வட்டி விகிதம்
1.25% 0.79% மாதத்திற்கு

ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

വായ്‌പ്പാ തുക ഒരു കോടി വരെ
പലിശ നിരക്ക്
7.0% മുതൽ
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 0. 85 ശതമാനം
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ്  NIL
തിരിച്ചടവു കാലാവധി  36 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി


ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനു വരുമാനവുമായി ബന്ധപ്പെട്ടു നിബന്ധനകൾ ഒന്നും തന്നെ ഇല്ല. വരുമാനം കുറവുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. കാരണം സ്വർണ്ണം ഈടു വെച്ചിട്ടാണ് സ്വർണ്ണ വായ്‌പ്പാ എടുക്കുന്നത്.
സിബിൽ സ്കോർ കുറവാണ് എങ്കിലും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
സ്വർണ്ണ വായ്പ്പയുടെ കാലാവധി സമയത്ത് പലിശ മാത്രം അടച്ചാൽ മതിയാകും. വായ്‌പ്പാ തുക കാലാവധി തീരുമ്പോൾ ഒന്നിച്ചു അടക്കാവുന്നതാണ്.
സ്വർണ്ണ വായ്പ്പയുടെ നടപടി ക്രമം വളരെ ലളിതമാണ്. സ്വർണ്ണം ഈദ് വെച്ച് രേഖകൾ കൂടെ പരിശോധിച്ച് കഴിഞ്ഞാൽ ഉടൻ തന്നെ വായ്‌പ്പാ ലഭിക്കുന്നതാണ്.
അധികം എഴുത്തുകൾ ഒന്നും ഇല്ലാത്തതു കൊണ്ട് തന്നെ വളരെ വേഗത്തിൽ തന്നെ വായ്‌പ്പാ ലഭിക്കുന്നു. മിനുട്ടുകളോ, ഒരു മണിക്കൂറോ മതിയാകും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. അതുകൊണ്ടു തെന്നെ സാമ്പത്തിക ആവശ്യങ്ങൾക്ക് പേട്ടന് പരിഹാരം ആണ് സ്വർണ്ണ വായ്‌പ്പാ.


ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 25 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഒരു സ്വകാര്യ മേഖല ബാങ്ക് ആണ്, സ്ഥാപിതമായത് 2016 ൽ ആണ്. കാർ ലോൺ, പേർസണൽ ലോൺ, ഹോം ലോൺ, വിദ്യാഭാസ ലോൺ, മറ്റു വായ്‌പകൾ തുടങ്ങി പല സേവനങ്ങൾ ഈ ബാങ്കിൽ ലഭ്യമാണ്. കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ വായ്‌പ്പയും ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്കിൽ ലഭിക്കുന്നു.
സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് പ്രതിവർഷം 7.00 % മുതൽ ആണ്.
5340 രൂപ വരെ ഒരു ഗ്രാമിന് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നത്.
സ്വർണ്ണ വായ്പ്പയുടെ കലാവധി 36 മാസം വരെ ആണ്.
സ്വർണ്ണ വായ്പ്പയുടെ നടപടി ക്രമങ്ങളുടെ ഫീസ് നിരക്ക് വായ്‌പ്പാ തുകയുടെ 2 % വരെ ആണ്.


ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

                            വയസ്            17 മുതൽ 70 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌


ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

ഫോട്ടോ 2 പാസ്പോർട്ട് സൈസ് ഫോട്ടോ
തിരിച്ചറിയൽ രേഖകൾ ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം


ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ് നിരക്ക്

പലിശനിരക്ക് 7.00 % മുതൽ
ബാങ്ക് ചാർജ് വായ്‌പ്പാ തുകയുടെ 0.85 %
മൂല്യനിർണയ ഫീസ് 250 രൂപ (1 .5 ലക്ഷം രൂപ വരെ )500 രൂപ (1.5 ലക്ഷം രൂപക്ക് മുകളിൽ )
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് 2% + പലിശ നിരക്ക് (3 മാസത്തിനുള്ളിൽ ആണേൽ ) 0 (3 മാസത്തിനു ശേഷം ആണേൽ) 
പുതുക്കുന്നതിനുള്ള ഫീസ് 350 രൂപ + ജി എ സ് .ടി
കുടിശ്ശികയുടെ പിഴ 2% പ്രതിവർഷം + പലിശ നിരക്ക് 


ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതമാണ്. ബാങ്കിൽ നേരിട്ട് സന്ദർശിച്ചു സ്വർണ്ണവും രേഖകളും അപേക്ഷയും സമർപ്പിച്ചു സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ ആയും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് മുഖേന സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു പേജിൽ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുക. ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുകയും സ്വർണ്ണ വായ്പ്പയുമായി ബന്ധപ്പെട്ടു വിവരങ്ങൾ നൽകുകയും ചെയ്യും.
പലിശ നിരക്കും, തുക, കാലാവധി ഒക്കെയും താരതമ്യം ചെയ്‌തു അനുയോജ്യമായ ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് സേവനം വളരെ ലളിതവും സൗജന്യവുമാണ്. സ്വർണ്ണ വായ്പ്പയുടെ നടപടി ക്രമത്തിൽ ഉടനീളം ഡയൽ എ ബാങ്കിന്റെ സേവനം ലഭ്യമാക്കുന്നതാണ്.

ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ – കൂടുതൽ വിവരങ്ങൾ അറിയുന്നതിനും മറ്റു സേവനങ്ങൾ ലഭിക്കുന്നതിനും വിളിക്കു – 9878981144

ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പതിവ് ചോദ്യങ്ങൾ

✅ എന്താണ് ഉത്ക്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ?

പെട്ടന്നുള്ള ബിസിനസ്, കൃഷി മറ്റു വ്യക്തിപരമായ ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. കുറഞ്ഞ പലിശ നിരക്കിൽ കുറഞ്ഞ കാലാവധിയിലേക്ക് സ്വർണ്ണം ഈടു വെച്ച് ആവശ്യമായ തുക സ്വർണ്ണ വായ്‌പ്പാ എടുക്കാവുന്നതാണ്.

✅ ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭിക്കുന്നു?
സ്വർണ്ണവും രേഖകളുമായി ബാങ്ക് സന്ദർശിച്ചു നേരിട്ട് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഡയൽ എ ബാങ്ക് വഴി വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു. ഫോം പൂരിപ്പിച്ചു സമർപ്പിക്കുക.
ശേഷം ഡയൽ എ ബാങ്ക് പ്രതിനിധി നിങ്ങളെ വിളിക്കുകയും സ്വർണ്ണ വായ്‌പ്പയും ആയി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യുന്നതാണ്.
ശേഷം ഏതു ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കണം എന്ന് ഉപഭോക്താവിന് തീരുമാനിക്കാവുന്നതാണ്.

✅ എത്ര രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെ ആശ്രയിച്ചു വിപണിയിലെ വിലയുടെ 70 % വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. 5430 രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്.

✅ സ്വർണ്ണ വായ്‌പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത്?
സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. സ്വർണ്ണം ഈടു വെച്ചു ആ സ്വർണ്ണത്തിന്റെ മൂല്യത്തിന് അനുസരിച്ചാണ് സ്വർണ്ണ വായ്‌പ്പാ തുക ലഭിക്കുന്നത്. കുറഞ്ഞ പലിശ നിരക്കിൽ വളരെ വേഗത്തിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്. ഒരു ദിവസം കൊണ്ട് തുകയും ലഭിക്കുന്നു.

✅ ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് എത്ര ആണ്?
വായ്‌പ്പാ തുകയെ ആശ്രയിച്ചാണ് പലിശ നിരക്ക് നിശ്ചയിക്കുക. സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് സ്വർണ്ണ വായ്പ്പക്ക് കുറവാണ്. പ്രതിവർഷം 7.00 % മുതൽ ആണ് പലിശ നിരക്ക് ഈടാക്കുന്നതാണ്.

✅ ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാൻ എന്ത് ചെയ്യണം?
സ്വർണ്ണ വായ്പ്പയുടെ സ്ഥിതി ബാങ്കിൽ നേരിട്ട് വിളിച്ചു ചോദിച്ചോ ബാങ്കിന്റെ ശാഖാ നേരിട്ട് സന്ദർശിച്ചോ അറിയാൻ കഴിയുന്നതാണ്.

✅ സ്വർണ്ണ വായ്‌പ്പാ തവണ നിരക്ക് എങ്ങനെ അറിയാം?
ആകെ സ്വർണ്ണ വായ്‌പ്പാ തുകയിൽ നിന്നും കുടിശിക തുക കുറച്ചു കഴിഞ്ഞാൽ സ്വർണ്ണ വായ്‌പ്പാ തവണ എത്ര എന്ന് അറിയാൻ കഴിയുന്നതാണ്.

