സിന്‍ഡിക്കേറ്റ് ബാങ്ക് സ്വർണ്ണ വായ്പ്പാ പ്രധാന സവിശേഷതകൾ
ലോൺ തുക | ഒരു കോടി വരെ |
പലിശ നിരക്ക് |
7% മുതൽ
|
ആവശ്യമായ സ്വർണം | കുറഞ്ഞത് 18 കാരറ്റ് |
ബാങ്ക് ഫീസ് | ആകെ തുകയുടെ 1 ശതമാനം |
മുൻകൂർ അടക്കുന്നതിന്റെ ഫീസ് | nil |
തിരിച്ചടവു കാലാവധി | 36 മാസം വരെ |
തിരിച്ചടവ് പദ്ധതി | ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി |
സിന്‍ഡിക്കേറ്റ് ബാങ്ക് സ്വർണ്ണ വായ്പ്പാ പ്രയോജനങ്ങൾ
സിന്‍ഡിക്കേറ്റ് ബാങ്കിൽ സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതമാണ്. ഡയൽ എ ബാങ്ക് മുഖേന 5 മിനുട്ടുകൾക്കുളിൽ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്.
സ്വർണ്ണ വായ്പ്പാ അനുവദിചു രേഖകൾ സമർപ്പിച്ചാൽ ഉടൻ തന്നെ വായ്പ്പാ തുക ലഭിക്കുന്നതാണ്.
ഈടു വെയ്ക്കുന്ന സ്വർണ്ണം ബാങ്കിന്റെ ലോക്കറിൽ 100 ശതമാനം സുരക്ഷിതമാണ്.
സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് വളരെ കുറവാണ്.
വളരെ കുറച്ചു എഴുത്തു പണികളും രേഖകളും മാത്രമേ സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുമ്പോൾ ആവശ്യം ഉള്ളു.
സ്വർണ്ണ വായ്പ്പയുടെ തുക ഏതു ആവശ്യത്തിനു ഉപയോഗിക്കണം എന്നതും ആയി ബന്ധപ്പെട്ടു നിബന്ധനകൾ ഇല്ല.
സിന്‍ഡിക്കേറ്റ് ബാങ്ക് സ്വർണ്ണ വായ്പ്പാ നിരക്ക്
Updated - Gold Loan Per Gram Rate w.e.f Apr 30 2024
Gold Weight
Gold Purity
24 CaratGold Purity
22 CaratGold Purity
20 CaratGold Purity
18 Carat
1 gram
4621
4290
3900
3510
10 gram
46210
42900
39000
35100
20 gram
93600
85800
78000
70200
30 gram
140400
128700
117000
105300
40 gram
187200
171600
156000
140400
50 gram
234000
214500
195000
175500
100 gram
468000
429000
390000
351000
200 gram
936000
858000
780000
702000
300 gram
1404000
1287000
1170000
1053000
400 gram
1872000
1716000
1560000
1404000
500 gram
2340000
2145000
1950000
1755000
സിന്‍ഡിക്കേറ്റ് ബാങ്ക് സ്വർണ്ണ വായ്പ്പാ അറിയേണ്ടതെല്ലാം
സിന്‍ഡിക്കേറ്റ് ബാങ്ക് വളരെ പഴക്കം ഉള്ള എന്നാൽ വളരെ പ്രധാനപ്പെട്ട ഒരു ബാങ്ക് ആണ്. ഇന്ത്യയിലെ പ്രധാന പട്ടണം ആയ മണിപ്പാൽ ആസ്ഥാനമാക്കി ആണ് സിന്‍ഡിക്കേറ്റ് ബാങ്ക്.
സ്വർണ്ണ വായ്പ്പാ ഒരു സുരക്ഷിത വായ്പ്പാ ആണ്.
വളരെ കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ വായ്പ്പാ ലഭ്യമാകുന്നു. ഒരു മണിക്കൂറിനുള്ളിൽ തന്നെ സ്വർണ്ണ വായ്പ്പാ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു. സ്വർണ്ണ വായ്പ്പാ പദ്ധതി വളരെ സുതാര്യമാണ്. അതായത് ബാങ്ക് സ്വർണ്ണ വായ്പ്പക്ക് പ്രത്യേക ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല. ഈടു വെയ്ക്കുന്ന സ്വർണ്ണം ബാങ്കിന്റെ ലോക്കറിൽ 100 % സുരക്ഷിതമാണ്.
