வட்டி விகிதம்
1.25% 0.79% மாதத்திற்கு

യു സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

യു സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

ഈടു സ്വർണ്ണ ആഭരണങ്ങൾ
സ്വർണ്ണ വായ്‌പ്പാ (ഒരു ഗ്രാമിന് ) 3435 രൂപ ₹4580 രൂപ വരെ സ്വർണ്ണത്തിന്റെ പരിശുദ്ധിയെ അനുസരിച്ചു
വയസ് 18 മുതൽ 75 വയസു വരെ
വായ്‌പ്പാ തുക ഒരു കോടി വരെ
സ്വർണ്ണത്തിനു ആവശ്യമായ ഗുണനിലവാരം 18 കാരറ്റ് മുതൽ 22 കാരറ്റ് വരെ
സ്വർണ്ണ വായ്പ്പയുടെ പരമാവധി കാലാവധി 36 മാസം വരെ
പലിശ നിരക്ക് 7.5% മുതൽ
സ്വർണ്ണത്തിന്റെ മൂല്യത്തിന് ലഭിക്കാവുന്ന പരമാധി തുക 75 % വരെ


യു സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

സ്വർണ്ണ വായ്‌പ്പാ തുക ഏത് ആവശ്യത്തിന് ഉപയോഗിക്കണം എന്നതിൽ നിബന്ധനകൾ ഇല്ല. ഉപഭോക്താവിന്റെ ഏത് ആവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്.
യൂ സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ വളരെ വേഗത്തിൽ തന്നെ അനുവദിച്ചു കിട്ടുന്നു. ബാങ്കിൽ നേരത്തെ തന്നെ അക്കൗണ്ടുള്ള ഒരാളാണെങ്കിൽ പെട്ടന്ന് തന്നെ, അധികം രേഖകൾ ഇല്ലാതെ വായ്‌പ്പാ ലഭിക്കും.
സ്വർണ്ണ വായ്‌പ്പാ അപേക്ഷകന്റെ വരുമാനവുമായി ബന്ധപ്പെട്ടു നിബന്ധനകൾ ഒന്നും തന്നെ ഇല്ല.
പലിശ നിരക്ക് വളരെ കുറവായതുകൊണ്ട് തന്നെ തിരിച്ചടവിന്റെ ഭാരം ഇല്ല.
സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ തിരിച്ചടക്കുന്നതിനു ഫീസ് ഒന്നും തന്നെ ഇല്ല.
സ്വർണ്ണ വിലയുടെ 70 %രൂപ വരെ വായ്പ്പയായി ലഭിക്കുന്നു.

യു സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

യുണൈറ്റഡ് കൊമേർഷ്യൽ ബാങ്ക് സർക്കാർ ഉടമസ്ഥതയിൽ ഉള്ള ഒരു ബാങ്ക് ആണ്. ഘനശ്യാം ദാസ് ബിർള ആണ് ഈ ബാങ്ക് സ്ഥാപിച്ചത്. 1943 ഇത് ആണ് ഈ ബാങ്ക് സ്ഥാപിതമായത്. ഈ ബാങ്കിന് ഇന്ന് 4000 തിലധികം പ്രവർത്തന യൂണിറ്റുകൾ ഉണ്ട്.
പെട്ടന്ന് പണം ആവശ്യം ഉള്ളവരെ യൂ സി ഓ സ്വർണ്ണ വായ്‌പ്പാ നൽകി സഹായിക്കുന്നു. സ്വർണ്ണ ഈടു വെച്ച് അതിന്മേൽ ആണ് വായ്‌പ്പാ ലഭിക്കുന്നത്. സ്വർണ്ണ വായ്പ്പക്ക് വളരെ കുറച്ചു രേഖകൾ സമർപ്പിച്ചാൽ മതി പെട്ടന്ന് തന്നെ ലഭ്യമാകും. പലിശ നിരക്കും വളരെ കുറവാണ്

യു സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 25 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

യു സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

                             വയസ്            18 മുതൽ 75 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌


