ഇ എസ് എ എഫ് സ്മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്പ്പാ പ്രധാന സവിശേഷതകൾ
ലോൺ തുക | ഒരു കോടി വരെ |
പലിശ നിരക്ക് |
7.0% മുതൽ
|
ആവശ്യമായ സ്വർണം | കുറഞ്ഞത് 18 കാരറ്റ് |
ബാങ്ക് ഫീസ് | ആകെ തുകയുടെ 0. 85 ശതമാനം |
മുൻകൂർ അടക്കുന്നതിന്റെ ഫീസ് | 0 – 2 %+ജി.എസ്.ടി |
തിരിച്ചടവു കാലാവധി | 36 മാസം വരെ |
തിരിച്ചടവ് പദ്ധതി | ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി |
ഇ എസ് എ എഫ് സ്മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്പ്പാ പ്രയോജനങ്ങൾ
സ്വർണ്ണ വായ്പ്പയുടെ ഇടത്തരം കാലാവധി വായ്പ്പാ തിരിച്ചടവ് വേഗത്തിൽ ആക്കുന്നു.
സ്വർണ്ണ വായ്പ്പാ പലിശ നിരക്ക് 10 . 50 % മുതൽ 13. 50 % വരെ ആണ്. അതിനാൽ തന്നെ തിരിച്ചടക്കേണ്ട തുക മറ്റു വായ്പ്പകളെ അപേക്ഷിച്ചു കുറവാണ്.
കുറച്ചു രേഖകളും എഴുത്തുകളും മാത്രമേ സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ ആവശ്യം ഉള്ളു.
സ്വർണ്ണ വായ്പ്പയുമായി ബന്ധപെട്ടു ഫീസ് നിരക്കുകൾ കുറവാണ്.
സ്വർണ്ണ വായ്പ്പാ അനുവദിക്കുന്നതിന് കുറച്ചു ദിവസം മതിയാകും. അനുവദിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ പണം ലഭിക്കുന്നതാണ്
ഇ എസ് എ എഫ് സ്മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്പ്പാ നിരക്ക്
Updated - Gold Loan Per Gram Rate w.e.f Apr 26 2024
Gold Weight
Gold Purity
24 CaratGold Purity
22 CaratGold Purity
20 CaratGold Purity
18 Carat
1 gram
4621
4290
3900
3510
10 gram
46210
42900
39000
35100
20 gram
93600
85800
78000
70200
30 gram
140400
128700
117000
105300
40 gram
187200
171600
156000
140400
50 gram
234000
214500
195000
175500
100 gram
468000
429000
390000
351000
200 gram
936000
858000
780000
702000
300 gram
1404000
1287000
1170000
1053000
400 gram
1872000
1716000
1560000
1404000
500 gram
2340000
2145000
1950000
1755000
ഇ എസ് എ എഫ് സ്മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്പ്പാ അറിയേണ്ടതെല്ലാം
കേരളത്തിലെ തൃശൂർ ജില്ലയിൽ ആണ് ഇ എസ് എ എഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രവർത്തിക്കുന്നത്. ഈ ബാങ്ക് സ്ഥപതിതമായത് 2017 മാർച്ച് 10 നു ആണ്. ഇ എസ് എ എഫ് സയല്ല ഫിനാൻസ് ബാങ്കിന് ഇന്ത്യയിൽ ഉടനീളം 400 ശാഖകൾ ഉണ്ട്.
ഉപഭോക്താക്കൾക്കായി ബാങ്ക് വിവിധതരം വായ്പ്പാ പദ്ധതികൾ ഒരുക്കിയിരിക്കുന്നു. പെട്ടന്നുള്ള സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഇത്തരം വായ്പ്പാ പദ്ധതികൾ സഹായകമാണ്. ബാങ്കിൽ സ്വർണ്ണ വായ്പ്പാ പദ്ധതികളും ലഭ്യമാണ്.
സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് പ്രതിവർഷം 7.00 % മുതൽ ആണ്.
ഒരു ഗ്രാമിന് 5340 രൂപ വരെ സ്വർണ്ണ വായ്പ്പാ ലഭിക്കുന്നു.
സ്വർണ്ണ വായ്പ്പാ പദ്ധതിയുടെ കാലാവധി 36 മാസം വരെ ആണ്.
സ്വർണ്ണ വായ്പ്പയുടെ ഫീസ് വായ്പയുടെ 0.85 % കൂടെ ജി എസ് റ്റി യും ആണ്.