സിന്‍ഡിക്കേറ്റ് ബാങ്ക് സ്വർണ്ണ വായ്പ്പാ യോഗ്യതകൾ
വയസ് | 18 മുതൽ 75 വരെ |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ |
ഗുണനിലവാരം | 18 കാരറ്റ് |
സിന്‍ഡിക്കേറ്റ് ബാങ്ക് സ്വർണ്ണ വായ്പ്പാ ആവശ്യമായ രേഖകൾ
തിരിച്ചറിയൽ കാർഡ് | ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് ) |
വീടിന്റെ രേഖകൾ | ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം |
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) | കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ |
ഫോട്ടോകൾ | 2 പാസ്പോർട്ട് സൈസ് ഫോട്ടോ |
സിന്‍ഡിക്കേറ്റ് ബാങ്ക് സ്വർണ്ണ വായ്പ്പാ ഫീസ്
പലിശ നിരക്ക് | MCLR+1.50%. |
ബാങ്ക് ഫീസ് | ആകെ വായ്പ്പാ തുകയുടെ 1% / 1000 rupees |
മുന്‍കൂർ അടക്കുന്നതിനു / മുടക്കം വരുത്തുന്നതിന് ഫീസ് | 0- 1% |
സിന്‍ഡിക്കേറ്റ് ബാങ്ക് സ്വർണ്ണ വായ്പ്പാ എങ്ങനെ അപേക്ഷിക്കാം
സിന്‍ഡിക്കേറ്റ് ബാങ്ക് സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുന്നതിനു നടപടി ക്രമം വളരെ ലളിതമാണ്. ബാങ്കിൽ രേഖകളും, സ്വർണ്ണവും ആയി സ്വന്ദർശിച്ചു സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിനായി അപേക്ഷിക്കാവുന്നതാണ് .
വീട്ടിൽ തന്നെ ഇരുന്നു കൊണ്ടും സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാം. ഡയൽ എ ബാങ്ക് വഴി സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഡയൽ എ ബാങ്ക് സേവനം തികച്ചും സൗജന്യം ആണ്.
നിങ്ങൾ ചെയ്യേണ്ടത്
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുക.
30 മിനുട്ടുകൾക്കുളിൽ തന്നെ ഞങ്ങളുടെ പ്രധിനിധി നിങ്ങളെ വിളിക്കും.
വിശദ വിവരങ്ങൾ അറിഞ്ഞതിനു ശേഷം ഏത് ബാങ്കിൽ നിന്ന് സ്വർണ്ണ വായ്പ്പാ എടുക്കണം എന്ന് ഉപഭോക്താവിന് തീരുമാനിക്കാവുന്നതാണ്.
സിന്‍ഡിക്കേറ്റ് ബാങ്ക് സ്വർണ്ണ വായ്പ്പാ ബന്ധപ്പെടുക
സിന്‍ഡിക്കേറ്റ് ബാങ്ക് സ്വർണ്ണ വായ്പ്പാ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയുന്നതിനും സ്വർണ്ണ വായ്പ്പാ വേഗത്തിൽ ലഭ്യമാക്കുന്നതിനും ഡയൽ എ ബാങ്കിന്റെ സൗജന്യ സേവനം ലഭ്യമാക്കുന്നതിനും വിളിക്കുക – 9878981144
സിന്‍ഡിക്കേറ്റ് ബാങ്ക് സ്വർണ്ണ വായ്പ്പാ പൊതുവായ ചോദ്യങ്ങൾ
✅ എന്താണ് സിന്‍ഡിക്കേറ്റ് ബാങ്ക് സ്വർണ്ണ വായ്പ്പാ ? 36 മാസ കാലാവധിക്ക് സ്വർണ്ണം ഈടു വെച്ച് അതിന്മേൽ കുറഞ്ഞ പലിശ നിരക്കിൽ പണം വായ്പ്പാ നൽകുന്ന പദ്ധതിയാണ് സ്വർണ്ണ വായ്പ്പാ. സ്വർണ്ണ വായ്പ്പാ ഒരു സുരക്ഷിത വായ്പ്പാ ആണ്.
✅ ഒരു ഗ്രാമിന്റെ മേൽ എത്ര രൂപ വായ്പ്പാ ലഭിക്കും?
ഒരു ഗ്രാമിന് 2444 രൂപ മുതൽ 3291 രൂപ വരെ സ്വർണ്ണത്തിന്റെ പരിശുദ്ധി അനുസരിച്ചു വായ്പ്പാ ലഭിക്കും
✅ സ്വർണ്ണ വായ്പ്പാ എങ്ങനെ പ്രവർത്തിക്കുന്നു?
