வட்டி விகிதம்
1.25% 0.79% மாதத்திற்கு

ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

വായ്‌പ്പാ തുക ഒരു കോടി വരെ
പലിശ നിരക്ക്
7.0% മുതൽ
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 0. 85 ശതമാനം
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ്  NIL
തിരിച്ചടവു കാലാവധി  36 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി


ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

സ്വർണ്ണ വായ്‌പ്പാ വളരെ വേഗത്തിൽ തന്നെ അനുവദിക്കുന്നു. ആവശ്യമായ രേഖകളും ഈടു വെയ്ക്കാനുള്ള സ്വർണ്ണം സമർപ്പിച്ചു പരിശോധിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ വായ്‌പ്പാ ലഭ്യമാകുന്നതാണ്.
സിബിൽ സ്കോറും ക്രെഡിറ്റ് ഹിസ്റ്റോറിയും ബാധകമല്ല. അതിനാൽ തന്നെ സിബിൽ സ്കോർ കുറവാണ് എങ്കിലും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാൻ കഴിയും.
സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് താരതമ്യേന മറ്റു വായ്പ്പകളെ ക്കാൾ വളരെ കുറവാണ്. അതിനാൽ തന്നെ തിരിച്ചടവിന്റെ അധിക ഭാരം അപേക്ഷകന്റെ മേൽ ഇല്ല.
സ്വർണ്ണ വായ്‌പ്പാക്ക് അപേക്ഷിക്കുമ്പോൾ വളരെ കുറച്ചു മാത്രം എഴുത്തുകൾ ഉള്ളു. ഒപ്പം വളരെ അടിസ്ഥാന പരമായ കുറച്ചു രേഖകൾ മാത്രമേ ബാങ്കിൽ സമർപ്പിക്കേണ്ടതുള്ളൂ.
സ്വർണ്ണ വായ്‌പ്പാ പല രീതിയിൽ തിരിച്ചടക്കാൻ സാധിക്കും.

ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 23 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് ഒരു സ്വകാര്യ മേഖല ബാങ്ക് ആണ്. ഈ ബാങ്ക് സ്ഥാപിതമായത് 2017 ഫെബ്രുവരി 1 നു ആണ്. ബാങ്കിങ് സേവനങ്ങൾ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിൽ ലഭ്യമാണ്. സ്വർണ്ണ വായ്‌പ്പയും ഇത്തരം സേവനങ്ങളിൽ ഒന്നാണ്. സ്വർണ്ണം ഈടു വെച്ച് ആ സ്വർണ്ണത്തിന്റെ മൂല്യത്തിന് അനുസരിച്ചാണ് വായ്‌പ്പാ തുക ലഭിക്കുന്നത്. സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. പലിശ നിരക്ക് താരതമ്യേന കുറവാണ്.
അപേക്ഷ സമർപ്പിച്ചു വേഗത്തിൽ തന്നെ സ്വർണ്ണ വായ്‌പ്പാ അനുവദിച്ചു കിട്ടുന്നു. ഒപ്പം ഈടു വെച്ചിരിക്കുന്ന സ്വർണ്ണം ബാങ്കിൽ സുരക്ഷിതമാണ്. ആവശ്യമെങ്കിൽ ബാങ്കിന്റെ ലോക്കർ സംവിധാനം ഉപയോഗിക്കാവുന്നതാണ്.
സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് പ്രതിവർഷം 7.00 % മുതലാണ്.
5340 രൂപ വരെ ഒരു ഗ്രാമിന്റെ മേൽ സ്വർണ്ണ വായ്പ്പാ ലഭിക്കുന്നു.
സ്വർണ്ണ വായ്പ്പയുടെ കാലാവധി 36 മാസം വരെ ആണ്.
സ്വർണ്ണ വായ്‌പ്പാ പദ്ധതിയുടെ ഫീസ് നിരക്ക് വായ്‌പ്പാ തുകയുടെ 0.85 % + ജി എസ് റ്റി ആണ്.

ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനു അപേക്ഷകന് ചില യോഗ്യതകൾ ഉണ്ടാവണം. സ്വർണ്ണ വായ്‌പ്പക്ക് അപേക്ഷിക്കുന്നതിനു വേണ്ട യോഗ്യതകൾ ഏവ എന്ന് പരിശോധിക്കുക.

                              വയസ്            17 മുതൽ 70 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌


ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെ എന്ന് താഴെ പട്ടികയിൽ ചേർത്തിരിക്കുന്നു.

ഫോട്ടോ 2 പാസ്പോർട്ട് സൈസ് ഫോട്ടോ
തിരിച്ചറിയൽ രേഖകൾ ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം 


ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ് നിരക്ക്

ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പദ്ധതിക്ക് ബാങ്ക് ഈടാക്കുന്ന ഫീസും മറ്റു നിരക്കുകളും താഴെ ചേർത്തിരിക്കുന്നു.

പലിശനിരക്ക് 7.00 % മുതൽ
ബാങ്ക് ചാർജ് വായ്‌പ്പാ തുകയുടെ 0.85 %
മൂല്യനിർണയ ഫീസ് 250 രൂപ (1 .5 ലക്ഷം രൂപ വരെ )500 രൂപ (1.5 ലക്ഷം രൂപക്ക് മുകളിൽ )
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് 2% + പലിശ നിരക്ക് (3 മാസത്തിനുള്ളിൽ ആണേൽ ) 0 (3 മാസത്തിനു ശേഷം ആണേൽ) 
പുതുക്കുന്നതിനുള്ള ഫീസ് 350 രൂപ + ജി എ സ് .ടി
കുടിശ്ശികയുടെ പിഴ 2% പ്രതിവർഷം + പലിശ നിരക്ക് 


ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതമാണ്. നേരിട്ട് ബാങ്ക് ശാഖാ സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിച്ചു രേഖകളും ഈടു വെയ്ക്കുന്ന സ്വർണ്ണവും സമർപ്പിച്ചു സ്വർണ്ണ വായ്‌പ്പക്ക് അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ ആയും സ്വർണ്ണ വായ്പ്പലഭിക്കുന്നതിനു അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് മുഖേനയും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത്.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു സമർപ്പിക്കുക.
30 മിനുട്ടുകൾക്കുളിൽ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടും.
സ്വർണ്ണ വായ്‌പ്പയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ അവരിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നതാണ്.
ശേഷം ഏതു ബാങ്കിൽ നിന്ന് സ്വർണ്ണ വായ്‌പ്പാ വേണം എന്ന് നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്.

ഡയൽ എ ബാങ്ക് സേവനം പൂർണമായും സൗജന്യമാണ്. സ്വർണ്ണ വായ്‌പ്പാ നടപടി ക്രമത്തിൽ നിങ്ങൾക്ക് ഞങ്ങളുടെ പ്രതിനിധികളുടെ സഹായം ലഭിക്കുന്നതാണ്.

ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ തരങ്ങൾ

കർഷകർക്ക് കൃഷിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് പലിശ നിരക്കിൽ ഇളവുകളോടെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്.
മറ്റു വ്യക്തിപരവും തൊഴിലുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.

ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനും ബന്ധപ്പെടുക – 9878981144

ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പതിവ് ചോദ്യങ്ങൾ

✅ എന്താണ് ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ?                                                                              പെട്ടന്നുള്ള ബിസിനസ്, ആരോഗ്യം, കൃഷി മറ്റു വ്യക്തിപരമായ ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. കുറഞ്ഞ പലിശ നിരക്കിൽ കുറഞ്ഞ കാലാവധിയിലേക്ക് സ്വർണ്ണം ഈടു വെച്ച് ആവശ്യമായ തുക സ്വർണ്ണ വായ്‌പ്പാ എടുക്കാവുന്നതാണ്.. വളരെ വേഗത്തിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.

