வட்டி விகிதம்
1.25% 0.79% மாதத்திற்கு

ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ

உங்கள் தங்கத்திற்கு எதிராக மிக உயர்ந்த மதிப்பை பெறுங்கள்

I have read the Privacy Policy & Agree to Terms & Conditions and authorize Dialabank & its partner institutions to Call or SMS me with reference to my application.
Unlock the Real Value of your Gold
Rates as low as 9.90%*
Get Money in 30 Mins
Loan Amount Up to 1 Crore
Loan Tenure Up to 48 Months
Unbiased Experts Advice

ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രധാന സവിശേഷതകൾ

ലോൺ തുക 25 ലക്ഷം വരെ
പലിശ നിരക്ക്
7.0% മുതൽ
ആവശ്യമായ സ്വർണം കുറഞ്ഞത് 18 കാരറ്റ്
ബാങ്ക് ഫീസ് ആകെ തുകയുടെ 1 ശതമാനം
മുൻ‌കൂർ അടക്കുന്നതിന്റെ ഫീസ്  NIL
തിരിച്ചടവു കാലാവധി 9 മാസം വരെ
തിരിച്ചടവ് പദ്ധതി ബുള്ളറ്റ് പയ്മെന്റ്റ് പദ്ധതി , ഓവർഡ്രാഫ്ട് പദ്ധതി


ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പ്രയോജനങ്ങൾ

സ്വർണ്ണ വായ്പ്പയുടെ ഇടത്തരം കാലാവധി വായ്‌പ്പാ തിരിച്ചടവ് എളുപ്പത്തിൽ ആക്കുന്നു.
സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് 7.00 % മുതൽ ആണ്. വായ്‌പ്പാ തുകയെയും സ്വർണ്ണത്തിന്റെ പരിശുദ്ധിയും ആശ്രയിച്ചു പലിശ നിരക്കിൽ മാറ്റങ്ങൾ ഉണ്ടാകാം.
സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുമ്പോൾ വളരെ കുറച്ചു രേഖകൾ (ആധാർ, റേഷൻ കാർഡ്) തുടങ്ങിയവ സമർപ്പിച്ചാൽ മതിയാകും.
സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് വളരെ കുറച്ചു സമയം മതിയാകും. സാധാരണ ആയി സ്വർണ്ണ വായ്‌പ്പാ അനുവദിച്ചു കഴിഞ്ഞാൽ ഒരു ദിവസത്തിനുള്ളിൽ തന്നെ വായ്‌പ്പാ തുക ലഭിക്കുന്നതാണ്.


ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ നിരക്ക് (ഒരു ഗ്രാമിന്)

Updated - Gold Loan Per Gram Rate w.e.f Apr 26 2024

Gold Weight Gold Purity
24 Carat
Gold Purity
22 Carat
Gold Purity
20 Carat
Gold Purity
18 Carat
1 gram 4621 4290 3900 3510
10 gram 46210 42900 39000 35100
20 gram 93600 85800 78000 70200
30 gram 140400 128700 117000 105300
40 gram 187200 171600 156000 140400
50 gram 234000 214500 195000 175500
100 gram 468000 429000 390000 351000
200 gram 936000 858000 780000 702000
300 gram 1404000 1287000 1170000 1053000
400 gram 1872000 1716000 1560000 1404000
500 gram 2340000 2145000 1950000 1755000

ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ അറിയേണ്ടതെല്ലാം

ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക അറിപ്പെട്ടിരുന്നത് ദിഷ മൈക്രോ ഫിൻ ലിമിറ്റഡ് എന്നായിരുന്നു. രാജീവ് യാദവ് ആരംഭിച്ച ഈ ബാങ്ക് ഗുജറാത്, തമിഴ് നാട്, കർണാടക, അന്ധ്രാ പ്രദേശ് തുടങ്ങി സംസഥാനങ്ങളിൽ ആയി 25 ശാഖകളിൽ ആയി പ്രവർത്തിക്കുന്നു.
വ്യക്തി പരവും, തൊഴിൽ, കൃഷി തുടങ്ങിയ ആവശ്യങ്ങൾക്കും ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്കിൽ നിന്നും സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. സ്വർണ്ണം ഈടു വെച്ച് ആ സ്വർണ്ണത്തിന്റെ മേൽ ആണ് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.
സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് വളരെ കുറവാണ്.
ഒരു ഗ്രാമിന് 5430 രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.
സ്വർണ്ണ വായ്‌പ്പാ കാലാവധി 24 മാസം വരെ ആണ്.
സ്വർണ്ണ വായ്പ്പയുടെ ഫീസ് വായ്‌പ്പാ തുകയുടെ 1 % ആണ്.

ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ യോഗ്യതകൾ

                            വയസ്            17 മുതൽ 70 വരെ         
                          പൗരത്വം                  ഇന്ത്യൻ
                          തൊഴിൽ         ശമ്പളം ലഭിക്കുന്ന/ സ്വയം തൊഴിൽ
                    ഗുണനിലവാരം                 18 കാരറ്റ്‌

 

ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ

ഫോട്ടോ 2 പാസ്പോർട്ട് സൈസ് ഫോട്ടോ
തിരിച്ചറിയൽ രേഖകൾ ആധാർ കാർഡ് / പാസ്പോർട്ട് പാൻ കാർഡ് (ഏതെങ്കിലും ഒന്ന് )
ഉടമസ്ഥാവകാശ രേഖകൾ ആധാർ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് / റേഷൻ കാർഡ്‌. വാടക വീടാണെങ്കിൽ – വാടക ചീട്ട്/ വൈദ്യുതി ബില്ല് / വെള്ള കരം 


ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ എങ്ങനെ അപേക്ഷിക്കാം

സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതമാണ്. നേരിട്ട് ബാങ്ക് സന്ദർശിച്ചോ ഓൺലൈൻ ആയോ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. രേഖകളും സ്വർണ്ണവും ആയി ബാങ്കിന്റെ അടുത്തുള്ള ശാഖാ സന്ദർശിച്ചു സ്വർണ്ണ വായ്‌പ്പക്കയി അപേക്ഷിക്കാവുന്നതാണ്.
അല്ലെങ്കിൽ ഡയൽ എ ബാങ്ക് വെബ്സൈറ്റ് വഴി വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഡയൽ എ ബാങ്ക് മുഖാന്തരം സ്വർണ്ണ വായ്പ ലഭിക്കുന്നതിന് അപേക്ഷിക്കാൻ നിങ്ങൾ ചെയ്യേണ്ടത്.

ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പേജിൽ കാണുന്ന ഫോമിൽ അവശ്യമായാ വിവരങ്ങൾ പൂരിപ്പിച്ചു സമർപ്പിക്കുക.
ഉടൻ തന്നെ ഞങ്ങളുടെ പ്രതിനിധി നിങ്ങളുമായി ബന്ധപ്പെടുകയും സ്വർണ്ണ വായ്പ്പയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകുന്നതും ആണ്.
ശേഷം ഏതു ബാങ്കിൽ നിന്നും സ്വർണ്ണ വായ്‌പ്പാ വേണം എന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാവുന്നതാണ്.

എന്തുകൊണ്ട് ഡയൽ എ ബാങ്ക് ?
ഡയൽ എ ബാങ്ക് സേവനങ്ങൾ പൂർണമായും സൗജന്യമാണ്.
ഞങ്ങളുടെ പ്രതിനിധി സ്വർണ്ണ വായ്‌പ്പാ നടപടി ക്രമങ്ങളിൽ ഉടനീളം സഹായിക്കുന്നതാണ്.
ഡയൽ എ ബാങ്ക് സേവനം എപ്പഴും ലഭ്യമാണ്


ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ഫീസ് നിരക്ക്

പലിശ നിരക്ക്
7.0% പ്രതിവർഷം 
ഫീസ് 
വായ്‌പ്പാ തുകയുടെ 1.00% 

വായ്‌പ്പാ നിരക്ക്

75% വരെ 
മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ്  0-2% വരെ 



ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ബന്ധപ്പെടുക

ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും വേഗത്തിൽ സ്വർണ്ണ വായ്‌പ്പാ ലഭ്യമാക്കാനും വിളിക്കു – 9878981144

ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ പതിവ് ചോദ്യങ്ങൾ

എന്താണ് ഫിൻകെയർ സ്മാൾ ഫിനാൻസ് ബാങ്ക് സ്വർണ്ണ വായ്‌പ്പാ ?
പെട്ടന്നുള്ള ബിസിനസ്, ആരോഗ്യം, മറ്റു വ്യക്തിപരമായ ആവശ്യങ്ങൾക്ക് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. കുറഞ്ഞ പലിശ നിരക്കിൽ കുറഞ്ഞ കാലാവധിയിലേക്ക് സ്വർണ്ണം ഈടു വെച്ച് ആവശ്യമായ തുക സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു.

സ്വർണ്ണ വായ്‌പ്പാ എങ്ങനെ ലഭിക്കുന്നു?
സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കുക വളരെ ലളിതമാണ്. സ്വർണ്ണവും രേഖകളുമായി ബാങ്ക് സന്ദർശിച്ചു നേരിട്ട് സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. ഡയൽ എ ബാങ്ക് വഴി വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
ഡയൽ എ ബാങ്ക് വെബ്സൈറ്റ് സന്ദർശിക്കുക.
ഫോം പൂരിപ്പിച്ചു സമർപ്പിക്കുക.
ശേഷം ഡയൽ എ ബാങ്ക് പ്രതിനിധി നിങ്ങളെ വിളിക്കുകയും സ്വർണ്ണ വായ്‌പ്പയും ആയി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകുകയും ചെയ്യുന്നതാണ്.
ശേഷം അനുയോജ്യമായ ബാങ്കിൽ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്.
പിന്നീട് ബാങ്ക് സന്ദർശിച്ചു സ്വർണ്ണവും രേഖകളും സമർപ്പിച്ചാൽ മതിയാകും.

എത്ര രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കും?
സ്വർണ്ണത്തിന്റെ പരിശുദ്ധി അനുസരിച്ചു വിപണിയിലെ വിലയുടെ 65 % മുതൽ 75 % വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നു. 5430 രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ എങ്ങനെ ആണ് പ്രവർത്തിക്കുന്നത്?
സ്വർണ്ണ വായ്‌പ്പാ ഒരു സുരക്ഷിത വായ്‌പ്പാ ആണ്. സ്വർണ്ണം ഈടു വെച്ചു ആ സ്വർണ്ണത്തിന്റെ മൂല്യത്തിന് അനുസരിച്ചാണ് സ്വർണ്ണ വായ്‌പ്പാ തുക ലഭിക്കുന്നത്. കുറഞ്ഞ പലിശ നിരക്കിൽ വളരെ വേഗത്തിൽ തന്നെ സ്വർണ്ണ വായ്‌പ്പാ ലഭിക്കുന്നതാണ്. തുക ലഭിക്കുന്നത്‌ജിനു ഒരു ദിവസം പോലും സമയം ആവശ്യമില്ല.

സ്വർണ്ണ വായ്പ്പയുടെ പലിശ നിരക്ക് എത്ര ആണ്?
വായ്‌പ്പാ തുകയെ ആശ്രയിച്ചാണ് പലിശ നിരക്ക് നിശ്ചയിക്കുക. മറ്റു വായ്പ്പകളെ അപേക്ഷിച്ചു സ്വർണ്ണ വായ്‌പ്പാ പലിശ നിരക്ക് സ്വർണ്ണ വായ്പ്പക്ക് കുറവാണ്. പ്രതിവർഷം 7.00 % മുതൽ ആണ് പലിശ നിരക്ക്.

സ്വർണ്ണ വായ്‌പ്പാ സ്ഥിതി എങ്ങനെ അറിയാൻ കഴിയും?
സ്വർണ്ണ വായ്പ്പയുടെ സ്ഥിതി അറിയുന്നതിന് ബാങ്കിൽ നേരിട്ട് വിളിച്ചു ചോദിച്ചാൽ അറിയാൻ കഴിയുന്നതാണ്.