യു സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ രേഖകൾ

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


യു സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ്

സ്വർണ്ണ വായ്‌പ്പാ നിരക്ക് BRLLR +SP+1.75%
ബാങ്ക് ഫീസ് തുകയുടെ 1% അല്ലെങ്കിൽ 1000 രൂപ(ഏതാണോ കൂടുതൽ)
സേവനങ്ങളുടെ ചാർജ് 250 രൂപ മുതൽ 5000 രൂപ വരെ (വായ്‌പ്പാ തുകയെ ആശ്രയിച്ചു)
എഴുത്തുപണി ഫീസ് 199 രൂപ (ഒരു വർഷത്തേക്കുള്ള വായ്പ്പകൾക്ക്)


യു സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

യു സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പക്ക് അപേക്ഷ സമർപ്പിക്കുന്നതിന് വളരെ ലളിതമായ നടപടി ക്രമം ആണുള്ളത്. ബാങ്കിന്റെ വെബ്സൈറ്റ് വഴിയോ, നേരിട്ട് ബാങ്ക് സന്ദർശിച്ചോ സ്വർണ്ണ വായ്പ്പക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഡയൽ എ ബാങ്കിന് സ്വർണ്ണ വായ്‌പ്പാ നടപടി ക്രമത്തിൽനിങ്ങളെ സഹായിക്കാൻ കഴിയും.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോം പൂരിപ്പിക്കുക.
ഉടൻ തന്നെ ഞങ്ങളുടെ പ്രധിനിധി നിങ്ങളെ വിളിക്കും, കൂടുതൽ വിവരങ്ങൾ നൽകും.
അനുയോജ്യം എന്ന് തോന്നുന്ന ബാങ്കിൽ അപേക്ഷ നൽകുക

യു സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സഹായം ലഭിക്കുന്നതിനും വിളിക്കുക – 9878981144.

യു സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പൊതുവായ ചോദ്യങ്ങൾ

യു സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എന്താണ് ?                                                                                                              സ്വർണം ഈടു വെച്ച് പണം വായ്‌പ്പാ എടുക്കുന്ന പദ്ധതി ആണ് യൂ സി ഓ സ്വർണ്ണ വായ്‌പ്പാ. സ്വർണ്ണ വിലയുടെ 75 % വരെ വായ്‌പ്പാ ലഭിക്കുന്നു. പലിശ നിരക്ക് വളരെ കുറവാണ്. 18 വയസിനു മുകളിൽ പ്രായം ഉള്ള ഏതൊരാൾക്കും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്.

യൂ സി ഓ സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭിക്കും ?
ഡയൽ എ ബാങ്ക് വെബ്സൈറ്റിൽ കാണുന്ന ഫോം പൂരിപ്പിക്കുക. ഉടൻ തന്നെ ഞാനകളുടെ പ്രധിനിധി നിങ്ങളുമായി ബന്ധപെടുന്നതാണ്. ബാങ്ക് തിരഞ്ഞെടുത്ത സ്വർണ്ണ വായ്പ്പക്ക് അപേക്ഷിച്ചു 30 മിനുട്ടുകൾക്കുളിൽ തന്നെ വായ്‌പ്പാ ലഭിക്കുന്നതാണ്.

ഒരു ഗ്രാമിന് എത്ര രൂപ വരെ യൂ സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
സ്വർണ്ണത്തിന്റെ ഗുണനിലവാരം അനുസരിച്ചു വായ്‌പ്പാ നിരക്കിൽ മാറ്റങ്ങൾ ഉണ്ടാകും .

യൂ സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ പ്രവർത്തിക്കുന്നു ?
യൂ സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. സ്വർണ്ണം ഈടു വെച്ചിട്ടാണ് വായ്‌പ്പാ എടുക്കുന്നത്. സ്വർണ്ണ വിലയുടെ 75 % തുക വായ്‌പ്പാ ലഭിക്കുന്നു. പലിശ നിരക്ക് വളരെ കുറവാണ്.

