வட்டி விகிதம்
1.25% 0.79% மாதத்திற்கு

ബന്ധൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ബന്ധൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

ലോൺ തുക ഒരു കോടി വരെ
പലിശ നിരക്ക്
7% മുതൽ
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1 ശതമാനം
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് nil 
തിരിച്ചടവു കാലാവധി 12 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി


ബന്ധൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

കുറഞ്ഞ പലിശ നിരക്ക്
വളരെ വേഗത്തിലുള്ള നടപടി ക്രമം
ഈടു വെയ്ക്കുന്ന സസ്വർണ്ണം സുരക്ഷിതമാണ്.
ഏതാവശ്യത്തിനും സ്വർണ്ണ വായ്‌പ്പാ തുക വിനിയോഗിക്കാം
രേഖകൾ വളരെ കുറച്ചുമതി
സിബിൽ സ്‌കോറുമായി ബന്ധപെട്ടു നിബന്ധനകൾ ഇല്ല
തിരിച്ചടവ് കാലാവധി ഉപഭോക്താവിന് തിരഞ്ഞെടുക്കാം
ബാങ്ക് ഫീസ് ഈടാക്കുന്നില്ല
1000 രൂപ മൂത്ത ഒരു കോടി രൂപ വരെ ലഭിക്കുന്നു.
മുൻ‌കൂർ അടക്കുന്നതിനും തവണയിൽ മുഅടക്കം വരുത്തുന്നതിനും പ്രത്യേക ഫീസ് ഇല്ല

ബന്ധൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

വെസ്റ്റ് ബംഗാളിൽ കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബാങ്ക് ആണ് ബന്ധൻ ബാങ്ക്. ഉപഭോക്താക്കളിൽ കാര്യത്തിൽ ബന്ധൻ ബാങ്ക് മുന്നിൽ ആണ്. നിക്ഷേപങ്ങൾ, വായ്‌പ്പാ, ഇൻഷുറൻസ് തുടങ്ങി സേവങ്ങൾ ബന്ധൻ ബാങ്കിൽ നിന്നും ലഭിക്കുന്നു. പണം ആവശ്യമായ സമയത്തു ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഒരു സഹായം ആണ്.
ഈടു വെയ്ക്കുന്ന സ്വർണത്തിന്റെ മേൽ കുറഞ്ഞ പലിശ നിരക്കിൽ പരമാവധി തുക ബന്ധന ബാങ്കിൽ നിന്നും വായ്‌പ്പാ ലഭിക്കുന്നു. നിങ്ങൾ ഈടു വെയ്ക്കുന്ന സ്വർണ്ണം ബാങ്ക് ലോക്കറിൽ സുരക്ഷിതമാണ്.

ബന്ധൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 26 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

ബന്ധൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

വയസ്            18 മുതൽ 75 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌


ബന്ധൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ആവശ്യമായ രേഖകൾ

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


ബന്ധൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ്

പലിശ നിരക്ക് 10. 70 %
ബാങ്ക് ഫീസ് ആകെ വായ്‌പ്പാ തുകയുടെ 1%
മുന്കൂർ അടക്കുന്നതിനു / മുടക്കം വരുത്തുന്നതിന് ഫീസ് 0 – 2 %


ബന്ധൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം ?

സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷ വെക്കുന്നതിനു വളരെ ലളിതമായ നടപടി ക്രമം ആണുള്ളത്. നേരിട്ട് ബാങ്ക് സന്ദർശിച്ചു വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്. അല്ലെങ്കിൽ വീട്ടിൽ ഇരുന്നു കൊണ്ട് ബാങ്കിന്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് വഴിയും സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്.
അതിനായി ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക
പേജിൽ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുക
ഉടൻ തന്നെ ഞങ്ങളുടെ പ്രധിനിധി നിങ്ങളെ വിളിക്കുകയും കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യും.
ഏത് ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ എടുക്കണം എന്നു നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്

ബന്ധൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

അപേക്ഷിച്ചു ഒരു മണിക്കൂറിനുള്ളിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും. സ്വർണ്ണ വായ്‌പ്പാ നടപടി ക്രമം വേഗത്തിൽ ആകുന്നതിനും മറ്റു വായ്പ്പകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും വിളിക്കുക – 9878981144

ബന്ധൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പൊതുവായ ചോദ്യങ്ങൾ

എന്താണ്  സ്വർണ്ണ വായ്‌പ്പാ ?
പണം അത്യാവശ്യമായ സമയത്തു വളരെ കുറഞ്ഞ പലിശ നിരക്കിൽ വളരെ വേഗത്തിൽ തന്നെ വായ്‌പ്പാ ലഭിക്കുന്ന പദ്ധതി ആണ് സ്വർണ്ണ വായ്‌പ്പാ. 10000 രൂപ ആണ് ഏറ്റവും കുറഞ്ഞ വായ്‌പ്പാ തുക.