സ്വർണ ആഭരണങ്ങൾ ഈടു വെച്ച് അതിന്മേൽ ആണ് സ്വർണ്ണ വായ്പ്പാ ലഭിക്കുന്നത്. വായ്പ്പാ തുക സ്വർണ്ണത്തിന്റെ തൂക്കത്തെയും പരിശുദ്ധിയേയും ആശ്രയിച്ചിരിക്കുന്ന്നു.
✅ സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് എത്ര ആണ്?
പ്രതിവർഷം MCLR+1.50% ആണ് സ്വർണ്ണ വായ്പക്ക് പലിശ ഈടാക്കുന്നത്.
✅ സ്വർണ്ണ വായ്പ്പയുടെ സ്ഥിതി എങ്ങനെ അറിയാൻ കഴിയും?
ബാങ്കിന്റെ വെബ്സൈറ്റ് മുഖാന്തരം സ്വർണ്ണ വായ്പ്പയുടെ വിവരങ്ങൾ നൽകിയാൽ സ്വർണ്ണ വായ്പ്പയുടെ സ്ഥിതി എന്ത് എന്ന് അറിയാൻ കഴിയും.
✅ സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് എങ്ങനെ കണക്കു കൂട്ടാം ?
ആകെ സ്വർണ്ണ വായ്പ്പാ തുകയിൽ നിന്നും കുടിശിക തുക കുറയ്ക്കുമ്പോൾ സ്വർണ്ണ വായ്പ്പയുടെ നിരക്ക് അറിയാൻ കഴിയും.
✅ പരമാവധി എത്ര രൂപ വരെ സ്വർണ്ണ വായ്പ്പാ ലഭിക്കും?
സ്വർണ്ണ ആഭരണത്തിന്റെ വിപണിയിൽ ഉള്ള മൂല്യത്തിന്റെ 75 % വരെ സ്വർണ്ണ വായ്പ്പാ ലഭിക്കും.
✅ സ്വർണ്ണ വായ്പ്പയുടെ കാലാവധി എത്ര ആണ്?
സ്വർണ്ണ വായ്പ്പയുടെ കാലാവധി 36 മാസം വരെ ആണ്. ആവശ്യമെങ്കിൽ പുതുക്കാവുന്നതാണ്.
✅ സ്വർണ്ണ വായ്പ്പ പദ്ധതിയുടെ ഫീസ് നിരക്ക് എത്ര ആണ്?
ആകെ വായ്പ്പാ തുകയുടെ 1 % വരെ ആണ് സ്വർണ്ണ വായ്പ്പയുടെ ഫീസ്.
✅ സ്വർണ്ണ വായ്പ്പാ മുൻകൂർ തിരിച്ചടക്കുന്നതിനു ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്പ്പാ മുൻകൂർ തിരിച്ചടക്കുന്നതിനു കുടിശിക തുകയുടെ 0 മുതൽ 1 % വരെ ആണ്.
✅ സ്വർണ്ണ വായ്പ്പാ എങ്ങനെ ഓൺലൈനായി പുതുക്കാം?
ബാങ്കിന്റെ ഓൺലൈൻ പോർട്ടലിൽ വായ്പ്പയുടെ വിവരങ്ങൾ നൽകിയാൽ സ്വർണ്ണ വായ്പ്പാ പുതുക്കാൻ കഴിയുന്നതാണ്.
✅ സ്വർണ്ണ വായ്പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാം ?
ഐ മൊബൈൽ ആപ്പ്, നെറ്റ് ബാങ്കിങ്, ഡെബിറ്റ് കാർഡ് തുടങ്ങി സംവിധാനങ്ങൾ ഉപയോഗിച്ച് സ്വർണ്ണ വായ്പ്പാ പലിശ ഓൺലൈനായി അടക്കാവുന്നതാണ്.
✅ സ്വർണ്ണ വായ്പ്പാ പലിശ അടയ്ക്കുന്നതിന് മൊറൊട്ടോറിയം ലഭിക്കുന്നതിന് എന്ത് ചെയ്യണം?
ഓൺലൈൻ ആയി വെബ്സൈറ്റിൽ ഐഡി യും പാസ്സ്വേർഡും നൽകി അപേക്ഷ വെച്ചാൽ സ്വർണ്ണ വായ്പ്പാ അടയ്ക്കുന്നതിന് മൊറൊട്ടോറിയം ലഭിക്കുന്നതാണ്.
✅ സ്വർണ്ണ വായ്പ്പാ പലിശ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു എങ്ങനെ അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്ക് നിർദ്ദേശം അനുസരിച്ചു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വർണ്ണ വായ്പ്പാ പലിശ അടക്കാൻ കഴിയില്ല.