തമിഴ് നാട് മെർസെന്റിൽ ബാങ്ക് ലിമിറ്റഡ് സ്വർണ്ണ വായ്പ്പാ പ്രധാന സവിശേഷതകൾ
തമിഴ് നാട് മെർസെന്റിൽ ബാങ്ക് ലിമിറ്റഡ് സ്വർണ്ണ വായ്പ്പായുടെ സവിശേഷതകൾ എന്തൊക്കെ എന്ന് കാണാം.
ലോൺ തുക | ഒരു കോടി വരെ |
പലിശ നിരക്ക് | 10 %+ |
ആവശ്യമായ സ്വർണം | കുറഞ്ഞത് 18 കാരറ്റ് |
ബാങ്ക് ഫീസ് | nil |
മുൻകൂർ അടക്കുന്നതിന്റെ ഫീസ് | 1 %+ജി.എസ്.ടി |
തിരിച്ചടവു കാലാവധി | 12 മാസം വരെ |
തിരിച്ചടവ് പദ്ധതി | ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി |
തമിഴ് നാട് മെർസെന്റിൽ ബാങ്ക് ലിമിറ്റഡ് സ്വർണ്ണ വായ്പ്പാ പ്രയോജനങ്ങൾ
വളരെ വേഗത്തിൽ തന്നെ സ്വർണ്ണ വായ്പ്പാ ലഭിക്കുന്നു.
വിവാഹം, വിദ്യാഭാസം, തൊഴിൽ, ബിസിനസ്, കൃഷി തുടങ്ങിയ ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതാണ്. ഏത് ആവശ്യത്തിനു വായ്പ്പാ പണം ഉപയോഗിക്കുന്നു എന്നതിൽ നിബന്ധനകൾ ഇല്ല.
സ്വർണ്ണം ഈടു വെച്ച് അതിമേൽ ആണ് വായ്പ്പാ ലഭിക്കുന്നത്, അതിനാൽ തന്നെ സ്വർണ്ണ വായ്പ്പാ സുരക്ഷിത വായ്പ്പാ ആണ്.
പലിശ നിരക്ക് കുറവാണ്. ഇളവുകളും ലഭിക്കുന്നു.
ഈടു വെയ്ക്കുന്ന സ്വർണ്ണ ബാങ്കിൽ സുരക്ഷിതമാണ്.
തമിഴ് നാട് മെർസെന്റിൽ ബാങ്ക് ലിമിറ്റഡ് സ്വർണ്ണ വായ്പ്പാ നിരക്ക്
Updated - Gold Loan Per Gram Rate w.e.f Apr 24 2024
Gold Weight
Gold Purity
24 CaratGold Purity
22 CaratGold Purity
20 CaratGold Purity
18 Carat
1 gram
4621
4290
3900
3510
10 gram
46210
42900
39000
35100
20 gram
93600
85800
78000
70200
30 gram
140400
128700
117000
105300
40 gram
187200
171600
156000
140400
50 gram
234000
214500
195000
175500
100 gram
468000
429000
390000
351000
200 gram
936000
858000
780000
702000
300 gram
1404000
1287000
1170000
1053000
400 gram
1872000
1716000
1560000
1404000
500 gram
2340000
2145000
1950000
1755000
തമിഴ് നാട് മെർസെന്റിൽ ബാങ്ക് ലിമിറ്റഡ് സ്വർണ്ണ വായ്പ്പാ അറിയേണ്ടതെല്ലാം
തമിഴ് നാട്ടിൽ തൂത്തുക്കുടി എന്ന സ്ഥലം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തമിഴ് നാട് മെർസെന്റിലെ ബാങ്ക് ലിമിറ്റഡ് 1921 ൽ ആണ് സ്ഥാപിതമായത്. അന്ന് ബാങ്കിന്റെ പേര് നാടാർ ബാങ്ക് എന്നായിരുന്നു. ഇന്ത്യയിൽ ഒട്ടാകെ ഈ ബാങ്കിന് 500 ൽ അധികം ശാഖകൾ പ്രവർത്തിക്കുന്നു.
ബാങ്കിങ്, നിക്ഷേപം, വായ്പ്പാ, സ്വർണ്ണ വായ്പ്പാ തുടങ്ങി സേവനങ്ങൾ ഈ ബാങ്ക് നൽകുന്നു.
സ്വർണ്ണ വായ്പ്പാ ഒരു സുരക്ഷിത വായ്പ്പാ ആണ്. സ്വർണ്ണം ഈദ് വെച്ച്, ആ സ്വർണ്ണത്തിന്റെ മൂല്യത്തിന് അനുസരിച്ചാണ് പണം വായ്പ്പാ ലഭിക്കുന്നത്. പലിശ നിരക്ക് വളരെ കുറവാണ്. കുറഞ്ഞ സമയത്തിന് ഉള്ളിൽ തന്നെ വായ്പ്പാ അനുവദിച്ചു കിട്ടുന്നു.
