வட்டி விகிதம்
1.25% 0.79% மாதத்திற்கு

ഡി സി ബി ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ഡി സി ബി ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

ഈടു സ്വർണ്ണ ആഭരണങ്ങൾ
സ്വർണ്ണ വായ്‌പ്പാ (ഒരു ഗ്രാമിന് ) 3435 രൂപ മുതൽ 4580 രൂപ വരെ സ്വർണ്ണത്തിന്റെ പരിശുദ്ധിയെ അനുസരിച്ചു
വയസ് 18 മുതൽ 75 വയസു വരെ
വായ്‌പ്പാ തുക 20 ലക്ഷം  വരെ
സ്വർണ്ണത്തിനു ആവശ്യമായ ഗുണനിലവാരം 18 കാരറ്റ് മുതൽ 22 കാരറ്റ് വരെ
സ്വർണ്ണ വായ്പ്പയുടെ പരമാവധി കാലാവധി 60 മാസം വരെ
പലിശ നിരക്ക് 11.50 % മുതൽ
സ്വർണ്ണത്തിന്റെ മൂല്യത്തിന് ലഭിക്കാവുന്ന പരമാധി തുക 70 % വരെ


ഡി സി ബി ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് 5 മിനിറ്റ് മതിയാകും.
സ്വർണ്ണ വായ്‌പ്പാ തുക നേരിട്ട് ബാങ്കിൽ എത്തുന്നതാണ്.
സിബിൽ സ്കോറും വരുമാനവും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് ഒരു തടസം അല്ല.
ഈടു വെയ്ക്കുന്ന സ്വർണ്ണത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ബാങ്കിന്റെ മേലാണ്. അതിനാൽ തന്നെ സ്വർണ്ണം 100 % സുരക്ഷിതമാണ്.
സ്വർണ്ണ വായ്‌പ്പാ തുക ഏതാവശ്യത്തിനും ഉപയോഗിക്കാവുന്നതാണ്.

ഡി സി ബി ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

വളരെ കുറഞ്ഞ പലിശ നിരക്കിൽ സ്വർണ വായ്‌പ്പാ ലഭ്യമാക്കുന്ന ബാങ്കുകളിൽ ഒന്നാണ് ഡി സി ബി ബാങ്ക്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസിലാക്കി പെട്ടന്ന് തന്നെ ഒരു മണിക്കൂറിനുള്ളിൽ തന്നെ വായ്‌പ്പാ അനുവദിക്കുന്നു. ഒപ്പം ഈടു വെയ്ക്കുന്ന സ്വർണ്ണം ബാങ്കിൽ സുരക്ഷിതമാണ്. സ്വർണ്ണ വായ്‌പ്പാ നടപടി ക്രമം വളരെ സുതാര്യവും ലളിതവുമാണ്. സ്വർണ്ണ വായ്പ്പയ്ക്ക് പ്രത്യേക ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല


ഡി സി ബി ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക്

Updated - Gold Loan Per Gram Rate w.e.f Apr 26 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

ഡി സി ബി ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

ബാങ്ക് സ്വർണ്ണ വായ്‌പ്പാ അപേക്ഷിക്കുന്നതിനു ആവശ്യമായ യോഗ്യതകൾ താഴെ ചേർത്തിരിക്കുന്നു. അപേക്ഷ സമർപ്പിക്കുന്ന നടപടി ക്രമം വളരെ ലളിതമാണ്

വയസ് 18-70 വയസ് വരെ 
പൗരത്വം ഇന്ത്യൻ
തൊഴിൽ ശമ്പളം വാങ്ങുന്നയാൾ / സ്വയം തൊഴിൽ
സ്വർണ്ണത്തിന്റെ ഗുണനിലവാരം കുറഞ്ഞത് 18 കാരറ്റ്
ഈടു സ്വർണ്ണാഭരണങ്ങൾ (18-22 carats)

സിബിൽ സ്കോർ
 500 +
കാലാവധി 60 മാസം വരെ 
സ്വർണ്ണത്തിന്റെ തൂക്കം 10 grams


ഡി സി ബി ബാങ്ക് സ്വർണ്ണ വായ്‌പ്പാ രേഖകൾ

ബാങ്ക് സ്വർണ്ണ വായ്‌പ്പാ അപേക്ഷ സമർപ്പിക്കുന്നതിന് ബാങ്ക് സന്ദർശിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകൾ ചുവടെ ചേർത്തിത്തിരിക്കുന്നു.

