வட்டி விகிதம்
1.25% 0.79% மாதத்திற்கு

യൂ സി ഓ ബാങ്ക് പേർസണൽ ലോൺ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

യൂ സി ഓ ബാങ്ക് പേർസണൽ ലോൺ പ്രധാന സവിശേഷതകൾ

യോഗ്യത മാനദണ്ഡങ്ങൾ വിവരങ്ങൾ
വയസ് 21 മുതൽ 60 വരെ
സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
പലിശ നിരക്ക് പ്രതിവർഷം 9 .99 %
കുറഞ്ഞ ഇ എം ഐ (ഒരു ലക്ഷത്തിനു ) 2148 രൂപ
കാലാവധി 12 മാസം മുതൽ 60 മാസം വരെ.
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഇല്ല
ഭാഗികമായി പണം അടയ്ക്കുന്നതിന് ഫീസ് ഇല്ല
കുറഞ്ഞ വായ്‌പ്പാ തുക 50000 രൂപ
പരമാവധി വായ്‌പ്പാ തുക  75 ലക്ഷം രൂപ


യൂ സി ഓ ബാങ്ക് പേർസണൽ ലോൺ പ്രയോജനങ്ങൾ

UCO Bank Personal Loan
യൂ സി ഓ ബാങ്ക് പേർസണൽ ലോൺ യോഗ്യത മാനദണ്ഡങ്ങൾ

സിബിൽ സ്കോർ കുറഞ്ഞത് 750, അതിൽ കൂടുതലോ
വയസ് 21 മുതൽ 60 വരെ
വരുമാനം Rs 25000 പ്രതിമാസം 
തൊഴിൽ  സ്വയം തൊഴിൽ / ശമ്പളം പറ്റുന്ന വ്യക്തി 

യൂ സി ഓ ബാങ്ക് പേർസണൽ ലോൺ ഫീസ്, മറ്റു നിരക്കുകൾ

പലിശ നിരക്ക് പ്രതിവർഷം 9 .99 %
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1 % മുതൽ 2 % വരെ
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്  3 %
സ്റ്റാമ്പ് ഡ്യൂട്ടി സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾ അനുസരിച്ചു.
ചെക്ക് ബൗൺസ് ചാർജ് ബാങ്കിന്റെ നിയമങ്ങൾ പ്രകാരം
പിഴ പലിശ  2 %
ഫ്ലോട്ടിങ് പലിശ നിരക്ക് ഇല്ല


യൂ സി ഓ ബാങ്ക് പേർസണൽ ലോൺ ആവശ്യമായ രേഖകൾ

ഫോം പൂരിപ്പിച്ച അപേക്ഷ ഫോം
തിരിച്ചറിയൽ രേഖകൾ

                          അപേക്ഷകന്റെ ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോര്ട്ട്, പാസ്പോര്ട്ട് സൈസ് ഫോട്ടോകൾ

ഉടമസ്ഥാവകാശ രേഖകൾ

ആധാർ കാർഡ്

ഡ്രൈവിംഗ് ലൈസൻസ്

റേഷൻ കാർഡ്‌.

വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം

വരുമാനത്തിന്റെ രേഖകൾ കഴിഞ്ഞ 2 വർഷത്തെ ഐ ടി ആർ രേഖകൾ
അവസാന 6 മാസത്തെ ശമ്പളത്തിന്റെ രേഖകൾ
അവസാന 3 മാസത്തെ ശമ്പളത്തിന്റെ രേഖകൾ


യൂ സി ഓ ബാങ്ക് പേർസണൽ ലോൺ ഇ എം ഐ കാൽക്കുലേറ്റർ
യൂ സി ഓ ബാങ്ക് പേർസണൽ ലോൺ മറ്റു ബാങ്കുകളും ആയി താരതമ്യം ചെയ്യുമ്പോൾ

