வட்டி விகிதம்
1.25% 0.79% மாதத்திற்கு

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ പ്രധാന സവിശേഷതകൾ

യോഗ്യത മാനദണ്ഡങ്ങൾ വിവരങ്ങൾ
വയസ് 21 മുതൽ 60 വരെ
സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
പലിശ നിരക്ക് പ്രതിവർഷം 9 .99 %
കുറഞ്ഞ ഇ എം ഐ (ഒരു ലക്ഷത്തിനു ) 2148 രൂപ
കാലാവധി 6 മാസം മുതൽ 72 മാസം വരെ.
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഇല്ല
ഭാഗികമായി പണം അടയ്ക്കുന്നതിന് ഫീസ് ഇല്ല
കുറഞ്ഞ വായ്‌പ്പാ തുക 24000 രൂപ
പരമാവധി വായ്‌പ്പാ തുക  20 ലക്ഷം രൂപ

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ യോഗ്യത മാനദണ്ഡങ്ങൾ

സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
വയസ് 21 മുതൽ 60 വരെ
വരുമാനം Rs 15000 പ്രതിമാസം 
തൊഴിൽ  സ്വയം തൊഴിൽ / ശമ്പളം പറ്റുന്ന വ്യക്തി 

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ പലിശ നിരക്കുകൾ, ഫീസ്

പലിശ നിരക്ക് പ്രതിവർഷം 9 .99 %
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്  3 %
സ്റ്റാമ്പ് ഡ്യൂട്ടി സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾ അനുസരിച്ചു.
ചെക്ക് ബൗൺസ് ചാർജ് ബാങ്കിന്റെ നിയമങ്ങൾ പ്രകാരം
പിഴ പലിശ  2 %
ഫ്ലോട്ടിങ് പലിശ നിരക്ക് ഇല്ല

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ ആവശ്യമായ രേഖകൾ

ഫോം പൂരിപ്പിച്ച അപേക്ഷ ഫോം
തിരിച്ചറിയൽ രേഖകൾ

                          അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ

ഉടമസ്ഥാവകാശ രേഖകൾ

ആധാർ കാർഡ്

ഡ്രൈവിംഗ് ലൈസൻസ്

റേഷൻ കാർഡ്‌.

വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം

വരുമാനത്തിന്റെ രേഖകൾ കഴിഞ്ഞ 2 വർഷത്തെ ഐ ടി ആർ രേഖകൾ
അവസാന 6 മാസത്തെ ശമ്പളത്തിന്റെ രേഖകൾ
അവസാന 3 മാസത്തെ ശമ്പളത്തിന്റെ രേഖകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ ഇ എം ഐ കാൽക്കുലേറ്റർ

EMI Calculator

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ മറ്റു ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ

state Bank of travancore 9.99%  12 മാസം മുതൽ 60 മാസം വരെ  20 ലക്ഷം രൂപ വരെ / വായ്പ തുകയുടെ 1% വരെ 
HDFC Bank 11.25%  മുതൽ 21.50% വരെ 12 മാസം മുതൽ 60 മാസം വരെ  40 ലക്ഷം രൂപ വരെ  / വായ്പ തുകയുടെ 2.50% വരെ 
Bajaj Finserv  12.99%  മുതൽ 12 മാസം മുതൽ 60 മാസം വരെ   25 ലക്ഷം രൂപ വരെ / വായ്പ തുകയുടെ 3.99% വരെ 
Axis Bank 15.75%  മുതൽ 24% വരെ 12 മാസം മുതൽ 60 മാസം വരെ  50,000 രൂപ മുതൽ 15 ലക്ഷം രൂപ വരെ / വായ്പ തുകയുടെ  2% വരെ 
Citibank  10.99%  മുതൽ 12 മാസം മുതൽ 60 മാസം വരെ   30 ലക്ഷം രൂപ വരെ / വായ്പ തുകയുടെ 3% വരെ 
Private Bank 11.50% to 19.25% വരെ 12 മാസം മുതൽ 60 മാസം വരെ   20 ലക്ഷം രൂപ വരെ /വായ്പ തുകയുടെ  2.25% വരെ 