എങ്ങനെ ബന്ധൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭ്യമാകും?
അടുത്തുള്ള ബാങ്കിൽ പോയി സ്വർണ്ണം പരിശോദിച്ചു യോഗ്യതകളും പരിശോദിച്ചു രേഖകളും സമർപ്പിച്ചു , സ്വർണ്ണം ഈടു വെച്ച് കഴിഞ്ഞാൽ ഉടൻ തന്നെ വായ്‌പ്പാ ലഭിക്കും

ഒരു ഗ്രാമിന് എത്ര രൂപ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
സ്വർണ്ണത്തിന്റെ ഗുണനിലവാരത്തെ അടിസ്ഥാനം ആക്കിയാണ് വായ്‌പ്പാ ലഭിക്കുക. കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കും. 2472 രൂപ മുതൽ 3023 രൂപ വരെ ഒരു ഗ്രാമിന് വായ്‌പ്പാ ലഭിക്കും.

ബന്ധൻ ബാങ്ക് സ്വർണ്ണ വായ്പ്പപലിശ നിരക്ക് എത്ര ആണ്?
പ്രതിവർഷം 10 .70 % ആണ് സ്വർണ്ണ വായ്‌പ്പാ പാലിശ നിനക്ക്. കാർഷിക വായ്‌പ്പക്ക് ഇനിയും ഇളവുകൾ ഉണ്ട്.

ബന്ധൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം?
ബാങ്ക് വെബ്സൈറ്റിൽ കാണുന്ന അപ്ലിക്കേഷൻ ഫോമിൽ വിവരങ്ങൾ പൂരിപ്പിച്ചു നൽകിയാൽ സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാൻ കഴിയും.

സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ അറിയാം?
ആകെ വായ്‌പ്പാ തുകയിൽ നിന്നും കുടിശിക തുക കുറച്ചാൽ സ്വർണ്ണ വായ്‌പ്പാ പലിശ എത്ര എന്ന് അറിയാൻ കഴിയും.

സ്വർണ്ണ വായ്‌പ്പാ എത്ര രൂപ വരെ ലഭിക്കും?
10000 രൂപ മുതൽ ഒരു കോടി രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും. ഇതിനു വരുമാന രേഖകൾ സമർപ്പിക്കേണ്ടതുണ്ട് .

സ്വർണ്ണ വായ്‌പ്പാ കാലാവധി എത്ര നാളാണ് ?
6 മാസം മുതൽ 12 മാസം വരെ ആണ് സ്വർണ്ണ വായ്‌പ്പാ കാലാവധി. വേണമെങ്കിൽ സ്വർണ്ണ വായ്‌പ്പാ കാലാവധി നീട്ടാവുന്നതാണ്.

ബന്ധൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ് എത്ര ആണ്?
ആകെ വായ്‌പ്പാ തുകയുടെ 0 – 2 % വരെ ആണ് സ്വർണ്ണ വായ്‌പ്പാ നടപടിക്രമത്തിന്റെ ഫീസ്.

 സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ്?
കാലാവധി തീരുന്നതിനു മുൻപേ തന്നെ വായ്‌പ്പാ തിരിച്ചടച്ചു തീർക്കാവുന്നതതാണ്. സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ തിരിച്ചടക്കുന്നതിനു വായ്പ്പാ തുകയുടെ 1 % വരെ ആണ് ഫീസ്.

ബന്ധൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ഓൺലൈനായി പുതുക്കാം?
 സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് ബാങ്ക് ശാഖാ രേഖകളുമായി സന്ദർശിക്കേണ്ടതാണ്. സ്വർണ്ണം എടുത്തു പരിശോധിച്ചു തിരിച്ചു പണയം വയ്ക്കാവുന്നതാണ്.

 ✅സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാം ?
നെറ്റ് ബാങ്കിങ് വഴിയായി സ്വർണ്ണ വായ്‌പ്പാ പലിശ ഓൺലൈനായി അടക്കാവുന്നതാണ്. അതിനായി ബാങ്ക് സന്ദർശിക്കേണ്ടതില്ല.

3 മാസം തുടർച്ചയായി സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
തുടർച്ചയായി തവണകൾ അടക്കാതെ വന്നാൽ അത് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്റോറിയെ ബാധിക്കും. പിഴയും അടക്കേണ്ടതായി വരും. വായ്‌പ്പാ തുക തിരികെ ലഭിക്കുന്നതിന് ഈടു വെച്ചിരിക്കുന്ന സ്വർണ്ണം വിൽക്കാനും ബാങ്കിന് അധികാരം ഉണ്ട്.

സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
ഒരു നിശ്ചിത സമയത്തേക്ക് സ്വർണ്ണ വായ്‌പ്പാ തിരിച്ചടവിൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അതിനായി ഓൺലൈൻ മുഖേനയും, നേരിട്ട് ബാങ്ക് സന്ദർശിച്ചും അപേക്ഷിക്കാവുന്നതാണ് .

ബന്ധൻ ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്ക് നിർദ്ദേശപ്രകാരം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സ്വർണ്ണ വായ്‌പ്പാ തിരിച്ചടക്കാൻ കഴിയില്ല.

Menu