UCO bank 9.99%  12 മാസം മുതൽ 60 മാസം വരെ  75 ലക്ഷം രൂപ വരെ / വായ്പ തുകയുടെ 1% വരെ 
HDFC Bank 11.25%  മുതൽ 21.50% വരെ 12 മാസം മുതൽ 60 മാസം വരെ  40 ലക്ഷം രൂപ വരെ  / വായ്പ തുകയുടെ 2.50% വരെ 
Bajaj Finserv  12.99%  മുതൽ 12 മാസം മുതൽ 60 മാസം വരെ   25 ലക്ഷം രൂപ വരെ / വായ്പ തുകയുടെ 3.99% വരെ 
Axis Bank 15.75%  മുതൽ 24% വരെ 12 മാസം മുതൽ 60 മാസം വരെ  50,000 രൂപ മുതൽ 15 ലക്ഷം രൂപ വരെ / വായ്പ തുകയുടെ  2% വരെ 
Citi bank  10.99%  മുതൽ 12 മാസം മുതൽ 60 മാസം വരെ   30 ലക്ഷം രൂപ വരെ / വായ്പ തുകയുടെ 3% വരെ 
Private Bank 11.50% to 19.25% വരെ 12 മാസം മുതൽ 60 മാസം വരെ   20 ലക്ഷം രൂപ വരെ /വായ്പ തുകയുടെ  2.25% വരെ 

യൂ സി ഓ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം ?

പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതമാണ്. പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കണം എന്ന് താഴെ നൽകിയിരിക്കുന്നു.

  • ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
  • പേജിൽ കാണുന്ന ഫോമിൽ ചോദിച്ചിരിക്കുന്ന വിവരങ്ങൾ പൂരിപ്പിക്കുക.
  • ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുന്നതാണ്.
  • ബാങ്കുകൾ തമ്മിൽ താരതമയം ചെയ്തു അനുയോജ്യമായ ബാങ്കിൽ നിന്നും പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

പേർസണൽ ലോൺ നടപടി ക്രമങ്ങളിൽ ഉടനീളം ഡയൽ എ ബാങ്ക് സേവനം നിങ്ങൾക്ക് ലഭിക്കുന്നതാണ്.

യൂ സി ഓ ബാങ്ക് പേർസണൽ ലോൺ എന്തുകൊണ്ട് ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കണം ?

ഡയൽ എ ബാങ്ക് വ്യക്തമായ പരിശീലനം ലഭിച്ച പ്രതിനിധികൾ പേർസണൽ ലോൺ തിരഞ്ഞെടുക്കുന്നതിലും പേർസണൽ ലോൺ നടപടി ക്രമങ്ങളിൽ ഉടനീളവും നിങ്ങളെ സഹായിക്കുന്നു. ഡയൽ എ ബാങ്ക് മുഖേന വേഗത്തിൽ ലളിതമായ പ്രക്രിയയിലൂടെ പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയും.

  • ഡയൽ എ ബാങ്ക് മുഖേന പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതവും, സുതാര്യവുമാണ്.
  • ഡയൽ എ ബാങ്കിന്റെ സേവനം തികച്ചും സൗജന്യമാണ്.
  • വളരെ വേഗത്തിൽ തന്നെ അപേക്ഷ പൂർത്തിയാകുന്നു.
  • വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.

ഡയൽ എ ബാങ്ക് മുഖേന പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ കുറഞ്ഞ പലിശ നിരക്കും, ഫീസും ഈടാക്കുന്ന ബാങ്കിൽ നിന്നും പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാൻ സാധിക്കുന്നു.

യൂ സി ഓ  ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം ?

ഡയൽ എ ബാങ്ക് ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ നിരക്ക് കണക്കു കൂട്ടാൻ കഴിയും. അതിയായി കാലാവധി, ആകെ വായ്‌പ്പാ തുക, പലിശ നിരക്ക് എന്നി മൂല്യങ്ങൾ നൽകിയാൽ മതിയാകും.

