⍟  Lowest Interest Rate of 0.79% p.m.
⍟  Highest Rate Per Gram ₹ 5,121
⍟  No Melting of Your Gold
⍟  Get Loan in 1 Visit Only
⍟  100% Safety of Your Gold (kept in Bank Locker)

APPLY FOR

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

പലിശ നിരക്ക്  7% മുതൽ 
ഒരു ഗ്രാമിന് സ്വർണ്ണ വായ്‌പ്പാ  സ്വർണ്ണ വിലയുടെ 75 %
കാലാവധി  12 മാസം വരെ
ബാങ്ക് ഫീസ് 1% + GST


യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

വളരെ വേഗത്തിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.
വളരെ കുറച്ചു രേഖകളും എഴുത്തുകളും മാത്രമേ ആവശ്യം ഉള്ളു.
50000 രൂപ മുതൽ വായ്‌പ്പാ ലഭിക്കുന്നു.
ഈടു വെയ്ക്കുന്ന സ്വർണ്ണം ബാങ്കിൽ സുരക്ഷിതമാണ്.
സ്വർണ്ണ വായ്‌പ്പാ കാലാവധി 12 മാസം വരെ ആണ്

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f 1st Jan 2021

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4680 4290 3900 3510
10 gram 46800 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാ

ഗവണ്മെന്റ് ഉടമസ്ഥതയിൽ ഉള്ള ഒരു ബാങ്ക് ആണ് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ. 1950 ൽ ആണ് ഈ ബാങ്ക് സ്ഥാപിതമായത്. കൊൽക്കത്ത ആസ്ഥാനമാക്കി ആണ് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തിക്കുന്നത്.
പല തരത്തിൽ സേവനങ്ങൾയുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലഭ്യമാകുന്നു. ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാർഡ്, വായ്‌പ്പാ, സ്വർണ്ണ വായ്‌പ്പാ തുടങ്ങി സേവനങ്ങൾ ലഭിക്കുന്നു.

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ വായ്‌പ്പാ നൽകുന്നു. വിദ്യാഭാസം, വിവാഹം, ആരോഗ്യം, കൃഷി, തൊഴിൽ തുടങ്ങി ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. 18 മുതൽ 22 കാരറ്റ് വരെ പരിശുദ്ധി ഉള്ള സ്വർണ്ണം ഈടു വെച്ച് ആ സ്വർണ്ണത്തിന്റെ മേൽ ആണ് വായ്‌പ്പാ ലഭിക്കുന്നത്. ഇത് ഒരു സുരക്ഷിത വായ്‌പ്പാ ആണ്.

 യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

                       വയസ്            18 മുതൽ 75 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌


യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ അവശ്യ രേഖകൾ

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ ഫീസ്

പലിശ നിരക്ക് 9.35% മുതൽ 
ബാങ്ക് ഫീസ് ആകെ വായ്‌പ്പാ തുകയുടെ 1% / 1000 rupees
മുന്കൂർ അടക്കുന്നതിനു / മുടക്കം വരുത്തുന്നതിന് ഫീസ് കുടിശിക തുകയുടെ  0- 2%


യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുന്നത് വളരെ ലളിതമായ പ്രക്രിയ മാത്രമേ ഉള്ളു. നേരിട്ട് ബാങ്ക് ശാഖാ സന്ദർശിച്ചു സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ വെച്ച് രേഖകളും സ്വർണ്ണവും സമർപ്പിച്ചു കഴിഞ്ഞാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്. ബാങ്കിന്റെ വെബ്സൈറ്റ് വഴി സ്വർണ്ണ വായ്‌പ്പാ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ശേഷം സ്വർണ്ണവും രേഖകളും ബാങ്കിൽ കൊണ്ടുപോയി സമർപ്പിച്ചാൽ മതിയാകും.

ഡയൽ എ ബാങ്ക് വഴിയും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത്
ഡയൽ എ ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിച്ചു സമർപ്പിക്കുക.
30 മിനുട്ടുകൾക്കുളിൽ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുന്നതാണ്.
വിശദ വിവരങ്ങൾ അറിഞ്ഞതിനു ശേഷം നിങ്ങൾക്ക് അനുയോജ്യം എന്ന് തോന്നുന്ന ബാങ്ക് തിരഞ്ഞെടുത്തു സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്.
സ്വർണ്ണ വായ്‌പ്പാ നടപടി ക്രമത്തിൽ ഉടനീളം ഡയൽ എ ബാങ്ക് സേവനം ലഭിക്കും.
ഡയൽ എ ബാങ്ക് സേവനം തികച്ചും സൗജന്യം ആണ്.

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ തരങ്ങൾ

2 തരം സ്വർണ്ണ പണയ വായ്‌പ്പാ പദ്ധതികൾ ആണ് ഉള്ളത്.

