வட்டி விகிதம்
1.25% 0.79% மாதத்திற்கு

യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ – പ്രധാന സവിശേഷതകൾ

ഈടു സ്വർണ്ണ ആഭരണങ്ങൾ
സ്വർണ്ണ വായ്‌പ്പാ (ഒരു ഗ്രാമിന് ) 2,481രൂപ മുതൽ 3,328 രൂപ വരെ സ്വർണ്ണത്തിന്റെ പരിശുദ്ധിയെ അനുസരിച്ചു
വയസ് 18 മുതൽ 75 വയസു വരെ
വായ്‌പ്പാ തുക ഒരു കോടി വരെ
സ്വർണ്ണത്തിനു ആവശ്യമായ ഗുണനിലവാരം 18 കാരറ്റ് മുതൽ 22 കാരറ്റ് വരെ
സ്വർണ്ണ വായ്പ്പയുടെ പരമാവധി കാലാവധി 36 മാസം വരെ
പലിശ നിരക്ക് 7.5% മുതൽ
സ്വർണ്ണത്തിന്റെ മൂല്യത്തിന് ലഭിക്കാവുന്ന പരമാധി തുക 75 % വരെ


യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

മറ്റു വായ്പ്പകളെ അപേക്ഷിച്ചു സ്വർണ്ണ വായ്‌പ്പാ ലഭ്യമാകാൻ വളരെ എളുപ്പമാണ്.
വിദ്യാഭാസ ആവശ്യങ്ങൾക്കും, സ്വയം തൊഴിൽ ശക്തിപ്പെടുത്തുന്നതിനും,വസ്തു വാങ്ങുന്നതിനും കൃഷി ആവശ്യങ്ങൾക്കും അങ്ങനെ പലവിധ ആവശ്യങ്ങൾക്കും സ്വർണ്ണ വായ്‌പ്പാ ഉപകരിക്കും. വളരെ പെട്ടന്ന് പണം ആവശ്യം ആയി വരുമ്പോഴും സ്വർണ്ണ വായ്‌പ്പാ ഒരു സഹായം ആണ്. സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്.

യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ – വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f May 26 2022

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിങ്ങൾ അറിയേണ്ടതെല്ലാംയെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ

ഇന്ത്യയിൽ വളരെ അറിയപ്പെടുന്ന ഒരു ബാങ്ക് ആണ് യെസ് ബാങ്ക്. വളരെ കുറവ് രേഖകളോടെ, പെട്ടന്ന് തന്നെ കുറഞ്ഞ പലിശ നിരക്കിൽ യെസ് ബാങ്കിൽ സ്വർണ്ണവായ്‌പ്പ ലഭിക്കും. യെസ് ബാങ്കിൽ നിന്ന് സ്വർണ്ണം ഈട് വെച്ചു വായ്‌പ്പാ എടുക്കുമ്പോൾ നിങ്ങളുടെ സ്വർണ്ണം സുരക്ഷിതമാണ്.
സ്വർണ്ണം ഈടു നൽകി പണം വായ്‌പ്പാ എടുക്കുന്നതാണ് സ്വർണ്ണ വായ്‌പ്പാ. സ്വർണ്ണവും രേഖകളും പരിശോധിച്ചതിനു ശേഷം ആവശ്യമായ തുക വായ്‌പ്പാ ലഭിക്കുന്നതാണ്.

മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യെസ് രൂപീകരിച്ചത് 2004 ൽ റാണ കപൂറും അശോക് കപൂറും ചേർന്നാണ്.

യെസ് ബാങ്കിൽ പലിശ നിരക്ക് കുറവാണ്
പെട്ടന്ന് തന്നെ സ്വർണ്ണ വായ്‌പ്പാ ലഭ്യമാണ്
വളരെ കുറവ് എഴുത്തുപണികൾ മാത്രമേ ആവശ്യമുള്ളു.
ബാങ്ക് ഫീസ് വളരെ കുറവാണ്
മറ്റൊരാൾ ജാമ്യം നിൽക്കേണ്ട ആവശ്യം ഇല്ല

യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

ചെറുതും വലുതും കാലാവധിക്കായി തുക വായ്‌പ്പാ ലഭിക്കുന്നു. ചെറിയ പലിശ നിരക്കിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.
 സ്വർണ്ണ വായ്‌പ്പാ ലഭിക്കാൻ ആവശ്യമായ യോഗ്യതകൾ ചുവടെ ചേർക്കുന്നു.