യൂ സി ഓ ബാങ്ക് പേർസണൽ ലോൺ നടപടി ക്രമങ്ങൾക്ക് ആവശ്യമായ സമയം

ആക്സിസ് ബാങ്ക് സാധാരണ ഗതിയിൽ പേർസണൽ ലോൺ അനുവദിക്കുന്ന നടപടി ക്രമങ്ങൾക്ക് 2 ആഴ്ച്ചയോ 15 ദിവസങ്ങളോ സമയം എടുക്കുന്നു. നേരത്തെ തന്നെ ആക്സിസ് ബാങ്ക് ഉപഭോക്താവ് ആണെങ്കിൽ പ്രീ – അപ്പ്രൂവ്ഡ് ലോൺ ലഭിക്കുന്നതിന് കുറഞ്ഞത് കുറച്ചു മണിക്കൂറുകൾ മുതൽ 1 മുതൽ 3 ദിവസങ്ങൾക്കുളിൽ പേർസണൽ ലോൺ ലഭിക്കുന്നതാണ്.

യൂ സി ഓ ബാങ്ക് പേർസണൽ ലോൺ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്

പേർസണൽ ലോൺ ആദ്യ 12 തവണകൾ അടച്ചു കഴിഞ്ഞു വായ്‌പ്പാ തുക മുഴുവൻ കൈവശം ഉണ്ടെങ്കിൽ തുക മുൻ‌കൂർ അടയ്ക്കുന്നതിന് സംവിധാനം ഉണ്ട്. എന്നാൽ വായ്‌പ്പാ തുക മുൻ‌കൂർ ആയി തിരിച്ചു അടയ്ക്കുന്നതിന് ബാങ്ക് ഉപഭോക്താക്കളിൽ നിന്നും ഫീസ് ഈടാക്കുന്നുണ്ട്. പേർസണൽ ലോൺ മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് നിരക്കുകൾ താഴെ ചേർത്തിരിക്കുന്നു.

Time Pre-closure Charge
13 മാസം മുതൽ 24 മാസം വരെ 4%
25 മാസം മുതൽ 36 മാസം വരെ 5%
more than 36 months 2%

യൂ സി ഓ ബാങ്ക് പേർസണൽ ലോൺ പ്രീ കാൽക്കുലേറ്റഡ് ഇ എം ഐ

Loan Principal @ interest Tenure
1 year 2 year 3 year 4 year 5 year
1 lakh @ 9.45% Rs.8,766 Rs.4,589 Rs.3,201 Rs.2,510 Rs.2,098
5 lakh @ 10.95% Rs.44,179 Rs.23,292 Rs.16,358 Rs.12,911 Rs.10,859
10 lakh @ 11.35% Rs.88,545 Rs.46,771 Rs.32,905 Rs.26,016 Rs.21,917
15 lakh @ 15% Rs.1.35 lakh Rs.72,730 Rs.51,998 Rs.41,746 Rs.35,685

യൂ സി ഓ ബാങ്ക് വിവിധ തരം വായ്‌പ്പാ പദ്ധതികൾ

യൂ സി ഓ ക്യാഷ് പേർസണൽ ലോൺ

യൂ സി ഓ ക്യാഷ് പേർസണൽ ലോൺ പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെ വായ്‌പ്പാ ലഭിക്കുന്നു.
വിവാഹം, മെഡിക്കൽ, വിദ്യാഭാസം തുടങ്ങി വ്യക്തിപരമായ ആവശ്യങ്ങൾക്ക് ആണ് പേർസണൽ ലോൺ ലഭിക്കുന്നത്.
യൂ സി ഓ ക്യാഷ് പേർസണൽ ലോൺ കാലാവധി 5 വര്ഷം വരെ ആണ്.
പേർസണൽ ലോൺ കാലാവധി മുൻപ് പേർസണൽ ലോൺ ഉപഭോക്താവിന് എന്തെങ്കിലും സംഭവിച്ചാൽ യൂ സി ഓ ബാങ്ക് ജീവൻ സുരക്ഷാ ഇൻഷുറൻസ് ആ തുക കെട്ടുന്നതാണ്.