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മറ്റു വായ്‌പ്പാ പദ്ധതികൾ

State Bank of Travancore Gold Loan State Bank of Travancore Car Loan State Bank of Travancore Home Loan State Bank of Travancore Business Loan
State Bank of Travancore TWL State Bank of Travancore LAP State Bank of Travancore Credit Card State Bank of Travancore Education Loan

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ എന്തുകൊണ്ട് ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കണം

ഡയൽ എ ബാങ്ക് വ്യക്തമായ പരിശീലനം ലഭിച്ച വ്യക്തികളുടെ ഒരു ടീം ആണ്. ഡയല് എ ബാങ്ക് നിങ്ങൾക്ക് അനുയോജ്യമായ സ്ഥലത്തു നിന്നും അനുയോജ്യമായ വായ്‌പ്പാ ലഭ്യമാക്കാൻ സഹായിക്കുന്നു. ഡയൽ എ ബാങ്ക് മുഖേന വേഗത്തിൽ ലളിതമായ പ്രക്രിയയിലൂടെ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയും. ഡയൽ എ ബാങ്ക് സേവനം സൗജന്യവും സുതാര്യവുമാണ്.

ഡയൽ എ ബാങ്ക് വഴി പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനു വളരെ ലളിതമായ നടപടിക്രമങ്ങൾ മാത്രം ആണ് ഉള്ളത്.
വളരെ വേഗത്തിൽ തന്നെ അപേക്ഷ പൂർത്തിയാകുന്നു.
വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.
രേഖകൾ വീട്ടിൽ വന്നു ശേഖരിക്കുന്നതിന് അവസരം ഉണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ ഇ എം ഐ കണക്കു കൂടുതുന്നതിനു ആകെ പേർസണൽ ലോൺ തുക, പേർസണൽ ലോൺ പലിശ നിരക്ക്, പേർസണൽ ലോൺ കാലാവധി തുടങ്ങി വിവരങ്ങൾ നൽകേണ്ടതാണ്.
ഈ വിവരങ്ങൾ കാൽക്യൂലെറ്റർ ൽ നൽകിയാൽ പേർസണൽ ലോൺ തിരിച്ചടവ് തവണ അറിയാൻ കഴിയും
ഡയല് എ ബാങ്ക് ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ചും പേർസണൽ ലോൺ ഇ എം ഐ നിരക്ക് അറിയാൻ കഴിയും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ആവശ്യം ആയ സമയം

സാധാരണ ഗതിയിൽ പേർസണൽ ലോൺ അനുവദിക്കുന്നതിന് ഒരു ആഴ്ച്ച സമയം ആവശ്യം ഉണ്ട്. എന്നാൽ പ്രീ അപ്പ്രൂവ്ഡ് ലോൺ ലഭിക്കുന്നതിനും, നേരത്തെ തന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉപഭോക്താവായിരിക്കുന്നവർക്കും പേർസണൽ ലോൺ ലഭിക്കുന്നതിന് 48 മണിക്കൂർ മാത്രമേ ആവശ്യം ഉള്ളു.

ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്

പേർസണൽ ലോൺ ആദ്യ 6 മാസത്തെ തവണകൾക്ക് ശേഷം മുൻ‌കൂർ ആയി തുക അടക്കാൻ കഴിയും ഇതിനു കുടിശിക തുകയുടെ 3 % ആണ് ഫീസ് ഈടാക്കുക.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ നൽകുന്ന വിവിധ തരം പേർസണൽ ലോൺ


സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ വിവാഹ വായ്‌പ്പാ

വിവാഹം, മറ്റുള്ള വ്യക്തിപരമായ ആവശ്യങ്ങൾക്കും സാധാരണകാരായ ജനങ്ങൾക്ക് പേർസണൽ ലോൺ നൽകുന്നു. ഈ വായ്‌പ്പാ പദ്ധതിയിൽ പലിശ നിരക്ക് കുറവാണ്.

ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ

ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് പേർസണൽ ലോൺ ചില ഇളവുകൾ ഉണ്ട്. അവർക്കു ലളിതമായ നടപടി ക്രമത്തിലൂടെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായ ആവശ്യങ്ങൾക്ക് പേർസണൽ ലോൺ ബാങ്ക് ഫീസ് കുറവാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ ഡോക്ടര്സിനു

ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് 4 വര്ഷം വരെ വ്യക്തിപരവും ജോലിയുമാറ്റി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾക്കും പേർസണൽ ലോൺ ലഭിക്കുന്നു. കുറഞ്ഞ പലിശ നിരക്കിൽ പേർസണൽ ലോൺ ലഭിയ്ക്കുന്നു

പെൻഷൻ ലഭിക്കുന്നവർക്ക് ഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ

പെൻഷൻ ലഭിക്കുന്ന വ്യക്തികൾക്ക് പഓറിയന്റൽ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നു. വ്യക്തിപരമായ ആവശ്യങ്ങൾ, ചികിത്സ തുടങ്ങി ആവശ്യങ്ങൾക്ക് പേർസണൽ ലോൺ ലഭിക്കുന്നു. ഈ വായ്‌പ്പാ പദ്ധതിയിൽ 10 ലക്ഷം രൂപ വരെ ആണ് വായ്‌പ്പാ ലഭിക്കുക.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ ബാലൻസ് ട്രാൻസ്ഫർ

നിലവിൽ ഉള്ള ലോൺ മറ്റൊരു ബാങ്കിലേക് മറ്റൊരു വ്യക്തിയുടെ പേരിലേക് മാറ്റുന്നതിന് ആണ് പേർസണൽ ലോൺ ബാങ്ക് ട്രാൻസ്ഫർ എന്ന് പറയുന്നത്. ശേഷം പുതിയ വ്യക്തി ആയിരിക്കും പേർസണൽ ലോൺ തിരിച്ചു അടക്കുന്നത്. അപേക്ഷകന് പുതിയ കാലാവധിയും പലിശ നിരക്കോടും കൂടെ മറ്റൊരു പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ ടോപ് അപ്പ്

ചില പ്രത്യേക സാഹചര്യങ്ങളിൽ പേർസണൽ ലോൺ ലഭിച്ചതിനു ശേഷവും അപേക്ഷകന് പണം ആവശ്യം ആയി വരും. അത്തരം സാഹചര്യങ്ങളിൽ അപേക്ഷകന് പേർസണൽ ലോൺ മേലെ ടോപ് അപ്പ് ലഭിക്കുന്നതിന് അപേക്ഷിക്കാൻ ഉള്ള സംവിധാന ഉണ്ട്. ഈ പദ്ധതിയിലൂടെ വായ്‌പ്പാ എടുക്കുന്നതിനാൽ ഒരു പുതിയ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കേണ്ട ആവശ്യം ഇല്ല.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ സ്ഥിതി

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ സ്ഥിതി താഴെ നൽകിയിരിക്കുന്ന മാർഗ്ഗങ്ങൾ ഉപയോഗിച്ച് അറിയാവുന്നതാണ്.

നേരിട്ട് പേർസണൽ ലോൺ രേഖകളും ആയി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ശാഖാ സന്ദർശിച്ചു.
സ്റ്റേറ്റ് ബാങ്ക് വെബ് പോർട്ടൽ സന്ദർശിക്കുക പേർസണൽ ലോൺസ്ഥിതി അറിയാൻ കഴിയും

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ എങ്ങനെ അപേക്ഷിക്കാം

പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകളുമായി ബാങ്കിന്റെ ശാഖാ നേരിട്ട് സന്ദർശിച്ചോ അതല്ല എങ്കിൽ ബാങ്കിന്റെ വെബ്സൈറ്റ് മുഖേനയും പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതമാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത്
ഡയൽ എ ബാങ്ക് മുഖേന പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതമാണ്.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക. , പേജിൽ കാണുന്ന അപേക്ഷ ഫോം പൂരിപ്പിച്ചു സമർപ്പിക്കുക
ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുന്നതാണ്.
ഡയൽ എ ബാങ്ക് സേവനം പേർസണൽ ലോൺ നടപടി ക്രമത്തിൽ ഉടനീളം നിങ്ങൾക്ക് ലഭിക്കുന്നതാണ്.
പേർസണൽ ലോൺ ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ ലഭിച്ചതിനു ശേഷം ഏതു ബാങ്കിൽ നിന്ന് ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കണം എന്ന് ഉപഭോക്താവിന് തീരുമാനിക്കാവുന്നതാണ്

