⍟  Lowest Interest Rate of 0.79% p.m.
⍟  Highest Rate Per Gram ₹ 4,680
⍟  No Melting of Your Gold
⍟  Get Loan in 1 Visit Only
⍟  100% Safety of Your Gold (kept in Bank Locker)

APPLY FOR

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

ലോൺ തുക ഒരു കോടി വരെ
പലിശ നിരക്ക്
7% മുതൽ
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1 ശതമാനം
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് nil 
തിരിച്ചടവു കാലാവധി 12 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി


യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

സ്വർണ്ണ വായ്പ്പായിലൂടെ ലഭിക്കുന്ന തുക വ്യക്തിക്ക് ഏത് ആവശ്യനങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്.
കൂടുതലും വിവാഹ ആവശ്യങ്ങൾക്കാണ്‌ സ്വർണ്ണ വായ്‌പ്പാ തുക പലരും ഉപയോഗിക്കുക.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കും, മെഡിക്കൽ ആവശ്യങ്ങൾക്കും വായ്‌പ്പാ തുക ഉപയോഗിക്കാവുന്നതാണ്.
ബിസിനസ് ആവശ്യങ്ങൾക്ക് സ്ഥാപനങ്ങൾക്കും സ്വർണ്ണ വായ്‌പ്പാ ലഭിക്കും.
സ്വർണ്ണ വായ്പ്പക്ക് പലിശ നിരക്ക് താരതമ്യേന വളരെ കുറവാണ്.


യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

ഇന്ത്യ ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള പ്രധാനപ്പെട്ട ബാങ്കുകളിൽ ഒന്നാണ് ഉണഷൻ ബാങ്ക് ഓഫ് ഇന്ത്യ. കൺസ്യൂമേർ ബാങ്കിങ്, കോർപ്പറേറ്റ് ബാങ്കിങ്, ഫിനാൻസ് , ഇൻഷുറൻസ്, നിക്ഷേപങ്ങൾ തുടങ്ങി വിവിധങ്ങളായ സേവനങ്ങൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ലഭ്യമാകുന്നു. കൂടാതെ പലവിധ വായ്പ്പകളും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ പ്രധാനം ചെയുന്നു. വ്യക്തിപരമായ വായ്‌പ്പാ, വിദ്യാഭാസ വായ്‌പ്പാ, ബിസിനസ് വായ്‌പ്പാ, കാർ ലോൺ തുടങ്ങിയവ അതിൽ പ്രധാനപെട്ടതാണ്.

പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കുന്നതിന് യൂണിയൻ ബാങ്ക് സ്വർണ്ണ വായ്‌പ്പക്കായി അപേക്ഷിക്കാവുന്നതാണ്. സ്വർണ്ണ വായ്‌പ്പാ പ്രക്രിയ വളരെ ലൈതവും സുതാര്യവുമാണ്. സ്വർണ്ണം ഈടു വെച്ച് ആ സ്വർണ്ണത്തിന്റെ മേൽ ആണ് വായ്‌പ്പാ എടുക്കുന്നത്. അത് കൊണ്ട് തന്നെ ഇത് ഒരു സുരക്ഷിത വായ്‌പ്പാ ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് 9878981144, എന്ന നമ്പറിൽ വിളിക്കുക.


യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

                           വയസ്            18 മുതൽ 75 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌


യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

യൂണിയൻ ബാങ്ക് സ്വർണ്ണ വായ്പ്പക്കായി അപേക്ഷിക്കുക വളരെ എളുപ്പം ആണ്. വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് ബാങ്കിന്റെ വെബ്സൈറ്റ് മുഖേന അപേക്ഷിക്കാവുന്നതാണ്. വെബ് പേജിൽ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിച്ചു നൽകിയാൽ മതിയാകും അതിനു. എന്നാൽ പിന്നീടു ഈടു വെയ്ക്കാൻ ഉദ്ദേശിക്കുന്ന സ്വർണ്ണവും ആവശ്യമായ രേഖകളുമായി ബാങ്കിന്റെ അടുത്തുള്ള ശാഖാ സന്ദർശിക്കേണ്ടതാണ്.


