെ കുറാവാണ്. കാരണം സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. ഇവിടെ നമ്മൾ സ്വർണ്ണം ഈട് നൽകിയാണ് വായ്‌പ്പാ വാങ്ങുന്നത് മാർക്കറ്റിൽ സ്വർണ്ണ വിലയിൽ മാറ്റങ്ങൾ ഉണ്ടാവും എങ്കിലും അത് കുറഞ്ഞ പലിശ നിരക്കിനെ ബാധിക്കുന്നില്ല

പലിശനിരക്ക് 9.90 % മുതൽ
ബാങ്ക് ചാർജ് വായ്‌പ്പാ തുകയുടെ 1 .50 %
മൂല്യനിർണയ ഫീസ് 250 രൂപ (1 .5 ലക്ഷം രൂപ വരെ )500 രൂപ (1.5 ലക്ഷം രൂപക്ക് മുകളിൽ )
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് 2% + പലിശ നിരക്ക് 
പുതുക്കുന്നതിനുള്ള ഫീസ് 350 രൂപ + ജി എ സ് .ടി
കുടിശ്ശികയുടെ പിഴ 2% പ്രതിവർഷം + പലിശ നിരക്ക് 

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ – വിവിധ തരങ്ങൾ

സ്വർണ്ണത്തിന് മേലുള്ള വായ്‌പ്പാ – സൗത്ത് ഇന്ത്യൻ ബാങ്ക് വളരെ കുറഞ്ഞ പലിശ നിരക്കിൽ വ്യക്തി പരവും തൊഴിലുമായി ബന്ധപെട്ടതുമായ വായ്പ്പകൾ നൽകുന്നു. സുരക്ഷിത വായ്‌പ്പാ ആയതിനാൽ ബാങ്കിന് റിസ്ക് ഇല്ല. മറ്റു ലോൺ അപേക്ഷിച്ചു പലിശ നിരക് വളരെ കുറവാണ്.
കാർഷിക സ്വർണ്ണ വായ്‌പ്പാ – സ്വർണ്ണം ഈടു വെച്ച് അതിന് മേൽ കര്ഷകര്ക് കുറഞ്ഞ പലിശ നിരക്കിൽ ആനുകൂല്യങ്ങളോടെ സൗത്ത് ഇന്ത്യൻ ബാങ്കിൽ വായ്‌പ്പാ ലഭിക്കുന്നു ഈ വായ്‌പ്പാ ലഭ്യമാക്കുന്നതിന് ഭൂമിയുടെ ഉടമസ്ഥാവകാശവും മറ്റു രേഖകളും സമർപ്പിക്കേണ്ടതാണ്

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ – എങ്ങനെ അപേക്ഷിക്കാം

ഡയൽ എ ബാങ്ക് വഴി സൗത്ത് ഇന്ത്യൻ ബാങ്ക് ഗോൾഡ് ലോൺ അപേക്ഷിക്കാം. ഇതിനു വളരെ ലളിതമായ നടപടി ക്രമങ്ങൾ മാത്രമേ ഉണ്ടാവൂ . ഞങ്ങളുടെ വെബ്സൈറ്റിൽ കാണുന്ന ഫോം പൂരിപ്പിക്കുക . അതിനു ശേഷം നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ നല്കാൻ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപെടുന്നതാണ്.അവശ്യമായ രേഖകൾ വീട്ടിൽ നിന്ന് ശേഖരിക്കുന്നതിനും സൗകര്യം ഒരുക്കിയിരിക്കുന്നു. കൂടുതൽ അറിയുന്നതിന് ഈ കാണുന്ന നമ്പറിൽ ബന്ധപ്പെടുക – 9878981144.

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാക്ക് ഓൺലൈനായി അപേക്ഷിക്കാൻ നല്ല സ്ഥലം ഡയൽ എ ബാങ്കാണ് . അതിനു കാരണങ്ങൾ പലതാണ്


