வட்டி விகிதம்
1.25% 0.79% மாதத்திற்கு

സെൻട്രൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice


സെൻട്രൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

ലോൺ തുക ഒരു കോടി വരെ
പലിശ നിരക്ക്
7% മുതൽ
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1 ശതമാനം
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ് nil 
തിരിച്ചടവു കാലാവധി 12  മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി


സെൻട്രൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

സെൻട്രൽ ബാങ്ക് സ്വർണ്ണ വായ്പ്പാ വളരെ വേഗത്തിൽ തന്നെ ലഭിക്കുന്നു. വായ്‌പ്പാ അനുവദിക്കുന്നതിന് ഒരു മണിക്കൂർ മതിയാകും.
സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് വളരെ കുറച്ച രേഖകളും എഴുത്തുപണികളും ആവശ്യമുള്ളു.
സ്വർണ്ണ വായ്‌പ്പാ നടപടിക്രമം വളരെ ലളിതവും സുതാര്യവുമാണ്
സെൻട്രൽ ബാങ്ക് സ്വർണ്ണ വായ്പ്പായിൽ ലഭിക്കാവുന്ന കുറഞ്ഞ തുക 50000 ആണ്. ഗ്രാമപ്രദേശങ്ങളിൽ കുറഞ്ഞ തുകയും വായ്പ ലഭിക്കും.
നിങ്ങൾ ഈടു വെയ്ക്കുന്ന സ്വർണ്ണം ബാങ്ക് ലോക്കറിൽ സുരക്ഷിതമാണ്.
സ്വർണ്ണവായ്‌പ്പ കാലാവധി ഒരു വര്ഷം മുതൽ 3 വർഷം വരെ ആണ്.
കാർഷിക ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ എടുക്കുന്നവർക്ക് പലിശയിൽ ഇളവുകൾ ലഭിക്കുന്നു.
സ്വർണ്ണം ഈടു വെച്ച് വായ്‌പ്പാ എടുക്കുന്നതിനാൽ തന്നെ തിരിച്ചടവിന്റെ ഭാരം അപേക്ഷകർക്ക് ഉണ്ടാകുന്നില്ല.
വരുമാനവുമായി ബന്ധപെട്ടു നിബന്ധനകൾ ഇല്ല – വരുമാനം കുറവുള്ളവർക്കും സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്

സെൻട്രൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 26 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

സെൻട്രൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

സെൻട്രൽ ബാങ്ക് സ്ഥാപിതമായത് 1911 ൽ ആണ്. സെൻട്രൽ ബാങ്ക് സ്വർണ്ണ വായ്പ്പക്ക് ഒരുപാട് സവിഷേഷതകളും പ്രയോജനങ്ങളും ഉണ്ട്. സ്വർണ്ണം ഈടു വെച്ച് കുറഞ്ഞ പലിശ നിരക്കിൽ പെട്ടന്ന് തന്നെ വായ്‌പ്പാ ലഭ്യമാക്കുന്നു. വരുമാനവും സിബിൽ സ്കോറും സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുന്നതിനു ഒരു തടസം അല്ല.
സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്പ്പയാണ്. പണം ആവശ്യമുള്ള സമയത് പേട്ടന്നു തന്നെ വായ്‌പ്പാ ലഭിക്കാൻ സെൻട്രൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ സഹായകരമാണ്.

സെൻട്രൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

                             വയസ്            18 മുതൽ 75 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌


സെൻട്രൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ രേഖകൾ

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


സെൻട്രൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബാങ്ക് ഫീസ്

പലിശ നിരക്ക് 7. 00 %
ബാങ്ക് ഫീസ് ആകെ വായ്‌പ്പാ തുകയുടെ 0.5% / 1000 rupees
മുന്കൂർ അടക്കുന്നതിനു / മുടക്കം വരുത്തുന്നതിന് ഫീസ് 0- 1%


സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

സെൻട്രൽ ബാങ്ക് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കുന്നത് വളരെ ലളിതമായ പ്രക്രിയ ആണ്. ഓൺലൈനായി വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ സെൻട്രൽ ബാങ്ക് വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോം സമര്പിച്ചതിനു ശേഷം രേഖകളും സ്വർണ്ണവും ബാങ്കിൽ കൊണ്ടുപോയി സമർപ്പിക്കുക

ഡയൽ എ ബാങ്ക് വഴിയും സ്വർണ്ണ വായ്‌പ്പക്ക അപേക്ഷിക്കാം
അതിനായി
ഡയൽ എ ബാങ്ക് വെബ്സൈറ്റ്സ് സന്ദർശിച്ചു പേജിൽ കാണുന്ന ഫോമിൽ വിവരങ്ങൾ പൂരിപ്പിക്കുക. ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടും. കൂടുതൽ വിവരങ്ങൾ ലഭിച്ചതിനു ശേഷം അനുയോജ്യമായ ബാങ്ക് തിരഞ്ഞെടുത്ത് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നതാണ്

സെൻട്രൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബന്ധപെടുക

വളരെ കുറഞ്ഞ പലിശ നിരക്കിൽ പെട്ടന്ന് തന്നെ പണം വായ്‌പ്പാ ലഭിക്കുന്ന പദ്ധതി ആണ് സെൻട്രൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ. 60 മിനിറ്റ് മാത്രം മതിയാകും വായ്‌പ്പാ ലഭിക്കാൻ.
കൂടുതൽ വിവരങ്ങൾ അറിയുന്നതിനും, സ്വർണ്ണ വായ്‌പ്പക്ക് അപേക്ഷിക്കുന്നതിനും വിളിക്കുക – 9878981144

സെൻട്രൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പൊതുവായ ചോദ്യങ്ങൾ

എന്താണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ ?

സെൻട്രൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ വളരെ ല്ലൈതവും സുതാര്യവുമാണ്. 10000 രൂപ മുതൽ 25 ലക്ഷം രൂപ വരെ ആണ് സ്വർണ്ണ വായ്‌പ്പാ ലഭിക്കുക. 12 മാസം ആണ് സ്വർണ്ണ വായ്‌പ്പാ കാലാവധി.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭിക്കും?

മണിക്കൂറുകൾക്കുളിൽ തന്നെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് സ്വർണ്ണ വായ്‌പ്പാ ലഭിക്കും. ഡയൽ എ ബാങ്ക് മുഖേനയും നിങ്ങൾക്ക് സെൻട്രൽ ബാങ്ക് സ്വർണ്ണ വായ്‌പ്പക്ക് അപേക്ഷിക്കാവുന്നതാണ്.

ഒരു ഗ്രാമിന് എത്ര രൂപ വരെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?

ഒരു ഗ്രാമിന് 1750 രൂപ ആണ് വായ്‌പ്പാ ലഭിക്കുക. സ്വർണത്തിന്റെ മൂല്യത്തിന്റെ 70 % ആണ് വായ്‌പ്പാ ലഭിക്കുക.

എങ്ങനെ ആണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ പ്രവർത്തിക്കുന്നത് ?

പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ ഒരു പരിഹാരം ആണ്. സ്വർണ്ണ ആഭരണങ്ങൾ ഈടു വെച്ചാണ് വായ്‌പ്പാ എടുക്കുന്നത്. അതുകൊണ്ടു തന്നെ ഇത് ഒരു സുരക്ഷിത വായ്‌പ്പാ ആണ്.

സെൻട്രൽ ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് എത്ര ആണ് ?

ഒരു വർഷം എംസിഎൽആർ + 2 % വീതം മാറാവുന്നതാണ് പലിശ നിരക്ക്. ഈ നിരക്ക് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്റോറിയെ അപേക്ഷിച്ചു കൂടാവുന്നതാണ്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം ?

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റ് വഴി, വായ്പ്പയുടെ റഫറൻസ് നമ്പർ ഉപയോഗിച്ച് അറിയാൻ കഴിയും. അതല്ല എങ്കിൽ നേരിട്ട് ബാങ്ക് ശാഖയിൽ വിളിച്ചു ചോദിച്ചു അറിയാൻ കഴിയുന്നതാണ്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ നിരക്ക് എങ്ങനെ കണക്കുകൂട്ടാം ?