യൂ സി ഓ പെൻഷൻ ലോൺ

യൂ സി ഓ പെൻഷൻ ലോൺ സ്കീം വഴി പെൻഷൻ ലഭിക്കുന്ന വ്യക്തികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ കുറഞ്ഞ കാലാവധിയിലേക്ക് യൂ സി ഓ ബാങ്ക് പേർസണൽ ലോൺ നൽകുന്നു.
പെൻഷൻ ലഭിക്കുന്ന വിധവകൾക്കും പേർസണൽ ലോൺ ലഭിക്കുന്നതാണ്.
4 വർഷത്തിനുള്ളിൽ യൂ സി ഓ ബാങ്ക് പെൻഷൻ ലോൺ തിരിച്ചു
അടക്കേണ്ടതാണ്.

Type of Applicant Pension Loan Amount
For those Pensioners having provision of family pension & Spouse is alive 12 times of monthly allowance subject to · Maximum Rs. 10 lakhs for age up to the age of 70 years

· Maximum Rs. 5 lakhs for age above 70 years – 74 years

For other categories of customers, including · Family pensioners, i.e. spouse receiving a pension after the death of the pensioner

· Pensioners without family pension provision

· Pensioners where the spouse of predeceased

Ten times of monthly pension subject to a maximum of Rupees 3 lakhs

യൂ സി ഓ ഷോപ്പേർ ലോൺ സ്കീം

യൂ സി ഓ ഷോപ്പർ ലോൺ സ്കീം പ്രകാരം 2 ലക്ഷം രൂപ വരെ ആണ് വായ്‌പ്പാ ലഭിക്കുക.
ഫ്രിഡ്‌ജ്‌, ടെലിവിഷൻ, കമ്പ്യൂട്ടർ തുടങ്ങി ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനു ഈ വായ്‌പ്പാ തുക ഉപയോഗിക്കാവുന്നതാണ്.
ഈ വായ്‌പ്പാ പദ്ധതിയിൽ പലിശ നിരക്ക് കുറവാണ് 9.45 % ആണ് പ്രതിവർഷം പലിശ നിരക്ക് ബാങ്ക് ഈടാക്കുന്നത്.

യൂ സി ഓ ബാങ്ക് പേർസണൽ ലോൺ സ്ഥിതി

പേർസണൽ ലോൺ സ്ഥിതി അറിയുന്നതിന് നിലവിൽ ഓൺലൈൻ പോർട്ടൽ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. അതിനാൽ തന്നെ താഴെ കാണുന്ന മാർഗങ്ങളിലൂടെ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയുന്നതാണ്.

യൂ സി ഓ ബാങ്ക് ഈ ബാങ്കിങ് സർവീസ് ഉപയോഗിച്ച്.
യൂ സി ഓ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു വിവരങ്ങൾ നൽകി.
യൂ സി ഓ ബാങ്ക് ശാഖാ നേരിട്ട് സന്ദർശിച്ചു.

യൂ സി ഓ ബാങ്ക് പേർസണൽ ലോൺ പതിവ് ചോദ്യങ്ങൾ

✅ എന്താണ് യൂ സി ഓ ബാങ്ക് പേർസണൽ ലോൺ?
യൂ സി ഓ ബാങ്ക് പേർസണൽ ലോൺ പദ്ധതി പ്രകാരം ഈടുകൾ ഒന്നും തന്നെ നൽകാതെ വ്യക്തികൾക്ക് പണം വായ്‌പ്പാ നൽകുന്നു. 60 മാസം വരെ ആണ് പേർസണൽ ലോൺ കാലാവധി.

