வட்டி விகிதம்
1.25% 0.79% மாதத்திற்கு

സ്റ്റാൻഡേർഡ് ചാർട്ടേർഡ് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

സ്റ്റാൻഡേർഡ് ചാർട്ടേർഡ് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

വായ്‌പ്പാ തുക ഒരു കോടി വരെ
പലിശ നിരക്ക്
7.0% മുതൽ
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 0. 85 ശതമാനം
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ്  NIL
തിരിച്ചടവു കാലാവധി  36 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി


സ്റ്റാൻഡേർഡ് ചാർട്ടേർഡ് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

സ്വർണ്ണ വായ്‌പ്പാ വിദ്യാഭാസ ആവശ്യങ്ങൾക്കായി ലഭിക്കുന്നതാണ്.
ബിസിനസ്, സ്വയം തൊഴിൽ ആവശ്യങ്ങൾക്കും സ്വർണ്ണ വായ്പ ഉപകാരപ്രദമാണ്.
കൃഷിയുടെ ആവശ്യങ്ങൾക്കും പലിശ നിരക്കിൽ ഇളവുകളോടെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.
പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് ഒരു പരിഹാരവും സഹായവുമാണ് സ്വർണ്ണ വായ്‌പ്പാ.
നമ്മുടെ കൈവശം ഉള്ള സ്വർണ്ണം ഈടു വെച്ചിട്ടാണ് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നത്.
സ്വർണ്ണ വായ്പ്പയുടെ നടപടി ക്രമം മറ്റു വായ്പ്പകളെ ആശ്രയിച്ചു വളരെ വേഗത്തിൽ പൂർത്തിയാകുന്നു.
സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. മറ്റു വായ്പ്പകളെ അപേക്ഷിച്ച സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് വളരെ കുറവാണ്.

സ്റ്റാൻഡേർഡ് ചാർട്ടേർഡ് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 25 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

സ്റ്റാൻഡേർഡ് ചാർട്ടേർഡ് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് ഒരു മൾട്ടി നാഷണൽ ബാങ്ക് ആണ്. ലണ്ടൻ ആസ്ഥാനമാക്കി ആണ് ഈ ബാങ്ക് പ്രവർത്തിക്കുന്നത്. 1200 ശാഖകൾ ആണ് ഈ ബാങ്കിന് ഉള്ളത്. 70 ൽ അധികം രാജ്യങ്ങളിൽ ആണ് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് പ്രവർത്തിക്കുന്നത്.

സ്റ്റാൻഡേർഡ് ചാർട്ടേർഡ് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

                           വയസ്            17 മുതൽ 70 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌


സ്റ്റാൻഡേർഡ് ചാർട്ടേർഡ് സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

ഫോട്ടോ 2 പാസ്പോർട്ട് സൈസ് ഫോട്ടോ
തിരിച്ചറിയൽ രേഖകൾ ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം


സ്റ്റാൻഡേർഡ് ചാർട്ടേർഡ് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

സ്റ്റാൻഡേർഡ് ചാർട്ടേർഡ് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് രേഖകളും സ്വർണ്ണവുമായി ബാങ്കിന്റെ ശാഖാ സന്ദർശിച്ചു അപേക്ഷിക്കാവുന്നതാണ്. സ്വർണ്ണ വായ്‌പ്പാ വീട്ടിൽ ഇരുന്നു കൊണ്ട് ബാങ്ക് വെബ്സൈറ്റ് മുഖാന്തരം അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ അടുത്തുള്ള ബാങ്ക് ശാഖ സന്ദർശിച്ചു രേഖകളും, സ്വർണ്ണവും സമർപ്പിക്കേണ്ടതാണ്.
ഡയൽ ബാങ്ക് മുഖേനയും അപേക്ഷിക്കാവുന്നതാണ്
അതിനായി ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു ഫോം പൂരിപ്പിക്കുക.
ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ നൽകുന്നതാണ്.
ശേഷം നിങ്ങൾക്ക് അനുയോജ്യമായ ഒരു ബാങ്കിൽ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് സേവനം സൗജന്യമാണ്.