സ്വർണ്ണ വായ്‌പ്പാ തവണ നിരക്ക് എങ്ങനെ അറിയാം?
ആകെ സ്വർണ്ണ വായ്‌പ്പാ തുകയിൽ നിന്നും കുടിശിക തുക കുറച്ചു കഴിഞ്ഞാൽ സ്വർണ്ണ വായ്‌പ്പാ തവണ എത്ര എന്ന് അറിയാൻ കഴിയുന്നതാണ്.

എത്ര രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കു ?
5000 രൂപ മുതൽ 25 ലക്ഷം രൂപ വരെ സ്വർണ്ണ വായ്‌പ്പാ ലഭിക്കാവുന്നതാണ്. തുക ഈടു വെച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ തൂക്കത്തെ ആശ്രയിച്ചിരിക്കും.

സ്വർണ്ണ വായ്‌പ്പാ കാലാവധി എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ തിരിച്ചടക്കാൻ ബുള്ളെറ്റ് റീപേയ്‌മെന്റിൽ 9 മാസം വരെ ആണ് കാലാവധി.

സ്വർണ്ണ വായ്പ്പയുടെ ഫീസ് എത്ര ആണ്?
വായ്‌പ്പാ തുകയുടെ 1 % ബാങ്ക് ഫീസ് ഈടാക്കുന്നത്.

സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് എത്ര ആണ്?
സ്വർണ്ണ വായ്‌പ്പാ മുൻ‌കൂർ അടയ്ക്കുന്നതിന് ഫീസ് ഇല്ല.

സ്വർണ്ണ വായ്‌പ്പാ എങ്ങനെ പുതുക്കാം?
സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് ബാങ്ക് സന്ദർശിച്ചു രേഖകൾ സമർപ്പിച്ചു, സ്വർണ്ണം പരിശോധിച്ചു കഴിഞ്ഞാൽ പുതുക്കാൻ കഴിയും. സ്വർണ്ണ വായ്‌പ്പാ പുതുക്കുന്നതിന് ഒരു അപേക്ഷ എഴുതി ബാങ്കിൽ നൽകേണ്ടതാണ്.

സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ഓൺലൈൻ ആയി അടക്കാം ?
ബാങ്ക് പലവിധത്തിൽ സ്വർണ്ണ വായ്‌പ്പാ തിരിച്ചടക്കുന്നതിനു സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ബാങ്ക് ശാഖാ സന്ദർശിക്കുകയോ കസ്റ്റമർ കെയർ ആയി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

3 തവണ തുടർച്ചയായി സ്വർണ്ണ വായ്‌പ്പാ പലിശ അടക്കാതെ വന്നാൽ എന്ത് സംഭവിക്കും?                                  സ്വർണ്ണ വായ്പ തിരിച്ചടക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ ബാങ്ക് ഒരു തുക പിഴ ആയി ഈടാക്കുന്നതാണ്. വീണ്ടും തിരിച്ചടവിൽ മുടക്കം വരുത്തുന്ന പക്ഷം ഈടു വെച്ചിരിക്കുന്ന സ്വർണ്ണം ലേലം ചെയ്തു വായ്‌പ്പാ തുക എടുക്കുന്നതിനു ബാങ്കിന് അധികാരം ഉണ്ട്.

സ്വർണ്ണ വായ്‌പ്പാ തിരിച്ചടവിൽ മൊറൊട്ടോറിയം ലഭിക്കുന്നതിന് എങ്ങനെ അപേക്ഷിക്കാം?
ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിച്ചു വിവരങ്ങൾ നൽകുന്നത് വഴിയോ അല്ലെങ്കിൽ ബാങ്ക് നേരിട്ട് സന്ദർശിച്ചു സവർണ്ണ വായ്‌പ്പാ മൊറൊട്ടോറിയം ലഭിക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്. തവണ അടക്കേണ്ട തിയതിയുടെ 5 ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

സ്വർണ്ണ വായ്‌പ്പാ പലിശ എങ്ങനെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അടക്കാം ?
ഇന്ത്യൻ റിസേർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു സ്വർണ്ണ വായ്പ്പയുടെ പലിശ ക്രെഡിറ്റ് കാർഡ് ഉപ യോഗിച്ചു അടക്കാൻ കഴിയില്ല. എന്നാൽ മറ്റു ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാവുന്നതാണ്.

 

 

Menu