യു സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എത്ര ആണ് ?
ഒരു വർഷം MCLR+ 3.15% ആണ് വായ്‌പ്പാ പലിശ നിരക്ക്. ഈ പലിശ നിരക്ക് സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെ അസർആയിച്ചിരിക്കും.

യൂ സി ഓ ബാങ്ക് സ്വർണ്ണ വായ്പ്പ സ്ഥിതി എങ്ങനെ അറിയാം?
ബാങ്ക് ശാഖയിൽ നേരിട്ട് വിളിച്ചോ അല്ലെങ്കിൽ സന്ദർശിച്ചോ സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാൻ കഴിയും.

യൂ സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ കണക്കുകൂട്ടാം ?
ആകെ വായ്‌പാ തുകയിൽ നിന്നും കുടിശ്ശിക തുക കുറച്ചാൽ പലിശ നിരക്ക് എത്ര എന്ന് അറിയാൻകഴിയും.

യൂ സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എത്ര രൂപ വരെ ലഭിക്കും?
ഒരു കോടി രൂപ വരെ സ്വർണ്ണ വായ്‌പ്പാ പദ്ധതിയിൽ ലഭിക്കും.

യൂ സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ കാലാവധി എത്രനാളാണ് ?
36 മാസം വരെ ആണ് സ്വർണ്ണ വായ്‌പ്പാ കാലാവധി ആവശ്യമെങ്കിൽ പുതുക്കി വയ്ക്കാവുന്നതാണ്.

യൂ സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ് എത്ര ആണ്?
ആകെ വായ്‌പ്പാ തുകയുടെ 1 % അല്ലെങ്കിൽ 1000 രൂപയാണ് സ്വർണ്ണ വായ്‌പ്പാ ഫീസ്.

യൂ സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം ?
കാലാവധി പൂർത്തിയാകുമ്പോൾ രേഖകളുമായി ബാങ്ക് സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പാ പുതുക്കാവുന്നതാണ്. അല്ലെങ്കിൽ ബാങ്ക് വെബ്സൈറ്റ് മുഖാന്തരം പുതുക്കാൻ കഴിയും.

യൂ സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് ഫീസ് എത്രയാണ്?
250 രൂപ മുതൽ 500 രൂപ വരെ സ്വർണ്ണ വായ്‌പ്പാ തുകയെ ആശ്രയിച്ചിരിക്കും പുതുക്കുന്നതിന് ഫീസ്.

യൂ സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ തിരിച്ചടക്കുന്നതിനു ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ തിരിച്ചടക്കുന്നതിനു ബാങ്ക് ഫീസ് ഈടാക്കുന്നില്ല.

യൂ സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാം ?
വെബ്സൈറ്റ് വഴിയോ മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ചോ നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ് തുടങ്ങി സംവിധാനങ്ങൾ ഉപയോഗിച്ച് ഓൺലൈനായി അടക്കാവുന്നതാണ്.

3 മാസം തുടർച്ചയായി വായ്‌പ്പാ തിരിച്ചടയ്ക്കാതെ വന്നാൽ എന്ത് സംഭവിക്കും?
തിരിച്ചനടവിൽ മുടക്കം വന്നാൽ പിഴ നിങ്ങളിൽ നിന്ന് ബാങ്ക് ഈടാക്കും. വീണ്ടും മുടി=മുടങ്ങിയാൽ വായ്‌പ്പാ തുക തിരിച്ചു കിട്ടാൻ സ്വർണം ലേലം ചെയ്യാൻ ബാങ്കിന് അധികാരം ഉണ്ട്.

യൂ സി ഓ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എന്ത് ചെയ്യണം?
ബാങ്ക് ശാഖാ നേരിട്ട് സന്ദർശിച്ചു ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എങ്ങനെ പലിശ അടക്കം?
ഇന്ത്യൻ റിസേർവ് ബാങ്ക് നിർദ്ദേശം അനുസരിച്ചു പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയില്ല.

 

Menu