ഇ എസ് എ എഫ് സ്മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്പ്പാ യോഗ്യതകൾ
ചില യോഗ്യതകൾ ഉണ്ടെങ്കിൽ മാത്രമേ സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് കഴിയു. അവശ്യമായാ യോഗ്യതകൾ താഴെ ചേർക്കുന്നു.
വയസ് | 17 മുതൽ 70 വരെ |
പൗരത്വം | ഇന്ത്യൻ |
തൊഴിൽ | ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ |
ഗുണനിലവാരം | 18 കാരറ്റ് |
ഇ എസ് എ എഫ് സ്മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്പ്പാ ആവശ്യമായ രേഖകൾ
സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ സ്വർണ്ണത്തിനു ഒപ്പം ബാങ്കിൽ സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെ എന്ന് പരിശോധിക്കുക.
ഫോട്ടോ | 2 പാസ്പോർട്ട് സൈസ് ഫോട്ടോ |
തിരിച്ചറിയൽ രേഖകൾ | ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് ) |
ഉടമസ്ഥാവകാശ രേഖകൾ | ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം |
ഇ എസ് എ എഫ് സ്മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്പ്പാ എങ്ങനെ അപേക്ഷിക്കാം
ഇ എസ് എ എഫ് സ്മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതമാണ്. നേരിട്ട് ബാങ്ക് സന്ദർശിച്ചോ, ഓൺലൈൻ ആയോ സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. നേരിട്ട് സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് ആവശ്യമായ രേഖകളും ഈടു വയ്ക്കേണ്ട സ്വർണ്ണവും ആയി ബാങ്ക് ശാഖാ സന്ദർശിച്ചാൽ മതിയാകും. ബാങ്കിന്റെ വെബ്സൈറ്റ് മുഖാന്തരവും സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. പിന്നീട് രേഖകളും സ്വർണ്ണവും ബാങ്കിൽ സമർപ്പിച്ചാൽ മതിയാകും.
വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഡയൽ എ ബാങ്ക് വഴി സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. അതിനായി നിങ്ങൾ ചെയ്യേണ്ടത്
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ അവശ്യമായാ വിവരങ്ങൾ പൂരിപ്പിച്ചു സമർപ്പിക്കുക.
ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുകയും സ്വർണ്ണ വായ്പ്പയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകുന്നതും ആണ്.
ശേഷം ഏതു ബാങ്കിൽ നിന്നും സ്വർണ്ണ വായ്പ്പാ വേണം എന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാവുന്നതാണ്.
എന്തുകൊണ്ട് ഡയൽ എ ബാങ്ക് ?
ഡയൽ എ ബാങ്ക് സേവനങ്ങൾ പൂർണമായും സൗജന്യമാണ്.
ഞങ്ങളുടെ പ്രതിനിധി സ്വർണ്ണ വായ്പ്പാ നടപടി ക്രമങ്ങളിൽ ഉടനീളം സഹായിക്കുന്നതാണ്.
ഡയൽ എ ബാങ്ക് സേവനം എപ്പഴും ലഭ്യമാണ്.
ഇ എസ് എ എഫ് സ്മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്പ്പാ ഫീസ് നിരക്ക്
സ്വർണ്ണ വായ്പയുമാ ആയി ബന്ധപ്പെട്ടു നടപടി ക്രമങ്ങളുടെ ഭാഗമായി ബാങ്ക് ചില ഫീസുകൾ ഈടാക്കുന്നു. സ്വർണ്ണ വായ്പ്പാ പദ്ധതിയിൽ ബാങ്ക് ഈടാക്കുന്ന ഫീസ് നിരക്കുകൾ ചുവടെ ചേർത്തിരിക്കുന്നു.
പലിശ നിരക്ക്
|
7.0% പ്രതിവർഷം |
ഫീസ്
|
വായ്പ്പാ തുകയുടെ 0.85%
|
വായ്പ്പാ നിരക്ക് |
75% വരെ |
മുൻകൂർ അടയ്ക്കുന്നതിന് ഫീസ് | 0-2% വരെ |
ഇ എസ് എ എഫ് സ്മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്പ്പാ തരങ്ങൾ
ഇ എസ് എ എഫ് സ്വർണ്ണ വായ്പ്പാ പദ്ധതികൾ 2 തരം ഉണ്ട്.
- സ്വർണ വായ്പ്പാ – സ്വർണ്ണ ഈടു വെച്ച് ആ സ്വർണ്ണത്തിന്റെ മൂല്യത്തിനു അനുസരിച്ചു കുറഞ്ഞ പലിശ നിരക്കിൽ വായ്പ്പാ ലഭിക്കുന്നു.