1 .ഇന്ത്യയിലെ ആദ്യ സാമ്പത്തിക ഇടപാടുകൾക്കായുള്ള സഹായ സ്ഥാപനം ആണ് ഡയൽ എ ബാങ്ക് .
2 .വേഗത്തിലുള്ള മികച്ച സേവനം ഡയൽ എ ബാങ്കിന് നല്ല സൽപ്പേര് നേടിത്തന്നിട്ടുണ്ട്.
3 .സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്പ്പക്ക് ഡയൽ എ ബാങ്ക് മുഖാന്തരം അപേക്ഷിക്കുമ്പോൾ കുറഞ്ഞ പലിശ
നിരക്കിൽ വായ്‌പ്പാ ലഭ്യമാകുന്നു.
4 . വീടുകളിൽ നിന്നും രേഖകൾ ശേകരിക്കുന്നതിനുള്ള സൗകര്യം ഡയൽ എ ബാങ്കിൽ ലഭ്യമാണ്.
5 . ഡയൽ എ ബാങ്ക് സേവനം 100 % സൗജന്യമാണ് -അതായത് ഞങ്ങൾ ഉപഭോക്താക്കളിൽ നിന്നും ഫീസ്
ശേഖരിക്കുന്നില്ല.
6 . ഡയൽ എ ബാങ്ക് മുഖേന സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുമ്പോൾ വളരെ കുറവ് രേഖകളും, എഴുത്തുകളും
മാത്രമേ ആവശ്യമുള്ളു.
7 .ഞങ്ങളുടെ പ്രതിനിധികൾ നിങ്ങളെ സ്വർണ്ണ വായ്പ്പ നടപടി ക്രമങ്ങളിൽ ഉടനീളം സഹായിക്കുന്നതാണ് .

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ – ബന്ധപ്പെടുക

സ്വർണ്ണ വായ്പ്പയുമായി ബന്ധപ്പെട്ട സഹായങ്ങൾക്കും, മറ്റു പണമിടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും, ഇളവുകളെ കുറിച്ച അറിയുന്നതിനും ഈ കാണുന്ന നമ്പറിൽ ബന്ധപ്പെടുക – 9878981144

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ – പൊതുവായ ചോദ്യങ്ങൾ

എന്താണ് സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ ? 

അത്യാവശ്യം ഉള്ളവർക്കു ഗത്തിൽ കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണം ഈട് വെച്ചു വായ്‌പ്പാ നല്കുന്ന പദ്ധതി ആണ്സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ. ടെം ലോൺ, ഓവർഡ്രാഫ്ട്, ഇൻസ്റ്റാൾമെൻറ് വായ്‌പ്പാ എന്നിവക്ക് കുറഞ്ഞ പലിശയിൽ വായ്പ്പ ലഭ്യമാണ്.

ഒരു ഗ്രാമിന് സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ എത്ര രൂപ ലഭിക്കും?

സ്വർണ്ണത്തിന്റെ ഗുണനിലവാരം അനുസരിച്ചാണ് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നത്. സൗത്ത് ഇന്ത്യൻ ബാങ്ക് 18 കാരറ്റ് മുതൽ 22 കാരറ്റ് വരെ മൂല്യമുള്ള സ്വർണ്ണം ഈട് സ്വീകരിക്കും. ഒരു ഗ്രാമിന് 2543 രൂപ മുതൽ 3390 രൂപ വരെ ലഭിക്കും.

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പായുടെ പ്രവർത്തനം. ?

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്പ്പയുടെ പ്രവർത്തനം വളരെ ലളിതമാണ്. ഈ പദ്ധതിയിലൂടെ നിങ്ങൾ ഈടു വയ്ക്കുന്ന സ്വർണത്തിന്റെ അത്ര മൂല്യം വരുന്ന തുക കുറഞ്ഞ പലിശ നിരക്കിൽ നിങ്ങൾക്ക് വായ്‌പ്പാ ആയി ലഭിക്കും. ഈ വായ്‌പ്പാ അനുവദിക്കുന്നതിന് 45 മിനുറ്റ് സമയം മാത്രം മതി .

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ പലിശ നിരക്ക് എത്ര ആണ് ?

സൗത്ത് ഇന്ത്യൻ ബാങ്ക് പലിശ നിരക്ക് പ്രതിവർഷം 9 .90 %മുതൽ ആണ്. ഈ പലിശ നിരക്ക് -വായ്‌പ്പാ കാലാവധി, വായ്‌പ്പാ തുക, സ്വർണ്ണത്തിന്റെ ഗുണ നിലവാരം, സൗത്ത് ഇന്ത്യൻ ബാങ്കുമായുള്ള ഉപഭോക്താവിന്റെ ബന്ധം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം ?

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ സ്ഥിതിതി അറിയാൻ സൗത്ത് ഇന്ത്യൻ ബാങ്ക് വെബ്‌പേജിൽ പോയി സൗത്ത് ഇന്ത്യൻ ബാങ്ക് ലോൺ സ്റ്റാറ്റസ് ചെക്കറിൽ പേരുവിവരങ്ങൾ നൽകിയാൽ മതിയാകും. ഉടൻ തന്നെ നിങ്ങളുടെ സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാൻ സാധിക്കും

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ പലിശ നിരക്ക് എങ്ങനെ കണക്കു കൂട്ടാം ?