ഡയൽ എ ബാങ്ക് മുഖേനയും സ്വർണ്ണ വായ്പ്പക്കായി അപേക്ഷിക്കാവുന്നതാണ്. അതിന്റെ നടപടി ക്രമങ്ങൾ കൂടുതൽ ലളിതവും എളുപ്പവുമാണ്. ഡയൽ എ ബാങ്ക് വഴി സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കേണ്ടതിനു നിങ്ങൾ ചെയ്യേണ്ടത്
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക
പേജിൽ ആദ്യം കാണുന്ന ഫോമിൽ ചോദിച്ചിരിക്കുന്ന വിവരങ്ങൾ പൂരിപ്പിച്ചു സമർപ്പിക്കുക.
30 മിനുട്ടുകൾക്കുളിൽ തന്നെ ഞങ്ങളുടെ പ്രധിനിധി നിങ്ങളുമായി ബന്ധപെട്ടു സ്വർണ്ണ വായ്പ്പയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നൽകുന്നതാണ്.
അതിനു ശേഷം അനുയോജ്യം എന്ന് തോന്നുന്ന ബാങ്ക് തിരഞ്ഞെടുത്ത് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്.
സ്വർണ്ണ വായ്പ്പയുടെ നടപടി ക്രമത്തിൽ ഉടനീളം ഞങ്ങളുടെ സേവനം നിങ്ങൾക്ക് ലഭിക്കും.
ഞങ്ങളുടെ സേവനം തികച്ചും സൗജന്യമാണ്.


യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 20 2021

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4680 4290 3900 3510
10 gram 46800 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ ഫീസ്

ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1%
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് 0-2%


യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

 സ്വർണ്ണ വായ്‌പ്പാ വേഗത്തിൽ ലഭിക്കുന്നതിനും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ലഭ്യമായ മറ്റു വായ്‌പ്പാ പദ്ധതികളെ കുറിച്ച് കൂടുതൽ അറിയുന്നതിനും നൽകിയിരിക്കുന്ന നമ്പറിൽ വിളിക്കുക – 9878981144

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ പൊതുവായ ചോദ്യങ്ങൾ

എന്താണ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ?
ഒരു സ്വർണ്ണ വായ്‌പ്പാ എല്ലാവിധ സാമ്പത്തിക ആവശ്യങ്ങൾക്കും പെട്ടന്ന് ഒരു പരിഹാരം ആണ്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വളരെ കുറഞ്ഞ പലിശ നിരക്കിൽ പെട്ടന്ന് തന്നെ ഉപഭോക്താക്കൾക്ക് സ്വർണ്ണ വായ്‌പ്പാ ലഭ്യമാക്കുന്നു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. പിന്നീട് സ്വർണ്ണം ഈടു വെക്കുന്നതിനു ബാങ്കിൽ വന്ന് സമർപ്പിച്ചാൽ മതിയാകും.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭ്യമാകും?
ഓഫ്‌ലൈൻ ആയി അടുത്തുള്ള യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖാ നേരിട്ട് സന്ദർശിച്ചും അല്ലാതെ ഓൺലൈനായി ബാങ്കിന്റെ വെബ്സൈറ്റ് വഴിയും അല്ലാതെ ഡയൽ എ ബാങ്ക് മുഖേനയും സ്വർണ്ണ വായ്പക്ക് അപേക്ഷിക്കാവുന്നതാണ്.