വയസ് 18 മുതൽ 75 വരെ
ആവശ്യമായ ഈടു സ്വർണ്ണാഭരണങ്ങൾ
സിബിൽ സ്കോർ 500നു മുകളിൽ


യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

ആവശ്യമായ പണം ലഭിക്കുന്നതിന് സ്വർണ്ണം ഈടു വെച്ച യെസ് ബാങ്കിൽ നിന്നും പണം എടുക്കാവുന്നതാണ്.ഈടു വെക്കുന്ന സ്വർണ്ണം സുരക്ഷിതമാണ്.
സ്വർണ്ണ വായ്‌പ്പാ എടുക്കുന്നതിനു സമർപ്പിക്കേണ്ട രേഖകൾ താഴെ നൽകിയിരിക്കുന്നു.

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക്, ബാങ്ക് ഫീസ്

വായ്‌പ്പാ നിരക്ക് 11.20% മുതൽ
ബാങ്ക് ഫീസ് വായ്‌പ്പാ തുകയുടെ 1.5%
വായ്‌പ്പാ തുക 25,000 രൂപ മുതൽ 50 ലക്ഷം വരെ
മുൻ‌കൂർ അടക്കുന്നതിനുള്ള ഫീസ് കുടിശ്ശിക തുകയുടെ 2%

യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ – തരങ്ങൾ

പ്രധാനമായും 2 തരം സ്വർണ്ണ വായ്പ്പയാണ് യെസ് ബാങ്കിൽ ലഭ്യമായുള്ളത്.

  • ബുള്ളറ്റ് തിരിച്ചടവ് – വായ്‌പ്പാ തുക കാലാവധി അവസാനിക്കുമ്പോൾ മാത്രം തിരിച്ചടക്കുകയും പലിശ എല്ലാ മാസവും തിരിച്ചടക്കുന്ന പദ്ധതി
  • ഇൻസ്റ്റാൾമെൻറ് സൗകര്യം – എല്ലാ മാസവും ഒരു നിശ്ചിത തുക തിരിച്ചടക്കുന്നു. ഇതിൽ വായ്‌പ്പാ തുകയും പലിശയും അടങ്ങിയിരിക്കുന്നു

യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

ഡയൽ എ ബാങ്ക് മുഖേന വളരെ ലളിതമായി നിങ്ങൾക്ക് യെസ് ബാങ്ക് സ്വർണ്ണ വായ്പ്പക്ക് ആയി അപേക്ഷിക്കാവുന്നതാണ് അതിനായി ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിച്ചു ആവശ്യമായ വിവരങ്ങൾ ഫോമിൽ പൂരിപ്പിക്കുക. ഞങ്ങളുടെ പ്രധിനിധി നിങ്ങളെ വിളിച്ചു വിശദ വിവരങ്ങൾ നൽകുകയും സ്വർണ്ണ വായ്പ്പയുടെ കാര്യത്തിൽ സഹായം നൽകുകയും ചെയ്യും. ഡയൽ എ ബാങ്ക് സേവനങ്ങൾ ലഭ്യമാകാൻ നിങ്ങൾ പ്രത്യേക ഫീസ് ഒന്നും കെട്ടേണ്ടതില്ല. നിങ്ങൾക്ക് പലിശയിൽ ഇളവും ലഭിച്ചേക്കും.

അതല്ല എങ്കിൽ നേരിട്ട് ബാങ്ക് ശാഖ സന്ദർശിച്ചു സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്.
അല്ലെങ്കിൽ യെസ് ബാങ്ക് വെബ്‌സൈറ്റിൽ കയറി ഓൺലൈനായി സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാം. പിന്നീട് അടുത്തുള്ള യെസ് ബാങ്ക് ശാഖാ സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പാ ലഭ്യമാകാവുന്നതാണ്

യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

യെസ് ബാങ്ക് സ്വർണ്ണ വായ്പ്പയെ കുറിച്ച് കൂടുതൽ അറിയുന്നതിനും, മറ്റു വിശദശാംശങ്ങൾക്കും വിളിക്കുക -9878981144

യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പൊതുവായ ചോദ്യങ്ങൾ 

✅ എന്താണ് യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ?
18 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണത്തിന്റെ ഈടിന് മേൽ പണം വായ്‌പ്പാ നൽകുന്ന പദ്ധതിയാണ് സ്വർണ്ണ വായ്‌പ്പാ. 25100 രൂപ മുതൽ 50 ലക്ഷം രൂപ വരെ പണം വായ്‌പ്പാ ലഭിക്കും. 3 മാസം മുതൽ 36 മാസം വരെയാണ് വായ്‌പ്പാ കാലാവധി

✅ എങ്ങനെ ആണ് യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭ്യമാകുന്നത് ?
യെസ് ബാങ്ക് ശാഖ സന്ദർശിച്ചോ അതല്ല എങ്കിൽ ഓൺലൈനായി ഡയൽ എ ബാങ്ക് മുഖാന്തരമോ യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പക്കയി അപേക്ഷിക്കാവുന്നതാണ്.