ആകെത്തുകയും കുടിശ്ശിക തുകയും തമ്മിൽ ഉണ്ടാകുന്ന വ്യതാസം ആണ് വായ്‌പ്പാ നിരക്ക്. ഇത് ഇ എം ഐ യുടെ ഭാഗമാണ്.

എത്ര രൂപ വരെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?

ഒരു കോടി രൂപ വരെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ ലഭിക്കും. ഇതിനു വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. ഈടു വെയ്ക്കുന്ന സ്വർണ്ണത്തിന്റെ 70 % ആണ് വായ്‌പ്പാ ലഭിക്കുക.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ കാലാവധി എത്ര ആണ് ?

സ്വർണ്ണ വായ്‌പ്പാ കാലാവധി 6 മാസം മുതൽ 12 മാസംവരെ ആണ്. തിരിച്ചടവ് തവണകൾ എത്ര വേണം എന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ ഫീസ് എത്ര ആണ്?

സ്വർണ്ണ വായ്‌പ്പാ നടപടി ക്രമങ്ങൾക്ക് ഫീസ് ആയി വായ്‌പ്പാ തുകയുടെ 0.5 % അല്ലേൽ 1000 രൂപ ബാങ്കിൽ കെട്ടേണ്ടതാണ്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടക്കുന്നതിനു ഫീസ് എത്ര ആണ്?

സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടക്കുന്നതിനും മുടക്കം വരുത്തുന്നതിനും കുടിശ്ശിക തുകയുടെ 1 % ഫീസ് അടക്കേണ്ടതാണ്.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം?

കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു സ്വർണ്ണ വായ്‌പ്പാ പുതുക്കാൻ കഴിയും. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് അടുത്തുള്ള ശാഖാ സന്ദർശിച്ചാലും മതിയാകും.

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കം?

ബാങ്ക് അക്കൗണ്ടിൽ നിന്നും ഓരോ മാസവും ഒരു നിശ്‌ചിത തുക ഇ എം ഐ ആയി പിടിക്കാം എന്ന് ബാങ്കിൽ അറിയിച്ചാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചറിയാവുന്നതാണ്.

3 മാസം തുടർച്ചായി സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ ഇരുന്നാൽ എന്താ സംഭവിക്കുക ?

വായ്‌പ്പാ 3 മാസം തുടർച്ചയായി ടക്കാതെ വന്നാൽ ബാങ്ക് പിഴ അടക്കാൻ ആവശ്യപ്പെടും. എന്നിട്ടും അടക്കാതെ പക്ഷം ബാങ്ക് സ്വർണ്ണ കണ്ടുകെട്ടി ലേലം ചെയ്യുന്നതാണ്. ഇങ്ങനെ സംഭവിച്ചാൽ സിബിൽ സ്കോർനെ ബാധിക്കും.

ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?

തവണകൾ കൃത്യമായി അടക്കാൻ പറ്റാതെ വന്നാൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി പോർട്ടൽ വഴിയും നേരിട്ട് ബാങ്ക് സന്ദർശിച്ചും വായ്‌പ്പാ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാം. തവണ അടക്കേണ്ടതിന്റെ 5 മുൻപെങ്കിലും അപേക്ഷിക്കേണ്ടതാണ്.

എങ്ങനെ ആണ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ സ്വർണ്ണ വായ്‌പ്പാ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കേണ്ടത്?

ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു അടക്കാൻ കഴിയില്ല. മറ്റു മാർഗങ്ങൾ ഉപയോഗിച്ചും അടക്കാവുന്നതാണ്.
ക്യാഷ്, ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ്, ഓൺലൈൻ ബാങ്കിങ്, ഡെബിറ്റ് കാർഡ്, തുടങ്ങി സൗകര്യങ്ങൾ ഉപയോഗിച്ചു അടക്കാവുന്നതാണ്.

Menu