ഡയൽ എ ബാങ്ക് സേവനം പൂർണമായും സൗജന്യമാണ്.
ഡയൽ എ ബാങ്കിന്റെ പരിശീലനം ലഭിച്ച പ്രതിനിധികൾ പേർസണൽ ലോൺ നടപടി ക്രമങ്ങളിൽ ഉടനീളം നിങ്ങളെ സഹായിക്കുന്നു
ഡയൽ എ ബാങ്ക് മുഖാന്തരം വളരെ ലളിതമായി പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ പതിവ് ചോദ്യങ്ങൾ

✅ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
പേർസണൽ ലോൺ പദ്ധതി ലഭിക്കുന്നതിന് നേരിട്ട് ബാങ്കിന്റെ അടുത്തുള്ള ശാഖാ സന്ദർശിച്ചു രേഖകൾ സമർപ്പിച്ചു അപേക്ഷിക്കാവുന്നതാണ്. ബാങ്കിന്റെ വെബ്സൈറ്റ് മുഖരവും പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ് .
വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ വളരെ ലളിതമായ നടപടി ക്രമങ്ങളിലൂടെ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

✅ പേർസണൽ ലോൺ എങ്ങനെ ആണ് പ്രവർത്തിക്കുന്നത്?
പേർസണൽ ലോൺ ലഭിക്കുക വളരെ ലളിതമാണ്. 21 വയസിനും 60 വയസിനും ഇടയിൽ പ്രായം ഉള്ള 700 നു മുകളിൽ സിബിൽ സ്കോർ ഉള്ള, വരുമാനം ഉള്ള ഏതു വ്യക്തിക്കും പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

✅ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ പലിശ നിരക്ക് എത്ര ആണ് ?
പ്രതിവർഷം 9.99 % ആണ് പേർസണൽ ലോൺ പലിശ നിരക്ക്.

✅സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ എങ്ങനെ അപേക്ഷിക്കാം?
രേഖകളും ആയി നേരിട്ട് ബാങ്ക് സന്ദർശിച്ചും, ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചും പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഡയൽ എ ബാങ്ക് മുഖേനയും പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

✅ പേർസണൽ ലോൺ എങ്ങനെ ലഭ്യമാക്കാം ?
ഡയൽ എ ബാങ്ക് മുഖേന പേർസണൽ ,ഓൻ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അതിനായി ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക, പേജിൽ കാണുന്ന ഫോം പൂരിപ്പിക്കുക. ശേഷം ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുന്നതാണ്. വിവരങ്ങൾ ലഭിച്ചതിനു ശേഷം നിങ്ങൾക്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് വഴി അപേക്ഷിക്കുക വളരെ എളുപ്പം ആണ്.

✅പേർസണൽ ലോൺ ഇ എം ഐ എത്ര ആണ് ?
ഒരു ലക്ഷം രൂപയ്ക്ക് 2105 രൂപ ആണ് ഇ എം ഐ തവണ അടക്കേണ്ടത്.

✅ പേർസണൽ ലോൺ ലഭിക്കാൻ സിബിൽ സ്കോർ എത്ര വേണം ?
പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ സിബിൽ സ്കോർ കുറഞ്ഞത് 70 ആവശ്യം ആണ്.

✅ പേർസണൽ ലോൺ തുക മുൻ‌കൂർ ആയി എങ്ങനെ അടക്കാം ?
പേർസണൽ ലോൺ തുക മുൻ‌കൂർ ആയി തിരിച്ചടക്കാൻ ബാങ്ക് അനുവദിക്കുന്നുണ്ട്. എന്നാൽ മുൻ‌കൂർ ആയി തിരിച്ചു അടയ്ക്കുന്നതിന് കുടിശിക തുകയുടെ 3% ഫീസ് ഈടാക്കുന്നതാണ്.

✅ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ പേർസണൽ ലോൺ തുക എങ്ങനെ ഉപയോഗിക്കാം?
വ്യക്തിപരമായ ഏതു ആവശ്യങ്ങൾക്കും പേർസണൽ ലോൺ വഴി ലഭിക്കുന്ന തുക ഉപയോഗിക്കാവുന്നതാണ്.

Menu