സ്റ്റാൻഡേർഡ് ചാർട്ടേർഡ് സ്വർണ്ണ വായ്‌പ്പാ ഫീസ് നിരക്ക്

പലിശ നിരക്ക് 7.0%
ബാങ്ക് ഫീസ്  0. 85 % വരെ
വായ്‌പ്പാ തുക  75% വരെ
മറ്റു ഫീസുകൾ   250 – 500
എഴുത്തു ഫീസ്  199 രൂപ

സ്റ്റാൻഡേർഡ് ചാർട്ടേർഡ് സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

സ്റ്റാൻഡേർഡ് ചാർട്ടേർഡ് സ്വർണ്ണ വായ്‌പ്പാ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനും വിളിക്കുക – 9878981144

സ്റ്റാൻഡേർഡ് ചാർട്ടേർഡ് സ്വർണ്ണ വായ്‌പ്പാ പതിവ് ചോദ്യങ്ങൾ

എന്താണ് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ?
സ്വർണ്ണ ഈടു ലഭിക്കുന്ന പദ്ധതി ആണ് സ്വർണ്ണ വായ്‌പ്പാ പദ്ധതി.പെട്ടന്നുള്ള ബിസിനസ്, കൃഷി മറ്റു വ്യക്തിപരമായ ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. കുറഞ്ഞ പലിശ നിരക്കിൽ കുറഞ്ഞ കാലാവധിയിലേക്ക് സ്വർണ്ണം ഈടു വെച്ച് ആവശ്യമായ തുക സ്വർണ്ണ വായ്‌പ്പാ എടുക്കാവുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭിക്കുന്നു?
സ്വർണ്ണവും രേഖകളുമായി ബാങ്ക് സന്ദർശിച്ചു നേരിട്ട് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഡയൽ എ ബാങ്ക് വഴി വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു. ഫോം പൂരിപ്പിച്ചു സമർപ്പിക്കുക.
ശേഷം ഡയൽ എ ബാങ്ക് പ്രതിനിധി നിങ്ങളെ വിളിക്കുകയും സ്വർണ്ണ വായ്‌പ്പയും ആയി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യുന്നതാണ്.
ഏതു ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കണം എന്ന് ഉപഭോക്താവിന് തീരുമാനിക്കാവുന്നതാണ്.

എത്ര രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെയും പരിശുദ്ധിയേയും ആശ്രയിച്ചു വിപണിയിലെ വിലയുടെ 70 % വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. 5340 രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്.

സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത്?
സ്വർണ്ണം ഈടു വെച്ചു ആ സ്വർണ്ണത്തിന്റെ മൂല്യത്തിന് അനുസരിച്ചാണ് സ്വർണ്ണ വായ്‌പ്പാ തുക ലഭിക്കുന്നത്. കുറഞ്ഞ പലിശ നിരക്കിൽ വളരെ വേഗത്തിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്. പലിശ നിരക്ക് വളരെ കുറവാണ്. ഒരു കോടി രൂപ വരെ 36 മാസം കാലാവധിയിലേക്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. 

സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് എത്ര ആണ്?
പ്രതിവർഷം 7.00 % മുതൽ ആണ് പലിശ നിരക്ക് ഈടാക്കുന്നത് വായ്‌പ്പാ തുകയെ ആശ്രയിച്ചാണ് പലിശ നിരക്ക് നിശ്ചയിക്കുക.

സ്വർണ്ണ വായ്പ്പയുടെ സ്ഥിതി എങ്ങനെ അറിയാം ?
സ്വർണ്ണ വായ്പ്പയുടെ സ്ഥിതി ബാങ്കിൽ നേരിട്ട് വിളിച്ചു ചോദിച്ചോ ബാങ്കിന്റെ ശാഖാ നേരിട്ട് സന്ദർശിച്ചോ അറിയാൻ കഴിയുന്നതാണ്. ബാങ്കിന്റെ വെബ്സൈറ്റിൽ ട്രാക്ക് മൈ അപ്ലിക്കേഷൻ എന്ന ഓപ്ഷൻ ഉപയോഗിച്ചും സ്വർണ്ണ വായ്പ്പയുടെ സ്ഥിതി അറിയാൻ കഴിയും.