✅ ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എത്ര രൂപ വരെ ലഭിക്കും?
വരുമാനത്തിന്റെ രേഖകൾ സമർപ്പിച്ചാൽ ഒരു കോടി രൂപ വരെ വായ്‌പ്പാ ലഭിക്കും. സ്വർണ്ണത്തിന്റെ വിപണിയിലെ വിലയുടെ 75 % വരെ തുക ലഭിക്കുക.

✅ സ്വർണ്ണ വായ്‌പ്പാ പദ്ധതിയുടെ കാലാവധി എത്ര നാളാണ്?
36 മാസം വരെ ആണ് സ്വർണ്ണ വായ്പ്പയുടെ കാലാവധി.

✅ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് ഈടാക്കുന്ന ഫീസ് എത്ര ആണ് ?
ആകെ വായ്‌പ്പാ തുകയുടെ 0. 85 % അല്ലെങ്കിൽ 1000 രൂപ ആണ് സ്വർണ്ണ വായ്പ്പയുടെ ഫീസ് ഈടാക്കുന്നത്.

✅ ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം?
വായ്പ്പയുമായി ബന്ധപ്പെട്ടു ഉള്ള രേഖകളും ആയി ബാങ്ക് സന്ദർശിച്ചു ഈടു വെച്ചിരിക്കുന്ന സ്വർണ്ണ എടുത്തു നിലവിലെ സ്വർണ്ണത്തിന്റെ വിലയുമായി കൂട്ടി പുതുക്കി വയ്ക്കാവുന്നതാണ്. ഒരു ചെറിയ തുക ഫീസ് ഈടാക്കുന്നതാണ്.

✅ സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് 250 രൂപ മുതൽ 500 രൂപ വരെ ആണ് ബാങ്ക് ഫീസ് ഈടാക്കുക.

✅ ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ഓൺലൈനായി എങ്ങനെ അടക്കാം?
നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ് മൊബൈൽ ആപ്പ് തുടങ്ങി ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വർണ്ണ വായ്പ്പയുടെ പലിശ ഓൺലൈൻ ആയി അടക്കാൻ കഴിയും.

✅ സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് 3 മാസത്തിനുള്ളിൽ ആണേൽ 02 % വരെ ഫീസ് ഈടാക്കുന്നത്. കാലാവധിയുടെ ആദ്യ 3 മാസത്തിനു ശേഷം ആണേൽ ഫീസ് ഒന്നും ഈടാക്കുന്നതല്ല.

✅ സ്വർണ്ണ വായ്‌പ്പാ തവണ അടക്കുന്നതിൽ 3 പ്രാവശ്യം തുടർച്ചയായി മുടക്കം വന്നാൽ എന്ത് സംഭവിക്കും?
സ്വർണ്ണ വായ്പ തിരിച്ചടക്കുന്നതിൽ മുടക്കം വരുത്തിയാൽ ബാങ്ക് നോട്ടീസ് അയച്ചു ഒരു തുക പിഴ വായ്‌പ്പാ കാലാവധി തീരുമ്പോൾ ഈടാക്കുന്നതാണ്. വീണ്ടും തിരിച്ചടവിൽ മുടക്കം വരുത്തുന്ന പക്ഷം ഈടു വെച്ചിരിക്കുന്ന സ്വർണ്ണം ലേലം ചെയ്തു വായ്‌പ്പാ തുക എടുക്കുന്നതിനു ബാങ്കിന് അധികാരം ഉണ്ട്.

✅ സ്വർണ്ണ വായ്‌പ്പാ തിരിച്ചടവിൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചു വിവരങ്ങൾ നൽകുന്നത് വഴിയോ അല്ലെങ്കിൽ ബാങ്ക് നേരിട്ട് സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പാ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. തവണ അടക്കേണ്ട തിയതിയുടെ 5 ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

✅ ഉത്കർഷ് സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു സ്വർണ്ണ വായ്പ്പയുടെ പലിശ ക്രെഡിറ്റ് കാർഡ് ഉപ യോഗിച്ചു അടക്കാൻ കഴിയില്ല. എന്നാൽ മറ്റു ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചു പലിശ അടക്കാവുന്നതാണ്

Menu