✅ ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭിക്കുന്നു?
സ്വർണ്ണവും രേഖകളുമായി ബാങ്ക് സന്ദർശിച്ചു നേരിട്ട് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഡയൽ എ ബാങ്ക് വഴി വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു. ഫോം പൂരിപ്പിച്ചു സമർപ്പിക്കുക.
ശേഷം ഡയൽ എ ബാങ്ക് പ്രതിനിധി നിങ്ങളെ വിളിക്കുകയും സ്വർണ്ണ വായ്‌പ്പയും ആയി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യുന്നതാണ്.
ശേഷം ഏതു ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കണം എന്ന് ഉപഭോക്താവിന് തീരുമാനിക്കാവുന്നതാണ്.
പിന്നീട് ബാങ്ക് സന്ദർശിച്ചു സ്വർണ്ണവും രേഖകളും സമർപ്പിച്ചാൽ മതിയാകും.

✅ എത്ര രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
സ്വർണ്ണത്തിന്റെ പരിശുദ്ധി അനുസരിച്ചു വിപണിയിലെ വിലയുടെ 70 % വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. 5430 രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്.

✅ സ്വർണ്ണ വായ്‌പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത്?
സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. സ്വർണ്ണം ഈടു വെച്ചു ആ സ്വർണ്ണത്തിന്റെ മൂല്യത്തിന് അനുസരിച്ചാണ് സ്വർണ്ണ വായ്‌പ്പാ തുക ലഭിക്കുന്നത്. കുറഞ്ഞ പലിശ നിരക്കിൽ വളരെ വേഗത്തിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്. ഒരു ദിവസം കൊണ്ട് തുകയും ലഭിക്കുന്നു.

✅ ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് എത്ര ആണ്?
വായ്‌പ്പാ തുകയെ ആശ്രയിച്ചാണ് പലിശ നിരക്ക് നിശ്ചയിക്കുക. മറ്റു വായ്പ്പകളെ അപേക്ഷിച്ചു സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് സ്വർണ്ണ വായ്പ്പക്ക് കുറവാണ്. പ്രതിവർഷം 7.00 % മുതൽ ആണ് പലിശ നിരക്ക്.

✅ സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാൻ എന്ത് ചെയ്യണം?
സ്വർണ്ണ വായ്പ്പയുടെ സ്ഥിതി അറിയുന്നതിന് ബാങ്കിൽ നേരിട്ട് വിളിച്ചു ചോദിക്കാം. അതല്ല എങ്കിൽ ബാങ്കിന്റെ ശാഖാ നേരിട്ട് സന്ദർശിച്ചാലും മതിയാകും.

✅ സ്വർണ്ണ വായ്‌പ്പാ തവണ നിരക്ക് എങ്ങനെ അറിയാം?
ആകെ സ്വർണ്ണ വായ്‌പ്പാ തുകയിൽ നിന്നും കുടിശിക തുക കുറച്ചു കഴിഞ്ഞാൽ സ്വർണ്ണ വായ്‌പ്പാ തവണ എത്ര എന്ന് അറിയാൻ കഴിയുന്നതാണ്.

✅ സ്വർണ്ണ വായ്‌പ്പാ എത്ര രൂപ വരെ ലഭിക്കും?
വരുമാനത്തിന്റെ രേഖകൾ സമർപ്പിച്ചാൽ ഒരു കോടി രൂപ വരെ വായ്‌പ്പാ ലഭിക്കും. സ്വർണ്ണത്തിന്റെ വിപണിയിലെ വിലയുടെ 75 % വരെ വായ്‌പ്പാ തുക ലഭിക്കുന്നതാണ്.

✅ സ്വർണ്ണ വായ്‌പ്പാ പദ്ധതിയുടെ കാലാവധി എത്ര നാളാണ്?
36 മാസം വരെ ആണ് സ്വർണ്ണ വായ്പ്പയുടെ കാലാവധി ആവശ്യം എങ്കിൽ പുതുക്കാവുന്നതാണ്.