- കാർഷിക സ്വർണ്ണ വായ്പ്പാ – കൃഷിയും ആയി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ ഇളവുകളോടെ സ്വർണ്ണ വായ്പ്പാ ലഭിക്കുന്നു. (കൃഷിയും ആയി ബന്ധപ്പെട്ടുള്ള രേഖകൾ സമർപ്പിക്കേണ്ടതാണ്)
ഇ എസ് എ എഫ് സ്മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്പ്പാ ബന്ധപ്പെടുക
സ്വർണ്ണ വായ്പ്പയുമായി ബന്ധപ്പെട്ടു സേവനങ്ങൾ ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക – 9878981144
ഇ എസ് എ എഫ് സ്മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്പ്പാ പതിവ് ചോദ്യങ്ങൾ
✅ എന്താണ് ഇ എസ് എ എഫ് സ്വർണ്ണ വായ്പ്പാ ?
പെട്ടന്നുള്ള ബിസിനസ്, ആരോഗ്യം, മറ്റു വ്യക്തിപരമായ ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്പ്പാ ലഭിക്കുന്നു. കുറഞ്ഞ പലിശ നിരക്കിൽ കുറഞ്ഞ കാലാവധിയിലേക്ക് സ്വർണ്ണം ഈടു വെച്ച് ആവശ്യമായ തുക സ്വർണ്ണ വായ്പ്പാ ലഭിക്കുന്നു.
✅ സ്വർണ്ണ വായ്പ്പാ എങ്ങനെ ലഭിക്കുന്നു?
സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതമാണ്. സ്വർണ്ണവും രേഖകളുമായി ബാങ്ക് സന്ദർശിച്ചു നേരിട്ട് സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഡയൽ എ ബാങ്ക് വഴി വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
ഫോം പൂരിപ്പിച്ചു സമർപ്പിക്കുക.
ശേഷം ഡയൽ എ ബാങ്ക് പ്രതിനിധി നിങ്ങളെ വിളിക്കുകയും സ്വർണ്ണ വായ്പ്പയും ആയി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യുന്നതാണ്.
ശേഷം അനുയോജ്യമായ ബാങ്കിൽ സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
പിന്നീട് ബാങ്ക് സന്ദർശിച്ചു സ്വർണ്ണവും രേഖകളും സമർപ്പിച്ചാൽ മതിയാകും.
✅ എത്ര രൂപ വരെ സ്വർണ്ണ വായ്പ്പാ ലഭിക്കും?
സ്വർണ്ണത്തിന്റെ പരിശുദ്ധി അനുസരിച്ചു വിപണിയിലെ വിലയുടെ 65 % മുതൽ 75 % വരെ സ്വർണ്ണ വായ്പ്പാ ലഭിക്കുന്നു. 5430 രൂപ വരെ സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതാണ്.
✅ സ്വർണ്ണ വായ്പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത്?
സ്വർണ്ണ വായ്പ്പാ ഒരു സുരക്ഷിത വായ്പ്പാ ആണ്. സ്വർണ്ണം ഈടു വെച്ചു ആ സ്വർണ്ണത്തിന്റെ മൂല്യത്തിന് അനുസരിച്ചാണ് സ്വർണ്ണ വായ്പ്പാ തുക ലഭിക്കുന്നത്. കുറഞ്ഞ പലിശ നിരക്കിൽ വളരെ വേഗത്തിൽ തന്നെ സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതാണ്. തുക ലഭിക്കുന്നത്ജിനു ഒരു ദിവസം പോലും സമയം ആവശ്യമില്ല.
✅ സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് എത്ര ആണ്?
വായ്പ്പാ തുകയെ ആശ്രയിച്ചാണ് പലിശ നിരക്ക് നിശ്ചയിക്കുക. മറ്റു വായ്പ്പകളെ അപേക്ഷിച്ചു സ്വർണ്ണ വായ്പ്പാ പലിശ നിരക്ക് സ്വർണ്ണ വായ്പ്പക്ക് കുറവാണ്. പ്രതിവർഷം 7.00 % മുതൽ ആണ് പലിശ നിരക്ക്.
✅ സ്വർണ്ണ വായ്പ്പാ സ്ഥിതി എങ്ങനെ അറിയാൻ കഴിയും?
സ്വർണ്ണ വായ്പ്പയുടെ സ്ഥിതി അറിയുന്നതിന് ബാങ്കിൽ നേരിട്ട് വിളിച്ചു ചോദിച്ചാൽ അറിയാൻ കഴിയുന്നതാണ്.