തമിഴ് നാട് മെർസെന്റിൽ ബാങ്ക് ലിമിറ്റഡ് സ്വർണ്ണ വായ്പ്പാ യോഗ്യതകൾ
സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുവാൻ ആവശ്യമായ യോഗ്യതകൾ ഏതൊക്കെ എന്ന് അറിയാൻ പട്ടിക ശ്രദ്ധിക്കു
വയസ് | 17 മുതൽ 70 വരെ |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ |
ഗുണനിലവാരം | 18 കാരറ്റ് |
തമിഴ് നാട് മെർസെന്റിൽ ബാങ്ക് ലിമിറ്റഡ് സ്വർണ്ണ വായ്പ്പാ ആവശ്യമായ രേഖകൾ
സ്വർണ്ണ വായ്പ്പക്ക് എഴുത്തുപണികൾ കുറവാണെങ്കിലും സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ ചില രേഖകൾ സമർപ്പിക്കേണ്ടതായുണ്ട്. ബാങ്കിൽ ഹാജരാക്കേണ്ട രേഖകൾ ഏതൊക്കെ എന്ന് താഴെ കൊടുത്തിരിക്കുന്നു.
ഫോട്ടോ | 2 പാസ്പോർട്ട് സൈസ് ഫോട്ടോ |
തിരിച്ചറിയൽ രേഖകൾ | ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് ) |
ഉടമസ്ഥാവകാശ രേഖകൾ | ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം |
തമിഴ് നാട് മെർസെന്റിൽ ബാങ്ക് ലിമിറ്റഡ് സ്വർണ്ണ വായ്പ്പാ ഫീസ്
പലിശനിരക്ക് | 10. 7 % മുതൽ |
ബാങ്ക് ചാർജ് | nil |
മൂല്യനിർണയ ഫീസ് | Nil |
മുൻകൂർ അടക്കുന്നതിന്റെ ഫീസ് | 1% + പലിശ നിരക്ക് |
പുതുക്കുന്നതിനുള്ള ഫീസ് | 350 രൂപ + ജി എ സ് .ടി |
കുടിശ്ശികയുടെ പിഴ | 2% പ്രതിവർഷം + പലിശ നിരക്ക് |
തമിഴ് നാട് മെർസെന്റിൽ ബാങ്ക് ലിമിറ്റഡ് സ്വർണ്ണ വായ്പ്പാ
ബാങ്കിൽ നേരിട്ട് പോയി സ്വർണ്ണവും രേഖകളും സമർപ്പിച്ചു സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് മുഖാന്തരവും സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഇരുന്നു കൊണ്ട് തന്നെ നിങ്ങൾക്ക് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാൻ കഴിയും. ഡയൽ എ ബാങ്കിന്റെ സേവനം ഉപഭോക്താക്കൾക്ക് സൗജന്യമാണ്.
ഡയൽ എ അബങ്ക വഴി സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് നിങ്ങൾ ചെയ്യേണ്ടത്
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ ആവശ്യമായ പേര് വിവരങ്ങൾ പൂരിപ്പിക്കുക.
30 മിനുട്ടുകൾക്കുളിൽ തന്നെ ഞങ്ങളുടെ പ്രധിനിധി നിങ്ങളുമായി ബന്ധപ്പെടുകയും കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യുന്നതാണ്.
ശേഷം തൂക, പലിശ, കാലാവധി എന്നിവ താരതമ്യം ചെയ്തു ഏതു ബാങ്കിൽ സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്.
തമിഴ് നാട് മെർസെന്റിൽ ബാങ്ക് ലിമിറ്റഡ് സ്വർണ്ണ വായ്പ്പാ ബന്ധപ്പെടുക
തമിഴ് നാട് മെർസെന്റിൽ ബാങ്ക് ലിമിറ്റഡ് സ്വർണ്ണ വായ്പ്പാ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനും സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുന്നതിനും വിളിക്കുക – 9878981144
തമിഴ് നാട് മെർസെന്റിൽ ബാങ്ക് ലിമിറ്റഡ് സ്വർണ്ണ വായ്പ്പാ പതിവ് ചോദ്യങ്ങൾ
✅ തമിഴ് നാട് മെർസെന്റിൽ ബാങ്ക് ലിമിറ്റഡ് സ്വർണ്ണ വായ്പ്പാ എന്താണ്?