✅ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് ഈടാക്കുന്ന ഫീസ് എത്ര ആണ് ?
ആകെ വായ്‌പ്പാ തുകയുടെ 0. 85 % അല്ലെങ്കിൽ 1000 രൂപ ആണ് സ്വർണ്ണ വായ്പ്പയുടെ ഫീസ് ഈടാക്കുന്നത്.

✅ സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് 3 മാസത്തിനുള്ളിൽ ആണേൽ 02 % വരെ ഫീസ് ഈടാക്കുന്നത്. കാലാവധിയുടെ ആദ്യ 3 മാസത്തിനു ശേഷം ആണേൽ ഫീസ് ഒന്നും ഈടാക്കുന്നതല്ല.

✅ ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം?
വായ്പ്പയുമായി ബന്ധപ്പെട്ടു ഉള്ള രേഖകളും ആയി ബാങ്ക് സന്ദർശിച്ചു ഈടു വെച്ചിരിക്കുന്ന സ്വർണ്ണ എടുത്തു നിലവിലെ സ്വർണ്ണത്തിന്റെ വിലയുമായി കൂട്ടി പുതുക്കി വയ്ക്കാവുന്നതാണ്. ഒരു ചെറിയ തുക ഫീസ് ഈടാ  ക്കുന്നതാണ്.

✅ ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് 250 രൂപ മുതൽ 500 രൂപ വരെ ആണ് ബാങ്ക് ഫീസ് ഈടാക്കുക.

✅ ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ഓൺലൈനായി എങ്ങനെ അടക്കാം?
സ്റ്റാൻഡിങ് ഇൻസ്‌ട്രുക്ഷൻ അല്ലെങ്കിൽ ഇ സി എസ് സംവിധാനം ഉപയോഗിച്ച് സ്വർണ്ണ വായ്പ്പയുടെ പലിശ ഓൺലൈൻ ആയി അടക്കാൻ കഴിയും.

✅ സ്വർണ്ണ വായ്‌പ്പാ തവണ അടക്കുന്നതിൽ 3 പ്രാവശ്യം തുടർച്ചയായി മുടക്കം വന്നാൽ എന്ത് സംഭവിക്കും?
സ്വർണ്ണ വായ്പ തിരിച്ചടക്കുന്നതിൽ മുടക്കം വരുത്തിയാൽ ബാങ്ക് നോട്ടീസ് അയച്ചു ഒരു തുക പിഴ വായ്‌പ്പാ കാലാവധി തീരുമ്പോൾ ഈടാക്കുന്നതാണ്. വീണ്ടും തിരിച്ചടവിൽ മുടക്കം വരുത്തുന്ന പക്ഷം ഈടു വെച്ചിരിക്കുന്ന സ്വർണ്ണം ലേലം ചെയ്തു വായ്‌പ്പാ തുക എടുക്കുന്നതിനു ബാങ്കിന് അധികാരം ഉണ്ട്.

✅ സ്വർണ്ണ വായ്‌പ്പാ തിരിച്ചടവിൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
വായ്‌പ്പാ തിരിച്ചു അടക്കാൻ കഴിയാത്ത വന്നാൽ ഒരു നിശ്ചിത സമയത്തേക്ക് മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചു വിവരങ്ങൾ നൽകുന്നത് വഴിയോ അല്ലെങ്കിൽ ബാങ്ക് നേരിട്ട് സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പാ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. തവണ അടക്കേണ്ട തിയതിയുടെ 5 ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

✅ ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു സ്വർണ്ണ വായ്പ്പയുടെ പലിശ ക്രെഡിറ്റ് കാർഡ് ഉപ യോഗിച്ചു അടക്കാൻ കഴിയില്ല. എന്നാൽ ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ് തുടങ്ങിയ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചു പലിശ അടക്കാവുന്നതാണ്.

 

Menu