✅ എങ്ങനെ ആണ് പേർസണൽ ലോൺ പ്രവർത്തിക്കുന്നത്?
ഏടുകൾ ഒന്നും തന്നെ സ്വീകരിക്കാതെ ആണ് പേർസണൽ ലോൺ ലഭിക്കുന്നത്. അതിനാൽ തന്നെ തിരിച്ചറിയൽ രേഖകളും വരുമാനത്തിന്റെ തെളിവുകളും സമർപ്പിച്ചാൽ പേർസണൽ ലോൺ ലഭിക്കുന്നത്. രേഖകൾ ശേഷം ആണ് പേർസണൽ ലോൺ നൽകുന്നത്.

✅ യൂ സി ഓ പേർസണൽ ലോൺ പലിശ നിരക്ക് എത്രയാണ്?
പ്രതിവർഷം 9.99 % ആണ് പേർസണൽ ലോൺ പദ്ധതിക്ക് ഈടാക്കുന്ന പലിശ നിരക്ക്.

✅ എങ്ങനെ പേർസണൽ ലോൺ ലഭ്യമാക്കാം?
രേഖകളും, വരുമാനത്തിന്റെ തെളിവുകളും ആയി ബാങ്കിന്റെ ശാഖാ നേരിട്ട് സന്ദർശിച്ചു പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ ആയി വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് ഡയൽ എ ബാങ്ക് വെബ്സൈറ്റ് മുഖേന പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

✅ പേർസണൽ ലോൺ ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
ആവശ്യമായ രേഖകൾമായി യൂ സി ഓ ബാങ്കിന്റെ ശാഖാ സന്ദർശിച്ചു പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

✅ എന്തുകൊണ്ട് യൂ സി ഓ ബാങ്ക് പേർസണൽ ലോൺ ലഭിക്കുന്നതിന് അപേക്ഷിക്കണം?
ഏടുകൾ ഒന്നും സ്വീകരിക്കാതെ ആണ് പേർസണൽ ലോൺ ബാങ്ക് നൽകുന്നത്. പേർസണൽ ലോൺ പലിശ നിരക്ക് മറ്റു ബാങ്കുകളെ അപേക്ഷിച്ചു കുറവും തിരിച്ചു അടവ് കാലാവധി മറ്റു ബാങ്കുകളെ അപേക്ഷിച്ചു കൂടുതലും ആണ് യൂ സി ഓ ബാങ്കിൽ പേർസണൽ ലോൺ ഇന്. വ്യക്തിയുടെ ഏതു ആവശ്യങ്ങൾക്കുംപഴ്സണൽ ലോൺ ലഭിക്കുന്നതാണ്.

✅ പേർസണൽ ലോൺ ഇ എം ഐ എത്ര ആണ് ?
ഡയൽ എ ബാങ്ക് ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ കണക്കു കൂട്ടാവുന്നതാണ്. ആകെ വായ്‌പ്പാ തുക, പേർസണൽ ലോൺ കാലാവധി, പ്രതിവർഷ പലിശ നിരക്ക് എന്നിവയെ ആശ്രയിച്ചു പേർസണൽ ലോൺ ഇ എം ഐ തുകയിൽ വ്യതാസങ്ങൾ ഉണ്ടാകും.

✅ പേർസണൽ ലോൺ ലഭിക്കുന്നതിന് സിബിൽ സ്കോർ എത്ര വേണം?
കുറഞ്ഞത് 700 സിബിൽ സ്കോർ ഉള്ളവർക്ക് ആണ് പേർസണൽ ലോൺ ലഭിക്കുക.

✅ യൂ സി ഓ ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ കണക്കു കൂട്ടാം ?
പേജിൽ നൽകിയിരിക്കുന്ന പേർസണൽ ലോൺ ഇ എം ഐ കാൽക്കുലേറ്റർ ഉപയോഗിച്ച് പേർസണൽ ലോൺ ഇ എം ഐ കണക്കു കൂട്ടാവുന്നതാണ്.