✅ സ്വർണ്ണ വായ്പ്പാ തവണ നിരക്ക് എങ്ങനെ അറിയാം?
ആകെ സ്വർണ്ണ വായ്പ്പാ തുകയിൽ നിന്നും കുടിശിക തുക കുറച്ചു കഴിഞ്ഞാൽ സ്വർണ്ണ വായ്പ്പാ തവണ എത്ര എന്ന് അറിയാൻ കഴിയുന്നതാണ്.
✅ എത്ര രൂപ വരെ സ്വർണ്ണ വായ്പ്പാ തുക ലഭിക്കും?
വരുമാനത്തിന്റെ രേഖകൾ സമർപ്പിച്ചാൽ ഒരു കോടി രൂപ വരെ സ്വർണ്ണ വായ്പ്പാ ലഭിക്കുന്നതാണ്.
✅ സ്വർണ്ണ വായ്പ്പാ പദ്ധതിയുടെ കാലാവധി എത്ര ആണ്?
സ്വർണ്ണ വായ്പ്പയുടെ കാലാവധി 36 മാസം വരെ ആണ്. എന്നാൽ ആവശ്യം എങ്കിൽ സ്വർണ്ണ വായ്പ്പാ കാലാവധി പുതുക്കാവുന്നതാണ്.
✅ സ്വർണ്ണ വായ്പ്പയുടെ ഫീസ് നിരക്ക് എത്ര ആണ് ?
0.85 % വരെ ആണ് സ്വർണ്ണ വായ്പക്ക് ബാങ്ക് ഈടാക്കുന്ന ഫീസ്.
✅ ഇ എസ് എ എഫ് സ്മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്പ്പാ എങ്ങനെ പുതുക്കാം?
സ്വർണ്ണ വായ്പ്പാ പുതുക്കുന്നതിന് വായ്പ്പയുമായി ബന്ധപെട്ടു രേഖകളുമായി ബാങ്ക് സന്ദർശിച്ചു ഈടു വെച്ചിരിക്കുന്ന സ്വർണ്ണം പരിശോധിച്ച് പുതുക്കാവുന്നതാണ്.
✅ സ്വർണ്ണ വായ്പ്പാ പുതുക്കുന്നതിന് ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്പ്പാ പുതുക്കുന്നതിന് 250 രൂപ മുതൽ 500 രൂപ വരെ ആണ് ഫീസ്.
✅ സ്വർണ്ണ വായ്പ്പാ മുൻകൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്പ്പാ മുൻകൂർ ആയി തിരിച്ചടക്കുന്നതിനു ബാങ്ക് ഫീസ് ഒന്നും തന്നെ ഈടാക്കുന്നില്ല.
✅ സ്വർണ്ണ വായ്പ്പാ പലിശ എങ്ങനെ ഓൺലൈൻ ആയി അടക്കാം ?
ബാങ്ക് പലവിധത്തിൽ സ്വർണ്ണ വായ്പ്പാ തിരിച്ചടക്കുന്നതിനു സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ബാങ്ക് ശാഖാ സന്ദർശിക്കുകയോ കസ്റ്റമർ കെയർ ആയി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
✅ സ്വർണ്ണ വായ്പ്പാ തവണ അടക്കുന്നതിൽ 3 പ്രാവശ്യം തുടർച്ചയായി വീഴ്ച്ച വരുത്തിയാൽ എന്ത് സംഭവിക്കും?
സ്വർണ്ണ വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ ബാങ്ക് ഒരു തുക പിഴ ആയി ഈടാക്കുന്നതാണ്. വീണ്ടും തിരിച്ചടവിൽ മുടക്കം വരുത്തുന്ന പക്ഷം ഈടു വെച്ചിരിക്കുന്ന സ്വർണ്ണം ലേലം ചെയ്തു വായ്പ്പാ തുക എടുക്കുന്നതിനു ബാങ്കിന് അധികാരം ഉണ്ട്.
✅ സ്വർണ്ണ വായ്പ്പാ തിരിച്ചടവിൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചു വിവരങ്ങൾ നൽകുന്നത് വഴിയോ അല്ലെങ്കിൽ ബാങ്ക് നേരിട്ട് സന്ദർശിച്ചു സവർണ്ണ വായ്പ്പാ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. തവണ അടക്കേണ്ട തിയതിയുടെ 5 ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.
✅ സ്വർണ്ണ വായ്പ്പാ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു സ്വർണ്ണ വായ്പ്പയുടെ പലിശ ക്രെഡിറ്റ് കാർഡ് ഉപ യോഗിച്ചു അടക്കാൻ കഴിയില്ല. എന്നാൽ മറ്റു ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്.