ഒരു ഗ്രാമിന് എത്ര രൂപ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
ഒരു ഗ്രാമിന് 3013 രൂപ നിരക്കിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കും. സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 75 % വരെ തുക വായ്‌പ്പാ ലഭിക്കുന്നതാണ്.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത്. ?
സ്വർണ്ണ വായ്‌പ്പാ നിബന്ധനകൾ പ്രകാരം യോഗ്യതയുള്ള ആർക്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. സ്വർണ്ണം ഈടു വെച്ച് അതിന് മേൽ ആണ് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നത്. അതിനാൽ തന്നെ ഇത് ഒരു സുരക്ഷിത വായ്‌പ്പാ ആണ്.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ പലിശ എത്ര ആണ്?
പ്രതിവർഷം 7 % ആണ് സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക്. ഒരു ചെറിയ ഫീസും ബാങ്ക് ഈടാക്കുന്നതാണ്.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പാ സ്ഥിതി എങ്ങനെ അറിയാൻ കഴിയും?
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ മൊബൈൽ ബാങ്കിങ് ഉപയോഗിച്ച് സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാൻ കാകുഴിയും. ബാങ്ക് കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു ചോദിച്ചാലും, നേരിട്ട് ബാങ്ക് ശാഖാ സന്ദർശിച്ചും അറിയാൻ കഴിയുന്നതാണ്.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ കണക്കുകൂട്ടാം ?
അകെ വായ്‌പ്പാ തുകയിൽ നിന്നും കുടിശ്ശിക തുക കുറച്ചാൽ സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് അറിയാൻ കഴിയുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ പദ്ധതിയിൽ പരമാവധി എത്ര രൂപ വരെ വായ്‌പ്പാ ലഭിക്കും?
10000 രൂപ മുതൽ ഒരു കോടി രൂപ വരെ സ്വർണ്ണ വായ്‌പ്പാ പദ്ധതിയിൽ വായ്‌പ്പാ ലഭിക്കുന്നതാണ്. ഈ തുക ലഭിക്കുന്നതിന് വരുമാനവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കേണ്ടതാണ്.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ കാലാവധി എത്ര ആണ്?
12 മാസം വരെ ആണ് സ്വർണ്ണ വായ്‌പ്പാ പദ്ധതിയുടെ കാലാവധി. എന്നാൽ കാലാവധി പൂർത്തിയാകുമ്പോൾ സ്വർണ്ണ വായ്‌പ്പാ പുതുക്കാവുന്നതാണ്.

 സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ് എത്ര ആണ്?
വായ്‌പ്പാ എടുക്കുന്ന തുകയുടെ 1 % അല്ലെങ്കിൽ 1000 രൂപ (ഏത് തുകയാണോ കൂടുതൽ) ആയിരിക്കും സ്വർണ്ണ വായ്പ്പയുടെ ബാങ്ക് ഫീസ്.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടക്കുന്നത് ഇ എം ഐ കുറയുന്നതിൽ സഹായിക്കും. വായ്പ്പയുടെ കുടിശിക തുകയുടെ 1 % ആണ് സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഈടാക്കുക.

 സ്വർണ്ണ വായ്‌പ്പാ ഓൺലൈനായി എങ്ങനെ പുതുക്കാം?
സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് ബാങ്ക് ശാഖാ സന്ദർശിച്ചു ഈടു വെച്ചിരിക്കുന്ന സ്വർനം പരിശോധിച്ചു വ്വെണ്ടും പുതുക്കി വയ്ക്കാവുന്നതാണ്.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാം ?
നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ച് സ്വർണ്ണ വായ്‌പ്പാ പലിശ ഓൺലൈനായി അടക്കാവുന്നതാണ്.

3 മാസം തുടർച്ചയായി  സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
സ്വർണ്ണ വായ്‌പ്പാ തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തുന്നത് ക്രെഡിറ്റ് ഹിസ്റ്റോറിയെ സാരമായി ബാധിക്കും. ഇപ്പം ഈടു വെച്ചിരിക്കുന്ന സ്വർണ്ണ ലേലം ചെയ്യാൻ ബാങ്കിന് അധികാരം ഉണ്ട്.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എന്ത് ചെയ്യണം?
ബാങ്കിന്റെ മൊബൈൽ ആപ്പ് ഉപയോഗിച്ചോ ബാങ്ക് ശാഖാ സന്ദർശിച്ചോ സ്വർണ്ണ വായ്‌പ്പാ മൊറൊട്ടോറിയം ലഭിക്കുന്നതിനു അപേക്ഷിക്കാവുന്നതാണ്.

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എങ്ങനെ സ്വർണ്ണ വായ്‌പ്പാ പലിശ അടക്കത്തെ?
സ്വർണ്ണ വായ്‌പ്പാ പലിശ ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, ചെക്ക് തുടങ്ങി സംവിധാനങ്ങൾ വഴി അടക്കാവുന്നതാണ്. എന്നാൽ ഇന്ത്യൻ റിസേർവ് ബാങ്ക് നിർദ്ദേശപ്രകാരം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയില്ല

 

 

Table of Contents

Menu