✅ ഒരു ഗ്രാമിന് എത്ര രൂപ വരെ വായ്‌പ്പാ ലഭിക്കും ?
2455 രൂപ മുതൽ 3302 രൂപ വരെ ഒരു ഗ്രാമ സ്വർണ്ണത്തിന്റെ മേൽ വായ്‌പ്പാ ലഭിക്കുന്നതാണ്

✅ എങ്ങനെ ആണ് യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രവർത്തിക്കുന്നത് ?
സ്വർണ്ണം ഈടു വെച്ച് വളരെ കുറച്ചു എഴുത്തുപണികളിലൂടെ ഉടൻ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭ്യമാകാവുന്നതാണ്.

✅ സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് എത്ര ആണ് ?
പ്രതിവർഷം 11.2% മുതൽ ആണ്  സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക്

✅ യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ സ്ഥിതിന് എങ്ങനെ അറിയാം ?
 സ്വർണ്ണ വായ്‌പ്പായുടെ സ്ഥിതി നാരിയുന്നതിനായി താഴെ കാണുന്ന നടപടിക്രമം തുടരുക
യെസ് ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക
സ്വർണ്ണ വായ്പ്പയുടെ വിവരങ്ങൾ ഫോമിൽ പൂരിപ്പിക്കുക
സ്വർണ്ണ വായ്പ്പയുടെ സ്ഥിതി അറിയുക

✅ യെസ് ബാങ്ക് സ്വർണ്ണ വായ്പ്പയുടെ പലിശ എങ്ങനെ കണക്കുകൂട്ടാം ?
ആകെ വായ്‌പ്പാ തുകയിൽ നിന്നും കുടിശ്ശിക തുക കുറച്ചാൽ പലിശ നിരക് അറിയാൻ കഴിയും.

✅ യെസ് ബാങ്കിൽ എത്ര രൂപ വരെ വായ്‌പ്പാ ലഭിക്കും ?
50 ലക്ഷം രൂപ വരെ യെസ് ബാങ്കിൽ വായ്‌പ്പാ ലഭിക്കും.(നിബന്ധനകൾ ബാധകമാണ് )

✅ യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ കാലാവധി എത്ര ആണ്
യെസ് ബാങ്ക് വായ്‌പ്പാ കാലാവധി 3 മാസം മുതൽ 36 മാസം വരെയാണ്.

✅ യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭ്യമാക്കുന്നതിന് ബാങ്ക് ഫീസ് എത്രയാണ് ?
വായ്‌പ്പാ തുകയുടെ 1 .50 % ആണ് ബാങ്ക് ഫീസ്

✅ സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടക്കുന്നതിനു എത്ര ആണ് ഫീസ് ?
കുടിശ്ശിക തുകയുടെ 2% ആണ് മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ്.

✅ യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഓൺലൈനായി എങ്ങനെ പുതുക്കാം ?
യേഴ്സ് ബാങ്ക് വെബ്സൈറ്റ് വഴി സ്വർണ്ണ വായ്‌പ്പാ പുതുക്കാവുന്നതാണ് .

✅ യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ ഓൺലൈൻ ആയി എങ്ങനെ അടക്കാം ?
ഇ-വാലറ്റ്, നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ് തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ച് യെസ് ബാങ്ക് വെബ്സൈറ്റ് വഴി പലിശ അടക്കാം

✅ 3 മാസം തുടർച്ചായായി വായ്‌പ്പാ പലിശ അടക്കാതെ ഇരുന്നാൽ എന്ത് സംഭവിക്കും ?
ആദ്യം തിരിച്ചടവിൽ വന്ന പിഴവിനെ കുറിച്ചു ബാങ്ക് നിങ്ങൾക്ക് നോട്ടീസ് അയക്കും. എന്നിട്ടും അടക്കാതെ പക്ഷം സ്വർണ്ണം ബാങ്ക് കണ്ടുകെട്ടി ലേലം ചെയ്യുന്നതാണ്.

✅ യെസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഇൻസ്റ്റാൾമെന്റിനു മൊറൊട്ടോറിയം ലഭിക്കാൻ എന്ത് ചെയ്യണം ?
ബാങ്ക് ശാഖ സന്ദർശിച്ചോ അതല്ല എങ്കിൽ വെബ്സൈറ്റിൽ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിച്ച്‌ ഓൺലൈൻ ആയോ മൊറോട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാം

✅ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വർണ്ണ വായ്‌പ്പാ തിരിച്ചടക്കാൻ കഴിയുമോ ?
ഇന്ത്യൻ റിസേർവ് ബാങ്ക് നിർദ്ദേശപ്രകാരം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വർണ്ണ പണയ വായ്‌പ്പാ തിരിച്ചടക്കാൻ കഴിയില്ല

 

Menu