തിരിച്ചറിയൽ കാർഡ് ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
വീടിന്റെ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം
കൃഷിയിടത്തിൻറെ രേഖകൾ (ആവശ്യമെങ്കിൽ) കൃഷിസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ രേഖകൾ
ഫോട്ടോകൾ 2 പാസ്പോർട്ട് സൈസ് ഫോട്ടോ


ഡി സി ബി ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

ഡയൽ എ ബാങ്ക് മുഖാന്തരം ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ ആവശ്യമായ വിവരങ്ങൾ ചേർക്കിക.
അതിനു ശേഷം വായ്‌പ്പാ പദ്ധതികളെ കുറിച്ച് നിങ്ങൾക്ക് ഇമെയിൽ ലഭിക്കും
ഞങ്ങളുടെ പ്രധിനിധി നിങ്ങളെ വായ്‌പ്പാ പ്രക്രിയയിൽ ഉടനീളം സഹായിക്കുന്നതാണ്.


ഡി സി ബി ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ് 

ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭ്യമാക്കുന്നതിന്റെ നടപടി ക്രമങ്ങൾക്ക് ചില ഫീസ് ബാങ്ക് ഈടാക്കുന്നുണ്ട്. ഫീസിനെ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ അറിയുന്നതു പട്ടിക ശ്രദ്ധിക്കുക.

സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക്

 11. 50 % + 

ഫീസ്

1% + GST or  1000 രൂപ ഏതാണോ കൂടുതൽ
 
സ്വർണ്ണത്തിന്റെ ഗുണ നിലവാരത്തിനു ലഭിക്കുന്ന വായ്‌പ്പാ
സ്വർണ്ണത്തിന്റെ ഗുണനിലവാരത്തിനു അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാകാം 
സ്വർണ്ണം പരിശോധിക്കുന്നതിന് ഫീസ് വായ്‌പ്പാ അനുസരിച്ചു
ഇളവുകൾ സ്ത്രീകൾക്ക് ഒരു ചെറിയ ഇളവ് ലഭിക്കുന്നതാണ്
ആവശ്യമായ സ്വർണ്ണം കുറഞ്ഞത്  18 Cr
സ്വർണ്ണ വായ്‌പ്പാ ഫീസ് Rs. 500 + GST
 മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് nil
സ്വർണ്ണ വായ്‌പ്പാ കാലാവധി 60 മാസം വരെ


ഡി സി ബി ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

സ്വർണ്ണ വായ്‌പ്പാ പദ്ധതികളെ കുറിച്ച് കൂടുതൽ അറിയുന്നതിന് വിളിക്കുക. – 9878981144.

ഡി സി ബി ബാങ്ക് സ്വർണ്ണ വായ്‌പ്പാ പതിവ് ചോദ്യങ്ങൾ

എന്താണ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ?
ഇന്ത്യയിൽ ഒട്ടാകെ ഒരു വര്ഷം മുതൽ 5 വര്ഷം വരെ കാലാവധിയിൽ 20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കിൽ സ്വർണ്ണ വായ്‌പ്പാ നൽകുന്ന പദ്ധതിയാണ് ഡി സി ബി സ്വർണ്ണ വായ്‌പ്പാ.

എങ്ങനെ ഡി സി ബി ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കും ?
അടുത്തുള്ള ഡി സി ബി ബാങ്ക് ശാഖാ സന്ദർശിച്ചു ഫോം പൂരിപ്പിച്ചു രേഖകളും സ്വർണ്ണവും കൂടെ സമർപ്പിച്ചാൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കും .

ഒരു ഗ്രാമിന് എത്ര രൂപ ഡി സി ബി ബാങ്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
ഈടു വെയ്ക്കുന്ന സ്വർണ്ണത്തിന്റെ മൂല്യം അനുസരിച്ചാണ് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നത്. ഈടു വെയ്ക്കുന്ന സ്വർണ്ണത്തിന്റെ 75 % വരെ സ്വർണ്ണ വായ്‌പ്പാ തുക ലഭിക്കുന്നു.

ഡി സി ബി ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത്?
രേഖകളും സ്വർണ്ണവുമായി ബാങ്ക് സന്ദർശിച്ചു ഒരു ഫോം പൂരിപ്പിക്കുക. സ്വർണ്ണവും രേഖകളും പരിശോധിച്ചതിനു ശേഷം അർഹമായ തുക വായ്‌പ്പാ ലഭിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വായ്‌പ്പാ ലഭിക്കുന്നതാണ്.