✅ പേർസണൽ ലോൺ എന്തിനു ഉപയോഗിക്കാം ?
വ്യക്തിയുടെ ഏതു ആവശ്യങ്ങൾക്കുംപഴ്സണൽ ലോൺ തുക ഉപയോഗിക്കാവുന്നതാണ്. വിവാഹം, വിദ്യാഭ്യാസം, ബില് പയ്മെന്റ്റ് വീട് നിർമാണം തുടങ്ങി ഏതു ആവശ്യങ്ങൾക്കും പേർസണൽ ലോൺ തുക ഉപയോഗിക്കാവുന്നതാണ്.

✅ പേർസണൽ ലോൺ തുക എങ്ങനെ മുൻകൂർ ആയി തിരിച്ചു അടക്കാൻ കഴിയും?
വായ്പ്പയുടെ തുക കൈവശം ഉണ്ടെങ്കിൽ പേർസണൽ ലോൺ മുൻ‌കൂർ ആയി അടക്കാൻ കഴിയുന്നതാണ്. യൂ സി ഓ ബാങ്കിന്റെ ശാഖാ സന്ദർശിച്ചു പേർസണൽ ലോൺ മുൻ‌കൂർ അടയ്ക്കുന്നതിന് അപേക്ഷ സമർപ്പിച്ചു ഫീസ് അടച്ചാൽ മുൻ‌കൂർ അടക്കാൻ കഴിയും.

✅ യൂ സി ഓ ബാങ്ക് പേർസണൽ ലോൺ ഇ എം ഐ എങ്ങനെ തിരിച്ചു അടക്കാം ?
എല്ലാ മാസവും പേർസണൽ ലോൺ ഇ എം ഐ ബാങ്ക് ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും പിടിക്കുന്നതാണ്. ചെക്ക് വഴിയും പേർസണൽ ലോൺ തിരിച്ചു അടക്കാൻ കഴിയും.

✅ പേർസണൽ ലോൺ ലഭിക്കുന്നതിന് സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെ ആണ്?
ആധാർ കാർഡ, പാസ്പോർട്ട്, പാൻ കാർഡ്, ഫോട്ടോകൾ , വരുമാനത്തിന്റെ രേഖകൾ എന്നിവ ആണ് പേർസണൽ ലോൺ ലഭിക്കുന്നതിന് ഉ അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ

✅ യൂ സി ഓ ബാങ്ക് പേർസണൽ ലോൺ സ്ഥിതി എങ്ങനെ അറിയാൻ കഴിയും?
ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു വിവരങ്ങൾ നൽകിയോ, ബാങ്കിന്റെ ശാഖാ സന്ദർശിച്ചോ പേർസണൽ ലോൺ സ്ഥിതി അറിയാൻ കഴിയും.

✅ പേർസണൽ ലോൺ ടോപ് അപ്പ് എങ്ങനെ ലഭ്യമാക്കാം?
നിലവിൽ ഉള്ള ലോൺ മേലെ പേർസണൽ ലോൺ ടോപ് അപ്പ് ലഭിക്കുന്നതാണ്. 50000 രൂപ മുതൽ ആണ് ടോപ് അപ്പ് ലഭിക്കുക. ടോപ് അപ്പ് ലഭിക്കുന്നതിന് ഡയൽ എ ബാങ്ക് മുഖേന അപേക്ഷിക്കാവുന്നതാണ്.

✅ പേർസണൽ ലോൺ ഇ എം ഐ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
ഇ എം ഐ അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ബാങ്ക് പിഴ പലിശ ഈടാക്കുന്നതാണ്.

✅ യൂ സി ഓ ബാങ്ക് പേർസണൽ ലോൺ അക്കൗണ്ട് നമ്പർ എങ്ങനെ അറിയാം?
ലോൺ ലഭിച്ചതിനു ശേഷം ബാങ്കും ആയി ബന്ധപ്പെട്ട കസ്റ്റമർ കെയർ മുഖേനയോ പേർസണൽ ലോൺ അക്കൗണ്ട് നമ്പർ അറിയാൻ കഴിയുന്നതാണ്.

Menu