പെട്ടന്ന് പണം ആവശ്യമായി വരുന്ന സാഹചര്യത്തിൽ വളരെ വേഗത്തിൽ തന്നെ പസ്വർണ്ണം ഈടു വെച്ച് അതിന്മേൽ പണം വായ്പ്പാ ലഭിക്കുന്നതിന് സഹായിക്കുന്ന പദ്ധതി ആണ് സ്വർണ്ണ വായ്പ്പാ പദ്ധതി. സ്വർണ്ണ വായ്പ്പാ ഒരു സുരക്ഷിത വായ്പ്പാ ആണ്.
✅ സ്വർണ്ണ വായ്പ്പാ എങ്ങനെ പ്രവർത്തിക്കുന്നു?
സ്വർണ്ണം ഈടു വെച്ച് ആ സ്വർണ്ണത്തിന്റെ വിപണിയിലെ വിലയുടെ 75 % വരെ ആണ് സ്വർണ്ണ വായ്പ്പാ ലഭിക്കുക. ഒരു സുരക്ഷിത വായ്പ്പാ ആയതിനാൽ തന്നെ വളരെ കുറഞ്ഞ പലിശ നിരക്കിൽ ആണ് സ്വർണ്ണ വായ്പ്പാ ലഭിക്കുക.
✅ സ്വർണ്ണ വായ്പ്പയുടെ പലിശ എങ്ങനെ കണക്കു കൂട്ടാം ?
സ്വർണ്ണ വായ്പ്പയുടെ ആകെ തുകയിൽ നിന്നും കുടിശിക തുക എത്ര ആണോ അത് കുറച്ചാൽ സ്വർണ്ണ വായ്പ്പടെഅടക്കേണ്ട തവണ എത്ര എന്ന് അറിയാൻ കഴിയും
✅ സ്വർണ്ണ വായ്പ്പാ എങ്ങനെ ലഭിക്കും?
ബാങ്കിൽ നേരിട്ട് രേഖകളും സ്വർണ്ണവുമായി സന്ദർശനം നടത്തിയോ, ഓൺലൈൻ ആയി വീട്ടിൽ ഇരുന്നു ത്യന്നെ ബാങ്കിന്റെ വെബ്സൈറ്റ് വഴിയും സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഡയൽ എ എ ബാങ്ക് വഴിയും സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അതിനായി ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക. അല്ലേൽ 9878981144 എന്ന നമ്പറിൽ വിളിക്കുക.
✅ സ്വർണ്ണ വായ്പ്പാ സ്ഥിതി എങ്ങനെ അറിയാം?
ബാങ്ക് ശാഖാ നേരിട്ട് സന്ദർശിച്ചോ, ബാങ്കിലേക്കു വിളിച്ചു ചോദിച്ചോ സ്വർണ്ണ വായ്പ്പയുടെ സ്ഥിതി അറിയാൻ കഴിയും. ബാങ്കിന്റെ വെബ് പേജിൽ നല്കിയിക്കുന്ന പേജിൽ പേരും സ്വർണ്ണ വായ്പ്പയുടെ വിവരങ്ങളും നൽകിയാൽ സ്വർണ്ണ വായ്പ്പാ സ്ഥിതി അറിയാൻ കഴിയും.
✅ സ്വർണ്ണ വായ്പ്പാ 3 തവണ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
സ്വർണ്ണ വായ്പ്പാ പലിശ അടക്കുന്നതിൽ മുടക്കം വരുത്തിയാൽ പ്രതിവർഷം 36 % പിഴ ഈടാക്കുന്നതാണ്. എന്നാൽ വീണ്ടും മുടക്കം വരുത്തിയാൽ വായ്പ്പാ പണം തിരിച്ചു പിടിക്കുന്നതിനു ഈടു വെച്ചിരിക്കുന്ന സ്വർണ്ണം ലേലം ചെയ്യാൻ ബാങ്കിന് അധികാരം ഉണ്ട്. അത് വ്യക്തിയുടെ സിബിൽ സ്കോറിനെയും ബാധിക്കുന്നതാണ്.
✅ സ്വർണ്ണ വായ്പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം ?
സ്വർണ്ണ വായ്പ്പാ തിരിച്ചടവിൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് ബാങ്ക് നേരിട്ട് സന്ദർശിച്ചോ, ബാങ്കിന്റെ വെബ് പോർട്ടൽ മുഖാന്തരമോ തവണ അടക്കേണ്ടതിനു 5 ദിവസം മുൻപ് വരെ അപേക്ഷിക്കാവുന്നതാണ്.
✅ സ്വർണ്ണ വായ്പ്പാ ഇ എം ഐ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദ്ദേശം അനുസരിച്ചു സ്വർണ്ണ വായ്പ്പാ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തിരിച്ചടക്കാൻ കഴിയില്ല.