ഡി സി ബി ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എത്ര ആണ്?
പ്രതിവർഷം 11. 50 % ആണ് സ്വർണ്ണ വായ്പ്പക്ക് ഈടാക്കുന്ന പലിശ. തുകയെ ആശ്രയിച്ചു ഇതിൽ മാറ്റങ്ങൾ ഉണ്ടാകാം.

സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാം?
ഓൺലൈൻ ആയോ നേരിട്ട് ബാങ്ക് സന്ദർശിച്ചോ സ്വർണ്ണ പണയ വായ്പ്പയുടെ രേഖകളും വിവരങ്ങളും നൽകിയാൽ സ്വർണ്ണ വായ്‌പ്പാ സ്ഥിതി അറിയാൻ കഴിയും.

സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് എങ്ങനെ അറിയാം?
ആകെ വായ്പ തുകയിൽ നിന്നും കുടിശിക തുക കുറച്ചാൽ തിരിച്ചടക്കേണ്ട പലിശ നിരക്ക് എത്ര എന്ന് അറിയാം.

ബാങ്ക് സ്വർണ്ണ വായ്‌പ്പാ കാലാവധി എത്രയാണ്?
5 വര്ഷം വരെ ആണ് ഡി സി ബി ബാങ്ക് സ്വർണ്ണ വായ്പ്പയുടെ കാലാവധി.

ബാങ്ക് സ്വർണ്ണ വായ്‌പ്പാ എത്ര രൂപ വരെ ലഭിക്കും?
20 ലക്ഷം രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും. ഇത് സ്വർണ്ണ ത്തിന്റെ തൂക്കവും ഗുണനിലവാരവും ആസ്യയിച്ചിരിക്കും.

ഡി സി ബി ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ ഫീസ് വളരെ കുറവാണ്. ആകെ വായ്‌പ്പാ തുകയുടെ 1 % അല്ലെങ്കിൽ 1000 രൂപ മാത്രം ആണ് ഫീസ് ഈടാക്കുന്നത്.

ഡി സി ബി ബാങ്ക് സ്വർണ്ണ വായ്പ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ്?
വായ്‌പ്പാ തുക മുൻ‌കൂർ തിരിച്ചടക്കുന്നതിനു ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല.

ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം ?
അടുത്തുള്ള ഡി സി ബി ബാങ്ക് ശാഖയിൽ സ്വർണ്ണ വായ്പ്പയുടെ രേഖകളുമായി സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പാ പുതുക്കാവുന്നതാണ്. ഓൺലൈനായി വെബ്സൈറ്റ് വഴിയും വായ്‌പ്പാ പുതുക്കാൻ സൗകര്യം ഉണ്ട്.

ഡി സി ബി ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈനായി അടക്കാം ?
ഇ സി എസ്, സ്റ്റാന്റിംഗ് ഇൻസ്‌ട്രുക്ഷൻ തുടങ്ങി സംവിധാനങ്ങൾ ഉപോയോഗിച്ചോ, നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിടിച്ചു സ്വർണ്ണ വായ്‌പ്പാ പലിശ ഓൺലൈനായി അടക്കാവുന്നതാണ്.

3 മാസം തുടർച്ചയായി സ്വർണ്ണ വായ്‌പ്പാ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?
തുടർച്ചയായി സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ വന്നാൽ ബാങ്ക് പിഴ ഈടാക്കും. എന്നിട്ടും വീഴ്ച വരുത്തുന്നു എങ്കിൽ സ്വർണ്ണം ലേലം ചെയ്തു ബാങ്ക് വായ്‌പ്പാ തുക കണ്ടുകെട്ടുനിന്നതാണ്.

ഡി സി ബി ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഇ എം ഐ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
ഇൻസ്റ്റാൾമെന്റ് അടക്കേണ്ടതിന്റെ മുൻപേ തന്നെ പ്രണയത്തിന്റെ രേഖകളുമായി ബാങ്ക് ശാഖാ സന്ദർശിച്ചു മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.

ഡി സി ബി ബാങ്ക് സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കുക?
ക്യാഷ്, ചെക്ക് , ഡെബിറ്റ് കാർഡ് തുടങ്ങി സംവിധാനങ്ങൾ ഉപയോഗിച്ച് വായ്‌പ്പാ പലിശ അടക്കാം. എന്നാൽ ഇന്ത്യൻ റിസേർവ് ബാങ്ക് നിർദ്ദേശ പ്രകാരം ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വായ്‌പ്പാ പലിശ അടക്കാൻ കഴിയില്ല

 

Menu