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് നിങ്ങൾക്ക് ഡയൽ എ ബാങ്ക് ഇ.എം.ഐ ഉപയോഗിച്ച് നിങ്ങളുടെ വായ്‌പ്പാ വിവരങ്ങൾ നൽകി കണക്കു കൂട്ടാൻ കഴിയും. വ്യക്തമായ ഉത്തരം നിങ്ങൾക്ക് ലഭിക്കും

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ വഴി എത്ര രൂപ വരെ ലഭിക്കും ?

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണവായ്‌പ്പ വഴി ഒരു കോടി രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും.(വരുമാന രേഖകൾ സമർപ്പിക്കേണ്ടത് ഉണ്ട്.)

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ കാലാവധി എത്ര ആണ് ?

3 മാസം മുതൽ 24 മാസം വരെ ആണ് സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ കാലാവധി

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ ബാങ്ക് ഫീസ് എത്ര ആണ്?

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1.50 % വരെ ആണ് ബാങ്ക് ഫീസ്. ഇത് ബാങ്കുമായുള്ള ബന്ധത്തെയും ആശ്രയിച്ചിരിക്കും.

എങ്ങനെ ആണ് സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ  പുതുക്കൽ ഫീസ് ?

350 രൂപയും ജി.എസ് ,റ്റി യുമാണ് സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പുതുക്കൽ ഫീസ്.

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ മുൻ ക്കൂർ അടയ്ക്കുന്നതിന് എത്രയാണ് ഫീസ്?

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ മൂന്ന് മാസത്തിനുള്ളിൽ അടയ്ക്കുന്നതിന് തുകയുടെ 2 % വരെ ഫീസ് ഈടാക്കാവുന്നതാണ്. 3 മാസത്തിനു ശേഷം അടയ്ക്കുന്നതിന് ഫീസ് അടക്കണ്ടതില്ല.

എങ്ങനെ ആണ് സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ  പുതുക്കുന്നത്?

സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ സന്ദർശിച്ച് സ്വർണ്ണ വായ്‌പ്പാ പുതുക്കാവുന്നതാണ്. ഈട് വെച്ചിരിക്കുന്ന സ്വർണ്ണം എടുത്ത് നിലവിലെ വിലയും കണക്കുകൂട്ടി ഒരു നിശ്ചിത കാലാവധിക്ക് പുതുക്കാവുന്നതാണ്. ഈ നടപടികൾക് ഒരു ചെറിയ ഫീസ് ഉണ്ടാവു.

ഓൺലൈനായി എങ്ങനെ സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ പലിശ അടയ്ക്കാം ?

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ ഓൺലൈനായി അടയ്ക്കുന്നതിന്, സൗത്ത് ഇന്ത്യൻ ബാങ്ക് ഔദ്യോഗിക വെബ്‌പേജിൽ പോയി നെറ്റ് ബാങ്കിങ് മുഖേന ചെയ്യാവുന്നത്. അതല്ല എങ്കിൽ പേ ടിഎം ഉപയോഗിച്ചും അടക്കാം.

3 മാസം തുടർച്ചയയായി പലിശ അടക്കാതെ ഇരുന്നാൽ എന്ത് സംഭവിക്കും?

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ 3 മാസം തുടർച്ചയായി അടക്കാതെ ഇരുന്നാൽ, ബാങ്ക് നിങ്ങളെ അറിയിക്കും, വീണ്ടും അടച്ചില്ല എങ്കിൽ നിയമപരമായി നോട്ടീസ് അയക്കും. എന്നിട്ടും അടക്കാത്ത പക്ഷം ഈടു വെച്ചിരിക്കുന്ന സ്വർണ്ണ ബാങ്ക് കണ്ടുകെട്ടുന്നത് ആയിരിക്കും

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ തിരിച്ചടവ് മൊറൊട്ടോറിയതിനു എങ്ങനെ അപേക്ഷിക്കാം?

സൗത്ത് ഇന്ത്യൻ ബാങ്ക് കസ്റ്റമർ കെയർ വഴിയോ ബാങ്ക് ശാഖ സന്ദർശിച്ചോ മാർച്ച് 1 മുതൽ ഓഗസ്റ്റ് 31 വരെ ഉള്ള തീയതികളിൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാം.

സൗത്ത് ഇന്ത്യൻ ബാങ്ക് സ്വർണ വായ്‌പ്പാ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച എങ്ങനെ തിരിച്ചടക്കാം ?

ഇന്ത്യൻ റിസേർവ് ബാങ്ക് നിർദേശപ്രകാരം ക്രെഡിറ്റ് കാർഡ് ഉ[ഉപയോഗിച്ച് സ്വർണ്ണ വായ്‌പ്പാ അടക്കാൻ കഴിയില്ല

Table of Contents

Menu