സ്വർണ്ണ വായ്‌പ്പാ തവണ നിരക്ക് എങ്ങനെ അറിയാം?
ഡയൽ എ ബാങ്കിന്റെ ഇ എം ഐ കാൽകുലേറ്റർ ഉപയോഗിച്ച് സ്വർണ്ണ വായ്പ്പയുടെ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എത്ര രൂപ വരെ ലഭിക്കും?
വരുമാനത്തിന്റെ രേഖകൾ സമർപ്പിച്ചാൽ ഒരു കോടി രൂപ വരെ വായ്‌പ്പാ ലഭിക്കും. സ്വർണ്ണത്തിന്റെ വിലയുടെ 75 % വരെ തുക ലഭിക്കുക.

സ്വർണ്ണ വായ്‌പ്പാ പദ്ധതിയുടെ കാലാവധി എത്ര നാളാണ്?
36 മാസം വരെ ആണ് സ്വർണ്ണ വായ്പ്പയുടെ കാലാവധി. ആവശ്യം എങ്കിൽ പുതുക്കാവുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് ബാങ്ക് ഫീസ് എത്ര ആണ് ?
ആകെ വായ്‌പ്പാ തുകയുടെ 0. 85% ആണ് സ്വർണ്ണ വായ്പ്പയുടെ ഫീസ് നിരക്ക്.

സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം?
വായ്പ്പയുമായി ബന്ധപ്പെട്ടു ഉള്ള രേഖകളും ആയി ബാങ്ക് സന്ദർശിച്ചു ഈടു വെച്ചിരിക്കുന്ന സ്വർണ്ണ എടുത്തു നിലവിലെ സ്വർണ്ണത്തിന്റെ വിലയുമായി കൂട്ടി പുതുക്കി വയ്ക്കാവുന്നതാണ്. ഒരു ചെറിയ തുക ഫീസ് ഈടാക്കുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് ഫീസ് എത്ര ആണ് ?
സ്വർണ്ണ വായ്പ്പയുടെ തുകയുടെ 0 – 1 % വരെ ആണ് സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് ഫീസ് നിരക്ക്.

സ്വർണ്ണ വായ്‌പ്പാ എങ്ങനെ ഓൺലൈനായി എങ്ങനെ അടക്കാൻ കഴിയും ?
ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചു അക്കൗണ്ട് നമ്പറും സിആർഎൻ നമ്പറും നൽകിയാൽ സ്വർണ്ണ വായ്പ്പയുടെ പലിശ ഓൺലൈൻ ആയി അടക്കാവുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് കുടിശിക തുകയുടെ 1 % ആണ് ഫീസ് ഈടാക്കുന്നത്.

സ്വർണ്ണ വായ്‌പ്പാ തവണ അടക്കുന്നതിൽ 3 പ്രാവശ്യം തുടർച്ചയായി മുടക്കം വന്നാൽ എന്ത് സംഭവിക്കും?
സ്വർണ്ണ വായ്പ തിരിച്ചടക്കുന്നതിൽ മുടക്കം വരുത്തിയാൽ ബാങ്ക് ഒരു തുക പിഴ വായ്‌പ്പാ കാലാവധി തീരുമ്പോൾ ഈടാക്കുന്നതാണ്. വീണ്ടും തിരിച്ചടവിൽ മുടക്കം വരുത്തുന്ന പക്ഷം ഈടു വെച്ചിരിക്കുന്ന സ്വർണ്ണം ലേലം ചെയ്തു വായ്‌പ്പാ തുക തിരിച്ചു പിടിക്കും.

സ്വർണ്ണ വായ്‌പ്പാ തിരിച്ചടവിൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
ബാങ്ക് നേരിട്ട് സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പാ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാം ?
സ്വർണ്ണ വായ്പ്പയുടെ പലിശ ക്രെഡിറ്റ് കാർഡ് ഉപ യോഗിച്ചു അടക്കാൻ കഴിയില്ല.

 

Menu