  • സ്വർണ്ണ വായ്‌പ്പാ – വ്യക്തിപരവും തൊഴിലുമായി ബന്ധപ്പെട്ടതുമായ ആവശ്യങ്ങൾക്ക് സ്വർണ്ണം ഈടു വെച്ച് അതിൽ സ്വർണ്ണ വായ്‌പ്പാ
  • കാർഷിക സ്വർണ്ണ വായ്‌പ്പാ – കൃഷിയുടെ ആവശ്യങ്ങൾക്ക് കാർഷികർക്ക് കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണം ഈടു വെച്ച് വായ്‌പ്പാ ലഭിക്കുന്നു. മറ്റു സ്വർണ്ണ വായ്പ്പയെ അപേക്ഷിച്ചു പലിശയിൽ നേരിയ ഇളവുകൾ ഉണ്ടാകും

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും സേവനങ്ങൾ ലഭിക്കുന്നതിനും വിളിക്കുക – 9878981144


യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ പതിവ് ചോദ്യങ്ങൾ

എന്താണ് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ
9. 35 % പലിശ നിരക്കിൽ 12 മാസം കാലാവധിയിലേക്ക് 10 ലക്ഷം രൂപ വരെ സ്വർണ്ണം ഈടു വെച്ച് അതിന് മേൽ വായ്‌പ്പാ ലഭിക്കുന്ന പദ്ധതി ആണ് സ്വർണ്ണ വായ്‌പ്പാ പദ്ധതി.

ഒരു ഗ്രാമിന് എത്ര രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. ?
ഒരു ഗ്രാമിന് 2433 രൂപ മുതൽ 3280 രൂപ വരെ സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചു സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.

സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് എത്ര ആണ് ?
9.35 % ആണ് സ്വർണ്ണ വായ്പ്പയുടെ പലിശ ഈടാക്കുന്നത്.

സ്വർണ്ണ വായ്പ്പയുടെ സ്ഥിതി എങ്ങനെ അറിയാൻ കഴിയും?
വെബ്സൈറ് മുഖാന്തരം സ്വർണ്ണ വായ്പ്പയുടെ വിവരങ്ങൾ നൽകിയാൽ സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാൻ കഴിയും. അല്ലെങ്കിൽ നേരിട്ട് ബാങ്കിൽ വിളിച്ചു ചോദിച്ചും സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ കണക്കു കൂട്ടാം ?
ആകെ വായ്‌പ്പാ തുകയിൽ നിന്നും നിലവിലെ കുടിശിക തുക കുറച്ചാൽ സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് അറിയാൻ കഴിയും

എത്ര രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
ഈടു വെച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ 75 % വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്.

സ്വർണ്ണ വായ്പ്പയുടെ കാലാവധി എത്ര ആണ്?
12 മാസം വരെ ആണ് സ്വർണ്ണ വായ്പ്പയുടെ കാലാവധി. ആവശ്യം എങ്കിൽ പുതുക്കാവുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ പദ്ധതിയുടെ ബാങ്ക് ഫീസ് എത്ര ആണ്?
ആകെ വായ്‌പ്പാ തുകയുടെ 1 % അല്ലെങ്കിൽ 1000 രൂപ ഏത് തുകയാണോ കൂടുതൽ അതായിരിക്കും സ്വർണ്ണ വായ്‌പ്പാ ഫീസ്,

സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ് ?
കുടിശിക തുകയുടെ 2 % വരെ ആണ് സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഈടാക്കുക.

സ്വർണ്ണ വായ്‌പ്പാ എങ്ങനെ ഓൺലൈനായി പുതുക്കാം ?
വെബ്സൈറ്റ് മുഖാന്തരം ലോഗിൻ ചെയ്തു വിവരങ്ങൾ നൽകിയാൽ സ്വർണ്ണ വായ്‌പ്പാ പുതുക്കാൻ കഴിയും

സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാം ?
നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ്‌സ്, മൊബൈൽ ആപ്പ് തുടങ്ങി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ പലിശ അടക്കാവുന്നതാണ്.

3 തവണകൾ തുടർച്ചയായി അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
തവണകൾ അടക്കുന്നതിൽ മുടക്കം വരുത്തിയാൽ ബാങ്ക് ഒരു നിയമപരമായി നോട്ടീസ് അയക്കും. എന്നിട്ടും അടക്കാതെ വന്നാൽ ബാങ്കിന് ഈടു വെച്ചിരിക്കുന്ന സ്വർണ്ണ വീറ്റോ ലേലം ചെയ്തോ വായ്‌പ്പാ തുക തിരിച്ചു പിടിക്കാവുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ തിരിച്ചടക്കുന്നതിൽ മൊറൊട്ടോറിയം ലഭിക്കുന്നതിനു എങ്ങനെ അപേക്ഷിക്കാം?
ഓൺലൈനായി ബാങ്കിന്റെ പോർട്ടലിൽ ലോഗിൻ ചെയ്തു വിവരങ്ങൾ ഫോം പൂരിപ്പിച്ചു നൽകിയാൽ മതിയാകും മൊറൊട്ടോറിയം ലഭിക്കുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എങ്ങനെ അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ പ്രകാരം സ്വർണ്ണ വായ്‌പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാൻ കഴിയില്ല. എന്നാൽ മറ്റു ഓൺലൈൻ സംവിധാനങ്ങൾ ഉപയ്ഗിക്കാവുന്നതാണ്.

Table of Contents

Menu